Arun'z Clickz

Arun'z Clickz Hi..Welcome to my Photography Page.. Hope You Enjoy the Pictures.. Give Your Valuable Feedback � A

മൈക്കണ്ണെഴുതിയൊരുങ്ങീലെ ഇന്നുംവാൽക്കണ്ണാടി നോക്കിയില്ലേ 🖤🩶Click before going to stage📸In frame, dancers Ananya, Anamithr...
11/09/2024

മൈക്കണ്ണെഴുതിയൊരുങ്ങീലെ ഇന്നും
വാൽക്കണ്ണാടി നോക്കിയില്ലേ 🖤🩶
Click before going to stage📸
In frame, dancers Ananya, Anamithra, Ameya___ya_anilkumar

Clicks 📸 from the Bharathanatyam performed by dancer Neethu Prakash at Kollur Mookambika Temple🙏💃 Photography by Souparn...
09/09/2024

Clicks 📸 from the Bharathanatyam performed by dancer Neethu Prakash at Kollur Mookambika Temple🙏💃

Photography by Souparnika Creations 📸

കണ്ണാ ഞാൻ കൃഷ്ണ തുളസിയല്ലോ 🩵🌿യമുനയിൽ ഖരഹര പ്രിയയായിരുന്നെങ്കിൽമഴമുകിലേ നിന്നെ തഴുകിയേനെClick from the bharathanatyam ara...
07/09/2024

കണ്ണാ ഞാൻ കൃഷ്ണ തുളസിയല്ലോ 🩵🌿
യമുനയിൽ ഖരഹര പ്രിയയായിരുന്നെങ്കിൽ
മഴമുകിലേ നിന്നെ തഴുകിയേനെ
Click from the bharathanatyam arangettam of Kumari Ishika Manoj at Guruvayoor Sri Krishna Templepriya

ഹരിവരാസനം വിശ്വമോഹനംഹരിദധീശ്വരം ആരാധ്യപാദുകംഅരിവിമർദ്ദനം നിത്യനർത്തനംഹരിഹരാത്മജം ദേവമാശ്രയേ🕉️🙏🏻In frame, Ishika Manoj at...
07/09/2024

ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമർദ്ദനം നിത്യനർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ🕉️🙏🏻
In frame, Ishika Manoj at Guruvayoor Sri Krishna Swamy Temple🙏🏻priya

കണി കാണും നേരം കമല നേത്രന്റെനിറമേറും മഞ്ഞ തുകിൽ ചാർത്തികനക കിങ്ങിണി വളകൾ മോതിരംഅണിഞ്ഞു കാണേണം ഭഗവാനെ ✨️💓💛Hare Krishna!🙏🏻...
07/09/2024

കണി കാണും നേരം കമല നേത്രന്റെ
നിറമേറും മഞ്ഞ തുകിൽ ചാർത്തി
കനക കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനെ ✨️💓💛
Hare Krishna!🙏🏻
Krishna Love💓💗

Sinduraruna VigrahamThrinayanam, manikya moulisphuraTharanayaka Shekharam🕉️Click from the classical dance performed by M...
07/09/2024

Sinduraruna Vigraham
Thrinayanam, manikya moulisphura
Tharanayaka Shekharam🕉️
Click from the classical dance performed by Meenakshi Prabaljith at Guruvayoor Sree Krishna Temple.
Disciple of Smt. Navya Nair




പൊന്നുഷ സന്ധ്യ തൻ ചിപ്പിയിൽ വീണൊരുവൈഡൂര്യ രേണുവെ പോലെതാരിളം കൈകളിൽ ഇന്ദ്രജാലങ്ങളാൽമംഗള ചാരുതയേകാൻClick from the classica...
21/08/2023

പൊന്നുഷ സന്ധ്യ തൻ ചിപ്പിയിൽ വീണൊരു
വൈഡൂര്യ രേണുവെ പോലെ
താരിളം കൈകളിൽ ഇന്ദ്രജാലങ്ങളാൽ
മംഗള ചാരുതയേകാൻ
Click from the classical dance performes by Kaithali Dwani Nrithavidyalaya at Sri Njangattiri Bhagavathi Temple, Pattambi.
In frame Kalamandalam Reshma Rajagopal and Team

ആറ്റുകാൽ ഭഗവതിയുടെ ക്ഷേത്ര സന്നിധിയിൽ🙏🏻 ആദ്യത്തെ ചിത്രംIn frame, dancer Neethu Nandan Pillai
19/08/2023

ആറ്റുകാൽ ഭഗവതിയുടെ ക്ഷേത്ര സന്നിധിയിൽ🙏🏻 ആദ്യത്തെ ചിത്രം

In frame, dancer Neethu Nandan Pillai

കേശഭാരത്തിങ്കൽ നീല മേഘങ്ങളും രുധിര വർണത്തിൽ നിൻ അധരങ്ങളും പ്രകാശം സ്ഫുരിക്കും പ്രസാദാർദ്ര നേത്രം പ്രഭാ പൂരമിന്നും സുനാസാ...
19/08/2023

കേശഭാരത്തിങ്കൽ നീല മേഘങ്ങളും രുധിര വർണത്തിൽ നിൻ അധരങ്ങളും പ്രകാശം സ്ഫുരിക്കും പ്രസാദാർദ്ര നേത്രം പ്രഭാ പൂരമിന്നും സുനാസാ മണിസ്തം ✨️🔥
In frame, dancer Ganga Lakshmi

Clicked from her Bharathanatyam performance at Sri Mridanga Saileswary Kshetram, Muzhakkunnu, Kannur, Kerala

പറ നിറയെ പൊന്നളക്കും പൗർണ്ണമി രാവായീപടിഞ്ഞാറേ പൂപ്പാടം അഴകിൻ പാൽക്കടലായി നുരയിടുമലയിൽ നമുക്കു തുഴയാനമ്പിളിത്തോണീതുഴഞ്ഞു ...
17/08/2023

പറ നിറയെ പൊന്നളക്കും പൗർണ്ണമി രാവായീ
പടിഞ്ഞാറേ പൂപ്പാടം അഴകിൻ പാൽക്കടലായി
നുരയിടുമലയിൽ നമുക്കു തുഴയാനമ്പിളിത്തോണീ
തുഴഞ്ഞു ചെന്നാൽ കുളിച്ചു തൊഴുവാൻ തുമ്പപ്പൂങ്കാവ്
പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ 🌼🌱☘️🌹🌼🌸💮
പുതുവത്സരാശംസകൾ 😍✨️


ധനുമാസ രാവിന്റെ ആദ്യയാമത്തിൽ വിടർന്ന നീലത്താമര മൊട്ടിന്റെയഴകും നെയ്തിരി നാളത്തിന്റെ വിശുദ്ധിയും ഒത്തു ചേർന്നവൾ, അവൾ, ഉണ്...
16/08/2023

ധനുമാസ രാവിന്റെ ആദ്യയാമത്തിൽ വിടർന്ന നീലത്താമര മൊട്ടിന്റെയഴകും നെയ്തിരി നാളത്തിന്റെ വിശുദ്ധിയും ഒത്തു ചേർന്നവൾ, അവൾ, ഉണ്ണിമായ !!✨️
Clicks from Bharathanatyam Recital of dancer Isha Jiju at Fine Arts Hall, Cochin
Swipe Left👉

എന്ന തവം ശെയ്തനേ യശോദാഎന്ന തവം ശെയ്തനേ യശോദാഎങ്കും നിറൈ‍ പരബ്രഹ്മം  അമ്മാ എന്റ്രഴൈക്ക എന്ന തവം ശെയ്തനേ യശോദാ🥰           ...
16/08/2023

എന്ന തവം ശെയ്തനേ യശോദാ
എന്ന തവം ശെയ്തനേ യശോദാ
എങ്കും നിറൈ‍ പരബ്രഹ്മം അമ്മാ എന്റ്രഴൈക്ക
എന്ന തവം ശെയ്തനേ യശോദാ🥰


എന്ന തവം ശെയ്തനേ യശോദാഎന്ന തവം ശെയ്തനേ യശോദാഎങ്കും നിറൈ‍  പരബ്രഹ്മം  അമ്മാ എന്റ്രഴൈക്ക എന്ന തവം ശെയ്തനേ യശോദാ🥰          ...
16/08/2023

എന്ന തവം ശെയ്തനേ യശോദാ
എന്ന തവം ശെയ്തനേ യശോദാ
എങ്കും നിറൈ‍ പരബ്രഹ്മം അമ്മാ എന്റ്രഴൈക്ക
എന്ന തവം ശെയ്തനേ യശോദാ🥰


ശരണാഗതന്മാര്‍ക്കിഷ്ട വരദാനം ചെയ്തു ചെമ്മേഗുരുവായൂര്‍പുരം തന്നില്‍..✨️ഗുരുവായൂര്‍പുരം തന്നില്‍മരുവുമഖില ദുരിതഹരണ ഭഗവന്‍ ക...
13/08/2023

ശരണാഗതന്മാര്‍ക്കിഷ്ട വരദാനം ചെയ്തു ചെമ്മേ
ഗുരുവായൂര്‍പുരം തന്നില്‍..✨️
ഗുരുവായൂര്‍പുരം തന്നില്‍
മരുവുമഖില ദുരിതഹരണ ഭഗവന്‍ 
കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
കഴലിണ കൈതൊഴുന്നേന്‍🙏🏻💙
Clicked from the Bharathanatyam Recital by Isha Jiju at Cochin Fine Arts Hall

classical_page

കലയായ് പിറന്നുവെങ്കിൽ ശിവമൗലി ചന്ദ്രബിംബമായേനേചിലമ്പായ് ചിലമ്പുമെങ്കിൽതിരുനാഗക്കാൽത്തളയാകും ഞാൻ.. പനിനീർത്തുള്ളിയായെങ്കി...
13/08/2023

കലയായ് പിറന്നുവെങ്കിൽ ശിവമൗലി ചന്ദ്രബിംബമായേനേ
ചിലമ്പായ് ചിലമ്പുമെങ്കിൽ
തിരുനാഗക്കാൽത്തളയാകും ഞാൻ..
പനിനീർത്തുള്ളിയായെങ്കിൽ
തൃപ്പാദ പുണ്യാഹമായേനേ.. 🙏🏻
Click from Bharathanatyam recital by dancer Isha Jiju
Shot on Canon R6 mark ii + EF70-200 f2.8 is iii


രിഗരി രിഗരി .. രിഗരി രിഗരിസനിനിസ പനിമപ ഗമപനിസഗമപമഗരി മപനിസ രിസനിധ സനിപമനിധപമ ധപമഗ പമഗരി മഗരിസസഗമ ഗമപ മപനി പനിസ നിസഗ സഗമ ...
12/08/2023

രിഗരി രിഗരി .. രിഗരി രിഗരി
സനിനിസ പനിമപ ഗമപനിസഗമ
പമഗരി മപനിസ രിസനിധ സനിപമ
നിധപമ ധപമഗ പമഗരി മഗരിസ
സഗമ ഗമപ മപനി പനിസ നിസഗ സഗമ ഗമപ
പ പ പ പ പ ഗ മ രി സ നി ധ പ മ ഗ രി..✨️
മാനേ....✨️
On stage, dancer Isha Jiju


ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യ രൂപം ❤️✨️In frame, dancer Devu Pillai at Guruvayoor Temple     ...
12/08/2023

ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യ രൂപം ❤️✨️
In frame, dancer Devu Pillai at Guruvayoor Temple


വൃന്ദാവന നികുഞ്ജങ്ങളില്ലാതെ നീ..✨️ചന്ദനം പോൽ മാറിലണിയുന്നൂ‍..❤️നിൻറെ മന്ദസ്മിതത്തിൽ ഞാൻ കുളിരുന്നു..😍Click from the Clas...
11/08/2023

വൃന്ദാവന നികുഞ്ജങ്ങളില്ലാതെ നീ..✨️
ചന്ദനം പോൽ മാറിലണിയുന്നൂ‍..❤️
നിൻറെ മന്ദസ്മിതത്തിൽ ഞാൻ കുളിരുന്നു..😍
Click from the Classical dance performed by Kalamandalam Reshma Rajagopal and Team at Sri Njangattiri Bhagavathi Temple, Pattambi. On stage, Kalamandalam Reshma and Krishnapriya
.priya

Address

Kottayam

Alerts

Be the first to know and let us send you an email when Arun'z Clickz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Arun'z Clickz:

Videos

Share