Indian National Congress Nilambur

Indian National Congress Nilambur Indian National Congress Official page, Nilambur Legislative Assembly

7500 രൂപ ഫൈൻ രസീതുമായി റോബിൻ ബസ്.നിക്ഷേപസൗഹൃദകേരളമാണ്.കോടതിയിലേക്ക് വീണ്ടും തിങ്കളാഴ്ച പോകുമെന്ന് ഉടമ.
18/11/2023

7500 രൂപ ഫൈൻ രസീതുമായി റോബിൻ ബസ്.

നിക്ഷേപസൗഹൃദകേരളമാണ്.

കോടതിയിലേക്ക് വീണ്ടും തിങ്കളാഴ്ച പോകുമെന്ന് ഉടമ.

സംഘാടക മികവ് കൊണ്ട് കേരളത്തിലെ No 1 മലപ്പുറം ജില്ലാ കോൺഗ്രസ്സ് കൺവെൻഷൻ 🔥
08/11/2023

സംഘാടക മികവ് കൊണ്ട് കേരളത്തിലെ No 1 മലപ്പുറം ജില്ലാ കോൺഗ്രസ്സ് കൺവെൻഷൻ 🔥

കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും പങ്കെടുക്കുന്ന ജില്ല കോൺഗ്രസ് കൺവെൻഷൻ നാളെയാണ്
06/11/2023

കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും പങ്കെടുക്കുന്ന ജില്ല കോൺഗ്രസ് കൺവെൻഷൻ നാളെയാണ്

💙💙💙💙
02/11/2023

💙💙💙💙

 #ഫലസ്തീൻ  #ജനതക്ക് #മലപ്പുറത്തിന്റെ  #ഐക്യദാർഢ്യം
30/10/2023

#ഫലസ്തീൻ #ജനതക്ക്
#മലപ്പുറത്തിന്റെ #ഐക്യദാർഢ്യം

❤️❤️
25/10/2023

❤️❤️

പിറന്ന മണ്ണിനായി പൊരുതുന്ന പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക...
24/10/2023

പിറന്ന മണ്ണിനായി പൊരുതുന്ന പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യം സംഗമം ഈ മാസം 30 ന് വൈകിട്ട് നാലര മണിക്ക് മലപ്പുറത്ത് വെച്ച് നടത്തപ്പെടുന്നു.

ഏറെക്കുറെ ഇതാണ് കമ്മികളുടെ ഇപ്പോഴത്തെ അവസ്ഥ 😂😂😂
22/10/2023

ഏറെക്കുറെ ഇതാണ് കമ്മികളുടെ ഇപ്പോഴത്തെ അവസ്ഥ 😂😂😂

കഴിഞ്ഞ കാലങ്ങളിൽ കോൺഗ്രസ്സും UDF ഉം നേരിട്ട പ്രധാന വിമർശനങ്ങളാണ് പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പിക്കാനാകുന്നില്ല; സമ...
21/10/2023

കഴിഞ്ഞ കാലങ്ങളിൽ കോൺഗ്രസ്സും UDF ഉം നേരിട്ട പ്രധാന വിമർശനങ്ങളാണ് പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പിക്കാനാകുന്നില്ല; സമരങ്ങളടക്കമുള്ള പൊതു പരിപാടികൾ വിജയത്തിലെത്തിക്കാനുള്ള Potential UDF ന് ഇല്ലാതെ പോയി എന്നെല്ലാം...
വിമർശനങ്ങൾക്ക് ശക്തമായ മറുപടികളാണ് UDF സമീപകാലങ്ങളിൽ കാഴ്ചവെച്ച പ്രകടനങ്ങൾ. അതിനു UDF ന് ഒരു അമരക്കാരനുണ്ടായിരുന്നു, കണിശവും കർശനവുമായ planing ഉം ex*****on ഉം ആയി അയാൾ കളം നിറഞ്ഞാടിയപ്പോൾ എതിരാളികൾക്ക് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.....

വിമർശകർക്കുള്ള ആദ്യ പ്രഹരം തൃക്കാക്കരയിലായിരുന്നു. കൃത്യവും വ്യക്തവുമായ യുദ്ധമുറകളുമായി ഒരു ധീരയോദ്ധാവിനെപ്പോലെ അയാൾ മുന്നിൽ നിന്ന് പടനയിച്ചപ്പോൾ തൃക്കാക്കരയിലെ പുൽനാമ്പുകൾ പോലും ആവേശം കൊണ്ടു. ആ ആവേശം ബൂത്തു തലം മുതലുള്ള പ്രവർത്തനങ്ങളെ സ്വാധീനിച്ചു. എണ്ണയിട്ട യന്ത്രം എന്ന് കേട്ടുപഴകിപ്പോയ പ്രയോഗം പോലെ UDF സംവിധാനം ചലിച്ചു. ഒടുവിൽ വിജയത്തിന് തൊട്ടുമുന്നെ മുഴുവൻ credit ഉം UDF ന് മുഴുവൻ സമർപ്പിച്ച് പ്രഖ്യാപിച്ചു "വിജയം എല്ലാവരുടെയും; തോൽവിയാണെങ്കിൽ അതിന്റെ പാപഭാരം മുഴുവൻ തനിക്കൊറ്റക്ക്.

മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖന്മാർ തൃക്കാക്കരയാകെ ഓടിനടന്നെങ്കിലും ജനങ്ങളും വിജയവും UDF നൊപ്പം നിന്നു. കിട്ടിയ അടിയിൽ തരിച്ചു പോയ എതിരാളികൾ വെറുതെയിരുന്നില്ല. 100 എന്ന സ്വപ്നത്തെ ചുട്ടുചാമ്പലാക്കിയ അയാളെ വേട്ടയാടി, അപഹസിച്ചു, അയാളുടെ കഴിവുകളെ ഇകഴ്ത്തിക്കാട്ടി. തൃക്കാക്കര വിജയത്തിന് ശേഷം ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ടത് അയാളായിരുന്നു എന്നത് CPM ന്റെ സൈബർ ക്രിമിനലുകളെ ആ വിജയം എത്രത്തോളം സ്വൈര്യം കെടുത്തി എന്നതിന് തെളിവാണ്. പക്ഷെ പരിഹാസങ്ങളെയും വിമർശനങ്ങളെയും ഇന്ധനമാക്കി അയാൾ കൂടുതൽ കരുത്താനാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

അടുത്തത് പുൽപ്പള്ളിയിലായിരുന്നു..... നിലം തൊടീച്ചില്ല എന്നുവേണം പറയാൻ. ഫലവും മറ്റൊന്നായിരുന്നില്ല, മിന്നും ജയവുമായി ചാണ്ടി ഉമ്മൻ നിയമസഭാ സാമാജികനായപ്പോൾ വിജയശില്പി ക്രെഡിറ്റ് മുഴുവൻ UDF പ്രവർത്തകർക്കും നേതാക്കൾക്കും നൽകി മാറിനിന്നു. ഇത്തവണ തോൽവി വിറളിപിടിപ്പിച്ചത് സൈബർ ക്രിമിനലുകളെ മാത്രമായിരുന്നില്ല അവരെ നിയന്ത്രിക്കുന്ന പ്രമുഖർ വരെ മുടിയഴിച്ചാടി. കിട്ടിയ ഇടങ്ങളിൽ എല്ലാംതന്നെ കഴിയാവുന്നിടത്തോളം അയാളെ ആക്രമിച്ചു. ഇടതുപക്ഷത്തിന്റെ എച്ചിൽ ഭക്ഷിക്കുന്ന മാധ്യമ പ്രമുഖന്മാരും അവർക്കൊപ്പം കൂടി. ആ വിജയത്തിന്റെ കീർത്തി പരസ്പരം പങ്കുവെക്കാൻ മത്സരിച്ച നേതൃത്വത്തെ തമ്മിലടി എന്ന് മുദ്രകുത്തി പ്രചരിപ്പിക്കാൻ മത്സരിച്ചു.

ആരോപണങ്ങളിലും പരിഹാസങ്ങളിലും തളരാതിരുന്ന, തന്റെ ഉത്തരവാദിത്വങ്ങൾ മാത്രം focus ചെയ്ത്, ഗൃഹപാഠം ചെയ്ത് കൃത്യതയോടെ മുന്നോട്ടു പോയ അയാൾ അഴിമതി ഭരണത്തിനെതിരെയുള്ള സന്ധിയില്ലാ സമരത്തിന് കോപ്പുകൂട്ടി.

UDF എന്ന ബൃഹത് സംവിധാനത്തെ മുഴുവൻ അണിനിരത്തിയ സെക്രട്ടേറിയറ്റ് ഉപരോധം വൻവിജയമായതോടെ കണ്ടില്ലെന്നു നടിക്കാൻ മാധ്യമങ്ങൾക്കുപോലുമായില്ല. തീവ്ര ഇടതുപക്ഷ ചിന്തകളുമായി മാധ്യമ ലോകത്തു വിഹരിക്കുന്ന,തരം കിട്ടിയാലും ഇല്ലെങ്കിലും UDF നെയും കോൺഗ്രസിനെയും അതിന്റെ നേതാക്കളെയും തേജോവധം ചെയ്യാൻ കാത്തിരിക്കുന്ന മൊട്ട അരുൺകുമാർ വരെ തുറന്നു പറഞ്ഞു "UDF ന്റെ തിരിച്ചു വരവാണിത്. പൊതുജനപങ്കാളിത്തം കൊണ്ടും ജനസ്വീകാര്യത കൊണ്ടും UDF സമീപകാലങ്ങളിൽ നടത്തിയ മികച്ച പ്രകടനമായിരുന്നു ഇത്" എന്ന്

UDF പലപ്പോഴും ഒരു നാഥനില്ലാക്കളരിയാണെന്നും ആ നാഥനില്ലാക്കളരിയായിരുന്ന UDF ന് ഇന്നൊരു നാഥനുണ്ടെന്നും, അതിന്റെ തെളിവാണ് ഈ ജനബാഹുല്യം എന്നും സംഘാടനത്തിലെ മികവും, ചിട്ടയായിട്ടുള്ള പ്രവർത്തന - ആസൂത്രണ മികവും ഈ ഉപരോധത്തിൽ വ്യക്തമായിക്കാണാം എന്ന് അരുൺകുമാറിനെക്കൊണ്ട് തന്നെ പറയിപ്പിച്ചു.

പ്രിയപെട്ട VD,

നിങ്ങൾ ഒരു ഊർജ്ജസ്രോതസ്സ് ആണ്, അത് കോൺഗ്രസുകാരുടെ സ്വപ്നവും, പ്രാർത്ഥനകളുടെ ദൈവം തന്ന ഉത്തരവുമാണ്

Ramesh D Kurup

ഉമ്മൻചാണ്ടി സാറിന്റെ സ്വപ്നപദ്ധതി❤️
15/10/2023

ഉമ്മൻചാണ്ടി സാറിന്റെ സ്വപ്നപദ്ധതി❤️

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് അനുഭാവികൾ പുറത്തിറക്കിയ രസകരമായ ഒരു കാർട്ടൂൺ...
13/10/2023

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് അനുഭാവികൾ പുറത്തിറക്കിയ രസകരമായ ഒരു കാർട്ടൂൺ...

09/10/2023
08/10/2023

ഇപ്പോൾ പാർട്ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സോഷ്യൽ മീഡിയയിൽ വിമർശിക്കാൻ മാത്രം കാണപ്പെടുന്ന പാർട്ടി ദ്രോഹികൾ ആണ്

തെലങ്കാനയിൽ കോൺഗ്രസ്സ് വിജയം പ്രവചിച്ച് ലോക് പോൾ സർവ്വേ...ആകെയുള്ള 119 സീറ്റിൽ ബി.ആർ.എസ്. -ന് 45 മുതൽ 51 സീറ്റും, കോൺഗ്ര...
06/10/2023

തെലങ്കാനയിൽ കോൺഗ്രസ്സ് വിജയം പ്രവചിച്ച് ലോക് പോൾ സർവ്വേ...

ആകെയുള്ള 119 സീറ്റിൽ ബി.ആർ.എസ്. -ന് 45 മുതൽ 51 സീറ്റും, കോൺഗ്രസ്സിന് 61 മുതൽ 67 സീറ്റുമാണ് സർവ്വേ പ്രവചിക്കുന്നത്. ആഗസ്റ്റ് 10 മുതൽ സെപ്തംബർ 30 വരെ 119 നിയമസഭ സീറ്റുകളിൽ നിന്നായി 60,000 പേരെ കണ്ടാണ് സർവ്വേ റിപ്പോർട്ട് തയ്യാറാക്കിയത്...

🔷 BRS : 45-51 (39%-42%)
🔷 Cong : 61-67 (41%-44%)
🔷 BJP : 2-3 (10%-12%)
🔷 AIMIM : 6-8 (3%-4%)
🔷 OTH : 0-1 (3%-5%)

കർണാടകയിൽ കൃത്യമായി പ്രവചനം നടത്തിയ ലോക് പോളിന്റെ തെലങ്കാന സർവ്വേ യാഥാർത്ഥ്യമായാൽ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ്സിന് ലഭിക്കുന്നത് വലിയ ഊർജ്ജം തന്നെ ആയിരിക്കും...

നാലായിരം കിലോമീറ്റർ  ഭാരത് ജോഡോ പദയാത്ര ....17 കിലോമീറ്റർ നടന്നപ്പോൾ പത വന്നവരൊക്കെ കാണുക ...പൊതുപ്രവർത്തനം എന്നത് A.C ക...
03/10/2023

നാലായിരം കിലോമീറ്റർ ഭാരത് ജോഡോ പദയാത്ര ....
17 കിലോമീറ്റർ നടന്നപ്പോൾ പത വന്നവരൊക്കെ കാണുക ...
പൊതുപ്രവർത്തനം എന്നത് A.C കാരവനിൽ ഇരുന്ന് മേലനങ്ങാതെ നടത്തുന്നതല്ല ... വിയർപ്പിന്റെ അസുഖം ഉള്ളവർ അവരവർക്ക് പറ്റിയ ജോലിയിൽ തന്നെ തുടരുക ...

ചങ്കുറപ്പുള്ള കലാകാരൻ Ramesh Pisharody ക്ക് ജന്മദിനാശംസകൾ....❤️
01/10/2023

ചങ്കുറപ്പുള്ള കലാകാരൻ Ramesh Pisharody ക്ക് ജന്മദിനാശംസകൾ....❤️

 #ചെസ്റ്റ്_NO 1️⃣എനിക്ക് മിച്ച ഭൂമി ഇല്ലാ സഖാക്കളെ😄എന്നാ ഞാൻ ഒന്ന് പറയട്ടെ എനിക്ക് ഒന്നും ഓർമ ഇല്ലാ
26/09/2023

#ചെസ്റ്റ്_NO 1️⃣
എനിക്ക് മിച്ച ഭൂമി ഇല്ലാ സഖാക്കളെ😄
എന്നാ ഞാൻ ഒന്ന് പറയട്ടെ എനിക്ക് ഒന്നും ഓർമ ഇല്ലാ

പ്രിയപ്പെട്ട ആര്യാടൻ മുഹമ്മദിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച്  മലപ്പുറം ഡിസിസി സംഘടിപ്പിച്ച യോഗത്തിൽ...
26/09/2023

പ്രിയപ്പെട്ട ആര്യാടൻ മുഹമ്മദിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മലപ്പുറം ഡിസിസി സംഘടിപ്പിച്ച യോഗത്തിൽ...

പുഴക്കാട്ടീരി പ്രദേശത്ത് നിന്നും സി പി എം വിട്ട് കോൺഗ്രസിൽ ചേർന്നവർ.ഹസ്സൻ,മുരളി,ഹരിദാസൻ,ശിവപ്രസാദ്,സുരേഷ് ബാബു,അഖിൽ തുടങ...
24/09/2023

പുഴക്കാട്ടീരി പ്രദേശത്ത് നിന്നും സി പി എം വിട്ട് കോൺഗ്രസിൽ ചേർന്നവർ.

ഹസ്സൻ,മുരളി,ഹരിദാസൻ,ശിവപ്രസാദ്,സുരേഷ് ബാബു,അഖിൽ തുടങ്ങി ആറു പേർക്കും ഇന്ന് കോൺഗ്രസ് അംഗത്വം ഡി സി സി പ്രസിഡന്റ് വി എസ് ജോയി നൽകി.

#മലപ്പുറത്ത്_കോൺഗ്രെസ്സിലേക്കുള്ള_ഒഴുക്ക്_തുടരുന്നു..

ഇന്നലെ മഹിള റാലിയ്ക്കായി ഛത്തീസ്ഗഡിൽ എത്തിയ പ്രിയങ്ക ഗാന്ധിയുടെ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ പേരക്കുട്ടിക്ക് ഒപ്പമുള്ള...
23/09/2023

ഇന്നലെ മഹിള റാലിയ്ക്കായി ഛത്തീസ്ഗഡിൽ എത്തിയ പ്രിയങ്ക ഗാന്ധിയുടെ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ പേരക്കുട്ടിക്ക് ഒപ്പമുള്ള സുന്ദര ചിത്രം...

എടക്കരക്ക് ശേഷം ചുങ്കത്തറ സർവീസ് സഹകരണ ബാങ്ക് തിരെഞ്ഞെടുപ്പിലുംയു ഡി എഫിന് അഭിമാന വിജയം..
21/09/2023

എടക്കരക്ക് ശേഷം ചുങ്കത്തറ സർവീസ് സഹകരണ ബാങ്ക് തിരെഞ്ഞെടുപ്പിലും
യു ഡി എഫിന് അഭിമാന വിജയം..

കമ്മികളുടെ വാക്കുകൾ കേട്ടു നേതാക്കളെ തെറിവിളിക്കാനിറങ്ങുന്ന കോൺഗ്രസ്സ് പ്രവർത്തകർ ശ്രദ്ധിക്കുകനിങ്ങളുടെ നേതാക്കൾ മാസ്സാണ...
20/09/2023

കമ്മികളുടെ വാക്കുകൾ കേട്ടു നേതാക്കളെ തെറിവിളിക്കാനിറങ്ങുന്ന കോൺഗ്രസ്സ് പ്രവർത്തകർ ശ്രദ്ധിക്കുക

നിങ്ങളുടെ നേതാക്കൾ മാസ്സാണ് 🔥🔥🔥

കമ്മിക്കൂട്ടത്തെ ഇളക്കാൻ കഴിഞ്ഞു 💪💪💪💪

വ്യാജ വാർത്ത പ്രചരിപ്പിക്കാതിരിക്കുക
18/09/2023

വ്യാജ വാർത്ത പ്രചരിപ്പിക്കാതിരിക്കുക

18/09/2023

നിലംബൂരിന്റെ കുഞ്ഞാക്കയെ സ്മരിക്കാൻ നിലമ്പൂരിൽ ഒത്തുകൂടുന്നു . 27 ന് 4 മണിക്ക് ചന്തക്കുന്നിൽ

ഇനിമുതൽ തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുന്ന BJP നോട്ടയ്ക്ക് താഴെ പോകും 😂
18/09/2023

ഇനിമുതൽ തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുന്ന BJP നോട്ടയ്ക്ക് താഴെ പോകും 😂

😁😁😁
17/09/2023

😁😁😁

16/09/2023

എടക്കര ഈസ്റ്റ് ഏറനാട് സർവീസ് സഹകരണ ബാങ്ക് തിരെഞ്ഞെടുപ്പിൽ യൂ ഡി എഫിന് മിന്നും വിജയം..

😍❤️

ഡിസിസിയുടെ ആര്യാടൻ അനുസ്മരണവും ആര്യാടൻ ഫൗണ്ടേഷന്റെ അവാർഡ് ദാനവും..
16/09/2023

ഡിസിസിയുടെ ആര്യാടൻ അനുസ്മരണവും ആര്യാടൻ ഫൗണ്ടേഷന്റെ അവാർഡ് ദാനവും..

🔥❤️
15/09/2023

🔥❤️

❤️❤️

ഫോളോ & സപ്പോർട്ട്  ❤️❤️❤️
15/09/2023

ഫോളോ & സപ്പോർട്ട് ❤️❤️❤️

🔥🔥
15/09/2023

🔥🔥

VDS🔥
13/09/2023

VDS🔥

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കരുത്തുറ്റ യുവ നേതാക്കൾ....ഇനിയും ഏറെ ആളുകൾ വേറെയുണ്ട്... വസ്തുതാപരമായ കാര്യങ്ങൾ സംസാരിച്ചു മ...
13/09/2023

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കരുത്തുറ്റ യുവ നേതാക്കൾ....ഇനിയും ഏറെ ആളുകൾ വേറെയുണ്ട്...
വസ്തുതാപരമായ കാര്യങ്ങൾ സംസാരിച്ചു മുട്ടാൻ നിങ്ങളുടെ മുട്ടിടിക്കും സഖാക്കളെ 🧡🤍💚

''നന്ദി ജീ..... വീണ്ടും ലാവലിൻ കേസ് മാറ്റിവെച്ചു "😄
12/09/2023

''നന്ദി ജീ..... വീണ്ടും ലാവലിൻ കേസ് മാറ്റിവെച്ചു "😄

Address

Nilambur
Nilambur

Website

Alerts

Be the first to know and let us send you an email when Indian National Congress Nilambur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share


Other News & Media Websites in Nilambur

Show All