കുറുപ്പന്തറ കവല ബസ്സ്റ്റാന്റിനടുത്തുള്ള പ്ലാസഹോട്ടലിന് സമീപം
12.40 PMന് നിയന്ത്രണം വിട്ട് വന്ന ബസ്സ് 11 KV പോസ്റ്റ് തകര്‍ത്ത് ഓട്ടോയില്‍ ഇടിച്ച് നിന്നു. ആര്‍ക്കും ആളപായം ഇല്ല.(6/7/2022)
കാഞ്ഞിരപ്പള്ളി ടൗണിൽ നിന്നുളള ദൃശ്യങ്ങൾ
സിപിഎം കുറുപ്പന്തറ ടൗൺ ബ്രാഞ്ച് സമ്മേളനം..🚩🚩🚩
മുട്ടുച്ചിറ മള്ളിയൂർ തോട്ടില്‍ സ്ഥലത്തെ പ്രമുഖ വ്യവസായ സ്ഥാപനം മാലിന്യങ്ങള്‍ നിക്ഷേപിച്ച് തോടിന്റെ ഒഴുക്ക് മലിനമാക്കപ്പെട്ട അവസ്ഥയിൽ.
കോവിഡ് പ്രതിസന്ധിയേ തുടര്‍ന്ന് കുറുപ്പന്തറയിൽ പ്രവര്‍ത്തിച്ചിരുന്ന (Nanthans English Academy) അവരുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
മുട്ടുച്ചിറയിൻ ഉണ്ടായ വാഹനാപകടം
Video courtesy to : Harimon
മാഞ്ഞൂർ റെയിൽവേ ഓവർ ബ്രിഡ്ജിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ.
കോതമംഗലം KSRTC ഡിപ്പോയിലെ ഡ്രൈവർ എം.എ.സുധീറിനെ അടിമാലിയിൽ വച്ച് ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ മർദ്ദിക്കുന്നു. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്ലാസ്റ്റിക് നിരോധിച്ച കൊണ്ട് മാത്രം ഒരു കാര്യവുമില്ല നമ്മുടെ ആളുകളുടെ ഈ ശീലം മാറാതെ കുറുപ്പന്തറ മാഞ്ഞൂർ നീണ്ടൂർ റോഡിൽ നിന്നുള്ള ഒരു ദൃശ്യം