Gokuldas moothedath

Gokuldas moothedath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Gokuldas moothedath, Digital creator, Mala.

08/09/2022
അഭിനന്ദനങ്ങൾ സഹോ ❤❤❤❤
29/08/2022

അഭിനന്ദനങ്ങൾ സഹോ ❤❤❤❤

ബി.ജെ.പി മാള മണ്ഡലം നിശ ശില്പശാല മാള വ്യാപരഭവനിൽ വച്ച് നടന്നു ബി.ജെ.പി മാള മണ്ഡലം പ്രസിഡൻ്റ് കെ.എസ്.അനൂപ് അദ്ധ്യക്ഷത വഹി...
28/08/2022

ബി.ജെ.പി മാള മണ്ഡലം നിശ ശില്പശാല മാള വ്യാപരഭവനിൽ വച്ച് നടന്നു ബി.ജെ.പി മാള മണ്ഡലം പ്രസിഡൻ്റ് കെ.എസ്.അനൂപ് അദ്ധ്യക്ഷത വഹിച്ചു ,മൈനോറിറ്റി സംസ്ഥാന ജന.സെക്രട്ടറി ജോസഫ് പടമാടൻ ഉദ്ഘാടനം ചെയ്തു ,മണ്ഡലം ജന.സെക്രട്ടറി സുനിൽ വർമ്മ സ്വാഗതം ആശംസിച്ചു, കർഷകമോർച്ച ജില്ല ഉപാദ്ധ്യക്ഷൻ ശ്രീ.കെ.കെ.അജയകുമാർ, ജില്ല കമ്മറ്റി അംഗം അപ്പു കുറ്റിപ്പാട്ട് ,മണ്ഡലം ജന.സെക്രട്ടറി അനുമോദ്.സി.എസ് എന്നിവർ സന്നിഹിതരായിരുന്നു BJP സ്റ്റേറ്റ് കമ്മറ്റി അംഗം ശ്രീ കെ.എ.സുരേഷ് ,കർഷകമോർച്ച സംസ്ഥാന ജന.സെക്രട്ടറി ശ്രീ.കെ.ആർ.അജിഘോഷ് എന്നിവർ ശില്പശാലയിലെ ക്ലാസുകൾ നയിച്ചു. ശില്പശാലക്ക് മുന്നോടിയായി SSLC,+2, പരീക്ഷക്ക് മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്ക് സ്വീകരണം നൽകി....

28/08/2022
28/08/2022

#മഹാത്മാ_അയ്യങ്കാളി❤❤❤🙏🏼

24/08/2022

അമ്മയുടെ ദിവ്യസാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ലോകത്തിന് സമർപ്പിച്ചു. Amrita Hospital, Faridabad

24/08/2022

P M E G P
പ്രൈംമിനിസ്റ്റേഴ്സ് എംപ്ലോയ്മെൻറ് ജനറേഷൻ പ്രോഗ്രാം

സംരംഭകർക്ക് നിർമ്മാണ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് 50 ലക്ഷം രൂപവരെയും സേവന സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് 20 ലക്ഷംരൂപ വരെയുള്ള പദ്ധതികൾക്കാണ് വായ്പ അനുവദിക്കുന്നത്.

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ(KVIC), ഖാദി ബോർഡ് (KVIB), ജില്ലാ വ്യവസായ കേന്ദ്രങ്ങൾ(DIC) എന്നിവ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

വിദ്യാഭ്യാസ യോഗ്യത:
10 ലക്ഷത്തിനു മുകളിൽ വരുന്ന നിർമാണ സ്ഥാപനങ്ങൾക്കും 5 ലക്ഷത്തിനു മുകളിൽ വരുന്ന സേവന സ്ഥാപനങ്ങൾക്കും എട്ടാം ക്ലാസ് പാസായിരിക്കണം

പദ്ധതിയെ കുറിച്ചുള്ള സംശയങ്ങൾ നിങ്ങൾക്ക് കമന്റ് ആയി ചോദിക്കാം

#ജനക്ഷേമം_മോദി_ലക്ഷ്യം


19/08/2022

കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കുടിലിന് മുന്നിൽ ദേശീയ പതാക ഉയർത്തി ദേശീയ ഗാനം ആലപിക്കുന്ന മുത്തശ്ശിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങൾ നവ മാധ്യമങ്ങളിലൂടെ ജനഹൃദയങ്ങൾ ഏറ്റെടുത്തിരുന്നു

ആ മുത്തശ്ശിക്കും കുടുംബത്തിനും ചോർന്നൊലിക്കുന്ന കുടുലിന് പകരം ശ്രീ മേജർ രവി നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം ശ്രീ സുരേഷ് ഗോപി നിർവ്വഹിക്കുന്നു.

❤❤❤❤
18/08/2022

❤❤❤❤

🇮🇳🇮🇳🇮🇳🇮🇳വന്ദേമാതരം🇮🇳🇮🇳ഏവർകും എന്റെയും തിരുത്തയുടെയും സ്വാതന്ത്ര്യ ദിനാശംസകൾ
15/08/2022

🇮🇳🇮🇳🇮🇳🇮🇳വന്ദേമാതരം🇮🇳🇮🇳
ഏവർകും എന്റെയും തിരുത്തയുടെയും സ്വാതന്ത്ര്യ ദിനാശംസകൾ

14/08/2022
🇮🇳🇮🇳🇮🇳🇮🇳വന്ദേമാതരം🇮🇳🇮🇳
13/08/2022

🇮🇳🇮🇳🇮🇳🇮🇳വന്ദേമാതരം🇮🇳🇮🇳


Address

Mala

Telephone

+919544034162

Website

Alerts

Be the first to know and let us send you an email when Gokuldas moothedath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Gokuldas moothedath:

Videos

Share


Other Digital creator in Mala

Show All