Aramam Monthly

  • Home
  • Aramam Monthly

Aramam Monthly Women's Monthly Magazine Publishing in Malayalam Since 1985

01/01/2026
December 2025
25/11/2025

December 2025

ഗസ്സയിലെ മുഴുവന്‍ ജനതയും അധിനിവേശത്തിനു കീഴില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. എന്നാല്‍, ഇന്ന് പതിനെട്ട് വയസ്സിനു താഴെ...
04/11/2025

ഗസ്സയിലെ മുഴുവന്‍ ജനതയും അധിനിവേശത്തിനു കീഴില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. എന്നാല്‍, ഇന്ന് പതിനെട്ട് വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും കടുത്ത ഉപരോധ കാലത്ത് ജനിച്ചവരാണ്. ഉപരോധവും പട്ടിണിയും ബോംബും കൂട്ടക്കൊലകളും കണ്ടാണ് അവര്‍ വളര്‍ന്നത്. വംശഹത്യയുടെയും ക്ഷാമത്തിന്റെയും നാളുകളില്‍ പിറന്നുവീണ കുഞ്ഞുങ്ങളുടെ വഴികാട്ടിയായി അവരുണ്ടാകും. അധിനിവേശകര്‍ക്കും വേട്ടക്കാര്‍ക്കൊപ്പം നിലയുറപ്പിച്ചവര്‍ക്കുമെതിരെ ഭാവി പോരാട്ടങ്ങള്‍ക്ക് ഇനി നേതൃത്വം കൊടുക്കുന്നത് അവരായിരിക്കും.

വംശഹത്യക്കാലത്ത് പിറന്ന ഭാവി പോരാളികള്‍
പി.കെ നിയാസ്

അഗാധമായ മനുഷ്യബന്ധങ്ങളുടെയും മാനവികമൂല്യങ്ങളുടെയും വക്താവും പ്രയോക്താവുമായിരുന്നു പ്രവാചകന്‍...പ്രശ്നപരിഹാരത്തിന് നീതിപൂ...
03/11/2025

അഗാധമായ മനുഷ്യബന്ധങ്ങളുടെയും മാനവികമൂല്യങ്ങളുടെയും വക്താവും പ്രയോക്താവുമായിരുന്നു പ്രവാചകന്‍...
പ്രശ്നപരിഹാരത്തിന് നീതിപൂര്‍വകമായ സമീപനമാണ് പ്രവാചകന്‍ കൈക്കൊണ്ടിരുന്നത്...
പ്രായോഗികമായ സമാധാനസന്ദേശത്തിന്റെ സഞ്ചരിക്കുന്ന ആള്‍രൂപമായിരുന്നു മുഹമ്മദ് നബി...

november 2025
23/10/2025

november 2025

Address


Alerts

Be the first to know and let us send you an email when Aramam Monthly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aramam Monthly:

  • Want your business to be the top-listed Media Company?

Share