പാണക്കാട് സാദിഖലി തങ്ങളും വി.ഡി.സതീശനും വിദ്യാർഥികളെ അനുമോദിക്കാൻ കൊണ്ടോട്ടിയിൽ #PanakkadThangal #SadikhaliThangal, #VDSatheeshan, #TVibrahim #kondotty
ഏതു നിമിഷവും ഇവരുടെ വീട്ടിലേക്കുള്ള വഴി അടയും; സർക്കാർ ഉറപ്പുപറഞ്ഞ വഴി എവിടെ?
വിമാനത്താവളത്തിന്റെ വികസന നടപടികൾ പുരോഗമിക്കുമ്പോൾ, സ്വന്തം വീട്ടിലേക്കുള്ള വഴി നഷ്ടമാകുന്ന കുടുംബങ്ങളുണ്ട് കരിപ്പൂരിൽ. അക്കാര്യം മാസങ്ങൾക്ക് മുൻപേ അറിയാമായിരുന്നിട്ടും, പരിഹാര മാർഗങ്ങൾ വൈകുന്നതിനാൽ കടുത്ത പ്രയാസം നേരിടേണ്ടി വരികയാണ് പല കുടുംബങ്ങൾക്കും.#calicutairport #runwaykaripur #kondotty
മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിന് കാൽ നൂറ്റാണ്ട്; ഇന്നും സാമ്പത്തിക ഞെരുക്കത്തിൽ...
#mappilaKalaAcadamy, #kondotty, #malappuram,
അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിന പരിപാടികളുമായി വിദ്യാലയങ്ങൾ
പർദ്ദകൾ ഇനി മനസ്സിനിണങ്ങിയ മോഡലിൽ; കൊണ്ടോട്ടിയിലെ ത്വയില പർദ്ദ സെൻ്ററിൽ പർദ്ദ പലതരം
പർദ്ദകൾ ഇനി മനസ്സിനിണങ്ങിയ മോഡലിൽ കിട്ടും. കൊണ്ടോട്ടി തങ്ങൾസ് റോഡിൽ ആരംഭിച്ച ത്വയില പർദ്ദ സെൻ്ററിൽ പർദ്ദ പലതരം
വിമാനത്താവള വികസനം: എയർപോർട്ട് ക്രോസ് റോഡ് അടച്ചു; സർക്കാർ പ്രഖ്യാപിച്ച ബദൽ റോഡ് വൈകുന്നതിൽ പ്രതിഷേധം
വിമാനങ്ങൾ കരിപ്പൂരിരിന്റെ ആകാശ പരിധിയിൽ തങ്ങി, മോശം കാലാവസ്ഥ തുടർന്നതോടെ കൊച്ചിയിലേക്ക് തിരിച്ചു പറന്നു, ഇന്ന് കരിപ്പൂരിൽ കണ്ട ആകാശക്കാഴ്ചകൾ...
#karippur, #airport, #fog,
കേന്ദ്ര മന്ത്രിയായ ശേഷം കേരളത്തിലെത്തിയ സുരേഷ്‌ഗോപിക്ക് കോഴിക്കോട് വിമാനത്താവളത്തിൽ ഉജ്വല സ്വീകരണം
മാലിന്യച്ചാക്കുകൾ ബസ് സ്റ്റാൻഡിനു
പുറത്തേക്കു മാറ്റി കൊണ്ടോട്ടിയിൽ സിപിഐയുടെ പ്രതിഷേധം
കൊണ്ടോട്ടിയിലെ വിദ്യാർത്ഥി പ്രതിഭകൾക്ക് കലക്ടർ ഉപഹാരങ്ങൾ നൽകി
വിദ്യാർത്ഥി പ്രതിഭകൾക്ക് 13ന് ആദരം; തിരഞ്ഞെടുക്കുന്നവർക്ക് അന്തർദേശീയ സർവകലാശാലകൾ സന്ദർശിക്കാൻ അവസരവും
കൊണ്ടോട്ടി ജിഎംയുപി സ്‌കൂളിൽ പുതിയ വാഹനവും എസി കമ്പ്യൂട്ടർ ലാബും ഉൾപ്പെടെ വിവിധ പദ്ധതികൾ
കാലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റ്: ബിജെപി അക്കൗണ്ട് തുറന്നു. 3 സീറ്റ് നഷ്ടപ്പെട്ട എൽഡിഎഫിന് ഭൂരിപക്ഷം. കോൺഗ്രസിനു തിരിച്ചുവരവ്. ലീഗ് സീറ്റ് നിലനിർത്തി.
നാടകരംഗത്തു ലോക ശ്രദ്ധ നേടിയ പത്മശ്രീ രത്തൻ തിയാം കൊണ്ടോട്ടി ഡെയ്സ്മാനിൽ
നാടകരംഗത്തു ലോക ശ്രദ്ധ നേടിയ മണിപ്പൂർ സ്വദേശി പദ്മശ്രീ രത്തൻ തിയാം ചികിത്സ തേടി കൊണ്ടോട്ടി ഡെയ്സ്മാനിൽ.
MD ഡോ:സബ്നാ അർഷദിൻ്റെ നേതൃത്വത്തിൽ വിദഗ്ധ മെഡിക്കൽ സംഘമാണ് രത്തൻ തിയാമിനു ചികിത്സ ഒരുക്കിയത്.
നെഹ്‌റുജി കൾചറൽ & ചാരിറ്റബിൾ ട്രസ്റ്റ് കുട്ടികൾക്ക് ബാഗുകൾ നൽകി
കൊണ്ടോട്ടി നഗരസഭാ ബഡ്‌സ് സ്‌കൂളിലും അങ്കണവാടികളിലും ഗംഭീര പ്രവേശനോത്സവം
കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിൽ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഭടന്മാർ തൈകൾ നട്ടു
സ്‌കൂൾ വാൻ താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു; എല്ലാവരും രക്ഷപ്പെട്ടു. അപകടം കൊണ്ടോട്ടി മുസ്ല്യാരങ്ങാടിയിൽ
മാപ്പിളകലാ സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു
മലയാളി നേടുന്ന വലിയ ഭൂരിപക്ഷം, ലീഗിലും ചരിത്രം, കൊണ്ടോട്ടിയിലും റെക്കോർഡ്... ഇനി എല്ലാ റെക്കോർഡും ഇ.ടി.മുഹമ്മദ് ബഷീറിന്റെ പേരിൽ