ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ...
സ്നേഹവും ത്യാഗവുമാണ് ജീവിതത്തെ മനോഹരമാക്കുന്നതെന്ന വലിയ സന്ദേശം ഓര്മപ്പെടുത്തികൊണ്ട് ഒരു ക്രിസ്മസ് കൂടി വരവായി. ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ...
നൂറോമ്മാവ് പുല്ലുകുത്തി റോഡ് ടാറിങ് ആരംഭിച്ചപ്പോൾ...
നൂറോമ്മാവ് പുല്ലുകുത്തി റോഡ് ടാറിങ് ആരംഭിച്ചപ്പോൾ...
ഇന്നലെ രാത്രി ശക്തമായ മഴയെ തുടർന്ന് കോവേലി- കങ്ങഴ ആശുപത്രി റോഡിൽ ആര്യാട്ട് കുഴിഭാഗത്ത് വെള്ളം കയറിയപ്പോൾ...
മുറ്റത്തുമ്മാവിൽ റോഡ് സൈഡിൽ താഴ്ന്ന ടിപ്പർ ലോറി ജെ സി ബി ഉപയോഗിച്ച് വലിച്ചു കയറ്റിയപ്പോൾ
ആനിക്കാട് മുറ്റത്തുമ്മാവിൽ റോഡ് സൈഡിൽ താഴ്ന്ന ടിപ്പർ ലോറി ജെ സി ബി ഉപയോഗിച്ച് വലിച്ചു കയറ്റിയപ്പോൾ...
പുല്ലുകുത്തി - നൂറോമ്മാവ് റോഡിൽ ടോറസ് ലോറി താണപ്പോൾ...
ആനിക്കാട്ടിൽ കാട്ടുപന്നിശല്യം രൂക്ഷം; നടപടി വേണമെന്ന് നാട്ടുകാർ...
ഏറെനാളായി തകർന്നു കിടന്ന കാവനാൽക്കടവ് - നെടുംകുന്നം റോഡ് പണി ഇന്ന് നൂറോമ്മാവിൽ ആരംഭിച്ചപ്പോൾ...
മല്ലപ്പള്ളിയിൽ മണിമലയാറിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി....
മല്ലപ്പള്ളിയിൽ നടന്ന അപകടം...
ആനിക്കാട് നൂറോമ്മാവിൽ കാർ തലകുത്തി മറിഞ്ഞു
ആനിക്കാട് നൂറോമ്മാവിൽ കാർ തലകുത്തി മറിഞ്ഞു