Pek vlogs by rahul km

Pek vlogs by rahul km travel vlogging

Permanently closed.
❤...📍.illikkal kallu - ഇല്ലിക്കൽ കല്ല്
31/05/2023

❤...📍.illikkal kallu - ഇല്ലിക്കൽ കല്ല്

27/12/2022

പൈക ജുബിലീ തിരുനാൾ 2022

പൈക ജൂബിലി തിരുന്നാളിനോട് അനുബന്ധിച്ചു നടന്ന പ്രദീക്ഷണവും vineeth sreenivasan ന്റെ ഗാനമേളയും
23/12/2022

പൈക ജൂബിലി തിരുന്നാളിനോട് അനുബന്ധിച്ചു നടന്ന പ്രദീക്ഷണവും vineeth sreenivasan ന്റെ ഗാനമേളയും

20/11/2022

11/11/2022

❤❤❤❤❤❤
Karnataka



10/11/2022

ഇല്ലിക്കൽ കല്ല്

കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കൽകല്ല്. മീനച്ചിലാറിന്റെ തുടക്കസ്ഥാനമായ ഈ കൊടുമുടി ഈരാറ്റുപേട്ടയ്ക്കടുത്ത് സ്ഥിതി ചെയ്യുന്നു. 4000 അടി ഉയരമുള്ള ഇല്ലിക്കൽ കല്ല് മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറ കൂനൻ കല്ല് എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി 20 അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഈ കല്ലിൽ അരയടി മാത്രം വീതിയുള്ള 'നരകപാലം' എന്ന ഭാഗമുണ്ട്. കൊടൈകനാലിലെ "പില്ലർ റോക്ക്സിനോട്" ഈ ഭൂപ്രദേശത്തിന് നല്ല സാമ്യമുണ്ട്. പ്രകൃതിരമണീയമായ ഈ സ്ഥലത്തേക്ക് പുതിയ ഒരു വഴി നിർമ്മിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് വലിയ ആയാസം കൂടാതെ ഇനി ഇല്ലിക്കൽ കല്ലിലെത്താം. വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറ ഇതിനോട് ചേർന്നു കിടക്കുന്നു.
ഈ കൊടുമുടിയുടെ മുകളിൽ നീലക്കൊടുവേലി ഉണ്ടെന്ന് പ്രാദേശികമായി ഒരു വിശ്വാസമുണ്ട്. കൊടുമുടിയുടെ മുകളിൽ നിന്നും അറബിക്കടലും അവിടുത്തെ ഉദയം/അസ്തമയവും കാണാൻ കഴിയും. തലനാട് വഴിയും അയ്യമ്പാറ വഴിയും ഇല്ലിക്കൽകല്ലിലെത്താം.

ഇല്ലിക്കൽ കല്ല്
09/11/2022

ഇല്ലിക്കൽ കല്ല്

06/11/2022

ബേക്കൽ ഫോർട്ട്

30/10/2022

🤔🤔

feelit ❤️❤️

30/10/2022

മുതുക്കോരമല
25/10/2022

മുതുക്കോരമല

Grass
24/08/2022

Grass

വഴിയിൽ കണ്ട അതിമനോഹരമായ ഒരു പുഷ്പം. കണ്ടപ്പോൾ ഷെയർ ചെയ്യണം എന്ന് തോന്നി. അതിന്റെ പേരും വിവരങ്ങളും ചുവടെ കൊടുത്തിരിക്കുന്...
21/08/2022

വഴിയിൽ കണ്ട അതിമനോഹരമായ ഒരു പുഷ്പം. കണ്ടപ്പോൾ ഷെയർ ചെയ്യണം എന്ന് തോന്നി. അതിന്റെ പേരും വിവരങ്ങളും ചുവടെ കൊടുത്തിരിക്കുന്നു
അറിവ് :google

flame lily (മേന്തോന്നി)

ഗ്ലോറി ലില്ലി’ എന്നറിയപ്പെടുന്ന പടർന്നു കയറുന്ന ‘ഗ്ലോറിയോസാ സുപ്പർബ‘ (Gloriosa superba) മലയാളത്തിൽ കിത്തോന്നി എന്നും മേന്തോന്നി എന്നും പറയൻ ചെടി എന്നും അറിയപ്പെടുന്നു. വിരിയുമ്പോൾ മഞ്ഞനിറമുള്ള മനോഹരമായ പൂക്കൾ ഉണ്ടാകുന്നു. അതിനുശേഷം ക്രമേണ പൂക്കളുടെ നിറം കടും ചുവപ്പോ, ഓറഞ്ചു ചുവപ്പോ ആകുകയും ദളങ്ങൾ വളഞ്ഞ് പിരിയുകയും ചെയ്യുന്നു. ഇതിൻറെ കിഴങ്ങുകൾ നീളമുള്ളതും പെൻസിലിൻറെ വണ്ണമുള്ളതാണ്. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഇതിൻറെ കിഴങ്ങുകൾ നടണം. ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ പൂക്കൾ ഉണ്ടാകുന്നു. തമിഴ്‌നാട് സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് കിത്തോന്നി.ലക്‌നൌവിലെ ‘നാഷണൽ ബൊട്ടാണിക് ഗാർഡനിൽ‘ ഇവയുടെ എഴുപതോളം ഇനങ്ങൾ നട്ടുവളർത്തുന്നുണ്ട്. ഈ സസ്യം മറ്റു സ്ഥലങ്ങളിൽ ഒരു കാട്ടുചെടിയായി വളരുന്നു

പ്രാധാന്യം

വിവിധങ്ങളായ നിരവധി ആൽക്കലോയിഡുകൾ അടങ്ങിയിട്ടുള്ള കിഴങ്ങുള്ള ഒരു വള്ളിച്ചെറ്റിയാണ് മേന്തോന്നി. colchicine, 3-demethyl, colchicine and colchicoside എന്നിവ കൂടാതെ ഗ്ലോറിയോസിൻ എന്ന ആൽക്കലോയ്ഡും ഇതിൽ ഉണ്ട്. പൂക്കളുടെ ഭംഗി കാരണം അലങ്കാരച്ചെടിയായും വളർത്തിവരുന്നു

ഔഷധഗുണം

ഗർഭാശയത്തെയും ഹൃദയത്തെയും വേഗത്തിൽ ചുരുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു. രക്തപ്രകോപകരമാണ്. അധികമായാൽ ഛർദി, അതിസാരം, ഉദരവേദന, ഹൃദയസ്തംഭനം ഇവ ഉണ്ടാകും. വിഷഹരശക്തിയുണ്ട്. പാമ്പുവിഷത്തിൻ ഔഷധമായി ഉപയോഗിച്ചുവരുന്നു

Sunset view
23/07/2022

Sunset view

23/07/2022

പെരുമ്പാറ

യാത്ര മദ്ധ്യേ ട്രെയിനിൽ നിന്നെടുത്ത ചിത്രം
04/07/2022

യാത്ര മദ്ധ്യേ ട്രെയിനിൽ നിന്നെടുത്ത ചിത്രം

അരുവിത്തുറ പള്ളി
29/04/2022

അരുവിത്തുറ പള്ളി

എന്റെ നാട്
31/01/2022

എന്റെ നാട്

കേരളത്തിലെ കോട്ടയം ജില്ലയിലെ പശ്ചിമഘട്ട മലനിരകളുടെ ചുവട്ടിലുള്ള ഒരു പട്ടണമാണ് പറത്താനം. സമുദ്രനിരപ്പിൽ നിന്....

View
31/01/2022

View

Address

Mundakayam

Alerts

Be the first to know and let us send you an email when Pek vlogs by rahul km posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pek vlogs by rahul km:

Videos

Share


Other Digital creator in Mundakayam

Show All