SKSSF Thalappara

SKSSF Thalappara എസ്.കെ.എസ്.എസ്.എഫ്. തലപ്പാറ
Izzathul Islam Secondary Madra

കേരളത്തിലെ മികച്ച വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എസ്.കെ.എസ്.എസ്.എഫ്. മുസ്‌ലിം വിദ്യാര്‍ത്ഥികളെ സമസ്തക്കുകീഴില്‍ സംഘടിപ്പിക്കുകയും അവരെ ഉദാത്തമായ ധര്‍മ്മനിഷ്ഠയുള്ള ജീവിതത്തിലേക്ക് വഴിനടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സമുദായത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും സമുദായത്തിന്റെ അവകാശ സംരക്ഷണത്തിന് പോരാടുകയും ചെയ്തുകൊണ്ടിരിക്കുന്നു.

നാളെയുടെ മോഹനവാഗ്ദാനങ്ങളും ഭാവിയുടെ നേതാക്കളും ജേതാക്കള

ുമാണ് വിദ്യാര്ത്ഥി സമൂഹം. സമൂഹത്തില് വിദ്യാര്ത്ഥികള്ക്ക് നിര്ണ്ണയിക്കാനുള്ളത് നിര്ണ്ണായകവും അതിപ്രധാനവുമായ ഭാഗധേയവും ഉത്തരവാദിത്വവുമാണ്. മത ഭൗതിക വിദ്യാഭ്യാസം തുല്യരീതിയില് ആര്ജ്ജിക്കുന്ന വിദ്യാര്ത്ഥികള്ക്കാണ് പ്രത്യേകിച്ചും ഈ ദൗത്യം ക്രിയാത്മകമായി നിറവേറ്റാന് കഴിയുന്നത്. അവര്ക്ക് സംഘടിതമായ കൂട്ടായ്മ രൂപീകരിക്കപ്പെടുന്നതിലൂടെ അവര് ഇഷ്ടപ്പെടുന്ന മേഖലകള് കൂടുതല് വിപുലമാവുമെന്നും പ്രവര്ത്തനങ്ങള് കൂടുതല് കാര്യക്ഷമമാവുമെന്നും മനസ്സിലാക്കിയ സമസ്തയുടെ സമുന്നതരായ നേതാക്കള് 1989ല് എസ്.കെ.എസ്.എസ്.എഫിന് രൂപീകരണം നല്കി. 2000-ത്തില്‍ സംഘടനയെ സമസ്ത അംഗീകരിച്ചു.

ഒരു വിദ്യാര്ത്ഥി സംഘടനയെന്ന നിലയില് എസ്.കെ.എസ്.എസ്.എഫ് ഇക്കാലയളവില് സ്തുത്യര്ഹമായ പല സേവനങ്ങള്ക്കും കാര്മ്മികത്വം വഹിച്ചിട്ടുണ്ട്. അറബിക് വിദ്യാഭ്യാസ പാഠ്യപദ്ധതിയില് ചില നിക്ഷിപ്ത താല്പര്യക്കാരുടെ ജല്പ്പനങ്ങളും വക്രീകരിക്കപ്പെട്ട വസ്തുതകളും ഇടം പിടിച്ചപ്പോള് അതിനെതിരെ ശക്തമായ പ്രതിഷേധങ്ങള് എസ്.കെ.എസ്.എസ്.എഫിന്റെ ഭാഗത്തു നിന്നുമുണ്ടായി. അഹ്ലുസ്സുന്നയുടെ ആശയാദര്ശങ്ങള്ക്ക് തികച്ചും കടകവിരുദ്ധവും അബദ്ധജടിലവും തെറ്റിദ്ധാരണാജനകവുമായ ഒട്ടേറെ പരാമര്ശങ്ങള്ക്കുമെതിരെയും എസ്.കെ.എസ്.എസ്.എഫ് തുറന്നടിച്ചു.

വിദ്യാഭ്യാസ പരമായ പ്രശ്നങ്ങളാകട്ടെ, സാമൂഹിക പ്രതിബദ്ധതയുള്ള പ്രശ്നങ്ങളാകട്ടെ ഏതിലും എസ്.കെ.എസ്.എസ്.എഫ് ക്രിയാത്മകവും സൃഷ്ടിപരവുമായി തന്നെ ഇടപെട്ടുപോന്നു. പ്രകോപനപരവും ഹിംസാത്മകവുമായ പ്രതിഷേധ പരിപാടികളുടെ സ്ഥാനത്ത് സമാധാനപരവും ശാന്തിദായകവുമായ പ്രതിരോധ പ്രവര്ത്തനങ്ങളാണ് അഭികാമ്യവും കരണീയവുമെന്ന് മനസ്സിലാക്കിയ എസ്.കെ.എസ്.എസ്.എഫ് നേതാക്കള് അതിലൂടെ സാമുദായിക ഭദ്രത ഉറപ്പാക്കി അവരുടെ അവകാശങ്ങള് ധ്വംസിക്കപ്പെടുന്നില്ലെന്ന് തീര്ച്ചയാക്കി.

വിദ്യാര്ത്ഥി സംഘടന ഇടപെടുന്ന മണ്ഡലങ്ങളും മേഖലകളും ഇന്ന് അനുസരണക്കേടിന്റെയും അച്ചടക്കരാഹിത്യത്തിന്റെയും അസമാധാനത്തിന്റെയും രംഗവേദിയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന പശ്ചാത്തലത്തില് വ്യത്യസ്തമായൊരു പ്രവര്ത്തന മേഖല തെരെഞ്ഞെടുത്ത എസ്.കെ.എസ്.എസ്.എഫ് അതിന്റെ പ്രവര്ത്തനപഥത്തില് പുതുമയാര്ന്ന രജതരേഖകള് തീര്ത്തുകൊണ്ടാണ് മുന്നേറുന്നത്. 1998 ല് നീളാനദിക്കരയിലെ വാദീനൂര് ല് നടന്ന ദശവാര്ഷിക മഹാ സമ്മേളനം എസ്.കെ.എസ്.എസ്.എഫിന്റെ സംഘചരിത്രത്തില് ശ്രദ്ധേയവും വ്യത്യസ്തവുമായ ഒരനുഭവം പകര്ന്നു നല്കി. സമസ്തയുടെയും അതിന്റെ പോഷക സംഘടനകളുടെയും സ്വാധീനവും ആധിപത്യവും അരക്കിട്ടുറപ്പിക്കുന്ന വിധമുള്ളതായിരുന്നു ഈ സമ്മേളനമെന്നത് നിസ്കര്ക്കതമായ ഒരു വസ്തുത തന്നെയാണ്. സത്യധാര ദ്വൈവാരികയാണ് സംഘത്തിന്റെ മുഖപത്രം.

ഇഷ്ടം സമസ്ത ❤️😍
23/12/2023

ഇഷ്ടം സമസ്ത ❤️😍

തെന്നിന്ത്യയിലെ അത്യുന്നത മത കലാലയം  പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയിൽ നിന്നും ഈ വർഷം സനദ് സ്വീകരിക്കുന്ന SKSSF തലപ്...
21/12/2023

തെന്നിന്ത്യയിലെ അത്യുന്നത മത കലാലയം പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയിൽ നിന്നും ഈ വർഷം സനദ് സ്വീകരിക്കുന്ന
SKSSF തലപ്പാറ യൂണിറ്റ് പ്രസിഡന്റ് പി.പി മുഹമ്മദ് റബീഹ് ഫൈസിക്ക് അഭിനന്ദനങ്ങൾ

21/12/2023

SKSSF MEDIA LOGO LAUNCHED ( ഡിസം: 16 )

21/12/2023
16/12/2023

പലസ്ഥീൻ കുഞ്ഞുങ്ങളുടെ ചോര നാം ഊറ്റി കുടിക്കണോ?
**************************************
കഴിഞ്ഞദിവസം ബംഗളൂരുവിൽ പോയിരുന്നു. സമസ്ത സമ്മേളന സ്വാഗത സംഘം രൂപീകരണവുമായി ബന്ധപ്പെട്ടായിരുന്നു യാത്ര. യാത്ര തിരിക്കാനിരിക്കെ വൈകിട്ട് ഏഴ് മണിക്ക് ഒരു സുഹൃത്ത് ദുആ ചെയ്യാൻ അദ്ദേഹത്തിന്റെ സ്ഥാപനത്തിലേക്ക് ക്ഷണിച്ചു. കൂടെ കെ.മോയിൽ കുട്ടി മാസ്റ്ററും കൊടുക് അബ്ദുറഹ്മാൻ മുസ്ലിയാരുമുണ്ടായിരുന്നു. സുഹൃത്ത് ഒരു സ്ഥാപനം ചൂണ്ടിക്കാണിച്ചു തന്നു . മക്ഡൊണാൾഡ്, സ്റ്റാർ ബക്സ് തുടങ്ങിയ ചില ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും വിൽക്കുന്ന ഒരു കഫേ ആയിരുന്നു അത്. കാലങ്ങളായി വലിയ തിരക്കായിരുന്നു അവിടെ . ഇസ്രാഈലുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനത്തെ തുടർന്ന് അവിടെ കയറുന്ന ആളുകൾ വളരെ കുറഞ്ഞിരിക്കുന്നു. ആവേശപൂർവ്വം കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചപ്പോൾ ലോകതലത്തിൽ ഇതിന്റെ പ്രതിഫലനം എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കി. അത്തരം ഉൽപന്നങ്ങൾ തീർത്തും ബഹിഷ്കരിക്കുന്നത് നാം ഒന്നുകൂടി ശക്തിപ്പെടുത്തേണ്ടതില്ലേ എന്ന് ഓർത്തു പോയി. 'ഫലസ്ഥീൻ കുഞ്ഞുങ്ങളുടെ ചോരനാം ഊറ്റി ടിക്കണോ?" സുഹൃത്തിന്റെ ചോദ്യം എന്റെ മനസ്സിൽ തറച്ചു." കൊക്കകോള, സ്പ്രൈറ്റ്, ഫാന്റ , തുടങ്ങിയ പാനീയങ്ങൾ നാം കുടിക്കുമ്പോൾ ഫലസ്തീൻ മക്കളുടെ രക്തമാണ് നമ്മൾ ഊറ്റിക്കുടിക്കുന്നതെന്നു ഓർക്കണം.
അദ്ദേഹം എനിക്ക് ഇട്ടു തന്ന പോസ്റ്റർ കൂടി ഇതോടൊപ്പം ഷെയർ ചെയ്യട്ടെ.

___________________
മർമത്തിൽ തൊട്ട് പ്രതികരിക്കാൻ തയ്യാറാവുക

ലോകം കണ്ടതിൽ വെച്ചേറ്റവും
നികൃഷ്ട പൈശാചിക ശക്തിയായ ഇസ്രയേൽ സയണിസ്റ്റുകളുടെ
കുതന്ത്രങ്ങൾ
നാഥാ നീ പരാജയപ്പെടുത്തേണമേ
എന്ന്
നാം പ്രാർത്ഥിച്ചു
കൊണ്ടിരിക്കുന്നുവെങ്കിൽ,
നമ്മളറിയണം, പ്രാർത്ഥന
പോലും നാഥൻ സ്വീകരിക്കണമെങ്കിൽ,
ആദ്യം
നാം ഇസ്രയേലിന്റെ മർമത്തിൽ
തൊട്ട് പ്രതികരിക്കാൻ തയ്യാറാകണം.

അതിന്
നാം തയ്യാറുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

അതിന്
നാം
തയ്യാറാകാത്ത പക്ഷം,
നമ്മുടെ
പ്രാർത്ഥന പോലും കാപട്യമായി
മാറാൻ സാധ്യതയുണ്ടെന്ന് നമ്മളറിയണം.

മർമം, സാമ്പത്തികമാണ്
വിപണിയാണ്.

അറിഞ്ഞോ അറിയാതെയോ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി
തീർന്ന
ഒട്ടനവധി ഇസ്രായേൽ ഉൽപന്നങ്ങളുണ്ട്.

കുടിക്കുന്നതും, കഴിക്കുന്നതും, ധരിക്കുന്നതും , വിനോദങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതുമായ വസ്തുക്കൾ.

ആദ്യ പടി
നാം
വേണ്ടത്, ഏതെല്ലാമാണാ സാധനങ്ങൾ
എന്ന് മനസ്സിലാക്കുക എന്നതാണ്.

രണ്ടാമത്തെ പടി,
അവയെ
പൂർണമായി ബഹിഷ്കരിക്കുക.

നമ്മുടെ കുടുംബത്തിലാരും അതുപയോഗിക്കുന്നില്ല
എന്നുറപ്പു വരുത്തുക.

ചില സാധനങ്ങളെങ്കിലും, കാലങ്ങളായുള്ള ഉപയോഗം
കൊണ്ട്, പെട്ടെന്നുപേക്ഷിക്കാൻ
കഴിയാത്തവിധം നമ്മുടെ
ശീലത്തിന്റെ ഭാഗമായിട്ടുണ്ടാകാം.എന്നിരുന്നാലും, ഒരൽപം
ത്യാഗം
സഹിച്ചാണെങ്കിലും, അവയെ
നാം ഉപേക്ഷിച്ചേ തീരൂ.

എങ്കിൽ
അതവരുടെ മർമത്തിലേൽക്കുന്ന കനത്ത
ഒരു പ്രഹരമായിരിക്കും.

എന്നിട്ട് നാം പ്രാർത്ഥിക്കുമ്പോൾ, ആ പ്രാർത്ഥനക്ക് വല്ലാത്തൊരു ഉൾക്കരുത്തുണ്ടാകും.

നാഥൻ അനുഗ്രഹിക്കുമാറാകട്ടെ*
🌿🌿🌿🌿🌿🌿🌿🌿🌿

1. Coca Cola
2. Fanta
3. Sprite
4. Nescafé
5. Knorr
6. L’Oreal
7. Starbucks
8. Oral b
9. Garnier
10. Nike
11. Pantene
12. Neutrogena
13. Colgate
14. MCDONALDS.
15. Nestle
16. Kit Kat
17. Dove
18. Nivea
19. Kellogs
20.Revlon
21. Puma
22.Hersheys
23.Maggie
24.Kraft
25.Pizza Hut
26.Burger King
27. Heinz
28.Tommy Hilfiger
29.Levi’s
30.Maybelline
31. Pampers
32.P&G
33. Cadbury
34. Lays
35. m & m

These products belong to Israel companies.
Boycott them in support of Palestinian cause.
At least we can do this much of economic sanction against Israel for their apartheid against Palestinian cause. Spread the message in all known circles who can support for right cause.

16.12.2023
അമ്പലക്കടവ്
https://whatsapp.com/channel/0029Va6EPWm7IUYXamx64e17/117

*SKSSF**തലപ്പാറ യൂണിറ്റ്*നേരിന്റെ കൊടി പിടിക്കാൻ...*199**കർമ്മ ഭടന്മാർ**സഹായിച്ച സഹകരിച്ച പ്രിയപ്പെട്ട മുഴുവൻ സഹപ്രവർത്ത...
15/12/2023

*SKSSF*
*തലപ്പാറ യൂണിറ്റ്*

നേരിന്റെ കൊടി പിടിക്കാൻ...
*199*
*കർമ്മ ഭടന്മാർ*

*സഹായിച്ച സഹകരിച്ച പ്രിയപ്പെട്ട മുഴുവൻ സഹപ്രവർത്തകർക്കും നന്ദി...*

ഇനി അടയാളപ്പെടുത്തുന്ന കാലത്തിലേക്ക് ചുവടുവെക്കാം...

മികവോടെ മുന്നോട്ട് 💙🤍💚 @ thalappara unit
14/12/2023

മികവോടെ മുന്നോട്ട് 💙🤍💚 @ thalappara unit

അഭിമാന നിമിഷം🥰
14/12/2023

അഭിമാന നിമിഷം🥰

50🥳
08/12/2023

50🥳

SKSSF THALAPPARA UNIT മെമ്പർഷിപ്പ് ക്യാമ്പയിന് പ്രൗഢമായ തുടക്കം💙🤍💚
08/12/2023

SKSSF THALAPPARA UNIT മെമ്പർഷിപ്പ് ക്യാമ്പയിന് പ്രൗഢമായ തുടക്കം💙🤍💚

നേരിന്റെ കൊടി പിടിക്കാംSKSSFഅംഗത്വ പ്രചാരണ കാലം2023 ഡിസംബർ01 മുതൽ 15 വരെ 💙🤍💚
08/12/2023

നേരിന്റെ കൊടി പിടിക്കാം

SKSSF
അംഗത്വ പ്രചാരണ കാലം
2023 ഡിസംബർ
01 മുതൽ 15 വരെ
💙🤍💚

തലപ്പാറ ശാഖ Poster dayനേരിന്റെ കൊടി പിടിക്കാംSKSSFഅംഗത്വ പ്രചാരണ കാലം2023 ഡിസംബർ01 മുതൽ 15 വരെതലപ്പാറ യൂണിറ്റ് പോസ്റ്റർ ...
29/11/2023

തലപ്പാറ ശാഖ Poster day

നേരിന്റെ കൊടി പിടിക്കാം

SKSSF
അംഗത്വ പ്രചാരണ കാലം
2023 ഡിസംബർ
01 മുതൽ 15 വരെ

തലപ്പാറ യൂണിറ്റ് പോസ്റ്റർ ഡേ പ്രകാശനം ശാഖ ട്രഷറർ ജുനൈസ് കൈതകത്ത് നിർവഹിക്കുന്നു... 💙🤍💚

SKSSF സംസ്ഥാന കമ്മിറ്റിയുടെ അദാലത്ത് '23 നടപടിക്രമങ്ങൾ പൂർത്തിയാക്കി തുടർപ്രവർത്തനങ്ങളുമായി  മുന്നോട്ട് ഗമിക്കാനുള്ള സമ്...
16/11/2023

SKSSF സംസ്ഥാന കമ്മിറ്റിയുടെ അദാലത്ത് '23 നടപടിക്രമങ്ങൾ പൂർത്തിയാക്കി തുടർപ്രവർത്തനങ്ങളുമായി മുന്നോട്ട് ഗമിക്കാനുള്ള സമ്മതപത്രം അദാലത്ത് ചീഫിൽ നിന്നും ഏറ്റു വാങ്ങുന്ന തലപ്പാറ യൂണിറ്റ് ഭാരവാഹികൾ .

ജമാദുല്‍ അവ്വല്‍ -02 സമസ്ത സ്ഥാപക വൈസ് പ്രസിഡണ്ടും 20 വര്‍ഷം സമസ്ത പ്രസിഡണ്ടും ജാമിഅഃ നൂരിയ്യഃ സ്ഥാപകരില്‍ പ്രമുഖരുമായിര...
16/11/2023

ജമാദുല്‍ അവ്വല്‍ -02
സമസ്ത സ്ഥാപക വൈസ് പ്രസിഡണ്ടും 20 വര്‍ഷം സമസ്ത പ്രസിഡണ്ടും ജാമിഅഃ നൂരിയ്യഃ സ്ഥാപകരില്‍ പ്രമുഖരുമായിരുന്ന വാളക്കുളം അബുല്‍ ഹഖ് മുഹമ്മദ് അബ്ദുല്‍ ബാരി മുസ്ലിയാര്‍ (ഖഃസി) വഫാത്ത് ദിനം.

മജ്ലിസുന്നൂറുംഫലസ്തീൻ ഐക്യദാർഢ്യ  പ്രാർത്ഥന സദസ്സും2023 നവംബർ 12 ഞായർമഗ്‌രിബ് നിസ്കാരാനന്തരം
10/11/2023

മജ്ലിസുന്നൂറും
ഫലസ്തീൻ ഐക്യദാർഢ്യ
പ്രാർത്ഥന സദസ്സും

2023 നവംബർ 12 ഞായർ
മഗ്‌രിബ് നിസ്കാരാനന്തരം

06/11/2023

പാണക്കാട് സയ്യിദ് മുഈനാലി ശിഹാബ് തങ്ങൾ എസ്കെഎസ്എസ്എഫ് വെസ്റ്റ് ജില്ല വിഖായ ക്യാമ്പ് ഉദ്ഘാടനം നിർവഹിക്കാൻ എത്തുന്നു

വെളിമുക്ക് റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ മുസാബഖ 2023 കലാസാഹിത്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച തലപ്പാറ ഇസ്സത്തുൽ...
03/11/2023

വെളിമുക്ക് റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ മുസാബഖ 2023 കലാസാഹിത്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച തലപ്പാറ ഇസ്സത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികൾ

ഫലസ്തീന്‍ ജനതക്ക് വേണ്ടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ സംഗമങ്ങള്‍ ഇന്ന് ജില്ലാ കേന്ദ്രങ്ങളി...
31/10/2023

ഫലസ്തീന്‍ ജനതക്ക് വേണ്ടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ സംഗമങ്ങള്‍ ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍ നടക്കും.
കാസര്‍ക്കോട് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ പരിസരം,
കണ്ണൂരില്‍ സ്റ്റേഡിയം കോര്‍ണര്‍,
വയനാട്ടിലെ കല്‍പ്പറ്റയില്‍,
കോഴിക്കോട് മുതലക്കുളം മൈതാനി,
മലപ്പുറം ഈസ്റ്റില്‍ സുന്നീമഹല്‍ പരിസരം,
മലപ്പുറം വെസ്റ്റില്‍ തിരൂര്‍ വാഗണ്‍ ട്രജാഡി ടൗണ്‍ഹാള്‍ പരിസരം,
പാലക്കാട് വല്ലപ്പുഴ,
തൃശൂരില്‍ ശക്തന്‍ തമ്പുരാന്‍ നഗര്‍ എം ഐ സി പരിസരം,
എറണാകുളത്തെ ആലുവ,
കോട്ടയം ടൗണ്‍,
ആലപ്പുഴയില്‍ വണ്ടാണം,
ഇടുക്കിയിലെ തൊടുപുഴ,
പത്തനം തിട്ട സമസ്ത മഹല്‍ പരിസരം,
കൊല്ലത്തെ കൊല്ലൂര്‍ വിള,
തിരുവനന്തപുരം ആലങ്കോട് ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് ഇന്ന് പ്രാര്‍ത്ഥനാ സംഗമങ്ങള്‍ നടക്കുക.

29/10/2023

http

SKSSF തലപ്പാറ യൂണിറ്റ് ബാലാരവം
27/10/2023

SKSSF തലപ്പാറ യൂണിറ്റ് ബാലാരവം

തലപ്പാറ ശാഖ SKSSF ന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വാർഷിക ഖുത്ബിയ്യത്തും  മൗലിദ് സമാപനവുംഒക്ടോബർ 26 വ്യാഴം ഇശാഅ് നിസ്കാരാ...
20/10/2023

തലപ്പാറ ശാഖ SKSSF ന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വാർഷിക
ഖുത്ബിയ്യത്തും
മൗലിദ് സമാപനവും

ഒക്ടോബർ 26 വ്യാഴം
ഇശാഅ് നിസ്കാരാനന്തരം

മുട്ടിച്ചിറ ജുമാ മസ്ജിദിൽ

05/10/2023

തലപ്പാറ ഇസ്സത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റിയും വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും SYS, SKSSF, SKSBV പ്രവർത്തകരും അണിയിച്ചൊരുക്കിയ ഗുൽസാരെ മദീന നബിദിന… See more

ഇന്നത്തെ നമ്മുടെ പ്രോഗ്രാം
30/09/2023

ഇന്നത്തെ നമ്മുടെ പ്രോഗ്രാം

28/09/2023

#തലപ്പാറ_മദ്രസ_ദഫ്_ടീം
കോരിച്ചൊരിയുന്ന മഴയിലും ആവേശം ചോരാതെ കല൦കൊള്ളിയാല ഇർഷാദുസ്സിബ് യാൻ മദ്രസ നബിദിന ഘോഷയാത്രയിലെ ദഫ് കളിക്കുന്ന തലപ്പാറ മദ്രസ ടീം

Address

Malappuram
676311

Telephone

+918592911210

Website

Alerts

Be the first to know and let us send you an email when SKSSF Thalappara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SKSSF Thalappara:

Videos

Share


Other Gaming Video Creators in Malappuram

Show All