നിലമ്പൂർ ഉപജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച എ യു പി സ്കൂൾ പൂക്കോട്ടുംപാടം ആഹ്ലാദ പ്രകടനം നടത്തി
നിലമ്പൂർ ടൗണിൽ ' സ്വകാര്യ ബസും. ബൈക്കും കൂട്ടിയിടിച്ചു, ബൈക്ക് യാത്രക്കാരായ അച്ഛനും മകനും പരിക്ക്
ഐ.റ്റി.ഡി.പി.ക്ക് എതിരെ ഗ്രാമപഞ്ചായത്ത് പ്രസിഡെന്റ് രംഗത്ത്
നവകേരള സദസിന് ചാലിയാര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും പണം അനുവദിക്കില്ലെന്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡെന്റും ചാലിയാര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ തോണിയില്‍ സുരേഷ്
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് എ ഗ്രൂപ്പിന് മേധാവിത്തം.
രാഹുല്‍ ഗാന്ധി എം പിയുടെ കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അമരമ്പലം പഞ്ചായത്തിലെ നരിപൊയിലില്‍ താമസിക്കുന്ന നിര്‍ദ്ധന കുടുബത്തിന് വീടൊരുങ്ങുന്നു.
പോത്തുകല്‍ പഞ്ചായത്തിലെ വിവിധ ആദിവാസി കോളനികള്‍ സന്ദര്‍ശ്ശിച്ച് പുതിയ ജില്ലാ കളക്ടര്‍
ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
ആശുപത്രി അധികൃതരുടെ വീഴ്ചകൾ വാർത്തയാക്കി, മാധ്യമപ്രവർത്തകരെ പുറത്താക്കി നിലമ്പൂർ ജില്ലാ ആശുപത്രി എച്ച് എം സി യോഗം
നിലമ്പൂർ ഉപജില്ല കേരള സ്കൂൾ കലോത്സവം തത്സമയം DAY 4
നിലമ്പൂർ ഉപജില്ല കേരള സ്കൂൾ കലോത്സവം തത്സമയം DAY 4
KSRTC SWIFT ബസ്സിന് നേരെ ആക്രമണം യുവാവ് അറസ്റ്റിൽ
കരുളായി പഞ്ചായത്തിലെ വക്കില്പ്പടി - പാപ്പിനിപ്പൊയില്‍ റോഡ് നിര്‍മ്മാണത്തില്‍ അഴിമതിയെന്ന് ആക്ഷേപം
നിലമ്പൂർ ഉപജില്ല കേരള സ്കൂൾ കലോത്സവ ഉദ്ഘാടന ചടങ്ങിനെതിരെ വിമര്‍ശനവുമായി പി വി അന്‍വര്‍ എം .എല്‍ .എ
കോഴിക്കോട് നിന്നും കാണാതായ സ്ത്രീയുടെ മൃതദേഹം നാടുകാണി ചുരത്തിൽ നിന്നും കണ്ടെത്തി
താഴെ ചന്തക്കുന്നില്‍ ചെസ്സ് ക്ലബ്ബ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സീബ്രാലൈന്‍ വരച്ചു
അക്യുകെയര്‍ അക്യുപങ്ചര്‍ തെറാപ്പി സെന്റര്‍ പൂക്കോട്ടുംപാടം ഹൈസ്കൂള്‍ റോഡില്‍ പോസ്റ്റ് ഓഫീസിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു
നിലമ്പൂര്‍ ചന്തക്കുന്നില്‍ സ്കൂട്ടിയും ലോറിയും കൂട്ടി ഇടിച്ച് യുവതിമരിച്ച സംഭവത്തില്‍ ജില്ലാ ആശുപത്രിയില്‍ പ്രതിഷേധം.ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയിലെത്തിച്ച യുവതിയെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തപ്പോള്‍ കൊണ്ട് പോകാന്‍ മൊബൈല്‍ യൂണിറ്റ് ആംബുലെന്‍സ് ലഭിക്കാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.
കാളത്തോട്ടുകാരന്സ് മഹാറാണി ഗ്രൂപ്പിന്റെ 31 ആം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ഇന്‍സ്റ്റഗ്രാം ഗിവ് എവേ കണ്ടെസ്റ്റിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി
ചന്തക്കുന്ന് യു.പി സ്കൂളിന് സമീപം സ്കൂട്ടിയും ലോറിയും കൂട്ടി ഇടിച്ച് യുവതി മരിച്ചു
*നിലമ്പൂര്‍ നഗരസഭ കൗണ്‍സിലറുടെ വീട്ടിലെ വാഹനത്തിന് നേരെ ആക്രമണം.
നവകേരള സദസിന് മുന്നോടിയായി എടക്കര മാധ്യമ പ്രവർത്തകരുടെ യോഗം ചേർന്നു
നിലമ്പൂര്‍ ഉപജില്ലാ കലോത്സവത്തിന് 13-ാം തീയ്യതി ചക്കാലക്കുത്ത് മന്നം സ്മാരക എന്‍. എസ്. എസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തുടക്കമാകും.
അമരമ്പലം പഞ്ചായത്തിലെ ടി കെ കോളനി അങ്കണവാടിക്ക് പുതിയ കെട്ടിടം ഉയരുന്നു.
നിലമ്പൂര്‍ ബൈപ്പാസിലെ കാടുമൂടി കിടക്കുന്ന ഭാഗങ്ങള്‍ വൃത്തിയാക്കി തുടങ്ങി
വൈദ്യുതി ചാർജ് വർദ്ധന, മുസ്ലിം ലീഗ് നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റി ധർണ്ണ നടത്തി
ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ച പോക്സോ കേസിലെ പ്രതി, പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
ചുള്ളിയോട് പിലാക്കാടൻ റസീനക്ക് നിർമ്മിച്ച് നൽകുന്ന വീടിന് തറക്കല്ലിട്ടു
നിലമ്പൂര്‍ ഉപജില്ലാ ഖൊ -ഖൊ ചാമ്പ്യന്‍ഷിപ്പില്‍ ഉപ്പട എന്‍എസ്എസ് യുപി സ്കൂള്‍ ചാമ്പ്യന്മാരായി
യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിൽ
കുമ്പളപ്പാറ ആദിവാസി കോളനിയില്‍ ജീവനക്കാര്‍ വൈദ്യുതി എത്തിച്ചത് കാട്ടാനക്കൂട്ടങ്ങള്ക്കരികില് നിന്ന്