Ante naade mallappally Live

  • Home
  • Ante naade mallappally Live

Ante naade mallappally Live Pat Pathanamthitta

26/07/2021
നിങ്ങൾക്ക് ഇഷ്ടപ്പെട്ട അവതാരക ആരാണ്?
05/11/2020

നിങ്ങൾക്ക് ഇഷ്ടപ്പെട്ട അവതാരക ആരാണ്?

05/11/2020

#സഞ്ചാരമാർഗമില്ലാതെ_കീഴ്വായിപ്പൂര്
#നിവാസികൾ_ദുരിതത്തിൽ

#കീഴ്‌വയിപ്പൂർ : സ്വന്തം ഭവനങ്ങൾളി ലേക്ക് എത്താൻ വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ് കീഴ്‌വയിപ്പൂര് പവ്വത്തിപ്പടി, നിവാസികൾ,, സ്വകാര്യ വെക്തി ഇവരുമായുണ്ടാക്കിയ എഗ്രിമെന്റ് പ്രകാരം സ്ഥലം നൽകാത്തതാണ് ഈ നാട്ടുകാർക്ക് മാർഗ തടസമായിരിക്കുന്നത്...

തന്മൂലം സ്ത്രീകളും കുട്ടികളുമടക്കം സംഘടിക്കുകയും രാത്രിയിൽ തന്നെ വഴി വെട്ടുകയുമായിരുന്നു... തുടർന്നുണ്ടായ തർക്കം മൂലം കീഴ്‌വയിപ്പൂർ പോലീസ് സ്ഥലത്തെത്തിയിരുന്നു...

ഇന്ന് രാവിലെ പോലീസ് വീണ്ടുമെത്തി നാട്ടുകാരായ നാല് പേരെ അറെസ്റ്റ്‌ ചെയ്തിട്ടുണ്ട്

കടപ്പാട് ©️ #മല്ലപ്പള്ളിന്യൂസ്

ഇത്തരം വെഡിങ് ഷൂട്ട് നെ പറ്റി എന്താണ് നിങ്ങളുടെ ഒക്കെ അഭിപ്രായം... കമെന്റ് ചെയ്യൂ
20/10/2020

ഇത്തരം വെഡിങ് ഷൂട്ട് നെ പറ്റി എന്താണ് നിങ്ങളുടെ ഒക്കെ അഭിപ്രായം... കമെന്റ് ചെയ്യൂ

 #ഐഡിയ_വോഡഫോൺ_സംയുക്ത_നെറ്റ്‌വർക്കായ_വിയുടെ_സേവനം_തടസപ്പെട്ടുസംസ്ഥാനത്തുടനൂളം ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്‌വര്‍ക്കായ വിയ...
20/10/2020

#ഐഡിയ_വോഡഫോൺ_സംയുക്ത_നെറ്റ്‌വർക്കായ_വിയുടെ_സേവനം_തടസപ്പെട്ടു

സംസ്ഥാനത്തുടനൂളം ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്‌വര്‍ക്കായ വിയുടെ സേവനം തടസ്സപ്പെട്ടു. ഫൈബര്‍ നെറ്റ്‌വര്‍ക്കിലെ തകരാറിനെ തുടര്‍ന്നാണ് വൈകിട്ട് അഞ്ച് മണിമുതല്‍ ഉപഭോക്താക്കള്‍ക്ക് വിയുടെ സേവനം ലഭിക്കാത്തത്.

കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലും മിക്കയിടങ്ങളിലും സേവനം തടസ്സപ്പെട്ടിട്ടുണ്ട്. വി യുടെ ഫൈബര്‍ ശൃംഖലയില്‍ കോയമ്ബത്തൂര്‍, സേലം, തിരുപ്പതി, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് സാങ്കേതിക തകരാര്‍ ഉണ്ടായത്. നെറ്റ് വര്‍ക്ക് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് വി അധികൃതര്‍ അറിയിച്ചു.

എനിക്ക് തോന്നിയത് പോലെ പലർക്കും തോന്നിട്ടുണ്ടാവാം... നല്ല കാര്യമല്ലേ?
05/10/2020

എനിക്ക് തോന്നിയത് പോലെ പലർക്കും തോന്നിട്ടുണ്ടാവാം... നല്ല കാര്യമല്ലേ?

ജനറേറ്റർ. അഥവാ ഡൈനമോ.   ഇന്നത്തെ കുട്ടികൾക്ക് ഈ ചിത്രം കണ്ടാൽ എന്തെകിലും മനസ്സിലാകുമോ എന്നറിയില്ല. ഒരു കാലത്തെ നമ്മുടെ സ...
01/10/2020

ജനറേറ്റർ.
അഥവാ ഡൈനമോ.

ഇന്നത്തെ കുട്ടികൾക്ക് ഈ ചിത്രം കണ്ടാൽ എന്തെകിലും മനസ്സിലാകുമോ എന്നറിയില്ല. ഒരു കാലത്തെ നമ്മുടെ സവാരികളിലെ സന്തതസഹചാരിയായിരുന്നു. ഏതൊരു കൂരാകുരിരിട്ടിലും വനാന്തര പ്രദേശങ്ങളിലേക്കും മുന്നേറാനുള്ള ധൈര്യം നൽകിയ നമ്മുടെ സൈക്കിളിന്റ ചങ്ങാതി.
ചക്രം തിരിയുന്നതിന് അനുസരിച്ച് ഹാൻഡിലിന്റെ മുന്നിലായി ഫിറ്റ്‌ ചെയ്‌തിടുള്ള ഹെഡ് ലൈറ്റ് പ്രകാശം പരക്കും. വേഗത കൂടുതോറും പ്രകാശത്തിന്റെ പവറും കൂടും.
സൈക്കിളിൽ ഡൈനമോ ഉള്ളവൻ കാര്യക്കാരൻ ആയിരുന്നു അന്ന്.ഡൈനമോ ഉള്ള സൈക്കിൾ കാണുവാൻ ഒരു പ്രതേക ചന്തമായിരുന്നു. തലയെടുപ്പുള്ള ഗജവീരനെപോലെ അവൻ അങ്ങനെ മസ്തകം കാണിച്ചൊരു നിൽപ്പുണ്ട്.

കാലത്തിന്റെ മാറ്റത്തിനനുസരിച് ഡൈനാമുകളിലും മാറ്റം വന്നു. ഇന്ന് ഡൈനാമുകൾ കാണുന്നത് തന്നെ വിരളം ആണ്.

29/09/2020

ഇന്ന് 28.09.2020 ചങ്ങനാശ്ശേരിയിൽ നിന്നും മല്ലപ്പള്ളി വരുന്ന വഴിയിൽ വെച്ച് പേഴ്സ് നഷ്ടപ്പെട്ടു എല്ലാ തിരിച്ചറിയൽ രേഖകളും അതിനു ഉള്ളിൽ ആണ് ആർകെങ്കിലും എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കുക 8921290819 Jiji Joseph Thonippara (H) Anickadu P. O Mallapally (west) Pathanamthitta

മല്ലപ്പള്ളി IHRD സ്കൂളിന് സമീപം കാറുകൾ കൂട്ടിയിടിച്ച അപകടം.
15/08/2020

മല്ലപ്പള്ളി IHRD സ്കൂളിന് സമീപം കാറുകൾ കൂട്ടിയിടിച്ച അപകടം.

Address


Website

Alerts

Be the first to know and let us send you an email when Ante naade mallappally Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share