Jigy vlogs

Jigy vlogs Life is journey Idont know who am I,becoz every time iknow iam best

With ലക്ഷ്മി എൽ – I'm on a streak! I've been a top fan for 5 months in a row. 🎉
06/01/2025

With ലക്ഷ്മി എൽ – I'm on a streak! I've been a top fan for 5 months in a row. 🎉

05/01/2025
04/01/2025

🌹ആദരാജലികൾ......

ഞങ്ങളുടെ അമ്മയുടെ ഇളയ സഹോദരൻ
കായംകുളം കാക്കനാട്
കൈതപുഴയിൽ ഫിലിപ്പ് (60) ഹൃദയാഘാതം മൂലം കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസന സമേതം അറിയിച്ചുകൊള്ളുന്നു

ശവസംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക്

Happy new year
01/01/2025

Happy new year

01/01/2025

Bye to 2024
Welcome 2025
13 വർഷത്തെ പ്രാർത്ഥനയുടെ ഫലമായി ദൈവം സ്വന്തമായി ഒരു വീട് തന്നു

നന്ദിയേശുവേ
ജീവിതത്തിൽ ഏറ്റവും വലിയ സ്നേഹം ദൈവസ്നേഹം എന്ന് പഠിച്ചു

വീണു പോകുന്ന സ്ഥാനത്ത് എൻ്റെ കൂടെ നിന്ന എൻ്റെ കുടുംബം

ചതിയുടെ വഞ്ചനയുടെ തിരിച്ചറിവ് പഠിപ്പിച്ച വർഷം

ഏറ്റവും കൂടുതൽ സങ്കടം തന്ന വർഷം കണ്ണുനീർ കൊണ്ട് കിടക്ക നനച്ച വർഷം

ബന്ധങ്ങൾ ഒരു വിലയും ഇല്ല ,പണവും സ്വാധിന്യം മാത്രമാണെന്ന് ഉള്ള തിരിച്ചറിവ്

ഒരു രൂപ ഇല്ലാതെ വിഷമിച്ച നിമിഷം കൂടെ നിന്ന് ധൈര്യം തന്ന കുറെ പേർ

അവിടെ ഞാൻ അറിഞ്ഞ ദൈവത്തിൻ്റെ കരുതൽ സ്നേഹം എന്നെ വിഴുമ്പോൾ താങ്ങി പിടിക്കാൻ ആ കരം മാത്രമാണ് എൻ്റെ ധൈര്യം എന്ന തിരിച്ചറിവ്

ലോകത്തിൽ ഒന്നിനും തരാൻ കഴിയാത്ത ആ ദൈവ കരുതൽ ആ മാറിൽ ഞാൻ സുരക്ഷിതമാണ് എന്ന്

എൻ്റെ കൂടെ നമ്മുക്ക് നമ്മൾ മാത്രം ഉള്ളു എന്ന് കൂടെ നിന്ന എൻ്റെ കുഞ്ചാച്ചൻ

എൻ്റെ മക്കൾ

ആരെയും ചതിക്കുകയോ, വഞ്ചിക്കയോ, സത്യകേട് ചെയ്തു ഒന്നു നേടരുത്, ആരുടെ മനസ് വേദനിപ്പിക്കരുത്,
നിന്നെ ദൈവം കരുതികൊള്ളും എന്ന് പറഞ്ഞ എൻ്റെ മാതാപിതാകൾ പഠിപ്പിച്ച ആ പാഠം ഇന്നും കാത്തുസൂക്ഷിക്കാൻ എനിക്ക് കഴിഞ്ഞു

നന്ദി 2024നീ തന്ന എല്ലാറ്റിനും

With Sandra Thomas – I just got recognised as one of their top fans! 🎉 thanks Sandra Thomas
29/12/2024

With Sandra Thomas – I just got recognised as one of their top fans! 🎉 thanks Sandra Thomas

With Sandra Thomas – I just got recognised as one of their top fans! 🎉
29/12/2024

With Sandra Thomas – I just got recognised as one of their top fans! 🎉

Address

202 Tricity Symphony Sec 34 Kharghar Navi Mumbai Maharashtra Raigad
Navi Mumbai
410210

Telephone

+919819022938

Website

Alerts

Be the first to know and let us send you an email when Jigy vlogs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jigy vlogs:

Videos

Share

Category