പറമ്പിൽ കാണുന്ന ഈ ചെടി മതി മുടി തഴച്ചു വളരും.. കറുക്കും.ഇതൊന്നും അറിയാതെ പോയോ.. എങ്കിൽ വിഡിയോ കാണൂ.. എത്ര വളരാത്ത മുടിയും ഒരാഴ്ച കൊണ്ട് വളർത്തിയെടുക്കാൻ പറ്റിയ നല്ലൊരു home made remedy
#trendingvideo #hair #fyp #hairgrowth
Please visit my YouTube channel
ഇനി ഉരുളക്കിഴങ്ങ് മതി മുടി കറുപ്പിക്കാൻ.. അതും വളരെ എളുപ്പത്തിൽ. ഒറ്റ യൂസിൽ തന്നെ റിസൾട്ട് കിട്ടും. വിഡിയോ ഉപകാരപ്പെടും കണ്ടു നോക്കൂ
#trendingvideo #naturalhairdye #fyp #homeremedies
For more videos visit my YouTube channel @Saranyas Dream Catcher Vlogz
പെട്ടന്നു മുടി വളർത്താൻ ഇനി ഇങ്ങനെ ചെയ്താൽ മതി. അതും Effective aayi. ഉപകാരപ്പെടും #trendingvideo #hair pack #naturalremedies #fyp
കിടിലൻ രുചിയിൽ ഐസ് ക്രീം തയാറാക്കാം 🔥❤️
പ്രായമാകുമ്പോൾ മുടി നരയ്ക്കുന്നത് സ്വാഭാവിക പ്രക്രിയയാണ്. പക്ഷെ ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് പലരെയും വിഷമിപ്പിക്കാറുണ്ട്. അകാലനര മാറ്റാൻ പല തരത്തിലുള്ള മരുന്നുകളും വിദ്യകളും പരീക്ഷിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും.അതുപോലെ ഒരു home remedy ആണ് ഇന്നത്തെ നമ്മുടെ വീഡിയോ
ഈ ഒരു ഹെയർ ഡൈ ഉപയോഗിച്ചാൽ അകാല നര തുടക്കക്കാർക്ക് ഒരുപാട് usefull ആയിരിക്കും.😱
#trending #hairdye #haircolour #naturalremedies#naturalhairdye#fyp#brahmi#moringaleaves
Please visit my YouTube channel:https://youtube.com/@saranyasdreamcatchervlogz.?si=WTY6nz8__5FyIXoX
ഇല്ലാ വീട്ടമ്മമാർക്കും ഈ റമദാൻ മാസത്തിൽ ഒരുപാട് ഉപകാരപ്പെടുന്ന kitchen ടിപ്സ് ആണ് ഇന്നത്തെ നമ്മുടെ വീഡിയോ.വീട്ടു ജോലി എളുപ്പവും സുഖകരവും ആകാൻ ആഗ്രഹിക്കുന്നവര്‍ കണ്ടു നോക്കൂ #kitchentips #usefultips #KitchenHack#tipsandtricks
Please visit my YouTube channel: and support,❤️
https://youtube.com/@saranyasdreamcatchervlogz.?si=jFPvxLnt30Pyz7OZ
നരച്ച മുടി മറയ്ക്കാൻ ഇന്ന് പലരും ഹെയർ ഡൈ ആണ് ഉപയോഗിക്കുന്നത്. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങളുടെ ഉപയോഗം മുടിക്ക് കൂടുതൽ ദോഷം വരുത്തുകയെ ഉള്ളൂ...
കെമിക്കൽ ഒന്നും ചേർക്കാതെ തന്നെ മുടി കറുപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ ഒരു രീതി ഇതാ
#naturalhairdye #naturalhair #saranyasdreamcatchervlogzyoutube
Please visit my YouTube channel:https://youtube.com/@saranyasdreamcatchervlogz.?si=oOFa5Yav-_y_uqbE