CyberCrunchers

CyberCrunchers Bloody ഗ്രാമവാസികളായ ഞങ്ങളുടെ ഷോർട്ട് ഫിലിം വിശേഷങ്ങളും രസകരമായ ഷോർട്ട് ഫിലിമുകളും ഈ പേജിലൂടെ�

Maayathotram aka Vibhanthi   Tamil poster Rolling soon 😊🙌
14/10/2023

Maayathotram aka Vibhanthi
Tamil poster
Rolling soon 😊🙌

Maayaprapancham aka VibhanthiTelugu poster 😊👍Rolling soon
13/10/2023

Maayaprapancham aka Vibhanthi
Telugu poster 😊👍
Rolling soon

25/04/2023

എല്ലാ ഗ്യാങിലും കാണും ഇതുപോലൊരു ചങ്ക്
ട്രിപ്പ് തുടങ്ങുമ്പോൾ കാണിക്കുന്ന ആവേശം 1 മണിക്കൂറിൽ തീർന്നോളും 😤😤

https://youtu.be/fNrZY1BeU0Uകാണാത്തവർ വാസു അണ്ണന്റെ തള്ളലുകൾ ഉടനെ കാണുക
23/04/2023

https://youtu.be/fNrZY1BeU0U

കാണാത്തവർ വാസു അണ്ണന്റെ തള്ളലുകൾ ഉടനെ കാണുക

For more such videos, subscribe to our channel...🙏☺️Like 👍 Share 🔄 and Support 🙏Don't forget to push the 🔔 icon to never miss an updateFollow us here👇F...

വാസു അണ്ണൻ വേട്ടയ്ക്കിറങ്ങി മക്കളേ ..🔫🤠💥    #2023
21/04/2023

വാസു അണ്ണൻ വേട്ടയ്ക്കിറങ്ങി മക്കളേ ..
🔫🤠💥

#2023

Once upon a time there lived a ghost and he is not a myth anymore 😂 His name is വാസുഅണ്ണൻ 🥸Release Tomorrow @ 10am
20/04/2023

Once upon a time there lived a ghost and he is not a myth anymore 😂 His name is വാസുഅണ്ണൻ 🥸
Release Tomorrow @ 10am

എല്ലാ പ്രിയസുഹൃത്തുക്കൾക്കും സൈബർ ക്രഞ്ചേഴ്‌സിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 💐    #2023
15/04/2023

എല്ലാ പ്രിയസുഹൃത്തുക്കൾക്കും സൈബർ ക്രഞ്ചേഴ്‌സിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 💐

#2023

2 മിനിട്ടിൽ മരണാനന്തര ജീവിതത്തിലേക്ക് https://youtu.be/hq2ggwr-6gQWATCH SHARE SUPPORT
28/03/2023

2 മിനിട്ടിൽ മരണാനന്തര ജീവിതത്തിലേക്ക്
https://youtu.be/hq2ggwr-6gQ
WATCH SHARE SUPPORT

"Dont Commit Su***de, Because you must change your mind Two weeks Later" - ART BUCHWALD Like 👍 Share 🔄 and Support ?...

ഞങ്ങളുടെ ഷോർട്ട്‍ ഫിലിം നാളെ വൈകുന്നേരം 6 മണിക്ക് കാണുക സപ്പോർട്ട് ചെയ്ഡേയ്
27/03/2023

ഞങ്ങളുടെ ഷോർട്ട്‍ ഫിലിം നാളെ വൈകുന്നേരം 6 മണിക്ക് കാണുക സപ്പോർട്ട് ചെയ്ഡേയ്

20/03/2023

making video of modha 2
modha 2 link in comment box watch it

ഓരോന്ന് ഉണ്ടാക്കാൻ പെടണ പാടേയ്...പാർട്ട് 2 വിന്റെ ലിങ്ക് ഇൻബോക്സിൽ
19/03/2023

ഓരോന്ന് ഉണ്ടാക്കാൻ പെടണ പാടേയ്...
പാർട്ട് 2 വിന്റെ ലിങ്ക് ഇൻബോക്സിൽ

15/03/2023

ചെറിയൊരു ആക്ഷൻ ഷോർട്ട്‍ ഫിലിം കാണാൻ ലിങ്കിൽ ക്ലിക്ക് cheyyuka
https://youtu.be/kd4F6DCvAkY

12/03/2023

മോദ 2 കാണാത്തവർ താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.......

https://youtu.be/kd4F6DCvAkY

മോദ 🐉

തുടക്കമല്ല .... തുടർച്ച ....

LIKE 👍🏻
SHARE 🫶🏻
SUPPORT 🫱🏻‍🫲🏻

https://youtu.be/kd4F6DCvAkY കാണൂ ഷെയർ ചെയ്യൂ.....
11/03/2023

https://youtu.be/kd4F6DCvAkY കാണൂ ഷെയർ ചെയ്യൂ.....

🔸Cast and Crew🔸Actors : Lal V Nair, Swaroop Muraleedharan Akhil Kumar, Sabari Prathap DOP : Sabari PrathapEditing ...

കൊറോണ  കഴിഞ്ഞു ഞങ്ങളുടെ തിരക്കും കൂടി അതിനടിയിൽ വിഡിയോകൾ ചെയ്യാൻ കഴിയാതെ വന്നു. നീണ്ട ഇടവേളക്ക് ശേഷം ഞങ്ങൾ CyberCruncher...
11/03/2023

കൊറോണ കഴിഞ്ഞു ഞങ്ങളുടെ തിരക്കും കൂടി അതിനടിയിൽ വിഡിയോകൾ ചെയ്യാൻ കഴിയാതെ വന്നു. നീണ്ട ഇടവേളക്ക് ശേഷം ഞങ്ങൾ CyberCrunchers ൽ മോദ 2 റിലീസ് ചെയ്യുകയാണ് എല്ലാവരും കാണണം ഷെയർ ചെയ്യണം.
NB: മോദ 1 കാണാത്തവർ കമന്റ് ബോക്സിൽ ലിങ്ക് ഉണ്ട് കാണുക

10/07/2022

ഇപ്പോ ന്റെ കാലമല്ലേ അപ്പൊ അതിന് പുറകെ ഞങ്ങളും

Wishing a very Happy Birthday to    🥰 May you have all the happiness and success 🤩🙌
26/06/2022

Wishing a very Happy Birthday to 🥰 May you have all the happiness and success 🤩🙌

😷😷😷
06/06/2022

😷😷😷

സ്പെയിനിൽ നിന്നു ക്രിസ്റ്റൊഫർ കൊളംബസ്സും മറ്റും അമേരിക്കൻ വൻകരയിലേക്ക് എത്തുന്നതോടെയാണു പുകയിലയെക്കുറിച്ച് ബാഹ്യലോകം അറി...
31/05/2022

സ്പെയിനിൽ നിന്നു ക്രിസ്റ്റൊഫർ കൊളംബസ്സും മറ്റും അമേരിക്കൻ വൻകരയിലേക്ക് എത്തുന്നതോടെയാണു പുകയിലയെക്കുറിച്ച് ബാഹ്യലോകം അറിയുന്നത്. ക്യൂബയിലെത്തിയ കൊളംബസ് സംഘം അവിടത്തെ ആളുകൾ ഒരു ചെടിയുടെ ഇല ചുരുട്ടി കത്തിച്ച് അതിന്റെ പുക ശ്വസിച്ചു നടക്കുന്നതു കണ്ടെത്തി. തൽകാലത്തേക്ക് ഉന്മേഷം പകർന്നുനൽകാൻ അതിനു കഴിയുന്നുണ്ടെന്നു കണ്ടെത്തിയതോടെ അവരും പുകയില ഉപയോഗിക്കാൻ തുടങ്ങുകയും തുടർന്നു പുകയില യൂറോപ്പിലേക്കു കൊണ്ടുവരികയും ചെയ്തു. അങ്ങനെ പതിനാറാം നൂറ്റാണ്ടോടെ ഇത് ലോകമെമ്പാടും പ്രചാരത്തിലായി. പുകവലിക്കാനും ചവച്ചും പൊടിരൂപത്തിൽ മൂക്കിലേക്കു വലിച്ചും പുകയില ഉപയോഗിക്കുന്ന രീതി നിലവിൽ വന്നു. പതിനേഴാം നൂറ്റാണ്ടോടെ ഇന്ത്യയിലും പുകയില കൃഷി ചെയ്യാൻ തുടങ്ങി. ചുരുട്ട്, സിഗരറ്റ്, ബീഡി എന്നിവയുടെ രൂപത്തിലാണു പുകയില കൂടുതലും ഉപയോഗിക്കപ്പെടുന്നത്. ഇതിന്റെ ഉപഭോഗം കാൻസറിനും ഹൃദ്രോഗത്തിനും കാരണമാകുന്നുവെന്നു 1990-കളോടെ കണ്ടെത്തിയതോടെ തുടക്കത്തിൽ നല്ല പ്രോത്സാഹനം കിട്ടിപ്പോന്ന പുകയില വ്യാപാരം സർക്കാർ തലത്തിലുള്ള നിയന്ത്രണങ്ങൾക്ക് ഇപ്പോൾ കൂടുതൽ കൂടുതൽ വിധേയമായി വരുന്നു.

"ഞങ്ങൾ ചിത്തിര എന്ന് വിളിക്കുന്ന Chidroop Muraleedar. എന്തേലും പണി ഞങ്ങൾ കൊടുത്താൽ (അത് ട്രോൾ ആയാലും എന്ത് ആണേലും) മണിക്...
24/04/2022

"ഞങ്ങൾ ചിത്തിര എന്ന് വിളിക്കുന്ന Chidroop Muraleedar.
എന്തേലും പണി ഞങ്ങൾ കൊടുത്താൽ (അത് ട്രോൾ ആയാലും എന്ത് ആണേലും) മണിക്കൂറുകൾക്കുള്ളിൽ ഇരട്ടിയുടെ ഇരട്ടിയായി തിരിച്ച് പണിയുന്ന ഞങ്ങളുടെ ടീമിലെ ഭീഷ്മർ" (Notorious bgm idd)😌.

"അധികമാരും തിരിച്ചറിയാതെപോയ ഷോർട്ട് ഫിലിം ഡയറക്ടർ"
(2 Shortfilm: mr.മരുമകൻ പടത്തിലെ സുരാജ് ചേട്ടന്റെ jpg😁✌️)

"ഞങ്ങളുടെ ടീമിലെ രണ്ടാമത്തെ കാരണവൻ"👨‍🦳
(എന്ത് കാര്യം കൊണ്ട് വന്നാലും അതിൽ നെഗേറ്റിവ് മാത്രം നോക്കി കണ്ടുപിടിക്കുന്നവൻ)🧔‍♀.

"അങ്ങനെ ഒക്കെ ആണെങ്കിലും ഞങ്ങൾക്ക് എന്തേലും പ്രശ്നമുണ്ടായാലും ആദ്യം മുന്നിൽ വന്നുനിൽക്കുന്ന ഒരേ ഒരാൾ" 😇.

Yes guys it's party time,
Our Big director's Birthday 🎂.

We wish you a very Happy Birthday 🎂😁.
(With song 🎶🎵)

"ഇതിനുള്ള പണി പ്രതീക്ഷിച്ചുകൊണ്ട് നിങ്ങളുടെ സ്വന്തം admin"😁🤗

Nb: പിറന്നാൾ യഥാസമയം അറിയിക്കാൻ പറ്റാത്തതിൽ ഖേദമുണ്ട് 🤐

ഒരുയുഗം അവസാനിച്ചു എന്ന് കരുതിയവർക്ക് തെറ്റി,കരിങ്കല്ലിൽ തീർത്ത കല്ലറ അവനുമുന്നിൽ ഒരു തടസ്സമായിരുന്നില്ല, അവനെ സ്നേഹിച്ച...
17/04/2022

ഒരുയുഗം അവസാനിച്ചു എന്ന് കരുതിയവർക്ക് തെറ്റി,
കരിങ്കല്ലിൽ തീർത്ത കല്ലറ അവനുമുന്നിൽ ഒരു തടസ്സമായിരുന്നില്ല, അവനെ സ്നേഹിച്ചവർക്ക് സംരക്ഷകനായി വീണ്ടും അവതരിച്ചു.

തന്നെ കുത്താൻ ഓടിക്കുന്ന കാളയിൽ നിന്നും രക്ഷപ്പെടാനായി രാമു ഓടികൊണ്ടേ ഇരുന്നു, പെട്ടെന്ന് മരത്തിന്റെ വേരിൽ തട്ടി രാമു താ...
15/04/2022

തന്നെ കുത്താൻ ഓടിക്കുന്ന കാളയിൽ നിന്നും രക്ഷപ്പെടാനായി രാമു ഓടികൊണ്ടേ ഇരുന്നു, പെട്ടെന്ന് മരത്തിന്റെ വേരിൽ തട്ടി രാമു താഴെവീണു. തലയുയർത്തി തിരിഞ്ഞു നോക്കുമ്പോൾ കാള തന്റെ നേരെ അടുത്തുകൊണ്ടിരിക്കുന്നു, കുതറിയോടാൻ ശ്രമിച്ചപ്പോൾ തന്റെ കണ്ണുകൾ ആരോ കൈകൾ കൊണ്ട് മറച്ചിരിക്കുന്നു.

ആരോ തന്നെ വിളിക്കുന്നതായി തോന്നി.
"രാമൂ.." അത് അവന് പരിചയമുള്ള ശബ്ദമായിരുന്നു,
അതേ അത് അമ്മയുടെ ശബ്ദമണല്ലോ,

"അമ്മേ..." അവൻ അമ്മയെ വിളിക്കാൻ ശ്രമിച്ചു പക്ഷേ ശബ്ദം പുറത്തേക്ക് വരുന്നില്ല.

"കണ്ണുതുറക്കല്ലേ മോന് കണികാണണ്ടേ.. പതിയെ എഴുന്നേറ്റ് വാ.."

അപ്പൊ ഇത്രയും നേരം ഞാൻ കണ്ടത് സ്വപ്നമായിരുന്നോ, ഹാവൂ സമാധാനമായി.

അമ്മ അവനെകൂട്ടികൊണ്ട് പോയി കണികാണാൻ നിർത്തി.

ആദ്യം ഭഗവാനെ നോക്കിഎങ്കിലും പിന്നെ അവന്റെ കണ്ണുകൾ പതിഞ്ഞത് ഉരുളിയിൽ ഉണ്ടായിരുന്ന പഴങ്ങളിലേക്ക് ആയിരുന്നു.

"നല്ലപോലെ പ്രാർത്ഥിക്ക് മോനേ.." അമ്മ പറഞ്ഞു..

അതിനുശേഷം അവിടെ വച്ചിരുന്ന പാത്രത്തിൽ നിന്നും 1രൂപ നാണയം അവനു നേരെ നീട്ടി

"ഇതാ മോന്റെ കൈനീട്ടം.."

അതും വാങ്ങി കീശയിലിട്ട് അവൻ ഒന്നും കൂടി പ്രാർത്ഥിച്ചു.

" ഭഗവാനെ ഇന്ന് ഒരുപാട് പൈസ കിട്ടണേ.."

പിന്നെ പോയി പല്ലുതേച്ചു കുളിക്കാനായി തോട്ടിലേക്ക് ഓടി.

മഞ്ഞിൽ കുളിരണിഞ്ഞുനിന്ന പുൽനാമ്പുകളിൽ സൂര്യരശ്മി പതിഞ്ഞപ്പോൾ അവയെല്ലാം വജ്രം പോൽ ശോഭിച്ചു, അവയെ ചവിട്ടി മെതിച്ചുകൊണ്ട് ഒരു മദയാനയെ പോലെ രാമു കുളികഴിഞ്ഞ് വീട്ടിലേക്ക് ഓടി..

പുത്തനടുപ്പുമിട്ട് കൈനീട്ടം കിട്ടിയ പൈസയിലേക്ക് നോക്കി,

കഴിഞ്ഞ വിഷുവിന് കൂടുതൽ പൈസ കൈനീട്ടം കിട്ടിയത് ബിജുവിനായിരുന്നു 14രൂപ, കൽകട്ടയിൽ നിന്നുമുള്ള അവന്റെ ചെറിയച്ഛൻ വന്നത്കൊണ്ടാ അവന് ഇത്രയും കിട്ടിയത്.

പക്ഷെ ഈ കൊല്ലം എനിക്ക് തന്നെ കൂടുതൽ കിട്ടുന്നത്,

അമ്മ 1രൂപ, അച്ഛൻ 3രൂപ, ചെറിയച്ഛൻ 2രൂപ, മുത്തശ്ശി 2രൂപ, അവിടെന്നും ഇവിടെന്നുമായി ഒരു 5രൂപ കിട്ടും, പിന്നെ മുത്തശ്ശൻ 5രൂപ തരാം എന്ന് പറഞ്ഞിട്ടുണ്ട്.

അടുക്കളയിലേക്ക് ഓടിച്ചെന്ന് അമ്മയോട് മുത്തശ്ശൻ എവിടെ എന്ന് തിരക്കി,

"രാവിലെ തന്നെ വെറ്റകൊടിയിൽ പോയിട്ടുണ്ട്...എന്താ കാര്യം, കൈനീട്ടം വാങ്ങാൻ ആണോ?"

രാമു ചെറുതായിട്ട് പുഞ്ചിരിച്ചു.

"എന്തേലും കഴിച്ചിട്ട് പുറത്തേക്ക് പോയാൽ മതി"
പത്രത്തിൽ വച്ച് ഇഡ്ഡലി അവന്റെ നേരെ നീട്ടി.
വേഗത്തിൽ തന്നെ ഇഡ്ഡലിയും കഴിച്ച് അവൻ പുറത്തേക്ക് ഓടി.

"കിട്ടാനുള്ളവരുടെ കയ്യിൽനിന്നും പൈസ പിരിക്കണം അതിനുശേഷം മുത്തച്ഛനെ കാണാം"
നടന്നുകൊണ്ടിരിക്കെ രാമു മനസ്സിൽ കണക്കുകൂട്ടി.

ഓരോരുത്തരെയായി പോയി കണ്ട് കൈനീട്ടം വാങ്ങി മുഴുവനും എണ്ണിനോക്കി 12രൂപ ആയി ഇനി മുത്തശ്ശന്റെ കയ്യിൽ നിന്നു കൂടി വാങ്ങണം. അവൻ വെറ്റകൊടിയിലേക്ക് പോയി.

മുത്തശ്ശൻ തരാം എന്ന് ഏറ്റ 5രൂപ കൂടി കിട്ടിയാൽ 17രൂപ, വൈകുന്നേരം മാല കെട്ടികൊടുക്കുന്ന വകയിൽ അമ്മയുടെ കയ്യിൽ നിന്നും 3രൂപ കൂടി വാങ്ങി 20 ആക്കണം.

അങ്ങനെ ഓരോന്നും പറഞ്ഞുകൊണ്ട് അവൻ നടന്നു.

വൈകാതെതന്നെ അവൻ മുത്തശ്ശനെ കണ്ടു. കണ്ടയുടനെ ചിരിച്ചുകൊണ്ട് കൈനീട്ടി,

മുത്തശ്ശൻ ചിരിച്ചുകൊണ്ട്,
" കൈനീട്ടം കിട്ടിയില്ലല്ലേ..."

ഇടുപ്പിൽ വച്ചിരുന്ന കവറിൽ നിന്നും ഓരോ നാണയമായി എണ്ണിനോക്കി, കുറച്ച് നാണയം രാമുവിന്റെ കയ്യിൽ വച്ചുകൊടുത്തു,
രാമു എണ്ണി നോക്കി 7രൂപയുണ്ട്.
അവന് ഒരുപാട് സന്തോഷമായി.
ഇപ്പോഴേ 19രൂപയായി,
അവൻ ഈ വിവരം കൂട്ടുകാരെ അറിയിക്കാനായി മൈതാനത്തേക്ക് ഓടി.

ഒടുന്നതിനിടയ്ക്ക് മരത്തിന്റെ വേരിൽ തട്ടി രാമു താഴെ വീണു.
കയ്യിൽ വച്ചിരുന്ന നാണയങ്ങൾ താഴെ വീണു.
രാമു അതെല്ലാം എടുത്തുകൊണ്ടിരുന്നപ്പോൾ എന്തോ തന്റെ അടുത്തേക്ക് വരുന്നതായി തോന്നി അത് രാവിലെ താൻ കണ്ട സ്വപ്നത്തിലെ കാള ആയിരിക്കും, ഈ രംഗങ്ങൾ എല്ലാം ഞാൻ ഇന്ന് രാവിലെ കണ്ടതാണല്ലോ, ഉള്ളിൽ ഭയമുണ്ടെങ്കിലും പിന്നിൽ എന്താണെന്ന് അറിയാൻ തിരിഞ്ഞുനോക്കി. അതേ അത് തന്റെ മുന്നിൽ എത്തി രാമു പേടിച്ച് തന്റെ രണ്ട് കൈകളും കൊണ്ട് കണ്ണ്പൊത്തിപിടിച്ചു.
ശബ്ദം അടുത്ത് അടുത്ത് വന്നുകൊണ്ടിരുന്നു.

കുറച്ച് നേരത്തേക്ക് ശബ്ദം ഒന്നും കേൾക്കുന്നില്ല ആരുടെയൊക്കെയോ അടക്കംപറച്ചിൽ രാമു പതിയെ കണ്ണ് തുറന്നു, അവന് സമാധാനമായി അത് അവന്റെ കൂട്ടുകാർ തന്നെയായിരുന്നു.

ഞെട്ടൽ വിട്ടപാടെ അവൻ തിരക്കി എല്ലാപേർക്കും എത്രരൂപ കൈനീട്ടം കിട്ടിയെന്ന്, എല്ലാപേർക്കും 10ന് താഴെയായിരുന്നു, അത് അറിഞ്ഞപ്പോൾ അവന് എന്തെന്നില്ലാത്ത സന്തോഷം,

തന്റെ സാമ്രാജ്യം ശത്രുക്കളുടെ കയ്യിൽ നിന്നും വെട്ടിപിടിച്ച രാജാവിനെ പോലെ അവൻ മുന്നേ നടന്നു, അവന്റെ പിന്നാലെ അവന്റെ കൂട്ടുകാരും.🙂

Congrats Team   successfully completed 1year in social media 👏👏👏
14/04/2022

Congrats Team successfully completed 1year in social media 👏👏👏

കലികാലം അല്ലാതെ എന്ത് പറയാൻ😑😑
05/03/2022

കലികാലം അല്ലാതെ എന്ത് പറയാൻ😑😑

Address

Nedumangad
695562

Alerts

Be the first to know and let us send you an email when CyberCrunchers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CyberCrunchers:

Videos

Share


Other Media/News Companies in Nedumangad

Show All