സുരക്ഷിത ഭാരതത്തിന് വികസിത ഭാരതത്തിന്
അണിചേരാം BJP യോടൊപ്പം
ഡയൽ ചെയ്യു : 88 00 00 2024
#BJP_kottayam #BJYM_kottayam
വഖഫ് ബോർഡ് ബില്ല് ചർച്ചയിൽ സഭയിൽ ഉറങ്ങി രാഹുൽ ഗാന്ധി പ്രതിപക്ഷ അംഗങ്ങളോട് അദ്ധേഹത്തെ വിളിച്ചുണർത്താൻ ആവശ്യപ്പെട്ട് ഭരണപക്ഷം
വയനാട്ടിൽ സംഭവിച്ച ദുരന്തത്തിനു പിന്നിലെ കാരണം യുവമോർച്ച ദേശീയ അധ്യക്ഷൻ ശ്രീ തേജ്വസിസൂര്യ സഭയിൽ അവതരിപ്പിച്ചപ്പോൾ
വയനാടിലെ ഉരുൾപൊട്ടൽ ദുരന്തമേഖലയിൽ എത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ കെ സുരേന്ദ്രൻ. കേന്ദ്രം, സംസ്ഥാനം, പ്രാദേശിക ഭരണകൂടങ്ങൾ അങ്ങനെ എല്ലാവരും ഒത്തൊരുമിച്ച് ഈ ദുരന്തത്തെ നേരിടുമെന്നും, ദുരന്തമുഖത്ത് എല്ലാ സഹായങ്ങളുമായി ബിജെപി പ്രവർത്തകരുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കാർഗിൽ യുദ്ധവിജയത്തിന്റെ 25 വാർഷികാഘോഷം യുവമോർച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. കൊടുങ്ങൂർ ടൗണിലെ അമർജവാൻ സ്മൃതി മണ്ഡപത്തിൽ.....
കാര്‍ഗില്‍ വിജയ ദിവസ്
കാർഗിൽ യുദ്ധവിജയത്തിന്റെ 25 വർഷങ്ങൾ
യുവമോർച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ
പൊതുസമ്മേളനം യുദ്ധ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന
കൊടുങ്ങൂര്‍ ടൗണില്‍ 26-7-204 വൈകുന്നേരം 5 മണിക്ക്
ദിനങ്ങൾ കടന്നുപോകുന്തോറും നമ്മുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പുതിയ മാനങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു...
കാലങ്ങളായി തങ്ങളുടെ വോട്ട് മാറ്റി ചെയ്യാത്തവർ പോലും പുതിയൊരു രാഷ്ട്രീയ മാറ്റത്തിലേക്കുള്ള കണ്ണികളാകാനായി സ്വയമേ നമ്മളോടൊപ്പം ചേരുന്നു...
ഇതുകൂടാതെ പ്രചരണം കൊഴുപ്പിക്കുന്നതിനായി ബിഡിജെഎസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിവിധ കലാപരിപാടികൾ ഉൾപ്പെടുന്ന കലാജാഥയും പര്യടനത്തോടൊപ്പം അണിചേരുന്നു...!!!
അങ്ങനെ എന്തുകൊണ്ടും വ്യത്യസ്തമായ രീതിയിൽ ഞങ്ങൾ മുന്നേറുകയാണ്...
ഏവരുടെയും പിന്തുണ ഞങ്ങളോടൊപ്പം എന്നും ഉണ്ടാകണം... നമുക്ക് ഒരുപാട് ദൂരം ഒരുമിച്ച് മുന്നോട്ടുപോകേണ്ടതുണ്ട്..
നിങ്ങളുടെ സ്വന്തം തുഷാർ വെള്ളാപ്പള്ളി...
#thushar_vellappally
#indian_general_election_2024
#kottayam
#ModiyudeGuarantee
റബ്ബർ കൃഷി ഉപജീവനമാക്കി ജീവിതം മുന്നോട്ടു നയിക്കുന്ന ഒട്ടനവധി റബ്ബർ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും നാടാണ് കോട്ടയം...
റബ്ബർ കർഷകർ എപ്പോഴും പങ്കുവെക്കുന്ന ഒരു പരാതിയാണ് അതിന്റെ താങ്ങുവിലയുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ...
ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിന് മുൻപായി റബ്ബര്‍ താങ്ങുവില 250 ആക്കുമെന്ന് ഉറപ്പു കിട്ടിയാലേ മല്‍സരിക്കൂ എന്നുള്ള നിബന്ധന ഞാൻ ബി.ജെ.പി. ദേശീയ നേതൃത്വത്തിനു മുന്നിൽ വച്ചിരുന്നു...
അങ്ങനെ അവസാനം റബ്ബറിന്റെ താങ്ങുവില 250 രൂപയായി വര്‍ദ്ധിപ്പിക്കുമെന്ന ഉറപ്പ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും നേടിയെടുത്തതിന് ശേഷമാണ് ഞാൻ മത്സര രംഗത്തേക്ക് ഇറങ്ങിയത്...
അതിനാൽ ഇനി കോട്ടയത്തെ ഒരു റബ്ബർ കർഷകൻ പോലും ആശങ്കപ്പെടേണ്ടതില്ല... നമ്മുടെ പ്രിയങ്കരനായ പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ ജനോപകാരപ്രദമായ തീരുമാനങ്ങ