Klari's News

Klari's News Po KLARI
Ottuparappuram
676501
nomber +919847612380

വെറുതെ ഇരുന്ന് സമയം പാഴാക്കണ്ട സ്വന്തമായി വരുമാനം അത് ഏതൊരു സ്ത്രീയുടെയും ആഗ്രഹമാണ്*✒️𝟲 വർഷത്തെ കഴിവുറ്റ പ്രവർത്തനത്താൽ ...
16/01/2025

വെറുതെ ഇരുന്ന് സമയം പാഴാക്കണ്ട
സ്വന്തമായി വരുമാനം
അത് ഏതൊരു സ്ത്രീയുടെയും ആഗ്രഹമാണ്

*✒️𝟲 വർഷത്തെ കഴിവുറ്റ പ്രവർത്തനത്താൽ ആയിരങ്ങൾക്ക് വരുമാനമെന്ന സ്വപ്നത്തെ നേടികൊടുത്ത പ്രമുഖ കമ്പനിയിലേക്ക് 𝗟𝗮𝗱𝗶𝗲𝘀 𝗦𝘁𝗮𝗳𝗳 കളെ ക്ഷണിക്കുന്നു...*
*👔Marketing Executive തസ്തികയിലേക്ക് ഏതാനും ചില ഒഴിവുകൾ.....*
*✒️Ladies Only*
*✒️മുൻ പരിചയം ആവശ്യമില്ല...*
*✒️Training with Job ആയിരിക്കും...*

Link:-https://chat.whatsapp.com/C9QprOiHpCCDq4M0yVEoJg

𝘋𝘰𝘯'𝘵 𝘮𝘪𝘴𝘴 𝘵𝘩𝘪𝘴 𝘤𝘩𝘢𝘯𝘤𝘦 𝘵𝘰 𝘮𝘢𝘬𝘦 𝘢 𝘥𝘪𝘧𝘧𝘦𝘳𝘦𝘯𝘤𝘦!

*🛑കരുതലും കൈത്താങ്ങും;തിരൂരങ്ങാടി താലൂക്ക്തല അദാലത്തിൽ 179 പരാതികൾ തീർപ്പാക്കി.*   *ക്ലാരീസ് ന്യൂസ്‌*     14-01-2025    ...
14/01/2025

*🛑കരുതലും കൈത്താങ്ങും;തിരൂരങ്ങാടി താലൂക്ക്തല അദാലത്തിൽ 179 പരാതികൾ തീർപ്പാക്കി.*

*ക്ലാരീസ് ന്യൂസ്‌*
14-01-2025
*മലപ്പുറം*

*തിരൂരങ്ങാടി:*
പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന 'കരുതലും കൈത്താങ്ങും' അദാലത്തുളുടെ ഭാഗമായി നടന്ന തിരൂരങ്ങാടി താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ 179 പരാതികൾക്ക് പരിഹാരം.
മന്ത്രിമാരായ വി. അബ്ദുറഹിമാന്‍, അഡ്വ. പി.എ മുഹമ്മദ് റിയാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വേങ്ങര കൂരിയാട് ജെംസ് പബ്ലിക് സ്കൂളിലാണ് അദാലത്ത് നടന്നത്. അദാലത്തിൽ ആകെ 937 പരാതികളാണ് ലഭിച്ചത്. 413 പരാതികൾ മുൻകൂറായും 524 പരാതികൾ അദാലത്തു ദിവസവും ലഭിച്ചു. അദാലത്ത് ദിവസം ലഭിച്ച പരാതികള്‍ 15 ദിവസത്തിനകം തീര്‍പ്പാക്കും. അദാലത്തിൽ 28 മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്തു.

സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘കരുതലും കൈത്താങ്ങും’ അദാലത്തുകള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് സംസ്ഥാന കായിക, വഖഫ്, ഹജ്ജ്, ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. ജനങ്ങളോട് ചേര്‍ന്നു നിന്ന് പ്രവര്‍ത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പൊതുജനങ്ങള്‍ക്ക് ഭരണ സംവിധാനത്തെ അടുത്തറിയാന്‍ കൂടി ഇത്തരം അദാലത്തുകള്‍ സഹായകരമായി. പരാതികള്‍ കെട്ടിക്കിടക്കുന്നതിന് ഇടവരുത്താതെ ഉദ്യോഗസ്ഥര്‍ പരാതികള്‍ സമയ ബന്ധിതമായി പരിഹരിക്കാൻ മുന്നോട്ടു വരണമെന്നും മന്ത്രി പറഞ്ഞു.

പരിഹരിക്കാവുന്ന വിഷയങ്ങള്‍ വലിച്ചു നീട്ടുന്ന പ്രവണതയോട് സര്‍ക്കാര്‍ ഒരിക്കലും സന്ധി ചെയ്യില്ലെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന പരാതികള്‍ അദാലത്തുകള്‍ വഴി പരിഹരിച്ചതോടെ പൊതുജനങ്ങള്‍ക്ക് സര്‍ക്കാറിനോട് വലിയ മതിപ്പുണ്ടായതായും മന്ത്രി മന്ത്രി പറഞ്ഞു.
ജെംസ് പബ്ലിക് സ്കൂളില്‍ നടന്ന അദാലത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര, അസി. കളക്ടര്‍ വി.എം ആര്യ, എ.ഡി.എം എന്‍.എം മെഹറലി, വിവിധ ജില്ലാ-താലൂക്ക്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
97446633 66.

*🛑contact for advertisment👇*
📱wa.me/919847612380

❤️❤️❤️❤️❤️❤️
*ക്ലാരീസ് ന്യൂസ്‌*
💚💚💚💚💚💚

*പ്രാദേശിക വാർത്തകൾ വേഗത്തിലറിയാൻ*
*KLARI'S NEWS*
*കേരളത്തിൽ ഉടനീളം വായനക്കാരുള്ള*
*"ക്ലാരീസ് ന്യൂസ്"*
*വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ +919847612380 എന്ന നമ്പറിൽ ഒരു hai അയക്കുക*

✒️ *ക്ലാരീസ് ന്യൂസ്‌*

*ക്ലാരീസ് ന്യൂസിൽ മരണ വാർത്തകൾ, മറ്റു വാർത്തകൾ നൽകാനും പരസ്യം നൽകാനും ബന്ധപ്പെടുക* +919847612380

https://chat.whatsapp.com/I9DQvrJwA1eFUPaD5of1w1

*സുധർമ ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ ആരോലൈഫ് ലബോറട്ടറി അതിന്റെ മഹനീയ സേവനത്തിലൂടെ മൂന്നാം വർഷത്തിലേക്ക്...* 🎉🎊*_വാർഷികത്ത...
12/01/2025

*സുധർമ ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ ആരോലൈഫ് ലബോറട്ടറി അതിന്റെ മഹനീയ സേവനത്തിലൂടെ മൂന്നാം വർഷത്തിലേക്ക്...* 🎉🎊

*_വാർഷികത്തോടനുബന്ധിച്ച്.._*👇
🛑🛑🛑 *സൗജന്യ പരിശോധന ക്യാമ്പും പ്രത്യേക ഹെൽത്ത് പാക്കേജും* 🛑🛑🛑
*🔶കംപ്ലീറ്റ് തൈറോയ്ഡ് ടെസ്റ്റുകളോടു കൂടിയ 1500 രൂപയുടെ നാൽപതിലധികം ടെസ്റ്റുകൾ ഉൾപ്പെട്ട പ്രത്യേക പാക്കേജ് ഇപ്പോൾ 5️⃣0️⃣0️⃣ രൂപയ്ക്ക്..*

✅ *ജനുവരി 04 മുതൽ ഫെബ്രുവരി 04 വരെ* ✅

🟠 *കംപ്ലീറ്റ് ബ്ലഡ്‌ കൗണ്ട്*
🔹 രക്തത്തിൻ്റെ അളവ്
🔹 TC , DC , Platelet Count
🔹ESR
🟠 *പ്രമേഹം*
🔹 FBS + PPBS
🟠 *കൊഴുപ്പിന്റെ എല്ലാ ഘടകങ്ങളും*
🔹 Cholesterol
🔹 Triglycerides
🔹 HDL , LDL , VLDL
🟠 *വൃക്ക സംബന്ധമായ രോഗങ്ങൾ*
🔹Urea, Creatinine, Uric Acid
🔹Calcium, phosphorus
🔹 സോഡിയം, പൊട്ടാസ്യം
🟠 *മഞ്ഞപ്പിത്തം, കരൾ സംബന്ധമായ രോഗങ്ങൾ*
🔹Bilirubin, SGOT, SGPT, ALP , Proteins ..
🟠 *മൂത്രാശയ രോഗങ്ങൾ*
🔹Urine Infections
🔹Sugar, മഞ്ഞപ്പിത്തം , Albumin
🟠 *ഇ. സി. ജി*
🟠 *തൈറോയ്ഡിൻ്റെ എല്ലാ ഘടകങ്ങളും.*
🔹T 3 , T 4 , TSH
🟠 *രക്ത സമ്മർദ്ദം*

📆 👇🏻👇🏻👇🏻📆
💯💯💯
*ജനുവരി 12 വരെ പ്രമേഹം, കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ എന്നിവയുടെ സൗജന്യ പരിശോധന ഉണ്ടായിരിക്കുന്നതാണ്*

*ആരോലൈഫ് ലബോറട്ടറിയിൽ*
*പുത്തനത്താണി* (ബസ് സ്റ്റാന്റിന് സമീപം., സന ഹോം ബസാറിന് വലത് വശം )
📱🪀 *+91 8714 25 44 59*, 0494 2543000, 0494 2940278.

https://arolifelaboratory.dialndial.com

*♨️ഓഫറുകളുടെ പെരുമഴയുമായി ഞങ്ങൾ കുറ്റിപ്പാലയിൽ.**♨️Filly**Hut**BROAST*Kozhichena Road KUTTIPAPPALAപ്രിയരെ, ഞങ്ങൾ കുറ്റിപ...
12/01/2025

*♨️ഓഫറുകളുടെ പെരുമഴയുമായി ഞങ്ങൾ കുറ്റിപ്പാലയിൽ.*

*♨️Filly*
*Hut*
*BROAST*

Kozhichena Road KUTTIPAPPALA

പ്രിയരെ,
ഞങ്ങൾ കുറ്റിപ്പാലയിലേക്ക് മാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

നിങ്ങൾക്കുവേണ്ടി സ്പെഷ്യൽ ഓഫറുകളാണ് ഞങ്ങൾ ഒരുക്കിയിട്ടുള്ളത്.

*♨️SUNDAY SPECIAL OFFER*

*10 pcs brost rs 409 only*

*5 pcs brost rs 209 only*

*♨️Filly hut*
*BROAST*

7593 80 25 24
9446 76 80 91

Free Home Delivery

Kozhichena Road, KUTTIPPALA 676 501

*ഇപ്പോൾ രജിസ്റ്റർ ചെയ്യൂ,  25% ലഭിക്കൂ**Register now, Save 25%**+2 പാസ്സായില്ലേ* *തെക്ക് വടക്ക് നടത്തം നിർത്തി**✈️ജർമ്മന...
12/01/2025

*ഇപ്പോൾ രജിസ്റ്റർ ചെയ്യൂ, 25% ലഭിക്കൂ*
*Register now, Save 25%*

*+2 പാസ്സായില്ലേ* *തെക്ക് വടക്ക് നടത്തം നിർത്തി*
*✈️ജർമ്മനിയിൽ 🇩🇪 പോയി FREE ആയി പഠിച്ചാലോ ❓*
▪️അതും *മാസം ഒരു ലക്ഷത്തിലധികം രൂപ stipent* വാങ്ങിക്കൊണ്ട്.
▪️കോഴ്സ് കഴിഞ്ഞാൽ *മിനിമം 3️⃣ ലക്ഷത്തിലധികം രൂപ ശമ്പളത്തിൽ ജോലിയും ഗ്യാരന്റി....*

**FREE എന്ന് പറഞ്ഞാൽ* 🤔❓
▪️ജർമ്മനിയിലെ പഠനം തികച്ചും *ഫ്രീ* തന്നെയാണ്. *Fees വേണ്ട*
*മാത്രമല്ല*👇 നമ്മുടെ ചെലവിനായി ജർമൻ സർക്കാർ *ഒരു ലക്ഷത്തിലധികം രൂപ പ്രതിമാസം stipend* നൽകുന്നുണ്ട്.
വിസ, അഡ്മിഷൻ, യാത്ര *ചിലവുകൾ താരതമ്യേന വളെരെ കുറവും.*

*എന്താണ് യോഗ്യത*⁉️
▪️+2, ജർമൻ ഭാഷ B2 ലെവൽ

*+2 വിന് സയൻസ് വേണോ❓*
▪️സയൻസോ, ഹ്യൂമാനിറ്റിസോ, കോമേഴ്‌സോ ഏതുമായികൊള്ളട്ടെ, എല്ലാവർക്കും ജർമ്മനിയിൽ ഏതു കോഴ്സും പഠിക്കാം.

🎓 *അപ്പോൾ ഏതൊക്കെയാണ് കോഴ്സുകൾ* ⁉️
▪️ജർമ്മനിയിൽ നൂറിലധികം കോഴ്സുകൾ വൊക്കേഷണൽ ട്രെയിനിങ് പ്രോഗ്രാമുകളായി AUSBILDUNG എന്ന പേരിൽ നമുക്ക് പഠിക്കാം.
ഇതിൽ ഏറ്റവും പ്രാപ്യമായ നിലയിൽ മുൻപന്തിയിൽ നിൽക്കുന്നത്👇
*നഴ്സിംഗ്,* *മെക്കട്രോണിക്സ്* , *ഐടി* , *ലോജിസ്റ്റിക്സ്* , *ഹോട്ടൽ മാനേജ്മെന്റ്*.... തുടങ്ങിയവയാണ്.
______________________________
ഈ കോഴ്സുകൾക്ക് വേണ്ടിയുള്ള ജർമൻ ഭാഷാ പഠന ക്ലാസുകളിലേക്ക് അഡ്മിഷൻ തുടരുന്നു.
______________________________
🔲കൂടുതൽ അറിയാൻ ഇപ്പൊൾ തന്നെ വിളിച്ചോളൂ.

"സീറ്റുകൾ പരിമിതമാണ്"
📞🪀
*7510 311163*
*9061 311163*
*9562 311163*

*INDO GERMAN ACADEMY* CHANGARAMKULAM

*കുഴൽ കിണറുകൾക്ക് കെ ബി ബോർവെൽസ്**ഫോൺ*: 9745100444*വേങ്ങര,കോഴിക്കോട്, നിലമ്പൂർ**5 ഇഞ്ച്* ,*6ഇഞ്ച്*,*7ഇഞ്ച്* *എന്നീ അളവുക...
11/01/2025

*കുഴൽ കിണറുകൾക്ക് കെ ബി ബോർവെൽസ്*
*ഫോൺ*: 9745100444
*വേങ്ങര,കോഴിക്കോട്, നിലമ്പൂർ*
*5 ഇഞ്ച്* ,*6ഇഞ്ച്*,*7ഇഞ്ച്* *എന്നീ അളവുകളിൽ കുഴിച്ച് കൊടുക്കുന്നു*
*NB*: ISI *മുദ്രയുള്ള പൈപ്പുകൾ*,*ഉത്തരവാദിതത്തോടു കൂടി ചെയ്ത് കൊടുക്കുന്നു*

11/01/2025

😲 *വീട്ടമ്മമാർ പറയും ഇതാണ് ഓഫർ*

*🎉 വമ്പൻ ഓഫറുകളുമായി പാങ്ങാട്ട് ഹോം അപ്ലിയൻസസ് വൈലത്തൂരിൽ ജനുവരി 13 മുതൽ പ്രവർത്തനം ആരംഭിക്കുന്നു. .*

*PANGAT*
*HOME APPLIANCES*
_VALANCHERY ROAD_
_VAILATHOOR_

*🛑താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ട വിവാദം: സമഗ്ര അന്വേഷണമാവശ്യപ്പെട്ട് മുനിസിപ്പൽ അധികൃതർ  കളക്ടർക്കും ഡി.എം.ഒ. ക്കു...
10/01/2025

*🛑താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ട വിവാദം: സമഗ്ര അന്വേഷണമാവശ്യപ്പെട്ട് മുനിസിപ്പൽ അധികൃതർ കളക്ടർക്കും ഡി.എം.ഒ. ക്കും നിവേദനം നൽകി.*

*ക്ലാരീസ് ന്യൂസ്‌*
10-01-2025
*മലപ്പുറം*

*തിരൂരങ്ങാടി:*
ജനുവരി 2 ന് പുലർച്ചെ മൂനിയൂർ സ്വദേശി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വെച്ച് മരണപ്പെട്ട സംഭവത്തിൽ സംശയാസ്പദ മരണമായി ചിത്രീകരിച്ച് തിരൂരങ്ങാടിയിൽ പോസ്റ്റ്മോർട്ടം നടത്താതെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് വിടുകയും കാഷ്വാലിറ്റി ഡ്യൂട്ടി ഡോക്ടർക്കെതിരെയും പോസ്റ്റ്മോർട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്കെതിരെയും മരിച്ചയാളുടെ ബന്ധുക്കളും നാട്ടുകാരും പരാതി ഉന്നയിക്കുകയും ചെയ്ത സംഭവത്തിൽ മുനിസിപ്പാലിറ്റി വിളിച്ച് കൂട്ടിയ ഉന്നത തല യോഗത്തിന്റെ തീരുമാനപ്രകാരം സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടും താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കണമെന്നാവശ്യപ്പെട്ടും തിരൂരങ്ങാടി മുനിസിപ്പൽ അധികൃതർ ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സുലൈഖ കാലൊടി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.പി.ഇസ്മായിൽ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ , കൗൺസിലർ സുജിനി മുളമുക്കിൽ എന്നിവരുടെ നേത്രത്വത്തിലാണ് നിവേദനം നൽകിയത്.

*റിപ്പോർട്ട്:-*
അഷ്റഫ് കളത്തിങ്ങൽ പാറ
97446633 66.

*🛑contact for advertisment👇*
📱wa.me/919847612380

❤️❤️❤️❤️❤️❤️
*ക്ലാരീസ് ന്യൂസ്‌*
💚💚💚💚💚💚

*പ്രാദേശിക വാർത്തകൾ വേഗത്തിലറിയാൻ*
*KLARI'S NEWS*
*കേരളത്തിൽ ഉടനീളം വായനക്കാരുള്ള*
*"ക്ലാരീസ് ന്യൂസ്"*
*വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ +919847612380 എന്ന നമ്പറിൽ ഒരു hai അയക്കുക*

✒️ *ക്ലാരീസ് ന്യൂസ്‌*

*ക്ലാരീസ് ന്യൂസിൽ മരണ വാർത്തകൾ, മറ്റു വാർത്തകൾ നൽകാനും പരസ്യം നൽകാനും ബന്ധപ്പെടുക* +919847612380

https://chat.whatsapp.com/I9DQvrJwA1eFUPaD5of1w1

https://idealmedicalcentrekottakkal.dialndial.com/👩‍⚕️👩‍⚕️👩‍⚕️👩‍⚕️👩‍⚕️👩‍⚕️👩‍⚕️👩‍⚕️👩‍⚕️സ്കിൻ & കോസ്മെറ്റോള ജി വിഭാഗം  ഐഡി...
10/01/2025

https://idealmedicalcentrekottakkal.dialndial.com/
👩‍⚕️👩‍⚕️👩‍⚕️👩‍⚕️👩‍⚕️👩‍⚕️👩‍⚕️👩‍⚕️👩‍⚕️

സ്കിൻ & കോസ്മെറ്റോള ജി വിഭാഗം ഐഡിയൽ മെഡിക്കൽ സെന്ററിൽ പുതിയതായി ചാർജ് എടുത്തിരിക്കുന്നു
🔴➖🔴➖🔴➖🔴➖🔴

*ഡോ. ശബ്ന സി. വി (MBBS, MD, DVL)
Skin &cosmetology

⭕️ മുടി കൊഴിച്ചിൽ
⭕️ മുഖക്കുരു
⭕️ സ്ട്രെച്ച് മാർക്ക്സ്
⭕️ മുഖത്തും കഴുത്തിലും മറ്റുമുള്ള അമിത കറുപ്പ്
⭕️ വെയിലേറ്റിട്ടുള്ള കറുപ്പ്
⭕ അരിമ്പാറ
⭕ ആണി രോഗം
⭕ പാലുണ്ണി
⭕ മുഖക്കുരുവിന്റെ പാടുകൾ
⭕ കലകൾ
⭕ കരിമംഗലം
⭕ സിസ്റ്റ്
⭕ മിലിയ
⭕ വെള്ളപ്പാണ്ട്
⭕ സോറിയാസിസ്
⭕ അലർജി
⭕ വട്ടച്ചൊറി
⭕ താരൻ
⭕ വിള്ളിച്ച
⭕ എക്സിമ
തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സ ലഭ്യമാണ്.
Available every Saturday morning

*10 AM to 12.00 PM *വരെ പരിശോധന ഉണ്ടായിരിക്കുന്നതാണ്*
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനായും
📞 8943012355
📞 8281304723
🔴🔴🔴🔴🔴🔴🔴🔴🔴

*⭕കരിപറമ്പ് -അരീ പാറ റോഡ് നാടിന് സമർപ്പിച്ചു.*   *ക്ലാരീസ് ന്യൂസ്‌*     10-01-2025    *മലപ്പുറം**തിരൂരങ്ങാടി:* നഗരസഭസമഗ്...
10/01/2025

*⭕കരിപറമ്പ് -അരീ പാറ റോഡ് നാടിന് സമർപ്പിച്ചു.*

*ക്ലാരീസ് ന്യൂസ്‌*
10-01-2025
*മലപ്പുറം*

*തിരൂരങ്ങാടി:*
നഗരസഭ
സമഗ്ര കുടിവെള്ള പദ്ധതിയിൽ പൈപ്പ് ലൈൻ സ്ഥാപിച്ച കരിപറമ്പ് -അരീ പാറ റോഡ് നവീകരിച്ചതിൻ്റെ സമർപ്പണം തിരുരങ്ങാടി നഗരസഭാ ചെയർമാൻ കെ .പി മുഹമ്മദ് കുട്ടി നിർവഹിച്ചു . വാദ്യമേളങ്ങളോടെ നടന്ന ഉദ്ഘാടനത്തിൽ ഡിവിഷൻ കൗൺസിലർ സി.എം. അലി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സുലൈഖ കാലൊടി,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ
ഇക്ബാൽ കല്ലുങ്ങൽ ,
സി.പി .ഇസ്മായിൽ , സോന രതീഷ്.സി.പി സുഹ്റാബി, ഇസ്മായിൽ എം.പി, സി.പി,സുധാകരൻ ,
വി വി സുലൈമാൻ, കൗൺസിലർമാർ പ്രസംഗിച്ചു. ഒന്നേകാൽ കിലോമീറ്ററിൽ വിശാലമായാണ് റോഡ് നവീകരിച്ചത്.

*റിപ്പോർട്ട്:-*
അഷ്റഫ് കളത്തിങ്ങൽ പാറ
97446633 66.

*🛑contact for advertisment👇*
📱wa.me/919847612380

❤️❤️❤️❤️❤️❤️
*ക്ലാരീസ് ന്യൂസ്‌*
💚💚💚💚💚💚

*പ്രാദേശിക വാർത്തകൾ വേഗത്തിലറിയാൻ*
*KLARI'S NEWS*
*കേരളത്തിൽ ഉടനീളം വായനക്കാരുള്ള*
*"ക്ലാരീസ് ന്യൂസ്"*
*വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ +919847612380 എന്ന നമ്പറിൽ ഒരു hai അയക്കുക*

✒️ *ക്ലാരീസ് ന്യൂസ്‌*

*ക്ലാരീസ് ന്യൂസിൽ മരണ വാർത്തകൾ, മറ്റു വാർത്തകൾ നൽകാനും പരസ്യം നൽകാനും ബന്ധപ്പെടുക* +919847612380

https://chat.whatsapp.com/I9DQvrJwA1eFUPaD5of1w1

*കുട്ടികളുടെ ഡോക്ടർ**(പീഡിയാട്രിക് വിഭാഗം)**ഇന്ന്‌ : 3 Pm - 5 Pm*കോട്ടക്കല്‍ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ സീനിയര്‍ പീഡിയാ...
10/01/2025

*കുട്ടികളുടെ ഡോക്ടർ*
*(പീഡിയാട്രിക് വിഭാഗം)*

*ഇന്ന്‌ : 3 Pm - 5 Pm*

കോട്ടക്കല്‍ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ സീനിയര്‍ പീഡിയാട്രിക് ഡോക്ടര്‍
*Dr രാജേശ്വരി . സി എം*

*📍കടുങ്ങാത്തുകുണ്ട് പടിയത്ത് സൂപ്പര്‍ സ്പെഷ്യാലിറ്റി ക്ലിനിക്കിൽ.*
➖ ➖ ➖ ➖ ➖ ➖ ➖ ➖
*ബുക്കിങ്ങിനും മറ്റു വിവരങ്ങള്‍ക്കും* :-

📱 953 999 11 74

📱 7510 7000 62
➖ ➖ ➖ ➖ ➖ ➖ ➖ ➖
*WhatsApp ഗ്രൂപ്പില്‍ ജോയിൻ ചെയ്യൂ....*
👇👇👇👇👇👇👇👇👇

https://chat.whatsapp.com/HhaoEa7AZrbF53S9HMsjyM

*🚨തിരൂരങ്ങാടി താലൂക്ക് ആശുപത്രി പോസ്റ്റ്മോർട്ട വിവാദം; ദൃക്സാക്ഷിയായ സെക്യൂരിറ്റിക്കാരനെ മാറ്റി.*     *ക്ലാരീസ് ന്യൂസ്‌*...
10/01/2025

*🚨തിരൂരങ്ങാടി താലൂക്ക് ആശുപത്രി പോസ്റ്റ്മോർട്ട വിവാദം; ദൃക്സാക്ഷിയായ സെക്യൂരിറ്റിക്കാരനെ മാറ്റി.*

*ക്ലാരീസ് ന്യൂസ്‌*
10-01-2025
*മലപ്പുറം*

*തിരൂരങ്ങാടി:*
ജനുവരി 2 ന് പുലർച്ചെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വെച്ച് മരണപ്പെട്ട മൂന്നിയൂർ സ്വദേശി പാലത്തിങ്ങൽ അബൂബക്കർ മുസ്ലിയാരുടെ മരണവുമായും തുടർന്നുണ്ടായ പോസ്റ്റ്മോർട്ട വിവാദവുമായും ബന്ധപ്പെട്ട് ദൃക്സാക്ഷിയായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ ആശുപത്രി അധികൃതരുടെ സമ്മർദത്തെ തുടർന്ന് ജോലിയിൽ നിന്നും പിരിച്ച് വിട്ടു. ജനുവരി 2 ന് പുലർച്ചെ 3 മണിക്കാണ് മൂന്നിയൂർ സ്വദേശി അബൂബക്കർ മുസ്ലിയാരെ കലശലായ ശ്വാസതടസ്സവും നെഞ്ച് വേദനയും ക്ഷീണവും ഉണ്ടായതിനെ തുടർന്ന് ഭാര്യ അയൽവാസിയുടെ ഓട്ടോവിളിച്ച് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നത്. ഓട്ടോയിൽ ആശുപത്രിയിൽ എത്തിയ രോഗിയെ വാഹനത്തിൽ നിന്നും വീൽചെയറിലേക്ക് കയറ്റി ഇരുത്താൻ സഹായിച്ചതും അത്യാഹിത വിഭാഗത്തിലെ ബെഡ്ഡിൽ കിടത്തിയതും തുടർന്ന് റെസ്റ്റ് റൂമിൽ കിടന്നുറങ്ങുകയായിരുന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ വിളിച്ചുണർത്തിയതും ഈ സെക്യൂരിറ്റിക്കാരനായിരുന്നു. ഡോക്ടർ എത്തി പരിശോധിച്ചപ്പോൾ രോഗി മരണപ്പെട്ടിട്ടുണ്ടായിരുന്നു. സ്വാഭാവിക മരണമല്ലെന്നും മരണപ്പെട്ടിട്ടാണ് രോഗിയെ ആശുപത്രിയിൽ എത്തിക്കപ്പെട്ടതെന്നും ആശുപത്രി അധികൃതർ ആവർത്തിച്ച് കൊണ്ടിരിക്കുകയായിരുന്നു. സംശയാസ്പദ മരണമെന്ന നിലയിൽ ഡ്യൂട്ടി ഡോക്ടർ പോലീസിന് ഇന്റിമേഷൻ അയക്കുകയും ചെയ്യുകയായിരുന്നു. കഠിനമായ ഷുഗറിനും ശ്വാസതടസ്സത്തിനും താലൂക്ക് ആശുപത്രിയിൽ നിന്നും ചികിൽസ നടത്തി കൊണ്ടിരിക്കുന്ന അബൂബക്കർ മുസ്ലിയാരുടെ മരണം സംശയാസ്പദമരണമാക്കി ചിത്രീകരിച്ച് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചെയ്യേണ്ട പോസ്റ്റ് മോർട്ടം ഫോറൻസിക് സർജൻ ചെയ്യണമെന്ന പോസ്റ്റ്മോർട്ടം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ വാശിയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മാത്രമല്ല തിരൂരങ്ങാടിയിൽ നിന്നും മഞ്ചേരിയിലേക്കുള്ള റഫർ ലെറ്റർ കൊടുക്കാൻ മണിക്കൂറുകളോളം ഡോക്ടർ വൈകിപ്പിച്ചതും ഏറെ വിവാദമുണ്ടാക്കിയിരുന്നു. അതിനിടയിലാണ് ഇതിനെല്ലാം ദൃക്സാക്ഷിയായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മാറ്റിയിട്ടുള്ളത്. അബൂബക്കർ മുസ്ലിയാരെ കൊണ്ടുവന്നപ്പോൾ ജീവന്റെ അംശം ഉള്ളതായും മരണപ്പെട്ട ഒരാൾക്ക് വീൽ ചെയറിൽ ഇരിക്കാൻ കഴില്ലെന്നും സെക്യൂരിറ്റിക്കാരൻ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതാണ് ഇദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ച് വിടാൻ കാരണമായി പറയപ്പെടുന്നത്.സെക്യൂരിറ്റികാരെ നിയമിക്കുന്ന കരാർ കമ്പനി ഏജൻസിയുടെ മേൽ ഇയാളെ പിരിച്ച് വിടാൻ ആശുപത്രി അധികൃതരുടെ ശക്തമായ സമ്മർദ്ധം ഉണ്ടായിരുന്നതായി കരാർ കമ്പനിയുടെ ആളുകളും വ്യക്തമാക്കുന്നു.

*🛑contact for advertisment👇*
📱wa.me/919847612380

❤️❤️❤️❤️❤️❤️
*ക്ലാരീസ് ന്യൂസ്‌*
💚💚💚💚💚💚

*പ്രാദേശിക വാർത്തകൾ വേഗത്തിലറിയാൻ*
*KLARI'S NEWS*
*കേരളത്തിൽ ഉടനീളം വായനക്കാരുള്ള*
*"ക്ലാരീസ് ന്യൂസ്"*
*വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ +919847612380 എന്ന നമ്പറിൽ ഒരു hai അയക്കുക*

✒️ *ക്ലാരീസ് ന്യൂസ്‌*

*ക്ലാരീസ് ന്യൂസിൽ മരണ വാർത്തകൾ, മറ്റു വാർത്തകൾ നൽകാനും പരസ്യം നൽകാനും ബന്ധപ്പെടുക* +919847612380

https://chat.whatsapp.com/I9DQvrJwA1eFUPaD5of1w1

*🕋കോഴിക്കോട് നിന്നും ഹജ്ജിന് ഉയർന്ന ചാർജ്ജ്;ഇ.ടി.മുഹമ്മദ്ബഷീർ കേന്ദ്ര മന്ത്രിയുമായി കൂടികാഴ്ച നടത്തി.*     *ക്ലാരീസ് ന്യ...
09/01/2025

*🕋കോഴിക്കോട് നിന്നും ഹജ്ജിന് ഉയർന്ന ചാർജ്ജ്;ഇ.ടി.മുഹമ്മദ്ബഷീർ കേന്ദ്ര മന്ത്രിയുമായി കൂടികാഴ്ച നടത്തി.*

*ക്ലാരീസ് ന്യൂസ്‌*
09-01-2025
*മലപ്പുറം*

*ന്യൂ ഡൽഹി:*
കോഴിക്കോട് വിമാനത്താവളം വഴി ഈ വർഷത്തെ ഹജ്ജിന് സംസ്ഥാന സർക്കാർ മുഖേന യാത്ര പുറപ്പെടുന്ന ഹാജിമാരിൽ നിന്ന് ഉയർന്ന വിമാനക്കൂലി ഈടാക്കാനുള്ള എയർ ഇന്ത്യയുടെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഹജ്ജ് ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ, പാർലമെൻ്ററി വകുപ്പ് മന്ത്രി കിരൺ റിജജുവിന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള അഡ്വൈസറി ബോർഡ് ചെയർമാൻ കൂടിയായ ഇ.ടി.മുഹമ്മദ് ബഷീർ എം.പി. നിവേദനം നൽകി.
എയർ ഇന്ത്യ സർവീസ് നടത്തുന്ന കണ്ണൂരിൽ 87,000 രൂപയും, സൗദിയ സർവീസ് നടത്തുന്ന കൊച്ചിയിൽ 86,000 രൂപയും ഈടാക്കുമ്പോഴാണ് കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് 1,25,000 രൂപ വിമാനക്കൂലിയായി ഈടാക്കുന്നത്.ഈ വിവേചനത്തിനെതിരെ അടിയന്തര നടപടി വേണമെന്നും സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിൻ്റുകളിലും നിരക്ക് ഏകീകരിക്കണമെന്നും ഹാജിമാരോട് നീതിയുക്തമായി ഇടപെടാൻ അടിയന്തര നിർദ്ദേശം നൽകേണ്ടതുണ്ടെന്നും മന്ത്രിയുമായുള്ള കൂടികാഴ്ചയിൽ ഇ.ടി.ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെടുമെന്നും ബന്ധപ്പെട്ടവരുമായി സംസാരിച്ച് തീരുമാനത്തിലെത്താൻ കഴിയുമെന്നും വിമാന കമ്പനി അധികൃതർ, കേന്ദ്ര ഹജ്ജ് കമ്മിറ്റി എന്നിവരുമായി സംസാരിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

*റിപ്പോർട്ട്:-*
അഷ്റഫ് കളത്തിങ്ങൽ പാറ
97446633 66.

*🛑contact for advertisment👇*
📱wa.me/919847612380

❤️❤️❤️❤️❤️❤️
*ക്ലാരീസ് ന്യൂസ്‌*
💚💚💚💚💚💚

*പ്രാദേശിക വാർത്തകൾ വേഗത്തിലറിയാൻ*
*KLARI'S NEWS*
*കേരളത്തിൽ ഉടനീളം വായനക്കാരുള്ള*
*"ക്ലാരീസ് ന്യൂസ്"*
*വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ +919847612380 എന്ന നമ്പറിൽ ഒരു hai അയക്കുക*

✒️ *ക്ലാരീസ് ന്യൂസ്‌*

*ക്ലാരീസ് ന്യൂസിൽ മരണ വാർത്തകൾ, മറ്റു വാർത്തകൾ നൽകാനും പരസ്യം നൽകാനും ബന്ധപ്പെടുക* +919847612380

https://chat.whatsapp.com/I9DQvrJwA1eFUPaD5of1w1

Address

Panginikkadan House
Kottakkal
KERALA

Alerts

Be the first to know and let us send you an email when Klari's News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Klari's News:

Videos

Share