യുവതി ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ...
വെണ്ടാറിൽ മാലിന്യം ഇട്ടിടത്ത് തണൽമരം നട്ട് യുവാക്കൾ മാതൃകയാകും...
ഇഞ്ചക്കാട് കടയിൽ ഗ്യാസിന്റെ റെഗുലേറ്ററിന് തീ പിടിച്ചു. സമയോചിതമായ ഇടപെടൽ മൂലം വൻ അപകടം ഒഴിവായി..
പഞ്ചായത്ത് വാഹനത്തിൽ DYFI നേതാവിന്റെ മദ്യസേവ
DYFI നേതാവും മൈലം ഗ്രാമപഞ്ചായത്തിലെ താത്കാലിക ഡ്രൈവറും ആയ സന്ദീപ് മദ്യപിച്ചു പഞ്ചായത്ത് വാഹനം അപകടകരമായ ഓടിച്ചതിന്റെ ഭാഗമായി കുന്നിക്കോട് പോലീസ് പട്ടാഴിയിൽ വച്ച് പിടിക്കുകയും കേസെടുക്കുകയും ചെയ്തിട്ടും പഞ്ചായത്ത് അധികൃതർ തുടർ നടപടി കൈകൊള്ളാത്തതിൽ പ്രതിക്ഷേധിച്ചു ബിജെപി നടത്തിയ പഞ്ചായത്ത് ഉപരോധം
മഴ പെയ്താൽ നീന്തി കടക്കേണ്ട അവസ്ഥ...
പുത്തൂർ ആലയ്ക്കൽ മുക്കിലെ ഓടകൾ നിർജീവം.. മഴ പെയ്താൽ നീന്തി കടക്കേണ്ട അവസ്ഥ... കാണേണ്ടവർ ഇതൊന്നും കാണുന്നില്ല..
കുളക്കട പഞ്ചായത്ത് അത്യാവശമായി ഒരു വള്ളം ഇവിടെ കൊടുക്കണം... കുട്ടികൾക്ക് സ്കൂളിൽ പോകാനാണ്...
പുത്തൂരിൽ വാഹനാപകടം യുവാവ് മരണപെട്ടു..
പുത്തൂരിൽ ഇപ്പോൾ ഉണ്ടായ അപകടം.. യുവാവ് മരണപെട്ടു. പുത്തൂർ ആറ്റുവാശ്ശേരി സ്വദേശി ബിനു (25)ആണ് മരണപെട്ടത്...
പുത്തൂർ വാഹന അപകടം.. യുവാവ് മരണപെട്ടു..
പുത്തൂർ വാഹന അപകടം.. യുവാവ് മരണപെട്ടു..
പുത്തൂർ വാഹനാപകടം...
യുവാവ് മരണപ്പെട്ടു...
പുത്തൂർ വലിയ പള്ളി റാസ തത്സമയം...
പുത്തൂർ വലിയ പള്ളി റാസ തത്സമയം...