*😝നേരമ്പോക്ക്😝*
*ഒരു കലാകാരൻ ചാൻസ് ചോദിക്കുന്നത് ഇത്ര വലിയ തെറ്റാണോ..????*
😕😕😕😕😕😕
നാട്ടിലെ വാർത്തകളും അറിയിപ്പുകളും അറിയുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് M MEDIA NEWS വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ ജോയിൻ ചെയ്യാം..
👇👇👇👇👇
https://chat.whatsapp.com/AkcwE7xYobP0eTT9gCmESN
കയനി യു.പി. സ്കൂള്‍ പ്രിപ്രൈമറി ഫെസ്റ്റ് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ എം. അനില്‍ ഉദ്ഘാടനം ചെയ്തു. വി എം ആയുര്‍വേദ മാനേജിംഗ് ഡയറക്ടര്‍ ഡോ. വിനൂപ് വിജയന് മുഖ്യാതിഥിയായി.
മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ യുപി ഫെസ്റ്റ് സംഘടിപ്പിച്ചു....
കോളാരി സര്‍വീസ് സഹകരണ ബാങ്കിന്റെ കോകേനട്ട് വെളിച്ചെണ്ണ ഉപഭോക്താക്കള്‍ സ്വീകരിച്ചു. രണ്ടാംഘട്ടമായി തേങ്ങ വെള്ളത്തില്‍ നിന്നും ഉണ്ടാക്കിയ സ്ക്വാഷ്, വിനാഗിരി എന്നിവ വിപണിയിലേക്ക്.
*കയനി യുപി സ്കൂൾ പ്രീ പ്രൈമറി ഫെസ്റ്റ് ഇന്ന് വൈകുന്നേരം 5 മണിക്ക്*
വെള്ളിയാഴ്ച രാത്രി 7 മണിക്ക് വനിത വിഭാഗത്തില്‍ ആലുവ സെന്റ് സേവ്യേര്‍സ് കോളജും, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജും മാറ്റുരയ്ക്കും.
തുടര്‍ന്നുനടക്കുന്ന ഹാപ്പിനസ് വോളി ഫൈനല്‍ മത്സരത്തില്‍ മാവേലിക്കര ബിഷപ്പ് മൂര്‍ കോളജും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും മാറ്റുരയ്ക്കും. കണ്ണൂര്‍ എസിപി കെ.വി. വേണുഗോപാല്‍ സമ്മാനദാനം നിര്‍വഹിക്കും.
സംസ്ഥാന ഹാപ്പിനസ് വോളി ടൂര്‍ണമെന്റില്‍ ഇന്നലെ ആവേശം വാനോളമുയര്‍ന്നു. ഇന്ന് നടക്കുന്ന സെമി ഫൈനലില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും ചേളന്നൂര്‍ എസ് എന്‍ കോളജും തമ്മിലും, മാവേലിക്കര ബിഷപ്പ് മൂര്‍ കോളജും മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളജും തമ്മിലും മാറ്റുരയ്ക്കും.നാളെ ഫൈനലും വനിത മത്സരവും നടക്കും.
മട്ടന്നൂർ: വെള്ളിയാംപറമ്പിൽ തണ്ണിമത്തൻ കൃഷിയിൽ നൂറുമേനി വിളവ് കൊയ്ത് യുവാക്കൾ. വെള്ളിയാംപറമ്പ് കുളത്തൂർ വയലിലെ മൂന്നേക്കർ സ്ഥലത്താണ് ശാസ്ത്രീയരീതിയിൽ തണ്ണിമത്തൻ കൃഷിയിറക്കിയത്.
ശ്രീശങ്കര വിദ്യാപീഠം കൂട്ടികള്‍ കേശദാനം ചെയ്തു...
മട്ടന്നൂരിൽ കളിയാരവം: ഇന്നലെ ആതിഥേയർക്ക് തോൽവി; ഇന്ന് അരുവിത്തറയും ഇരിങ്ങാലക്കുടയും മാവേലിക്കരയും മാളയും ...
*നേരമ്പോക്ക്*
*മട്ടന്നൂര്‍ നഗരസഭ, ഉദയ ക്ലബ്ബ്, ലയണ്‍സ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ഇന്റര്‍ കോളേജിയറ്റ് ഹാപ്പിനസ് വോളിബോള്‍ ടൂര്‍ണമെന്റ് ഇന്ന് മട്ടന്നൂര്‍ ട്രിപ്പിള്‍ ജംഗ്ഷനിലെ ഫ്ളഡ്ലിറ്റ് മൈതാനിയില്‍ ആരംഭിക്കും..*
🎧 📻 🎙️🎼🎧 📻 🎙️🎼
*മട്ടന്നൂര്‍ വോളി; ഇന്ന് ചേളന്നൂര്‍, മാള, ഇരിങ്ങാലക്കുട, മട്ടന്നൂര്‍*
നാട്ടിലെ വാർത്തകളും അറിയിപ്പുകളും അറിയുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് M MEDIA NEWS വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ ജോയിൻ ചെയ്യാം..
👇👇👇👇👇
https://chat.whatsapp.com/AkcwE7xYobP0eTT9gCmESN
മട്ടന്നൂര്‍ നഗരസഭ, ഉദയ ക്ലബ്ബ്, ലയണ്‍സ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ഇന്റര്‍ കോളേജിയറ്റ് ഹാപ്പിനസ് വോളിബോള്‍ ടൂര്‍ണമെന്റ് ജനുവരി 27 മുതല്‍ 31 വരെ മട്ടന്നൂര്‍ ട്രിപ്പിള്‍ ജംഗ്ഷനിലെ ഫ്ളഡ്ലിറ്റ് മൈതാനിയില്‍ നടക്കും.