taza_on

taza_on Online News Portal MEDIA AND NEWS

25/09/2021

19/06/2021
19/06/2021
  The national Readinf Day is celebrated annually on 19TH JunePuthuvayil Narayana Panicker (1 March 1909 – 19 June 1995)...
19/06/2021



The national Readinf Day is celebrated annually on 19TH June
Puthuvayil Narayana Panicker (1 March 1909 – 19 June 1995) is known as the Father of the Library Movement in the Indian
state of Kerala. The activities of the Kerala Grandhasala Sangham that he initiated triggered a popular cultural
movement in Kerala which produced universal literacy in the state in the 1990s.
June 19, his death anniversary, has been observed in Kerala as Vayanadinam (Reading Day) since 1996.
*taza_on_news

*⚠️സംസ്ഥാനത്ത് കനത്ത മഴ ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്*  ▂▂▂▂▂▂▂▂▂▂▂▂▂▂    *TAZA ON ®️* _Online news portal_  *Date : ...
22/05/2021

*⚠️സംസ്ഥാനത്ത് കനത്ത മഴ ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്* ▂▂▂▂▂▂▂▂▂▂▂▂▂▂ *TAZA ON ®️* _Online news portal_ *Date : 22-05-2021* ▂▂▂▂▂▂▂▂▂▂▂▂▂▂ സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 23 ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മെയ് 24,25 തിയതികളില്‍ തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്. ▂▂▂▂▂▂▂▂▂▂▂▂▂▂ *_🪀വാട്സാപ്പ് ഗ്രൂപ്പ് ലിങ്ക്_*👇 Open this link to join my WhatsApp Group: https://chat.whatsapp.com/DrRczcslll2ERcx9dNWudn

ᴛᴀᴢᴀ ᴏɴᴏɴʟɪɴᴇ ɴᴇᴡs ᴘᴏʀᴛᴀʟDATE 2021 MAY 15കടലാക്രമണം നേരിടുന്ന ചെമ്പരിക്ക കടപ്പുറംഉദുമ നിയോജക മണ്ഡലം  എംഎൽഎ അഡ്വക്കേറ്റ് ...
15/05/2021

ᴛᴀᴢᴀ ᴏɴ
ᴏɴʟɪɴᴇ ɴᴇᴡs ᴘᴏʀᴛᴀʟ

DATE 2021 MAY 15

കടലാക്രമണം നേരിടുന്ന ചെമ്പരിക്ക കടപ്പുറം
ഉദുമ നിയോജക മണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സി എച്ച് കുഞ്ഞമ്പു സന്ദർശിച്ചു.

ᴛᴀᴢᴀ ᴏɴ
ᴏɴʟɪɴᴇ ɴᴇᴡs ᴘᴏʀᴛᴀʟ
.........................................................................................

🪀Join Our Whatsapp Group 👇
https://chat.whatsapp.com/DrRczcslll2ERcx9dNWudn
https://chat.whatsapp.com/DrRczcslll2ERcx9dNWudn................................................................
Follow us on
ɪɴsᴛᴀɢʀᴀᴍ
https://instagram.com/taza_on?igshid=bf6rgajc3xr8

ғᴀᴄᴇʙᴏᴏᴋ
https://www.facebook.com/tazaonnews/

ᴛᴀᴢᴀ ᴏɴ
ᴏɴʟɪɴᴇ ɴᴇᴡs ᴘᴏʀᴛᴀʟ

12/05/2021
Breaking News🛑🛑🛑🛑ചാല ബൈപാസില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞുᴛᴀᴢᴀ ᴏɴᴏɴʟɪɴᴇ ɴᴇᴡs ᴘᴏʀᴛᴀʟകണ്ണൂര്‍: കണ്ണൂര്‍ ചാലയില്‍ പാചകവാ...
06/05/2021

Breaking News
🛑🛑🛑🛑
ചാല ബൈപാസില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു

ᴛᴀᴢᴀ ᴏɴ
ᴏɴʟɪɴᴇ ɴᴇᴡs ᴘᴏʀᴛᴀʟ

കണ്ണൂര്‍: കണ്ണൂര്‍ ചാലയില്‍ പാചകവാതകവുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞു. വാതകം ചോര്‍ന്നു. നേരത്തെ പാചകവാതക ലോറി മറിഞ്ഞ് വലിയ അപകടമുണ്ടായ അതേയിടത്തു തന്നെയാണ് ഇപ്പോഴും അപകടമുണ്ടായത്.
നിറയെ ലോഡുമായി എത്തിയ ടാങ്കറാണ് മറിഞ്ഞത്. അപകടത്തിനു പിന്നാലെ സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടു. പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.അപകടസ്ഥലത്തേക്ക് ആളുകള്‍ പോകാതിരിക്കാന്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടിട്ടുണ്ട്. വാതകച്ചോര്‍ച്ച എത്രത്തോളം രൂക്ഷമാണെന്ന് ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ പരിശോധനയിലെ വ്യക്തമാവുകയുള്ളൂ

ᴛᴀᴢᴀ ᴏɴ
ᴏɴʟɪɴᴇ ɴᴇᴡs ᴘᴏʀᴛᴀʟ
.........................................................................................

🪀Join Our Whatsapp Group 👇
https://chat.whatsapp.com/DrRczcslll2ERcx9dNWudn
https://chat.whatsapp.com/DrRczcslll2ERcx9dNWudn................................................................
Follow us on
ɪɴsᴛᴀɢʀᴀᴍ
https://instagram.com/taza_on?igshid=bf6rgajc3xr8

ғᴀᴄᴇʙᴏᴏᴋ
https://www.facebook.com/tazaonnews/

ᴛᴀᴢᴀ ᴏɴ
ᴏɴʟɪɴᴇ ɴᴇᴡs ᴘᴏʀᴛᴀʟ

ᴛᴀᴢᴀ ᴏɴᴏɴʟɪɴᴇ ɴᴇᴡs ᴘᴏʀᴛᴀʟFlash News മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമുള്ള അറിയിപ്പ് കേരളത്തിൽ ലോക്ക് ഡൗൺമെയ് എട്ടിന് രാവിലെ...
06/05/2021

ᴛᴀᴢᴀ ᴏɴ
ᴏɴʟɪɴᴇ ɴᴇᴡs ᴘᴏʀᴛᴀʟ

Flash News

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമുള്ള അറിയിപ്പ്

കേരളത്തിൽ ലോക്ക് ഡൗൺ

മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ആയിരിക്കും. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്..........................................................................................

🪀Join Our Whatsapp Group 👇
https://chat.whatsapp.com/DrRczcslll2ERcx9dNWudn
https://chat.whatsapp.com/DrRczcslll2ERcx9dNWudn................................................................
Follow us on
ɪɴsᴛᴀɢʀᴀᴍ
https://instagram.com/taza_on?igshid=bf6rgajc3xr8

ғᴀᴄᴇʙᴏᴏᴋ
https://www.facebook.com/tazaonnews/

ᴛᴀᴢᴀ ᴏɴ
ᴏɴʟɪɴᴇ ɴᴇᴡs ᴘᴏʀᴛᴀʟ

⭕⭕⭕⭕⭕⭕⭕⭕💣 ഉളിയിൽ പടിക്കച്ചാലിൽ സ്ഫോടനം;രണ്ടു കുട്ടികൾക്ക് പരിക്ക് ᴛᴀᴢᴀ ᴏɴᴏɴʟɪɴᴇ ɴᴇᴡs ᴘᴏʀᴛᴀʟ04-05-2021 ഇരിട്ടി : ഉളിയിൽ പ...
04/05/2021

⭕⭕⭕⭕⭕⭕⭕⭕

💣
ഉളിയിൽ പടിക്കച്ചാലിൽ സ്ഫോടനം;രണ്ടു കുട്ടികൾക്ക് പരിക്ക്

ᴛᴀᴢᴀ ᴏɴ
ᴏɴʟɪɴᴇ ɴᴇᴡs ᴘᴏʀᴛᴀʟ
04-05-2021

ഇരിട്ടി : ഉളിയിൽ പടിക്കച്ചാലിൽ സ്ഫോടത്തിൽ രണ്ടു കുട്ടികൾക്ക് പരിക്ക്. കുട്ടികൾക്ക് പറമ്പിൽ നിന്ന് കിട്ടിയ ബോൾ പോലെയുള്ള വസ്തു വീട്ടിനുള്ളിൽ കൊണ്ടുവന്നു കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സഹോദരങ്ങളായ മുഹമ്മദ്‌ ആമീൻ (5) മുഹമ്മദ്‌ റദീസ് (2) എന്നിവർക്കാണ് പരിക്കേറ്റത്. സ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തുന്നു.
.........................................................................................

🪀Join Our Whatsapp Group 👇
https://chat.whatsapp.com/DrRczcslll2ERcx9dNWudn
https://chat.whatsapp.com/DrRczcslll2ERcx9dNWudn................................................................
Follow us on
ɪɴsᴛᴀɢʀᴀᴍ
https://instagram.com/taza_on?igshid=bf6rgajc3xr8

ғᴀᴄᴇʙᴏᴏᴋ
https://www.facebook.com/tazaonnews/

ᴛᴀᴢᴀ ᴏɴ
ᴏɴʟɪɴᴇ ɴᴇᴡs ᴘᴏʀᴛᴀʟ

02/05/2021

     taza_on
01/05/2021

taza_on

*ᴛᴀᴢᴀ ᴏɴ*ᴏɴʟɪɴᴇ ɴᴇᴡs ᴘᴏʀᴛᴀʟ*_24-04-2021_* *_ ശനി_*🛑📃*_കോവിഡ് പ്രോട്ടോക്കോൾ നിയമലംഘനത്തിനുള്ള പിഴ കേരള പോലീസ് പുറത്തിറക്ക...
24/04/2021

*ᴛᴀᴢᴀ ᴏɴ*
ᴏɴʟɪɴᴇ ɴᴇᴡs ᴘᴏʀᴛᴀʟ
*_24-04-2021_* *_ ശനി_*

🛑📃

*_കോവിഡ് പ്രോട്ടോക്കോൾ നിയമലംഘനത്തിനുള്ള പിഴ കേരള പോലീസ് പുറത്തിറക്കി_.*

*🛑 _മാസ്ക് ധരിക്കാതിരിക്കുക: 500 രൂപ_*

*🛑 _സാമൂഹിക അകലം പാലിക്കാതിരിക്കുക: 500 രൂപ_*

*🛑 _കോവിഡ് പ്രോട്ടോകോൾ വിരുദ്ധമായ ജനക്കൂട്ടം : 5000_*

*🛑 _ക്വാറന്റൈൻ നിയമങ്ങൾ ലംഘിക്കുക: 2000_*

*🛑 _നിയമങ്ങൾ ലംഘിച്ച് കടകൾ തുറക്കുക: 500_*

*🛑 _റോഡിൽ തുപ്പുക: 500_*

*🛑 _സാമൂഹിക അകലം പാലിക്കാതെ കടകളോ സ്ഥാപനങ്ങളോ തുറന്ന് പ്രവർത്തിക്കുക : 500_*

*🛑 _അടിയന്തിര സാഹചര്യങ്ങളിൽ അല്ലാതെ കണ്ടെൻമെൻറ് സോണിന്റെ ഉള്ളിലേക്ക് പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുക: 500_*
.........................................................................................

_*🪀Join Our Whatsapp Group*_ 👇
https://chat.whatsapp.com/DrRczcslll2ERcx9dNWudn
https://chat.whatsapp.com/DrRczcslll2ERcx9dNWudn................................................................
_Follow us on_
*ɪɴsᴛᴀɢʀᴀᴍ*
https://instagram.com/taza_on?igshid=bf6rgajc3xr8

*ғᴀᴄᴇʙᴏᴏᴋ*
https://www.facebook.com/tazaonnews/

*ᴛᴀᴢᴀ ᴏɴ*
_ᴏɴʟɪɴᴇ ɴᴇᴡs ᴘᴏʀᴛᴀʟ_

24/04/2021
24/04/2021
*സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യു; രാത്രി 9 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യൂ*....................................
19/04/2021

*സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യു; രാത്രി 9 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യൂ*
.........................................................................................

_*🪀Join Our Whatsapp Group*_ 👇
https://chat.whatsapp.com/DrRczcslll2ERcx9dNWudn
https://chat.whatsapp.com/DrRczcslll2ERcx9dNWudn................................................................
_Follow us on_
*ɪɴsᴛᴀɢʀᴀᴍ*
https://instagram.com/taza_on?igshid=bf6rgajc3xr8

*ғᴀᴄᴇʙᴏᴏᴋ*
https://www.facebook.com/tazaonnews/

*ᴛᴀᴢᴀ ᴏɴ*
_ᴏɴʟɪɴᴇ ɴᴇᴡs ᴘᴏʀᴛᴀʟ_

_മട്ടന്നൂർ: കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ മട്ടന്നൂർ നഗരസഭയിൽ നിയന്ത്രണമേർപ്പെടുത്തി._  _വ്യാപാരസ്ഥാപനങ്ങൾ പതിനെട്ടാം ...
16/04/2021

_മട്ടന്നൂർ: കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ മട്ടന്നൂർ നഗരസഭയിൽ നിയന്ത്രണമേർപ്പെടുത്തി._
_വ്യാപാരസ്ഥാപനങ്ങൾ പതിനെട്ടാം തീയതി മുതൽ രാത്രി 8 വരെ മാത്രം പ്രവർത്തിക്കാം._
_ഹോട്ടലുകളിൽ 8 മണി വരെ ഇരുന്ന് ഭക്ഷണം കഴിക്കാം_
_9 മണി വരെ പാർസൽ നൽകാം._
_18.19.20 തീയതികളിൽ വാർഡുകളിൽ ജാഗ്രത സമിതി ചേരും നഗരസഭ സേഫ്റ്റി യോഗത്തിലാണ് തീരുമാനം_

Join Our Group

https://chat.whatsapp.com/DrRczcslll2ERcx9dNWudn

https://chat.whatsapp.com/DrRczcslll2ERcx9dNWudn

Address

Mattannur
670702

Alerts

Be the first to know and let us send you an email when taza_on posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to taza_on:

Videos

Share


Other Media/News Companies in Mattannur

Show All