jaseel_ntr

jaseel_ntr ALIF MEDIA NTR

                                           ❤️
03/12/2021

❤️



03/12/2021

https://www.facebook.com/100393581827030/posts/348406450359074/
06/08/2021

https://www.facebook.com/100393581827030/posts/348406450359074/

ഉദ്ഘാടന സംഘമം

ദുആ: സയ്യിദ് ത്വാഹാ ബാഹസൻ തങ്ങൾ( vice പ്രസിഡന്റ്‌, കേരള മുസ്‌ലിം ജമാഅത്ത് തിരുവേഗപ്പുറ സർക്കിൾ )
സ്വാഗതം: ജസീൽ തിരുവേഗപ്പുറ(ജന: സെക്രട്ടറ,SSF തിരുവേഗപ്പുറ സെക്ടർ)
അധ്യക്ഷൻ: അബ്ദുൽ ഫത്താഹ് ബുഖാരി ( പ്രസിഡന്റ്, SSF തിരുവേഗപ്പുറ സെക്ടർ)
ഉദ്ഘാടനം:M.T മുഹമ്മദലി ( പ്രസിഡന്റ് തിരുവേഗപ്പുറ പഞ്ചായത്ത്)
സന്ദേശ പ്രഭാഷണം: സലീഖ് അഹ്സനി(Q&D സെക്രട്ടറി, SSF കൊപ്പം ഡിവിഷൻ )
ആശംസ:P. K. C സൈതലവി നെടുങ്ങോട്ടൂർ
(ജന:സെക്രട്ടറി കേരള മുസ്ലിം ജമാഅത്ത്, തിരുവേഗപ്പുറ സർക്കിൾ)
ആശംസ: സലാം അഹസനി( പ്രസിഡന്റ്, SYS തിരുവേഗപ്പുറ സർക്കിൾ)
ആശംസ: റാഫി പൈലിപ്പുറം(ജന: സെക്രട്ടറി, SSF കൊപ്പം ഡിവിഷൻ)

ഉദ്ഘാടന സംഗമം
തിരുവേഗപ്പുറ സെക്ടർ

SSF തിരുവേഗപ്പുറ
സെക്ടർ

https://www.facebook.com/100393581827030/posts/348406450359074/

29/06/2021

Laugh, even when you feel too sick or too worn out or tired...

നിങ്ങൾ രോഗിയാണങ്കിൽ അല്ലങ്കിൽ നിങ്ങൾ ക്ഷീണിതരാണങ്കിൽ നിങ്ങൾ ചിരിക്കുക

ʙᴇ ꜱᴍᴀʀᴛ
ʙᴇ ᴘᴏꜱɪᴛɪᴠᴇ
ɢᴏᴏᴅ ᴍᴏʀɴɪɴɢ

23/06/2021

Develop success from failures. Discouragement and failure are two of the surest stepping stones to success."--

ധൈര്യമില്ലായ്മയും തോൽവിയും വിജയത്തെ പടുത്തുയർത്തുന്ന രണ്ട് കാൽ ചുവടുകളാണ്..

ʙᴇ ꜱᴍᴀʀᴛ
ʙᴇ ᴘᴏꜱɪᴛɪᴠᴇ
ɢᴏᴏᴅ ᴍᴏʀɴɪɴɢ

23/06/2021

“In every day, there are 1,440 minutes. That means we have 1,440 daily opportunities to make a positive impact.

എല്ലാ ദിവസവും 1440 നല്ല കാര്യങ്ങൾ ചെയ്യുവാനുള്ള അവസരങ്ങൾ നമ്മുടെ ജീവിതത്തിലുണ്ട്..

ʙᴇ ꜱᴍᴀʀᴛ
ʙᴇ ᴘᴏꜱɪᴛɪᴠᴇ
ɢᴏᴏᴅ ᴍᴏʀɴɪɴɢ

20/06/2021

Don't give up. As you work to achieve your most ambitious goals, push yourself to keep moving forward.

നിങ്ങളുടെ ഏറ്റവും അഭിലാശമായ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയുള്ള പാതയിൽ നിന്ന് ഒരിക്കലും പിന്മാറരുത്..
നീ സ്വയം മുന്നോട്ടു നീങ്ങിക്കൊണ്ടേയിരിക്കുക..

ʙᴇ ꜱᴍᴀʀᴛ
ʙᴇ ᴘᴏꜱɪᴛɪᴠᴇ
ɢᴏᴏᴅ ᴍᴏʀɴɪɴɢ

adhu.1023            💚                  ❤️❤️❤️
19/06/2021









adhu.1023






💚 ❤️❤️❤️

30  .  شرح التهذيب  ലെ  قياسന്റെ شكل കളും  ,  ضابطة യുംhttps://t.me/tahseel_notes/123-----------------------------------...
19/06/2021

30 . شرح التهذيب ലെ قياس
ന്റെ شكل കളും , ضابطة യും

https://t.me/tahseel_notes/123

-------------------------------------------------------

31 . كتاب الزنجان ലെ
أصل കളുടെ രൂപം
മലയാളത്തിൽ 📖

https://t.me/tahseel_notes/124

-------------------------------------------------------

32 . ملا حسن notes 2 മലയാളം

https://t.me/tahseel_notes/125

-------------------------------------------------------

33 . ملا حسن notes 3 മലയാളം

https://t.me/tahseel_notes/126

-------------------------------------------------------

34 . ألفية 113 ബൈതുകളുടെ ഗദ്യ വിവർത്തനം

https://t.me/tahseel_notes/127

شرح التهذيب ലെ قياس ന്റെ شكل കളും , ضابطة യും

19/06/2021

നല്ല ഉപകാരപ്രദായ അറിവാണിത്

പഠിക്കുന്ന പല കിതാബുകളിലും ശൈഖുനാ എന്നും ചിലയിടങ്ങളിൽ 2 അക്ഷരം ഉപയോഗിച്ച് ഇമാമുമാരെ പേര് പറയാനുമെല്ലാം ഉപയോഗിക്കാറുണ്ട്.. അതിന്റെ ഹൃസ്വ രൂപമാണ് താഴെ ...

🌹🌹🌹🌹🌹

بعض مصطلحات بعض المصنفين:
إذا قالوا : ( شيخ الإسلام ) فهو القاضي زكريا .
إذا قال الخطيب اي الخطيب الشربيني : ( شيخنا ) فهو القاضي زكريا .
إذا قال الخطيب : ( شيخي ) فهو أحمد الرملي .
إذا قال القليوبي : ( شيخنا ) فهو عميرة. ونظر بعضهم في هذا فقال اذا قال القليوني شيخ مشايخنا فهو عميرة وان قال شيخنا فالمراد به الزيادي
إذا قال البجيرمي : ( شيخنا ) فهو محمد العشماوي .
إذا قال الجمل : ( شيخنا ) فهو عطية الأجهوري .
إذا قال المليباري : ( شيخنا ) فهو ابن حجر الهيتمي .
إذا قال ابن قاسم : ( شيخنا الشهاب ) فهو عُميرة البرلسي .
إذا قال الشرواني : ( شيخنا ) فهو الباجوري .
إذا قال حسين الرشيدي : ( شيخنا ) فهو سليمان الجمل .
إذا قال الباجوري : ( المحشي ) فهو إبراهيم البرماوي .

بعض رموز أئمة الشافعية المتأخرين :

طب :- الطبلاوي الكبير
دم :- الدميري
م د :- المدابغي
م ر:- الشمس الرملي
سم :- ابن قاسم العبادي
ح ل:- الحلبي
ق ل:- القليوبي
ع ش :- الشبراملسي
ز ي:- الزيادي
أ ج:- الأجهوري
س ل:- سلطان المزاحي
ح ف:- الحفني
خ ط :- الخطيب الشربيني
ب ج :- البجيرمي
حج :- ابن حجر
ش ر:- عبدالحميد الشرواني
رش :- الرشيدي
ع ن:- العناني
ب ر:- البرماوي
با :- البابلي
شو :- الشوبري
ط ي:- الطيبي
ك ر:- الكردي
خ ض :- الخضري
ج م :- الجمل
ب ص :- البصري
ش ق:- الشرقاوي
باج:- الباجوري
رح :- رحماتي
دش :- دنشوري
أط :- الأطفيحي .

قال اخونا الحبيب ابومعاذ عادل البكري:

《فصل في أشهر الرموز المذكورة في كتب الشافعية》
هَاكَ رُمُوزَ ﭐلشَّافِعِيَّةِ ﭐلَّتِي
فِيْ كُتْبِهِمْ بِكَثْرَةٍ تَجَلَّتِ

فَـ(أُجَّ) لِلْبُرْهَانِ ذَا ﭐلأُجْهُورِيْ
وَ(إِطَّ) لِلْإِطْفِيْحِ ذِي ﭐلْحُبُورِ

وَ(ﭐلْبَاءُ) لِلسِّيِّدِ عَبْدِ ﭐللهِ
ﭐلْعَلَوِيِّ ﭐلْحَضْرَمِيِّ ﭐلزَّاهِي

وَ(بُ جْ) كَـ(بُ مَّ) كُلُّ ذَلِكَ عَلَمْ
على ﭐلْبُجَيْرِمِيِّ كُلٌّ مُتَّسَمْ

وَ(بَاجُ) لِلْبَاجُورِ، أَمَّا (بِ رُّ)
للشَّمْسِ بِرْمَاويٍّ ﭐسْتَقَرُّوا

وَ(جَ) أَتَى لِسِيِّدِ ﭐلْجَفْرِيِّ
ﭐلْعَلَوِيْ ﭐلْيَمَانِ ﭐلْحَضْرَمِيِّ

وَ(حَ جَّ) ﭐلْهَيْتَمِيْ، وَأَمَّا (حِفُّ)
مُحَمَّدُ ﭐلْحِفْنِيْ بِهِ نَحْتَفُّ

(حَ لَ) عليُّ ﭐلْحَلَبِيْ، وَ(عَ بُّ)
(عَبْدٌ) (حَمِيْدٌ) كُلُّ ذَاكَ يُنْسَبُ

لِحَبْرِنَا ﭐلْوَقُورِ خُذْ بَيَانَا
عَبْدُ ﭐلْحَمِيْدِ نَجْمُ دَاغِسْتَانَا

(خَ طِ) ﭐلْخَطِيْبُ ﭐلشِّرْبِنِيُّ، وَ(خَ ضِ)
ﭐلشَّوْبرِيُّ خَضِرٌ بِذَا قُضِيْ

و(زِيَ) للزِّيَادِيْ، وﭐبنُ قَاسِمِ
(سِ بَ) وَقَدْ يَدْعُونَ ذَاكَ بِـ(سِ مِ)

(سُ لَ) ﭐلمَزَاحِيْ ثُمَّ (شِيْنُ) ﭐلْأَشْخَرُ
(شَ قَّ) كَـ(شَ رْقَ) ﭐلشَّرقَوِيُّ( ) ﭐلْأَزْهَرُ

8 وَ(فَ شَ) لِلْفَشْنِيْ، وأمَّا (مَ دَّ)ـا
من أَحْرُفِ ﭐلْمَدَابِغِيْ ﭐسْتَمَدَّا

وَ(قَ لَ) لِلْقَلْيُوبِ جَا فِي ﭐلْكُتُبِ
ورمزُ طَبَلَاوِيْ لَدَيْهِمُ (طَ بِ)

وَ(كُ رْ) أَوِ (ﭐلكَافُ) كِلَاهُمَا سُمَى
لِلْعَالِمِ ﭐلْكُرْدِيْ سُلَيْمَانَ ﭐحْكُمَا

(عِ نَ) هُوَ ﭐلْعِنَانِيْ ذُوْ ﭐلتَّرَأُّسِ
لَكِنَّ (عَ شْ) عَلِيُّ شُبْرَامَلِّسِيْ

و(رَ مْ) هُوَ ﭐلرَّمْلِيْ ﭐلْكَبِيْرُ ﭐلْوَالِدُ
وَ(مَ رْ) هُوَ ﭐلصَّغِيْرُ نِعْمَ ﭐلْسَّنَدُ

18/06/2021

Democracy does not guarantee equality of condition... it also guarantees equality of opportunity.

ജനാധിപത്യം വ്യവസ്ഥയുടെ തുല്യത ഉറപ്പുനൽകുന്നില്ല ... അവസരത്തിന്റെ തുല്യതയെ ഇത് ഉറപ്പുനൽകുന്നു.

ʙᴇ ꜱᴍᴀʀᴛ
ʙᴇ ᴘᴏꜱɪᴛɪᴠᴇ
ɢᴏᴏᴅ ᴍᴏʀɴɪɴɢ

adhu.1023            💚
15/06/2021









adhu.1023






💚

15/06/2021

Stop waiting for the 'right time.' Success is a numbers game: the number of times you take a shot."

'ശരിയായ സമയത്തിനായി' കാത്തിരിക്കുന്നത് നിർത്തുക. വിജയം ഒരു അക്കങ്ങളുടെ ഗെയിമാണ്:
അതിനാൽ നീ വിജയത്തിന്നാവശ്യമായ ഷോട്ടുകൾ എടുക്കുക.

ʙᴇ ꜱᴍᴀʀᴛ
ʙᴇ ᴘᴏꜱɪᴛɪᴠᴇ
ɢᴏᴏᴅ ᴍᴏʀɴɪɴɢ

15/06/2021

“Keep smiling, because life is a beautiful thing and there’s so much to smile about.”—

“പുഞ്ചിരി തുടരുക, കാരണം ജീവിതം ഒരു മനോഹരമായ കാര്യമാണ്, ഒപ്പം പുഞ്ചിരിക്കാൻ വളരെയധികം കാര്യങ്ങളുണ്ട്.” -

ʙᴇ ꜱᴍᴀʀᴛ
ʙᴇ ᴘᴏꜱɪᴛɪᴠᴇ
ɢᴏᴏᴅ ᴍᴏʀɴɪɴɢ

05/06/2021





adhu.1023            💚
02/06/2021









adhu.1023






💚

adhu.1023
27/05/2021









adhu.1023





22/05/2021
21/05/2021
അനുഗ്രഹങ്ങൾക്ക് നന്ദിയില്ലാത്ത ഹൃദയം ചികിൽസിക്കപ്പെടേണ്ടതാണ്, നന്ദിയില്ലാത്തവനിൽ നിന്ന് അനുഗ്രഹങ്ങൾ  നീങ്ങിക്കളയുമെന്ന  ...
21/05/2021

അനുഗ്രഹങ്ങൾക്ക് നന്ദിയില്ലാത്ത ഹൃദയം ചികിൽസിക്കപ്പെടേണ്ടതാണ്, നന്ദിയില്ലാത്തവനിൽ നിന്ന് അനുഗ്രഹങ്ങൾ നീങ്ങിക്കളയുമെന്ന ചിന്തയാണ് അതിനുള്ള മരുന്ന്..

07/04/2021

Address

Nedungottur
Ottappalam
679308

Alerts

Be the first to know and let us send you an email when jaseel_ntr posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to jaseel_ntr:

Videos

Share

Category


Other Media in Ottappalam

Show All