Neyyattinkara Samadhi | ഒരു ദുരൂഹമരണം സമാധിയിലെത്തുമ്പോള്‍
നെയ്യാറ്റിന്‍കരയിലെ ദുരൂഹമരണം. അച്ഛന് ബ്രഹ്മത്തില്‍ ലയിച്ചുവെന്ന് പറയുന്ന കുടുബം, സമാധിയില്‍ ദുരൂഹത സംശയിക്കുന്ന നാട്ടുകാര്‍. ഒരു ദുരൂഹമരണം സമാധിയിലെത്തുമ്പോള്‍
#gopanswamy #neyyattinkarasamadhi
ഇന്ത്യൻ പ്രധാനമന്ത്രിക്ക് സ്വന്തമായൊരു ഡിഗ്രി പോലും ഇല്ലാതിരിക്കുമ്പോൾ നമ്മുടെ കുട്ടികൾ പുസ്തകങ്ങൾക്കിടയിലൂടെ നടക്കുന്നത് കാണുന്നതിൽ എനിക്കഭിമാനമുണ്ട്
#PrakashRaj
Ajith Kumar Racing | പ്രായം പാഷന് തടസമല്ല, റേസിങ് സര്‍ക്യൂട്ടില്‍ ചരിത്രം കുറിക്കുന്ന അജിത് കുമാര്‍
തന്റെ 53ാം വയസില്‍ റേസിങ് സര്‍ക്യൂട്ടില്‍ നിന്ന് അജിത് നേടുന്ന വിജയത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. പല താരങ്ങളും റേസിങ്ങില്‍ നിന്ന് 40 വയസ് കഴിയുമ്പോള്‍ തന്നെ വിരമിക്കുന്നതാണ് പതിവ്. അവിടെയാണ് പ്രായം തന്റെ പാഷന് തടസമല്ലെന്ന് അജിത് തെളിയിക്കുന്നത്
#AjithKumar #AjithKumarRacing
വയനാട്ടിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി പ്രതിപക്ഷനേതാവ്
എൻ.എം. വിജയന്റെ മകൻ ഭീഷണിപ്പെടുത്തിയെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഐ.സി. ബാലകൃഷ്ണനും എൻ.ഡി. അപ്പച്ചനും എവിടെയാണെന്ന് പാർട്ടിക്കറിയില്ല | വയനാട്ടിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി പ്രതിപക്ഷനേതാവ്
#VDSatheeshan #WayanadDCCtreasurerdeath
അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ല: വി.ഡി. സതീശന്
മാപ്പ് സ്വീകരിക്കുന്നു, അൻവറിനെ മുന്നണിയിലെടുക്കുന്നതില്‍ ഉചിതമായ സമയത്ത് തീരുമാനം. അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ല: വി.ഡി. സതീശന്
#VDSatheeshan #PVAnwar
പി.വി. അൻവറിന്റെ കാര്യത്തിൽ കോൺഗ്രസും യു.ഡി.എഫുമാണ് തീരുമാനമെടുക്കണ്ടത്.
പി.വി. അൻവറിന്റെ കാര്യത്തിൽ കോൺഗ്രസും യു.ഡി.എഫുമാണ് തീരുമാനമെടുക്കണ്ടത്. യു.ഡി.എഫ് എടുക്കുന്ന തീരുമാനത്തിനൊപ്പമാണ് ലീഗ് | പി.കെ. കുഞ്ഞാലിക്കുട്ടി
#pkkunhalikutty #PVAnwar
ജോലി ദിവസം 13 മണിക്കൂർ, ഞാറാഴ്ചയും: ഇന്ത്യൻ തൊഴിലാളിയെ പിഴിയാനുള്ള മുതലാളിത്വപൂതിയിങ്ങനെ!
ജീവനക്കാർ ഞാറാഴ്ചയുൾപ്പടെ ആഴ്ചയിൽ 90 മണിക്കൂർ ജോലിയെടുക്കണമെന്ന ലാർസൻ ആന്റ് ടു ബ്രോയുടെ ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യന്റെ പ്രസ്താവന രൂക്ഷമായ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ എസ്.എൻ. സുബ്രഹ്മണ്യന്റെ ഉപദേശക വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് വിമർശനം ഉയർന്നത്.
#work90hoursaweek #snsubramanyan
ഈ പുണ്യാളന് കുറച്ച് പ്രെഡിക്റ്റബിളാണ് | Ennu Swamtham Punyalan Movie Review
വലിയ താത്പര്യമില്ലാതെ വൈദികനായി മാറേണ്ടി വരുന്ന നായകനാണ് തോമസ് അച്ചന്. പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ എന്നോണം അയാള്‍ പുതിയ ഒരു സ്ഥലത്തേക്ക് എത്തുകയും അവിടെ അയാള്‍ക്ക് നേരിടേണ്ടി വരുന്ന കുറേ ആളുകളെയുമാണ് സിനിമ കാണിക്കുന്നത്.
#ennuswanthampunyalan #anaswara_rajan #arjunashokan #baluvarghese
Joseph Aoun |12 വോട്ടെടുപ്പുകള്‍ക്ക് ശേഷം ലെബനന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ് ഔന് ആരാണ്?
അമേരിക്കയുടേയം സൗദിയുടേയും പിന്തുണയുള്ള ലെബന് ആര്‍മി ചീഫായ ജോസഫ് ഔന് ഹിസ്ബുല്ല വിഭാഗത്തിന്റെ വോട്ടുകള്‍ നേടി ലെബന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. രണ്ട് വര്‍ഷം നീണ്ട് നിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിലാണ് ലെബനന്റെ ജോസഫ് ഔന് 14ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
#lebanonnewpresident #JosephAoun
പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പ്രവര്‍ത്തന രീതി
മുസ്ലിങ്ങള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലും മുസ്ലിങ്ങള്‍ ന്യൂനപക്ഷമായ രാജ്യങ്ങളിലും പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പ്രവര്‍ത്തന രീതി രണ്ട് വിധമാണ്. മുസ്ലിങ്ങള്‍ ഭൂരിപക്ഷമായ രാജ്യങ്ങളില്‍ പൊളിറ്റിക്കല്‍ ഇസ്ലാം അതിന്റെ ഹിംസാത്മകമായ തനിനിറം കാണിക്കും. മുസ്ലിങ്ങള്‍ ന്യൂനപക്ഷമായ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ അവര്‍ വലിയ ജനാധിപത്യ, പരിസ്ഥിതി വാദികളും മനുഷ്യാവകാശ പ്രവര്‍ത്തകരുമായിരിക്കും | കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയില്‍ ഡോ. ഷിനാസ് നടത്തിയ പ്രഭാഷണത്തില്‍ നിന്ന്
#SyriaCrisis #WestAsiaCrisis
പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റ് ധാരകളോട് അടുപ്പമുള്ളവര്‍ ജമാഅത്തെ ഇസ്ലാമിക്കാണ്
കേരളത്തിലെ മുസ്ലിങ്ങളില്‍ ഒരു വിഭാഗമൊഴികെ ആരും പൊളിറ്റിക്കല്‍ ഇസ്ലാമിനെ അംഗീകരിക്കുന്നില്ല. ബ്രദര്‍ഹുഡ് ഉള്‍പ്പെടെയുള്ള പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റ് ധാരകളോട് അടുപ്പമുള്ളവര്‍ ജമാഅത്തെ ഇസ്ലാമിക്കാണ്. | കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം നടത്തിയ പരിപാടിയില്‍ ഡോ. പി. എ. ഫസൽ ഗഫൂർ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം
#drfazalgafoor #syria #westasia
Rekhachithram Review | ചരിത്രത്തില്‍ ഇങ്ങനെയൊരു കഥയുണ്ടായിരുന്നെന്ന് രേഖപ്പെടുത്തുന്ന രേഖാചിത്രം
നമുക്ക് പരിചിതമായ ഒരു സംഭവത്തില്‍ നമ്മളറിയാതെ പോയ ഒരു കഥയുണ്ടായിരുന്നെന്ന് പറയുന്ന ഴോണറാണ് ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി. അത്തരത്തിലുള്ള ഴോണറിലൊരുങ്ങുന്ന സിനിമയെന്ന നിലയില്‍ രേഖാചിത്രത്തിന് മേലെ വലിയ പ്രതീക്ഷകള്‍ തുടക്കം മുതലേ ഉണ്ടായിരുന്നു. ശരിക്കും ഇങ്ങനെ സംഭവിച്ചിരുന്നോ എന്ന് നമുക്ക് തന്നെ ഒരു ഘട്ടത്തില്‍ തോന്നിപ്പോകും. അവിടെയാണ് രേഖാചിത്രത്തിന്റെ വിജയം.
#malayammovie #rekhachithram