Askarali Mannarkkad

Askarali Mannarkkad Cycling Blogs/Cycling Promotion

08/04/2023

70 വർഷമായി ആയിരങ്ങൾക്ക് നോമ്പു തുറക്കുള്ള മരുന്ന് കഞ്ഞിയുമായി മണ്ണാർക്കാട് ടൗൺ ഹനഫി ജുമാ മസ്ജിദ്.
-----
നോമ്പ് തുറക്കുള്ള സഹായങ്ങൾ ചെയ്യാൻ താൽപര്യമുള്ളവർ താഴേ കാണുന്ന നമ്പറിൽ ബന്ധപ്പെടുക..
9961334455
7025538357

24/03/2023

ചെറുപ്പത്തിൽ കളിച്ചു വളർന്ന ഇടവഴികളിലൂടെ ഒരു OFF-ROAD MTB RIDE 🚵🤩

24/03/2023
17/03/2023

Congratulations Raheem Bhai.. ♥️🤩
Best of luck ...💥🚵

09/03/2023

മണ്ണാർക്കാട് പൂരാഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക ഘോഷയാത്ര 🎶🎼
-
ചെട്ടിവേല-മണ്ണാർക്കാട് പൂരം 2023

04/03/2023

കുറഞ്ഞ ബഡ്ജററിൽ അടിപൊളി സ്പെസിഫികേഷൻസ് ആയി ഒരു കിടിലൻ സൈക്കിൾ 💥
URBAN TREK - CROW BIKES Malayalam Review

01/03/2023

വേനലിലും വറ്റാതെ കേരളാകുണ്ട് വെള്ളച്ചാട്ടം..
Sunday Ride - Keralamkundu Waterfalls Malappuram Kerala..

25/02/2023

20 വർഷങ്ങൾ കൊണ്ടു ലക്ഷകണക്കിന് മരങ്ങൾ നട്ടു പിടിപ്പിച്ച ബാലേട്ടനൊപ്പം ഒരു ദിവസം|Mannarkkad Pedallers

18/02/2023

മണ്ണും, പൈതൃക വിത്തുകളും സംരക്ഷിക്കാൻ കേരളം മുതൽ കാശ്മീർ വരെ വ്യത്യസ്തമായൊരു സൈക്കിൾ യാത്രയുമായി മനുലാൽ അടൂർ 🚴

14/02/2023

കുറഞ്ഞ ബഡ്ജറ്റിൽ ഒരു ഹൈബ്രിഡ് സൈക്കിൾ - Unboxing Video 🚴
URBAN TREK Hybrid Cycle -CROW BIKES

10/02/2023

പേടിപ്പെടുത്തുന്ന കുത്തനെയുള്ള ഇറക്കം 😳🚴
Downhill Ride - കൊടികുത്തി മല..🏞️🚴

07/02/2023

കൊടികുത്തിമല 🚴
മലപ്പുറം ജില്ലയിലെ പ്രാധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രം🏞️🏞️സൈക്കിളിൽ കയറി പണികിട്ടി 🥵🥵

Full video Link in Comment 👇

02/02/2023

കേരള - തമിഴ്നാട് അതിർത്തി കഴിഞ്ഞപ്പോൾ തമിഴ്നാട്ടിലെയും കേരളത്തിലെയും റോഡുകൾ തമ്മിലുള്ള വ്യത്യാസം നോക്കൂ..😳

ഫുൾ വീഡിയൊ ലിങ്ക് കമൻ്റിൽ ഉണ്ട്..👇

31/01/2023

ആനക്കട്ടി - കോയമ്പത്തൂർ റോഡ് 💥🚴
ഈ റോഡിലൂെയുള്ള റൈഡ് വേറെ ലെവൽ ആണ്..🤩💥🚴

ഫുൾ വീഡിയോ ലിങ്ക് കമൻ്റിൽ ഉണ്ട്..👇

26/01/2023

Republic Day Ride 🇮🇳🚴
പത്താൻകോട്ട് ഭീകരാക്രമണത്തിൽ രക്തസാക്ഷിയായ Lt.Col. EK Niranjan സ്മൃതിമണ്ഡപത്തിലെക്ക് 🇮🇳🚴
ELAMBULASSRY - MANNARKKAD

19/01/2023

തിരുനെല്ലായി അഗ്രഹാര ഗ്രാമം പാലക്കാട് 🚴 കൽപ്പാത്തി പോലെ പാലക്കാട് ഇങ്ങനെയൊരു ഗ്രാമം കൂടെയുണ്ട്.

Sunday 100km Ride 🚴 full video in our YouTube Channel. Link in comment.

18/01/2023

പുതിയ MTB കൊണ്ടു ഒരു Off-road Ride🚴
Wolf MTB 27.5/Crow Bikes



Full Video in our YouTube channel..

14/01/2023

ഓൺലൈൻ വഴി സൈക്കിൾ വാങ്ങിയാൽ വീട്ടിൽ വന്നു ഫ്രീയായി ഫിറ്റ് ചെയ്തു തരും 💥🚴
Unboxing video|Wolf MTB 27.5|CROW Bikes 🚴💥

Send a message to learn more

08/01/2023

ദുബായിൽ വെച്ചു നടക്കുന്ന അൽ സലാം റോഡ് സൈക്കിലിങ് championship ഇല് പങ്കെടുക്കുന്ന ആദ്യത്തെ ഇന്ത്യാക്കാരൻ....🤩🚴💥 നു എല്ലാ വിധ ആംസകളും..
All the best bro. 💥

05/01/2023

New Year Ride 🚴💥
Melattur Railway Station 🚉
കേരളത്തിലെ ഏറ്റവും സുന്ദരമായ റയിൽവേ സ്റ്റേഷൻ

27/12/2022

108 കിലോയിൽ നിന്ന് 88 കിലോയിലേക്ക്..
കൊളസ്ട്രോൾ , ബ്ലഡ് പ്രഷർ, ഷുഗർ എന്നീ ജീവിത ശൈലി അസുഖങ്ങളുമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആണ് നിങ്ങൾ എങ്കിൽ ഈ വീഡിയോ തീർച്ചയായും കാണുക

21/12/2022

മലബാറിലെ സെവൻസ് ഫുട്‌ബോൾ സ്റ്റേഡിയ നിർമ്മാണം കണ്ടു നോക്കൂ..
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണാർക്കാട് ഫുട്‌ബോൾ അസോസിയേഷൻ സങ്കടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ⚽🏆

10/12/2022

സെമിയിൽ എത്തിയപ്പോൾ ഉള്ള ഒരു കട്ട അർജന്റീന ഫാനിന്റെ സന്തോഷം കണ്ടോ...🇦🇷😅
വീഡിയോ ഫുൾ കണ്ടു നോക്കണേ😅😅

22/11/2022

Congratulations SaudiArabia ⚽⚽⚽❤️❤️❤️

I've just reached 600 followers! Thank you for continuing support. I could never have made it without each one of you. 🙏...
19/11/2022

I've just reached 600 followers! Thank you for continuing support. I could never have made it without each one of you. 🙏🤗🎉

10/11/2022

കുരുതിച്ചാൽ മരണം പതിയിരിക്കുന്ന മനോഹര താഴ്‌വര Kuruthichal|Virgin Valley|Pathrakkadavu|Silent Valley

08/11/2022
31/10/2022

ബല്ലാത്ത ജാതി ഐറ്റം 🚲💥
Polygon Premier 5 Mountain Bike Review..🚲

29/10/2022

ആരെങ്കിലും അറിയുന്നുണ്ടോ..... ഈ വിലക്കയറ്റ കൊള്ള?

സോപ്പുകൾ
2021 2022

Dr.wash. 22 41

Sunlight. 20 32

ബാർസോപ്പ് 77 115

Lux. 22 37

Cutee 20 28

Pears. 35 54

Surf Exel
500gm. 52 78

1Kg surf 105 158

Biscuits

Good Day. 30 50

Arrorrout 30 50

Dark Fartacy 30 40

Rusk. 20 35

Curry Powder

Chilly Powder 250g 54 102

Chilly Powder 100gm 22. 41

Kashneerichilly 100gm 30 62

MalliPodi 100gm 18. 31

Sambar Powder 100g 28 45

Meat Masala. 100g 32 46

ഉപ്പ് 10 15

അരി (ജയ) 38. 63

കുത്തരി 1 kg 35 60

കുത്തരി 5 kg Bag 200. 320

പിരിയൻ മുളക് 1 Kg 160
480

പാണ്ടി മുളക് 120 340

മല്ലി 90 160

ആട്ട. 28 40

മൈദ 34 48

റവ 35 55

ഉഴുന്ന് 90 140

കടല 70 120

വെള്ള കടല 105 160

ചെറുപയർ 90 140

വൻപയർ 65 105

സാമ്പാർ പരിപ്പ് 70 140

കടുക് 100gm 8 13

ഉലുവ 100gm 9 14

ജീരകം 100gm 20 40

പെരും ജീരകം 100gm 15 25

വെളിച്ചെണ്ണ 120 170

സൺഫ്ലവർ 80 180

പാം ഓയിൽ 80 140

നമ്മൾ ഉപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങളിൽ ഏതാനും ചില ഐറ്റങ്ങൾ മാത്രമാണ് ഇവ. ഇതു പോലെ എല്ലാ സാധനങ്ങൾക്കും തീവെട്ടിക്കൊള്ളയാണ് നടക്കുന്നത് സർക്കാരുകൾ പൊതു വിപണിയിൽ യാതൊരു ഇടപ്പെടലും നടത്തുന്നുന്നില്ല ഈ തീവെട്ടിക്കൊള്ളയ്ക്കെതിരെ ശക്തമായ പ്രതിക്ഷേധം ഉയരേണ്ട സമയം അധിക്രമിച്ചിരിക്കുന്നു...
അരിക്ക് 2 രൂപ കൂടുമ്പോൾ സന്ധ്യക്ക്‌ സൈക്കിൾ ടയറും കത്തിച്ചു പ്രതിഷേധിച്ചിരുന്നവർ ഉള്ള നാടാണ്

Courtesy: FB

28/10/2022

ശ്രീ പരിയാനംപറ്റ ഭഗവതി ക്ഷേത്രം_ശ്രീകൃഷ്ണപുരം ദേവാസുരം ഷൂട്ടിംഗ് ലൊക്കേഷൻ
Please watch full video in Youtube...
Link in comment..👇

Address

Mannarkkad
Mannarkkad
678582

Alerts

Be the first to know and let us send you an email when Askarali Mannarkkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Askarali Mannarkkad:

Videos

Share

Category


Other Video Creators in Mannarkkad

Show All