Edarikode Online

  • Home
  • Edarikode Online

Edarikode Online എടരിക്കോടിലെ നേരറിയാം..
വാർത്തകളും.. വിശേഷങ്ങളും..

09/11/2022

എടരിക്കോട് യുഡിഫ് ൽ പൊട്ടിത്തെറി..
കോൺഗ്രെസ്സുമായുള്ള മുന്നണി ബന്ധം ഒഴിവാക്കി മുസ്ലിം ലീഗ്
https://fb.watch/gH4r47aF6l/

08/11/2022

മുസ്ലിംലീഗ് - കോൺഗ്രസ് പോര്
എടരിക്കോട് കോൺഗ്രസ് നിർണ്ണായക മീറ്റിംഗുകൾ

08/11/2022

എടരിക്കോട് മുസ്ലിംലീഗ് കടുത്ത തീരുമാനങ്ങളിലേക്കോ ?

07/11/2022

എടരിക്കോട് യുഡിഫ് ബന്ധം : മുസ്ലിം ലീഗ് നിർണ്ണായക യോഗം ഇന്ന്...
(08.11.2022)

എടരിക്കോട് അരീക്കൽ സിറ്റിയിൽ  നിന്നും യൂത്ത് കോൺഗ്രസിലേക്..
06/11/2022

എടരിക്കോട് അരീക്കൽ സിറ്റിയിൽ നിന്നും യൂത്ത് കോൺഗ്രസിലേക്..

06/11/2022

എടരിക്കോട് പഞ്ചായത്ത് msf ജനറൽ സെക്രട്ടറിക്ക് നേരെ അരീക്കൽ സിറ്റിയിൽ കഴിഞ്ഞ ദിവസമുണ്ടായ ഗുണ്ടാ ആക്രമണം..
പ്രദേശത്തെ ലഹരി മാഫിയ സംഗങ്ങളാണ് അക്രമത്തിന് പിന്നിലെന്ന് യൂത്ത്‌ ലീഗ്..

06/11/2022

കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പിന്റെ വിജയഹ്ലാദ പ്രകടനത്തിനിടെ എടരിക്കോട് ലീഗ് - കോൺഗ്രസ് പ്രവർത്തകർ ഏറ്റു മുട്ടിയപ്പോൾ..

എടരിക്കോട് പഞ്ചായത്തിൽ മുസ്ലിംലീഗും കോൺഗ്രസും പ്രത്യക്ഷത്തിൽ ഒരു മുന്നണിയിൽ ആണെങ്കിലും പരോക്ഷമായി കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇരുവരും ശത്രുക്കളെ പോലെയാണ് പെരുമാറുന്നത്..
മുസ്ലിം ലീഗിൽ നിന്നും നിരവധി പേരെയാണ് കഴിഞ്ഞ കുറച്ചു മാസങ്ങൾക് മുമ്പ് അടർത്തിയെടുത്ത് കോൺഗ്രസ് പാളയത്തിൽ എത്തിച്ചത്. ഇതോടെ ലീഗ് കോൺഗ്രസ് മുന്നണി ബന്ധം കൂടുതൽ വഷളായി.
യാതൊരു മുന്നണി മര്യാദയും പാലിക്കാതെ കോൺഗ്രസ് പ്രവർത്തകർ പ്രവർത്തിക്കുകയാണെന്ന് അന്ന് മുസ്ലിം ലീഗ് നേതാക്കൾ ആരോപിച്ചിരുന്നു.
കഴിഞ്ഞദിവസം അരീക്കൽ സിറ്റിയിൽ പഞ്ചായത്ത് എം എസ് എഫ് ജനറൽ സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണത്തിലെ പ്രതികൾക്ക് കോൺഗ്രസ് പ്രത്യക്ഷ പിന്തുണ നൽകിയതോടെ വീണ്ടും എടരിക്കോട്ടെ ലീഗ് - കോൺഗ്രസ് ബന്ധം ചർച്ചയായിരിക്കുകയാണ്. അരീക്കൽ സിറ്റിയിലെ അക്രമത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾക്ക് വേണ്ടി കോൺഗ്രസ് നേതാക്കൾ നേരിട്ട് എത്തി സ്റ്റേഷനിൽ ഹാജറായത് വീണ്ടും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് മൂർച്ച കൂട്ടി .. ഇരു പാർട്ടികളുടെയും ഉന്നത തല യോഗം അടുത്ത ദിവസങ്ങളിൽ ചേരുമെന്നാണ് സൂചന.

06/11/2022

യൂത്ത് ലീഗ് പ്രവർത്തകരെ മർദിച്ച പ്രതികൾക്ക് കോൺഗ്രസ് പിന്തുണ..
എടരിക്കോട് ലീഗ് - കോൺഗ്രസ് ബന്ധം പിളർപ്പിലേക്ക്..

05/11/2022

എടരിക്കോട്ടെ ലഹരി മാഫിയക്ക് പഞ്ചായത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പ്രത്യക്ഷ പിന്തുണ????

05/11/2022

എടരിക്കോട് പഞ്ചായത്തിൽ ലഹരി മാഫിയ പിടി മുറുക്കുന്നു..
അധികാരികൾ ജാഗ്രത പാലിക്കുക...

30/01/2021

എടരിക്കോട് ജി.യു. പി സ്‌കൂൾ ഫണ്ട് തിരിമറിയിലെ സത്യാവസ്ഥയെന്ത് ???

 #എടരിക്കോട്_പഞ്ചായത്തിൽ_വികസനകാലംഎടരിക്കോട് പഞ്ചായത്തിൽ പുതുപ്പറമ്പ് സ്ഥിതി ചെയ്യുന്ന ഗവ:വനിതാ പോളി ടെക്‌നിക് കോളേജിന് ...
14/09/2020

#എടരിക്കോട്_പഞ്ചായത്തിൽ_വികസനകാലം

എടരിക്കോട് പഞ്ചായത്തിൽ പുതുപ്പറമ്പ് സ്ഥിതി ചെയ്യുന്ന ഗവ:വനിതാ പോളി ടെക്‌നിക് കോളേജിന് പുതിയ കെട്ടിട നിർമാണത്തിന് വേണ്ടി പി.കെ അബ്ദുറബ്ബ് സ്ഥലം എം.എൽ.എയും കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ആയിരുന്ന കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ സമയത്ത് അദ്ദേഹത്തിന്റെ ശ്രമഫലമായി അന്നത്തെ സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 3കോടി 19ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. ഇപ്പോൾ അതിന്റെ ടെണ്ടർ നടപടികൾ എല്ലാം പൂർത്തിയായി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ്. കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനോദ്‌ഘാടനം 2020 സെപ്റ്റംബർ 14 ചൊവ്വാഴ്ച (നാളെ) പി.കെ അബ്ദുറബ്ബ് എം.എൽ.എ നിർവഹിക്കുന്നതാണ്.

 #എടരിക്കോട്_ഗ്രാമ_പഞ്ചായത്ത് 2020 സെപ്റ്റംബർ 08 ചൊവ്വ
08/09/2020

#എടരിക്കോട്_ഗ്രാമ_പഞ്ചായത്ത്

2020 സെപ്റ്റംബർ 08 ചൊവ്വ

 #എടരിക്കോട്_ഗ്രാമ_പഞ്ചായത്ത് 2020 സെപ്റ്റംബർ 07 തിങ്കൾ
07/09/2020

#എടരിക്കോട്_ഗ്രാമ_പഞ്ചായത്ത്

2020 സെപ്റ്റംബർ 07 തിങ്കൾ

 #എടരിക്കോട്_ഗ്രാമ_പഞ്ചായത്ത് 2020 സെപ്റ്റംബർ 06 ഞായർ
06/09/2020

#എടരിക്കോട്_ഗ്രാമ_പഞ്ചായത്ത്

2020 സെപ്റ്റംബർ 06 ഞായർ

 #എടരിക്കോട്_ഗ്രാമ_പഞ്ചായത്ത് 2020 സെപ്റ്റംബർ 05 ശനി
05/09/2020

#എടരിക്കോട്_ഗ്രാമ_പഞ്ചായത്ത്

2020 സെപ്റ്റംബർ 05 ശനി

 #എടരിക്കോട്_ഗ്രാമ_പഞ്ചായത്ത് 2020 സെപ്റ്റംബർ 04 വെള്ളി
04/09/2020

#എടരിക്കോട്_ഗ്രാമ_പഞ്ചായത്ത്

2020 സെപ്റ്റംബർ 04 വെള്ളി

 #എടരിക്കോടുകാരുടെ_സ്വപ്നം_പൂവണിയുന്നുഎടരിക്കോടുകാരുടെ ആവശ്യങ്ങൾ മനസ്സിലാക്കി തിരൂരങ്ങാടി മണ്ഡലം എം.എൽ.എ പി.കെ അബ്ദുറബ്ബ...
04/09/2020

#എടരിക്കോടുകാരുടെ_സ്വപ്നം_പൂവണിയുന്നു

എടരിക്കോടുകാരുടെ ആവശ്യങ്ങൾ മനസ്സിലാക്കി തിരൂരങ്ങാടി മണ്ഡലം എം.എൽ.എ പി.കെ അബ്ദുറബ്ബ് എടരിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്ര ത്തിന് വേണ്ടി ഏറെ നാളുകൾക്ക് മുമ്പേ തന്നെ ഫണ്ട്‌ അനുവദിച്ചിരുന്നു എന്നാൽ ഹെൽത്ത് സെന്റർ നിർമ്മിക്കാൻ നിയോഗിച്ച സ്ഥലത്തിന്റെ അപാകത കാരണം നിർമാണം അവതാളത്തിലായിരുന്നു ഒടുവിൽ സ്ഥലം എം.എൽ.എ അബ്ദുറബ്ബിന്റെയും പഞ്ചായത്ത്‌ ഭരണ സമിതിയുടെയും ഉദ്യോഗസ്ഥരുടെയും ശ്രമഫലമായി നിശ്ചയിച്ച സ്ഥലത്ത് നിർമ്മിക്കാൻ കഴിയുന്ന കെട്ടിടത്തിന്റെ രൂപരേഖ ലഭ്യമാക്കുകയും ടെണ്ടർ നടപടികൾ പൂർത്ഥീകരിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ നിർമാനോദ്ഘാടനം ഈ മാസം 14ന് പി.കെ അബ്ദുറബ്ബ് എം.എൽ.എ നിർവഹിക്കുമെന്നും വളരെ പെട്ടന്ന് തന്നെ നിർമാണം പൂർത്ഥീകരിക്കാൻ ശ്രമിക്കുമെന്നും എടരിക്കോട് ഗ്രാമ പഞ്ചായത്ത്‌ വൈസ്.പ്രസിഡന്റ്‌ വി.ടി സുബൈർ തങ്ങൾ അറിയിച്ചു.

Address


Website

Alerts

Be the first to know and let us send you an email when Edarikode Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share