Keraliam App

Keraliam App Official page for Keraliam App

ഏവർക്കും ഈസ്റ്റർ ആശംസകൾ ✨️Keraliam App
16/04/2022

ഏവർക്കും ഈസ്റ്റർ ആശംസകൾ ✨️

Keraliam App

Take a promise to love, forgive, and live the life with full of peace on this Good Friday
15/04/2022

Take a promise to love, forgive, and live the life with full of peace on this Good Friday

സമൃദ്ധ സമ്പന്നമാകട്ടെ ദിവസങ്ങൾഏവർക്കും വിഷു ആശംസകൾ
14/04/2022

സമൃദ്ധ സമ്പന്നമാകട്ടെ ദിവസങ്ങൾ

ഏവർക്കും വിഷു ആശംസകൾ

WORLD HEALTH DAY 💙
07/04/2022

WORLD HEALTH DAY 💙

നിറങ്ങളിൽ പൊതിഞ്ഞ സ്നേഹത്തിന്റെ പങ്കിടൽ തുടരട്ടെ ❤🧡💙💛💛💜                             #
18/03/2022

നിറങ്ങളിൽ പൊതിഞ്ഞ സ്നേഹത്തിന്റെ പങ്കിടൽ തുടരട്ടെ ❤🧡💙💛💛💜

#

ലോക വനിതാദിനാശംസകൾ ❤
07/03/2022

ലോക വനിതാദിനാശംസകൾ ❤

മുസ്​ലിം ലീഗ്​ സംസ്​ഥാന അധ്യക്ഷൻ പാണക്കാട്​ ഹൈദരലി ശിഹാബ് തങ്ങൾക്ക് ആദരാഞ്ജലികൾ 🌹🙏
06/03/2022

മുസ്​ലിം ലീഗ്​ സംസ്​ഥാന അധ്യക്ഷൻ പാണക്കാട്​ ഹൈദരലി ശിഹാബ് തങ്ങൾക്ക് ആദരാഞ്ജലികൾ 🌹🙏

ശിവരാത്രി ആശംസകൾ .....🙏✨️
28/02/2022

ശിവരാത്രി ആശംസകൾ .....🙏✨️

മലയാളസിനിമയിലെ അമ്മമഴക്കാറിന് വിട....ആദരാഞ്ജലികൾ 🙏🌹
22/02/2022

മലയാളസിനിമയിലെ അമ്മമഴക്കാറിന് വിട....

ആദരാഞ്ജലികൾ 🙏🌹

സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച പ്രിയനടൻ കോട്ടയം പ്രദീപിന് ആദരാഞ്ജലികൾ🙏🌹
17/02/2022

സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച പ്രിയനടൻ കോട്ടയം പ്രദീപിന്

ആദരാഞ്ജലികൾ🙏🌹

രാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിച്ച പുൽവാമയിലെ ധീരജീവന്മാർക്ക് ഓർമ്മപൂക്കൾ 🙏♥️
14/02/2022

രാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിച്ച പുൽവാമയിലെ ധീരജീവന്മാർക്ക് ഓർമ്മപൂക്കൾ 🙏♥️

നല്ല നിമിഷങ്ങൾ നൽകുന്ന എല്ലാത്തിനെയും പ്രണയിക്കുക🌹🎊👩‍❤️‍💋‍👨പ്രണയദിനാശംസകൾ ♥️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
13/02/2022

നല്ല നിമിഷങ്ങൾ നൽകുന്ന എല്ലാത്തിനെയും പ്രണയിക്കുക🌹🎊👩‍❤️‍💋‍👨

പ്രണയദിനാശംസകൾ ♥️

❣️
❣️❣️
❣️❣️❣️
❣️❣️❣️❣️
❣️❣️❣️❣️❣️

മാന്ത്രിക ശബ്ദത്തിന്റെ ചിറകിലേറി സംഗീതത്തിന്റെ അതിരുകൾ ഭേദിച്ചു പറന്ന വാനമ്പാടിക്ക് ആദരാഞ്ജലികൾ..🌹🙏
06/02/2022

മാന്ത്രിക ശബ്ദത്തിന്റെ ചിറകിലേറി സംഗീതത്തിന്റെ അതിരുകൾ ഭേദിച്ചു പറന്ന വാനമ്പാടിക്ക് ആദരാഞ്ജലികൾ..🌹🙏

കേരളത്തിന്റെ ശ്രീ വാനോളമുയർത്തിയ പി ആർ ശ്രീജേഷിന് അഭിനന്ദനങ്ങൾ 👏  ♥️
01/02/2022

കേരളത്തിന്റെ ശ്രീ വാനോളമുയർത്തിയ പി ആർ ശ്രീജേഷിന് അഭിനന്ദനങ്ങൾ 👏

♥️

ഗാന്ധി രക്തസാക്ഷി ദിനം....
29/01/2022

ഗാന്ധി രക്തസാക്ഷി ദിനം....

Happy Republic Day 🇮🇳
25/01/2022

Happy Republic Day 🇮🇳

പൂക്കളെന്ന് വർണ്ണിച്ച് അവർക്ക് ചുറ്റും മതിലുകൾ തീർക്കേണ്ട.. വേരുകൾ ഉറച്ചു പടർന്നാൽ അവർ നാളെ ആകാശം തൊടും..ബാലികാ ദിനാശംസക...
24/01/2022

പൂക്കളെന്ന് വർണ്ണിച്ച് അവർക്ക് ചുറ്റും മതിലുകൾ തീർക്കേണ്ട.. വേരുകൾ ഉറച്ചു പടർന്നാൽ അവർ നാളെ ആകാശം തൊടും..

ബാലികാ ദിനാശംസകൾ

ഇന്ത്യൻ ആർമി ദിന ആശംസകൾ 🇮🇳
15/01/2022

ഇന്ത്യൻ ആർമി ദിന ആശംസകൾ 🇮🇳

ഉണരുക എഴുന്നേൽക്കുകലക്ഷ്യം നേടുന്നത് വരെ പ്രയത് നിക്കുക
12/01/2022

ഉണരുക എഴുന്നേൽക്കുക
ലക്ഷ്യം നേടുന്നത് വരെ പ്രയത് നിക്കുക

അന്വശ്വര പ്രണയത്തെ ഈണങ്ങളിൽ കോർത്തെടുത്ത ഭാവ ഗായകൻ..ജീവിതത്തിന്റെ അനന്ത നിമിഷങ്ങളിൽ സ്വരമാധുര്യത്തിന്റെ വർണങ്ങൾ വിതറിയ ഗ...
10/01/2022

അന്വശ്വര പ്രണയത്തെ ഈണങ്ങളിൽ കോർത്തെടുത്ത ഭാവ ഗായകൻ..
ജീവിതത്തിന്റെ അനന്ത നിമിഷങ്ങളിൽ സ്വരമാധുര്യത്തിന്റെ വർണങ്ങൾ വിതറിയ ഗന്ധർവ്വ ഗായകന് പിറന്നാൾ ആശംസകൾ

ലോകമലയാളി മനസ്സുകളെ ഒരു വേദിയിൽ ഒന്നടങ്കം കോർത്തിണക്കുവാൻ കേരളീയം ആപ്പ് ഒരുങ്ങുന്നു.
04/01/2022

ലോകമലയാളി മനസ്സുകളെ ഒരു വേദിയിൽ ഒന്നടങ്കം കോർത്തിണക്കുവാൻ കേരളീയം ആപ്പ് ഒരുങ്ങുന്നു.

പുതുവർഷത്തിനോടൊപ്പം ഓരോ വ്യക്തിയിലും പുതിയ പ്രതീക്ഷകളും, പുത്തൻ ഉണർവുമാണ് പിറവികൊള്ളുന്നത്. കഴിഞ്ഞു പോയ വർഷത്തിനോട് വിട ...
31/12/2021

പുതുവർഷത്തിനോടൊപ്പം ഓരോ വ്യക്തിയിലും പുതിയ പ്രതീക്ഷകളും, പുത്തൻ ഉണർവുമാണ് പിറവികൊള്ളുന്നത്. കഴിഞ്ഞു പോയ വർഷത്തിനോട് വിട പറഞ്ഞു ഒരു പുതിയ വർഷത്തിനായി കാത്തിരിക്കുന്ന ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ🎊🎊

പ്രശസ്ത സിനിമ - സീരിയൽ നടൻ ജി കെ പിള്ള അന്തരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ മലയാളസിനിമയ്ക്ക് നഷ്ടമായിരിക്കുന്നത് വർഷ...
31/12/2021

പ്രശസ്ത സിനിമ - സീരിയൽ നടൻ ജി കെ പിള്ള അന്തരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ മലയാളസിനിമയ്ക്ക് നഷ്ടമായിരിക്കുന്നത് വർഷങ്ങളുടെ നടനവൈഭവത്തെ.
ആദരാഞ്ജലികൾ 🙏🌹

ഏവർക്കും ക്രിസ്തുമസ് ആശംസകൾ 🎄🧑‍🎄🎊🍰         🌴
26/12/2021

ഏവർക്കും ക്രിസ്തുമസ് ആശംസകൾ 🎄🧑‍🎄🎊🍰

🌴

മലയാള സിനിമാ ചരിത്രത്തിൽ ഇതിഹാസങ്ങൾക്ക് രൂപകല്പന നൽകിയ സംവിധായകൻ കെ എസ് സേതുമാധവൻ വിടവാങ്ങിയിരിക്കുന്നു.മലയാള സിനമാലോകം ...
24/12/2021

മലയാള സിനിമാ ചരിത്രത്തിൽ ഇതിഹാസങ്ങൾക്ക് രൂപകല്പന നൽകിയ സംവിധായകൻ കെ എസ് സേതുമാധവൻ വിടവാങ്ങിയിരിക്കുന്നു.
മലയാള സിനമാലോകം ഒരു യുഗം പിന്നിടുമ്പോൾ ചലച്ചിത്ര ലോകത്തിന് ഇദ്ദേഹത്തിന്റെ വിയോഗം മറ്റൊരു തീരാനഷ്ടമായിരിക്കുന്നു.

അതുല്യ സംവിധായകൻ കെ. എസ് സേതുമാധവന് ആദരാഞ്ജലികൾ 🌹

കർഷക ദിനാശംസകൾ                    🌴
23/12/2021

കർഷക ദിനാശംസകൾ

🌴

തൃക്കാക്കര എം എൽ എ പി. ടി തോമസ് അന്തരിച്ചു.ആദരാഞ്ജലികൾ 🌹
22/12/2021

തൃക്കാക്കര എം എൽ എ പി. ടി തോമസ് അന്തരിച്ചു.
ആദരാഞ്ജലികൾ 🌹

മഞ്ഞുമലകൾക്കിടയിലെ മരവിപ്പിക്കുന്ന തണുപ്പിലും തളരാതെ നേടിയ ഐതിഹാസിക പോരാട്ട വിജയ ദിനംമാതൃരാജ്യത്തിനായി ജീവനും ജീവിതവും വ...
16/12/2021

മഞ്ഞുമലകൾക്കിടയിലെ മരവിപ്പിക്കുന്ന തണുപ്പിലും തളരാതെ നേടിയ ഐതിഹാസിക പോരാട്ട വിജയ ദിനം

മാതൃരാജ്യത്തിനായി ജീവനും ജീവിതവും വെടിഞ്ഞ ധീരജവാന്മാരുടെ വീര്യപോരാട്ടത്തിന് പ്രണാമം.

മലയാള ചലച്ചിത്ര ഗാനരംഗത്തെ നിറസാന്നിധ്യമായി, ഗാനങ്ങൾകൊണ്ട് മായാലോകം തീർക്കുന്ന പ്രശസ്ത പിന്നണി ഗായകൻ പി. ജയചന്ദ്രന്റെ നേ...
14/12/2021

മലയാള ചലച്ചിത്ര ഗാനരംഗത്തെ നിറസാന്നിധ്യമായി, ഗാനങ്ങൾകൊണ്ട് മായാലോകം തീർക്കുന്ന പ്രശസ്ത പിന്നണി ഗായകൻ പി. ജയചന്ദ്രന്റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരു നാഴികകല്ലുകൂടി.....

സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേൽ പുരസ്‌കാര ജേതാവായ മലയാളത്തിന്റെ ഭാവഗായകന് അഭിനന്ദനങ്ങൾ.

Address

#507-5, 6 Emarites Tower, Pala Road, Ettumanoor
Kottayam
686631

Alerts

Be the first to know and let us send you an email when Keraliam App posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Keraliam App:

Videos

Share


Other Social Media Agencies in Kottayam

Show All