കോട്ടയം കാഞ്ഞിരപ്പള്ളി സമീപപ്രദേശങ്ങളിൽ വീണ്ടും കുറുവാ സംഗങ്ങളെന്ന് സംശയം
കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച്
ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് നേരേ കയ്യേറ്റം. പോലീസ് സ്റ്റേഷൻ മാർച്ചിൽ പ്രതിഷേധം ഇരമ്പി
കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കൂട്ടിക്കൽ ഡിവിഷൻ അംഗം അനു ഷിജുവിനെ കയ്യേറ്റം ചെയ്യുകയും അസഭ്യ വർഷം നടത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ട് കോൺഗ്രസ് കാഞ്ഞിരപ്പള്ളി , കറുകച്ചാൽ , മുണ്ടക്കയം , പൂഞ്ഞാർ ബ്ലോക്ക് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ റോഡ് ഉപരോധിക്കാൻ ശ്രമിച്ചത് പോലീസുമായി നേരിയ സംഘർഷത്തിന് ഇടയാക്കി .ജോളി മടുക്കക്കുഴിക്ക് എതിരേ ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസ്സെടുത്തിട്ടും അറസ്റ്റ് ചെയ്യാൻ തയ
കാഞ്ഞിരപ്പള്ളിയിൽ വൻ തീപ്പിടുത്തം. അഞ്ചു സെന്റിൽ കൂട്ടിയിട്ട ഫ്രിഡ്ജ് വേസ്റ്റിൽ നിന്നുമാണ് ഒരു പ്രദേശമാകെ തീ ആളിപ്പടർന്നത്.. കാഞ്ഞിരപ്പള്ളിയിലെ ഒരു യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ പൂർണമായി അണച്ചു
മുണ്ടക്കയം 35 ആം മൈലിൽ ലോറി മറിഞ്ഞ് ഉണ്ടായ അപകടം ലോറിയിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മദ്യപിച്ച് വാഹനം ഓടിച്ചതാണ് അപകടം ഉണ്ടാകാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു
ഈരാറ്റുപേട്ട തിടനാടിനു സമീപം കാർ പോസ്റ്റിൽ ഇടിച്ച് ഉണ്ടായ അപകടം hyundai i കാർ പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത് ഈരാറ്റുപേട്ട സ്വദേശികളായ ഭാര്യയും ഭർത്താവും കുട്ടിയും ആണ് അപകടത്തിൽപ്പെട്ടത് ആർക്കും പരിക്കുകൾ ഇല്ല.
കാഞ്ഞിരപ്പള്ളി പ്രവാസികളുടെ കൂട്ടായ്മ ഖത്തർ മീറ്റ് 2024 അൽ ഖാബി ഫാമിൽ വച്ച് അതിവിപുലമായി നടത്തപ്പെട്ടു ആഘോഷ പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. ഖത്തർ സമയം രാവിലെ 11 മണിക്ക് തുടങ്ങിയ ആഘോഷ പരിപാടികൾ വൈകുന്നേരത്തോടുകൂടി അവസാനിച്ചു പ്രവാസി കൂട്ടായ്മകളിലൂടെ പ്രവാസ ജീവിതത്തിലെ കുടുംബ ബന്ധങ്ങൾ നിലനിർത്തുന്നതിനുള്ള ശാക്തീകരണത്തിന് ഇത്തരം കൂട്ടായ്മകൾ വഴിയൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു... നൂറുകണക്കിന് കാഞ്ഞിരപ്പള്ളിയിലെ പ്രവാസികളാണ് ഖത്തറിൽ ഒരുമിച്ചു കൂടിയത്.. കുട്ടികൾക്കും മുതിർന്നവർക്കും ആയുള്ള കലാകായിക മത്സരങ്ങളും അതിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും സംഘടിപ്പിച്ചു...
കാഞ്ഞിരപ്പള്ളിയിൽ കശാപ്പിനായി കൊണ്ടുവന്ന കാള വിരണ്ടോടി. ഒരാൾക്ക് പരിക്ക്...
കാഞ്ഞിരപ്പള്ളി എക്സ്പാറ്റ്സ് കമ്മ്യൂണിറ്റി (KEC) യുടെ കുടുംബസംഗമം
കാഞ്ഞിരപ്പള്ളിയിലെ പ്രവാസികളുടെ കൂട്ടായ്മയായ കാഞ്ഞിരപ്പള്ളി എക്സ്പാറ്റ്സ് കമ്മ്യൂണിറ്റി (KEC) യുടെ കുടുംബസംഗമം നടന്നു
കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ ട്രാഫിക് ബ്ലോക്ക് നോക്കുകുത്തിയായി ട്രാഫിക് സിഗ്നലുകൾ യാതൊരുവിധ നിയമങ്ങളും പാലിക്കാതെ യുള്ള വെയിറ്റിംഗ് ഷെഡ്
ബസ് നിർത്തുന്നിടത്ത് സീബ്രാ വരകൾ വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ വാഹനങ്ങൾ നിയന്ത്രിക്കാൻ പോലീസ് പെടുന്ന പാടുപെടൽ
കോട്ടയം കാഞ്ഞിരപ്പള്ളി ചിറക്കടവ് അമ്പലത്തിനു സമീപം
തമിഴ്നാട് സ്വദേശികളുടെ വാഹനം എതിരെ വന്ന ബൈക്ക് യാത്രികനെ ഇടിച്ച് സമീപത്തുള്ള ഷോപ്പിന്റെ തൂണും ഇടിച്ചു തെറിപ്പിച്ച് സമപീപത്തുള്ള വീട്ടിലേക്ക് ഇടിച്ചുകയറി.. മൊബൈലിലിൽ സംസാരിച്ചുകൊണ്ട് വളവ് തിരിയുമ്പോൾ ആയിരുന്നു അപകടം എന്ന് പ്രദേശവാസികൾ പറഞ്ഞു....
കോട്ടയം മുണ്ടക്കയം ബൈപ്പസിൽ സ്കൂൾ വിട്ട സമയം യുവതി യും ആയി യുവാവിന്റെ മരണ പാചില്ലിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതായി ആരോപണം പ്രദേശവാസികൾ പകർത്തിയ ദൃശ്യങ്ങൾ