FOOT N BALL

FOOT N BALL Read the ball

27/08/2021
Back to home
27/08/2021

Back to home

      ... The boys
18/10/2020

... The boys

മാഡ്രിഡിൽ കാഡിസിൻെറ ഇന്ദ്രജാലം...അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലാലീഗയിലേക്ക് പ്രമോഷൻ കിട്ടിവന്ന കാഡിസിനോട്, സ്പാനിഷ് തൈ...
17/10/2020

മാഡ്രിഡിൽ കാഡിസിൻെറ ഇന്ദ്രജാലം...

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലാലീഗയിലേക്ക് പ്രമോഷൻ കിട്ടിവന്ന കാഡിസിനോട്, സ്പാനിഷ് തൈക്കൂൺ റിയൽ മാഡ്രിഡ് സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടു.
ലീഗിലെ കുഞ്ഞൻമാരായ കാഡിസിനുമേൽ റിയലിനായിരുന്നു സർവ്വാധിപത്യം. പക്ഷേ പന്ത് കിട്ടുമ്പോഴെല്ലാം കാഡിസിൻെറ പോരാട്ടവീര്യം റിയൽ ഗോൾമുഖത്തെ അസ്വസ്ഥമാക്കി. റാമോസ് നയിക്കുന്ന പേരുകേട്ട പ്രതിരോധകോട്ട പക്ഷേ പതിനാറാം മിനിറ്റിൽ തകർന്നു വീണു.

അൽവാരൊ നെഗ്രഡോ, റിയൽ ഡിഫൻസിനെ കബളിപ്പിച്ച് ബോക്‌സിനുളളിലേക്ക് നൽകിയ പാസ് ലൊസാനൊ തൻെറ വരുതിയിലാക്കി, ബെൽജിയം കീപ്പർ കോർട്ടോയിസിൻെറ തലയ്ക്ക് മുകളിലൂടെ ചിപ്പ് ഷോട്ടിലൂടെ കാഡിസ് അവരുടെ വിജയഗോൾ സ്വന്തമാക്കി.

വാസ്ക്വസ്, ബെൻസിമ,വിനീഷ്യസ് മൂവരും അണിനിരന്ന റിയൽ ആക്രമണനിരയെ ആൻഡാലൂഷ്യൻമാർ മികച്ച പ്രതിരോധത്തിലൂടെ, അവസാന വിസിൽ മുഴങ്ങുന്നത് വരെ ചെറുത്തുനിന്നു.

സിദാൻ സെക്കൻഡ് ഹാഫിൽ നടത്തിയ മാറ്റം, അദ്ദേഹം ടീമിന്റെ പ്രകടനത്തിൽ നിരാശനാണെന്ന് വ്യക്തമാക്കി.
കാസെമിറോ, ഫെഡെ വാൽവർഡെ, ഈഡർ മിലിറ്റാവോ, അസെൻസിയോ എന്നിവരെയെല്ലാം യഥാക്രമം മോഡ്രിക്, ഇസ്കോ, റാമോസ്, ലൂക്കാസ് വാസ്ക്വെസ് എന്നിവർക്ക് പകരമായി ഇറക്കി.
പക്ഷേ അതൊന്നും റിയലിന് ഗോൾ നേടാൻ സഹായകമായില്ല.
അഞ്ച് മത്സരം പൂർത്തിയാക്കിയ റിയൽ പത്ത് പോയിൻറുമായി ഒന്നാം സ്ഥാനത്താണ്. ബാഴ്സലോണ ഇന്ന് നലാം മത്സരത്തിറങ്ങുന്നുണ്ട് വിജയിച്ചാൽ ബാഴ്സ റിയലിനെ പിന്നിലാക്കും.

സമനിലയിൽ കുടുങ്ങി ചെൽസി...പ്രീമിയർലീഗിൽ ചെൽസിയും സൗത്താംപ്ടണും തമ്മിലുള്ള മത്സരം സമനിലയിലായി. അത്യന്തം ആവേശം നിറഞ്ഞ മത്സ...
17/10/2020

സമനിലയിൽ കുടുങ്ങി ചെൽസി...

പ്രീമിയർലീഗിൽ ചെൽസിയും സൗത്താംപ്ടണും തമ്മിലുള്ള മത്സരം സമനിലയിലായി. അത്യന്തം ആവേശം നിറഞ്ഞ മത്സരം അവസാന നിമിഷം നാടകീയമായി സമനിലയിൽ അവസാനിച്ചു.
ഈ സീസണിൽ ചെൽസി ടീമിലെത്തിച്ച, വെർണറും ഹാവെർട്സനും ഉജ്ജ്വല ഫോമിലേക്കുയർന്ന കളിയാണ്, അർഹിച്ച വിജയത്തിൽ നിന്നും സൗത്താംപ്ടൺ സമനിലയിൽ കുരുക്കിയത്. വെർണർ രണ്ട് ഗോളും, കൂടാതെ ഹാവെർട്സൺ നേടിയ ഗോളിന് അസിസ്റ്റും നൽകി. കളിയുടെ തുടക്കത്തിൽ ചെൽസി രണ്ട് ഗോളിന് മുന്നിലായിരുന്നു. ഫസ്റ്റ് ഹാഫിൻെറ അവസാനത്തിൽ, പ്രീമിയർ ലീഗിലെ ഗോളടി വീരൻ ഇംഗ്സിലൂടെ സൗത്താംപ്ടൺ ഒരു ഗോൾ മടക്കി.
ഹാവെർട്സൻെറ ഗോളിൽ ചെൽസി 3-1 ന് ലീഡ് ചെയ്തെങ്കിലും ആഡംസിലൂടെ സൗത്താംപ്ടൺ ചെൽസിയെ വെല്ലുവിളിച്ചു.
ഇൻജ്വറി ടൈമിലെ അവസാന ലാപ്പിൽ വെസ്റ്റർഗാർഡിൻെറ സുന്ദരമായ ഗോളിലൂടെ സൗത്താംപ്ടൺ ചെൽസിയെ സമനിലയിൽ പിടിച്ച്കെട്ടി.

https://www.facebook.com/100939828400199/posts/143338287493686/
17/10/2020

https://www.facebook.com/100939828400199/posts/143338287493686/

ഇൻ്റർനാഷണൽ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച പ്രീമിയർ ലീഗ് മത്സരത്തിലെ, ലിവർപൂൾ എവർട്ടൺ ഡർബിയിൽ ഇരുടീമുകളും രണ്ട...

17/10/2020

In the Premier League match that resumed after the international break, both teams drew 2-1 in the Liverpool Everton derby. Live...

17/10/2020

ഇൻ്റർനാഷണൽ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച പ്രീമിയർ ലീഗ് മത്സരത്തിലെ, ലിവർപൂൾ എവർട്ടൺ ഡർബിയിൽ ഇരുടീമുകളും രണ്ട...

നെയ്മർ റൊണാൾഡോയെ മറികടക്കും...ബ്രസീലിയൻ ഗോൽവേട്ടക്കാരൻ റൊണാൾഡോ പോലും ഇനി നെയ്മറിന് പിന്നിലാകും. ദേശീയ ടീമിനായി 64 ഗോളുകൾ...
14/10/2020

നെയ്മർ റൊണാൾഡോയെ മറികടക്കും...

ബ്രസീലിയൻ ഗോൽവേട്ടക്കാരൻ റൊണാൾഡോ പോലും ഇനി നെയ്മറിന് പിന്നിലാകും. ദേശീയ ടീമിനായി 64 ഗോളുകൾ ഇതിനോടകം നെയ്മർ നേടികഴിഞ്ഞു. രണ്ട് ഗോൾകൂടി നേടിയാൽ റൊണാൾഡോ മൂന്നാം സ്ഥാനത്താകും. 77 ഗോൾ നേടിയ, ബ്രസീലിൻെറ എക്കാലത്തെയും ഇതിഹാസം പെലെ മാത്രമാകും നെയ്മറിന് മുന്നിൽ.

12/10/2020

   🇪🇸
12/10/2020

🇪🇸

11/10/2020
  walks
11/10/2020

walks

  walks ...
11/10/2020

walks ...

https://footnball0.blogspot.com/2020/10/friendly-ozil.html
06/10/2020

https://footnball0.blogspot.com/2020/10/friendly-ozil.html

FRIENDLY OZIL Get link Facebook Twitter Pinterest Email Other Apps - October 06, 2020 Mesut Ozil,It is a name that football lovers will never forget.  Ozil was the brainof the midfield when Germany beat Brazil by 7 goals in the 2014 World Cup and beat Argentina in the final to lift the trophy.Despi...

ആഴ്സനലിനും മേലെ ഓസിലിൻെറ മനുഷ്യത്വംമൊസൂത് ഓസിൽ, ഫുട്‌ബോൾ പ്രേമികൾ ഒരിക്കലും മറക്കാത്ത പേരാണത്. 2014 വേൾഡ് കപ്പിൽ മാരക്കാ...
06/10/2020

ആഴ്സനലിനും മേലെ ഓസിലിൻെറ മനുഷ്യത്വം

മൊസൂത് ഓസിൽ,
ഫുട്‌ബോൾ പ്രേമികൾ ഒരിക്കലും മറക്കാത്ത പേരാണത്. 2014 വേൾഡ് കപ്പിൽ മാരക്കാനയിൽ ബ്രസീലിനെ 7 ഗോളിന് മുട്ട്ക്കുത്തിച്ച്, ഫൈനലിൽ അർജന്റീനയെ കീഴടക്കി ജർമൻപട കപ്പുയർത്തുമ്പോൾ, മദ്ധ്യനിരയുടെ മസ്തിഷ്കമായിരുന്നു ഓസിൽ.

പ്രീമിയർ ലീഗിൽ ആഴ്സനൽ താരമാണെങ്കിലും, കുറേ മത്സരങ്ങളായി മാനേജർ മൈക്കിൾ അർട്ടേറ്റ ആദ്യ ഇലവനിൽ അവസരം നിഷേധിച്ചരിക്കുകയാണ്.

ഓസിലിൻെറ ഇന്നത്തെ ട്വീറ്റ് വൈറലായിരിക്കുകയാണ്.

കോവിഡ് മൂലം മാച്ച് റവന്യൂ കുറഞ്ഞതിനാൽ ചെലവ് ചുരുക്കാൻ ഒരുങ്ങുകയാണ് ആഴ്സനൽ.
അതിന്റെ ഭാഗമായി അവരുടെ പ്രശസ്തമായ ദിനോസർ ചിഹ്നം ഗണ്ണേഴ്സാറസ് പിൻവലിക്കുകയാണ്.
മുപ്പതു വർഷത്തോളമായി ജെറി ക്യൂ ആഴ്സനലിലുണ്ട്. ജെറി ക്യൂവിന് ശമ്പളം നൽകാൻ തയ്യാറണ് എന്ന ഓസിലിൻെറ ട്വീറ്റ് ഇപ്പോൾ ഫുട്‌ബോൾ ലോകത്തെ ചൂടുളള ചർച്ചയാണ്.

"ഞങ്ങളുടെ പ്രശസ്തവും വിശ്വസ്തവുമായ ചിഹ്നമായ ജെറി ക്യൂ എന്നെ വല്ലാതെ വിഷമിപ്പിച്ചു.

ഞങ്ങളുടെ ക്ലബിന്റെ അവിഭാജ്യഘടകം 27 വർഷത്തിനുശേഷം ഒഴിവാക്കപ്പെടുമെങ്കിൽ

ഞാൻ ഒരു ആഴ്സണൽ കളിക്കാരനായിരിക്കുന്നിടത്തോളം കാലം മുഴുവൻ ശമ്പളവും നൽകാം..."

Address


Alerts

Be the first to know and let us send you an email when FOOT N BALL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to FOOT N BALL:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share