#santhoshgeorgekulangara
#safaritv
രാജ് ഘട്ട് ഫോർട്ട്.
പശ്ചിമ ഘട്ട നിരയിൽ ഡെക്കാൻ ട്രാപ് മേഖലയുടെ ഭാഗത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രം.
പൂനെയിൽ നിന്നും 35 km ദൂരം.
പൂനെ റെയിൽവെ സ്റ്റേഷന് അടുത്തുള്ള സ്വർഗേറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് ഗഞ്ചാവനെ ( Gunjavane) ഗ്രാമത്തിലേക്ക് ബസ്സ് ലഭിക്കും. അവിടെ നിന്നും 2 കിലോമീറ്റർ ട്രെക് ചെയ്താൽ രാജ് ഘട്ട് ഫോർട്ട് എത്തി. ❤️
Harihar fort detailed travel plan
🏁🏁🏁🏁🏁🏁🏁
നാസിക്കിൽ പശ്ചിമ ഘട്ട മലനിരയിലെ ത്രിമ്പകേശ്വർ പർവത നിരയിലാണ് പ്രകൃതി ഭംഗി കൊണ്ടും ഉയരത്തിൽ നിന്നുള്ള ദൃശ്യ വിസ്മയം കൊണ്ടും അല്പം സാഹസികതയും നിറഞ്ഞ ഹരിഹർ ഫോർട്ട് അഥവാ ഹരിഹർ കില അല്ലെങ്കിൽ ഹർഷെ ഘട്ട് എന്ന 3676 അടി ഉയരത്തിലുള്ള കൊടുമുടി സ്ഥിതി ചെയ്യുന്നത്.. 80 ഡിഗ്രി ചെരിവിൽ പാറ തുരന്ന് നിർമിച്ച 200 കൽ പടവുകളും കൊടുമുടിയുടെ മുകളിൽ നിന്നുള്ള 360 ഡിഗ്രി കാഴ്ചകളുമാണ് ഇവിടത്തെ പ്രത്യേകത.. ചരിത്ര പരമായും വിശ്വാസ പരമായും ഇവിടം മഹാരാഷ്ട്ര യുടെ ടൂറിസം മാപ്പിൽ ഇടം പിടിക്കുന്നു..
📍കേരളത്തിൽ നിന്നും ഹരിഹർ ഫോർട്ടിലേക്ക് പോകാം
🏁🏁🏁🏁🏁🏁🏁
⭕ Step 1 : കേരള to നാസിക്
_____________________
നാസിക്കിലേക്ക് കേരളത്തിൽ നിന്നും നേരിട്ട് പോകുന്ന ഒരു ട്രെയിൻ സർവീസാണ് നിലവിലുള്ളത്:
▪️ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ( ട്രെയിൻ നമ്പർ : 12617)
സ്ലീപ്പർ : ₹ 635 ( from Aluva Railway)
2S : ₹ 390 ( from