Hridayam Devalayam

Hridayam Devalayam A pilgrimage through the ancient and historic temples of India

09/12/2023

നാളെ (10-12-2023) ഭാനുവാര പ്രദോഷം: ഞായറാഴ്ചകളിൽ വരുന്ന ഭാനുവാര പ്രദോഷ വ്രതം അനുഷ്ഠിക്കുന്ന ഭക്തർക്ക് ശാന്തിയും ദീർഘായുസ്സും നൽകുന്നു. ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർക്ക് ഈ പ്രദോഷകാലത്ത് ശിവനേയും സൂര്യനേയും ആരാധിക്കാം.
ഓം നമഃശിവായ🙏

05/12/2023
13/01/2023



അയ്യപ്പനും ശാസ്താവും - എന്താണ് വ്യത്യാസം ? Ayyappan and Shasta - What is the difference?

13/01/2023



ശബരിമലയിൽ പുതുതായി സ്ഥാപിച്ച കൊടിമരത്തെ കുറിച്ചുള്ള വിവരണവും, അതിനുള്ള കരണവുമാണ് വിഡിയോയിൽ പറയുന്നത്.

The video describes the restoration work that took place after the Sabarimala fire in 1950.

Courtesy:
ശബരിമല വിജ്ഞാന കോശം
by K.S വിജയനാഥ്

08/01/2023

പന്തള രാജാവും അയ്യപ്പനും തമ്മിൽ പിതൃ-പുത്ര ബന്ധമാണുള്ളതെന്നു നമുക്കേവർക്കുമറിയാം. ആ ബന്ധത്തിന്റെ പരിപാവനതയും തിളക്കവും ഭക്തിനിർഭരമായ നിരവധി ചടങ്ങുകളിലൂടെ ഇന്നും തുടർന്നു പോകുന്നു. ഈ ചടങ്ങുകൾ സ്പദമാക്കിയുള്ള വിവരണമാണ് ഇന്നത്തെ വീഡിയോ.

We all know that King of P andala and Ayyappan had a father-son relationship. The grace and luster of that relationship continues to this day through many devotional ceremonies. Today's video is a description of these ceremonies.

07/01/2023



1950 ലെ ശബരിമല തീപിടുത്തതിനു ശേഷം നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളെ കുറിച്ചാണ് വീഡിയോ വിവരിക്കുന്നത്.

The video describes the restoration work that took place after the Sabarimala fire in 1950.

Courtesy:
ശബരിമല വിജ്ഞാന കോശം
by K.S വിജയനാഥ്

06/01/2023



ഹൈന്ദവ ആചാരങ്ങളിൽ ഏറ്റവുമധികം വ്രതമനുഷ്ഠിക്കപ്പെടുന്ന ഒന്നാണ് ശബരിമല തീർഥാടനം. ശബരിമല ദർശനത്തിനു വ്രതമെടുത്ത ഒരാൾ പാലിക്കേണ്ട ഈ 17 മാർഗ്ഗങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിനൊപ്പം, വൃത നിഷ്ഠയെക്കുറിച്ചുമാണ് ഈ വീഡിയോയിലൂടെ വിവരിക്കുന്നത്.

Sabarimala Pilgrimage is one of the most popular rituals performed by Hindus. This video explains the Vrita Nishtha for a person taking a vow to visit Sabarimala and the 17 steps to be followed.

06/01/2023



Along with knowing the legendary story behind the Erumeli Petta Thullal, we will also see Ayyappan's sword in the video.

എരുമേലി പേട്ട തുള്ളലിന് പിന്നിലെ ഐതിഹ്യ കഥ അറിയുന്നതിനൊപ്പം അയ്യപ്പന്റെ വാളും നമുക്കീ വീഡിയോയിലൂടെ കാണാം.

01/09/2022

വേളാങ്കണ്ണി ദേവാലയത്തിൻറെ വിസ്മയങ്ങളും, ചരിത്രവും വർണ്ണിക്കുന്നതിനൊപ്പം തിരുനാൾ ആഘോഷങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഈ വീഡിയോയിലൂടെ വിവരിക്കുന്നത്.

This video describes the wonders and history of the Velankanni temple along with the description of the Thirunal celebrations.

Courtesy:
Song Title : Enna Azhagu
Album : Yathiraiyaga
Produced by : Shrine Basilica of Lady of Good Health, Veilankanni
Lyrics : Rev. Fr. Viyany
Video Produced By : Mother of God TV
Licensed to YouTube by Jiffi Media (Mother of God TV

13/08/2022

മൂകാംബിക ദേവിയുടെ സൈന്യാധിപനായ ഭീരഭദ്ര സ്വാമിയെയും, സരസ്വതി മണ്ഡപപത്തിന്റെ ചരിത്രപ്രാധാന്യവും, ഉപദൈവങ്ങളെക്കുറിച്ചും ഈ വീഡിയോയിലൂടെ നമുക്കടുത്തറിയാം.

Through this video, we will learn about Bheerabhadra Swamy, the general of Goddess Mukambika, the historical significance of Saraswati Mandapam and the sub-deities.

30/07/2022

കൊല്ലൂർ മൂകാംബിക ക്ഷേത്രോത്പത്തിയുടെ പിന്നിലെ ഐതീഹ്യ കഥകളും, സ്വയംഭൂ ജ്യോതിർലിംഗത്തിന്റെ മാഹാത്മ്യവുമാണ് ഈ വീഡിയോയിലൂടെ വിശദീകരിച്ചിരിക്കുന്നത്.

This video explains the legendary stories behind the construction of Kollur Mukambika Temple and the glory of Swayambhu Jyotirlingam.

Courtesy:
Namaste Jagaddhatri : Dr.S.P.Balasubramanyam

24/07/2022

മലയാളികളുടെ മനസ്സിൽ കൊല്ലൂർ മൂകാംബികയുടെ സ്ഥാനത്തെക്കുറിച്ചും, തീര്ഥാടനത്തിന്റെ പുണ്യത്തെക്കുറിച്ചും ക്ഷേത്ര ഐതിഹ്യത്തെ കുറിച്ചുമാണ് ഈ വീഡിയോ..

This video is about Kollur Mukambika Temple Darshan, the merits of the pilgrimage and the legend of the temple.

23/07/2022
23/07/2022

ആരാണ് ഞാൻ ?
ആരാണ് ഈശ്വരൻ ?
എന്താണ് ശാന്തി ?
ബുദ്ധനും, ശങ്കരനും അന്വേഷിച്ച തത്വം ...
ഇന്നും ആയിരങ്ങൾ അന്വേഷിക്കുന്നതും അത് തന്നെ ...
ഒരു ഉത്തരം ... "ഹൃദയം ദേവാലയം"

Address

Kottayam

Telephone

+919061626773

Website

Alerts

Be the first to know and let us send you an email when Hridayam Devalayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hridayam Devalayam:

Videos

Share

Category