Malayala Nadu (മലയാള നാട് )

Malayala Nadu  (മലയാള നാട് ) മലയാള നാടിന്റെ ഫേസ് ബുക്ക്‌ കൂട്ടായ?

മലയാളം അമ്മയാണ്‌. പാലൂട്ടി താരാട്ട്‌ പാടിയുറക്കുന്ന താളവും സ്നേഹവും ചേര്‍ന്നതല്ലേ നാവിന്‍ തുമ്പിലെ ഉച്ഛാരണഭംഗിയുള്ള മലയാളഭാഷ. ആ മലയാളത്തെ നാം മറക്കുകയാണോ?

നാവിന്‍ തുമ്പില്‍ ഇറ്റിച്ച മുലപ്പാല്‍ മധുരം പോലെ,അമ്മയുടെ സ്നേഹം പോലെ ഭാഷ നമ്മുടെ രക്തത്തോട്‌ അലിഞ്ഞ്‌ ചേര്‍ന്നിരിക്കുന്നു.
പക്ഷെ പലപ്പോഴും നാം മറക്കാന്‍ ശ്രമിക്കുന്നതും ഇതു തന്നെയാണ്‌.

നമ്മള്‍ മലയാളത്തെ മറക്കുകവഴി,നാം നമ്മുടെ പെറ്റമ്മയെ മറന്ന

ു എന്നു തന്നെയാണ്‌. " പൂവിന്‍ തെളിച്ചമായ് വിടര്‍ന്നുദിക്കും
നാവില്‍ മധുരമായ് തഴുകിനില്‍ക്കും
നാവുക്കിടാവിന്നമൃതൂട്ടി നിനവില്‍ ,
നാവൂരി നന്മയാല്‍ നിറഞ്ഞെന്‍റെ മലയാളം
മലയാളം …. മലയാളം…….."

Address

Palakkad

Alerts

Be the first to know and let us send you an email when Malayala Nadu (മലയാള നാട് ) posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share


Other Media/News Companies in Palakkad

Show All