Kerala News Live From Chattipparamb

Kerala News Live From Chattipparamb മലയാളം വാർത്തകൾ അതിവേഗം വിരൽ തുമ്പിൽ

*പാണക്കാട് സാദിഖലി തങ്ങളുടെ പുത്രൻ വിവാഹിതനായി*കോഴിക്കോട്-  മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശ...
17/12/2023

*പാണക്കാട് സാദിഖലി തങ്ങളുടെ പുത്രൻ വിവാഹിതനായി*

കോഴിക്കോട്- മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെയും സയ്യിദത്ത് സൈനബ സുൽഫത്തിന്റെയും പുത്രൻ ഡോ.സയ്യിദ് ഷഹീൻ അലി ശിഹാബ് തങ്ങൾ വിവാഹിതനായി. ചേവായൂർ സയ്യിദ് ഇസ്ഹാഖ് മഷ്ഹൂർ തങ്ങളുടെയും സയ്യിദത്ത് ഷരീഫ ശബാനയുടെയും പുത്രി ഫാത്തിമ ഫഹ്മിദയാണ് വധു. വലിയഖാസി പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ നികാഹിന് കാർമ്മികത്വം വഹിച്ചു. കോഴിക്കോട് സരോവരം ട്രേഡ് സെന്ററിൽ നടന്ന വിവാഹത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവർണ്ണർ പി.എസ് ശ്രീധരൻ പിള്ള, കർണ്ണാടക സ്പീക്കർ യു.ടി ഖാദർ, കേരള സ്പീക്കർ എ.എൻ ഷംസീർ, സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, ബിഷപ് ഡോ.കുർലിയോസ് ഗീവർഗീസ്, സ്വാമി വിശാലാനന്ദ (ശിവഗിരി മഠം), കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദർ മൊയ്തീൻ, ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, പത്മശ്രീ എം.എ യൂസുഫലി, ഇബ്രാഹീം ഖലീൽ ബുഖാരി തങ്ങൾ, ടി.പി അബ്ദുല്ലകോയ മദനി, സി.പി ഉമർ സുല്ലമി, പി മുജീബ് റഹ്മാൻ, പി.എം ലത്തീഫ് മൗലവി, മുസ്‌ലിംലീഗ് പാർലമെന്റിപാർട്ടി ലീഡർ ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി, കെ നവാസ് ഗനി എം.പി, ഡോ.ശശി തരൂർ എം.പി, ആന്റോ ആന്റണി എം.പി, കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ്, ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ ഐ.എ.എസ്, മലപ്പുറം ജില്ലാ കലക്ടർ വി.ആർ വിനോദ് ഐ.എ.എസ്, അദീല അബ്ദുല്ല ഐ.എ.എസ്, എ.ഡി.ജി.പി എം.ആർ അജിത്ത് കുമാർ, ഐ.ജി സേതുരാമൻ, കമ്മീഷണർ രാജ്പാൽ മീണ, യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ, ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, തമിഴ്‌നാട് വഖഫ് ബോർഡ് ചെയർമാൻ എം അബ്ദുറഹിമാൻ എക്‌സ് എം.പി, മുസ്‌ലിംലീഗ് തമിഴ്‌നാട് സംസ്ഥാന ജനറൽ സെക്രട്ടറി അബൂബക്കർ, കേരള സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, നിയമസഭാ പാർട്ടി സെക്രട്ടറി കെ.പി.എ മജീദ്, ഡെപ്യൂട്ടി ലീഡർ ഡോ.എം.കെ മുനീർ, സംസ്ഥാന ഭാരവാഹികൾ, എം.എൽ.എമാർ, എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് എം.എൽ.എ, വക്താവ് ഡോ.ഷമ മുഹമ്മദ്, കെ.പി.സി.സി വർകിംഗ് പ്രസിഡന്റ് അഡ്വ.ടി സിദ്ദീഖ് എം.എൽ.എ, സി.പി.എം പി.ബി അംഗം എ വിജയരാഘവൻ, കേരള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, കർണ്ണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹമ്മദ്, പത്മശ്രീ ആസാദ് മൂപ്പൻ, പി.ജെ കുര്യൻ, പി.കെ കൃഷ്ണദാസ്, അൻവർ മുഹിയുദ്ദീൻ, ഗാന്ധിഭവൻ ചെയർമാൻ സോമരാജൻ, അഡ്വ.പ്രകാശ് (ശിവഗിരി മഠം), അമ്മ ജനറൽ സെക്രട്ടറി നടൻ ഇടവേള ബാബു, ഗായകരായ അഫ്‌സൽ, കണ്ണൂർ ശരീഫ് തുടങ്ങിയവർ സംബന്ധിച്ചു.
https://chat.whatsapp.com/B7xzhojV1En4PUiNwEu1Vy

വണ്ണം കുറക്കാൻ ഇഷ്ടപെടുന്നുവോ........ ⁉️call 8075314446
19/11/2023

വണ്ണം കുറക്കാൻ ഇഷ്ടപെടുന്നുവോ........ ⁉️call 8075314446

11/11/2023
11/11/2023

💊💉💊💉💊💉💊

*നിങ്ങളോ നിങ്ങൾക് വേണ്ടപെട്ടവരോ പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ മരുന്നും ഇന്സുലിനും പൂർണ്ണമായി ഒഴിവാക്കി പ്രമേഹത്തെ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ.....*

*NB:തികച്ചും Free ആയികൊണ്ട് പ്രമേഹം സംബന്ധിച്ച് അറിയാൻ താല്പര്യം ഉള്ളവർ ഗ്രൂപ്പിൽ join ചെയ്യുക....*👇


💊💉💊💉💊💉💊
*മരുന്നുകളോട് 💊💉 വിട പറയൂ !!!*

*ഈ ലിങ്ക് നിങ്ങളുടെ വേണ്ടപ്പെട്ടവരിലേക്കും മറ്റും share ചെയ്യൂ .ആർക്കെങ്കിലും ഉപകാരമാകട്ടെ !!!!*
https://chat.whatsapp.com/F0reFxLwIim3LjeQvTn1od

ഐ പൾസ് വേണ്ടവർ വിളിക്കൂ.......
03/11/2023

ഐ പൾസ് വേണ്ടവർ വിളിക്കൂ.......

*🛑കളിപ്പാട്ടങ്ങള്‍ കൂട്ടുകാരികള്‍ക്ക്, വസ്ത്രങ്ങള്‍ അനിയത്തിമാര്‍ക്ക്'; ഗസ്സയിലെ മരണമുനമ്ബില്‍നിന്ന് കുഞ്ഞു ഹയയുടെ ഒസ്യത...
19/10/2023

*🛑കളിപ്പാട്ടങ്ങള്‍ കൂട്ടുകാരികള്‍ക്ക്, വസ്ത്രങ്ങള്‍ അനിയത്തിമാര്‍ക്ക്'; ഗസ്സയിലെ മരണമുനമ്ബില്‍നിന്ന് കുഞ്ഞു ഹയയുടെ ഒസ്യത്ത്‌*

*19-10-2023*

*ഗസ്സ:*
നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ കുരുതിക്കളമായി മാറിയ ഗസ്സയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കിട്ടിയ ഒരു കടലാസ് തുണ്ട് നൊമ്ബരമാവുകയാണ്.
ഹയ എന്ന കുഞ്ഞു പെണ്‍കുട്ടി മരണം മുന്നില്‍ കണ്ടെഴുതിയ ഒസ്യത്താണത്. തിരിച്ചുകൊടുക്കാനുള്ള പണത്തിനൊപ്പം തന്റെ കളിപ്പാട്ടങ്ങളും ഉടുപ്പുകളും ആര്‍ക്കൊക്കെയാണ് കൊടുക്കേണ്ടതെന്നും വില്‍പ്പത്രത്തിലുണ്ട്.

''ഹലോ...ഞാൻ ഹയ, എന്റെ വസ്വിയ്യത് ഇതി എഴുതുന്നു. ആകെ 80 രൂപയാണ് പണമായി ബാധ്യതയുള്ളത്. 45 ഷക്കല്‍ ഉമ്മാക്ക്. സീനത്തിന് അഞ്ച്, ഹാശിമിന് അഞ്ച്, തീതാക്ക് അഞ്ച്, എളാമ ഹിബക്ക് അഞ്ച്, എളാമ മറിയമിന് അഞ്ച്, മാമൻ അബ്ബൂദിന് അഞ്ച്, എളാമ സാറക്ക് അഞ്ച്...''

കളിപ്പാട്ടങ്ങള്‍ അവള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതായതുകൊണ്ടാവാം അത് പ്രത്യേകം കള്ളി വരച്ച്‌ അടയാളപ്പെടുത്തിയിട്ടുണ്ട്. അനിയത്തി സീനക്കും കൂട്ടുകാരികളായ റീമ, മിന്ന, അമല്‍ എന്നിവര്‍ക്കുമാണ് കളിപ്പാട്ടങ്ങള്‍ നല്‍കേണ്ടതെന്ന് വസ്വിയ്യതില്‍ പറയുന്നു. പാദരക്ഷകള്‍ പാവപ്പെട്ടവര്‍ക്ക് കൊടുക്കുന്നതിന് മുമ്ബ് കഴുകി വൃത്തിയാക്കാൻ മറക്കരുതെന്ന് പ്രത്യേകം എഴുതിയിട്ടുണ്ട്.

ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന അതി ക്രൂരമായ ആക്രമണം 12-ാം ദിവസത്തിലേക്ക് കടക്കുകയാണ്. അവസാന കണക്കു പ്രകാരം ഗസ്സയില്‍ മരണസംഖ്യ 3478 ആണ്. പരിക്കേറ്റവരുടെ എണ്ണം 12,065. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ചുരുങ്ങിയത് 1200ല്‍ ഏറെയാണ്. അവരില്‍ 600ല്‍ അധികവും കുട്ടികളാണ്.

🔴🔴🔴🔴🔴🔴🔴🔴
വാർത്തകൾ അതിവേഗം അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...https://chat.whatsapp.com/BqCna9eVVvNHwwrqSF2nDU

വാർത്തകളും പരസ്യങ്ങളും നൽകാൻ 9544095855 എന്ന നമ്പറിൽ ബന്ധപ്പെടുക

15/10/2023

കാണിക്കളെ ഇത്രയധികം അതിശയിപ്പിച്ച ഒരു സമൂഹ ദഫ് മുട്ട് വേറെ കണ്ടിട്ടില്ല.... വിവിധ മദ്റ സകളില ദഫ് ടീം ഒരു ഗ്രൗണ്ടിൽ അണിനിരന്നു... അവര്ക് ഒരു ബൈത് അങ്ങു ഇട്ടു കൊടുത്തു... നൊടിയിടയിൽ ഓരോ ടീമും താളം കണ്ടെത്തി..... കാണികൾ അതിശയിച്ചു നോക്കി നിന്നു. ചട്ടിപ്പറമ്പിൽ നടന്ന സമസ്ത കേരള വിദ്യാഭ്യാസ ബോർഡിന്റെ മൂന്നു റൈഞ്ചു കളിലെ വിദ്യാർഥികളും മദ്രസ അധ്യാപകരും മാനേജ്മെന്റ് ഭാരവാഹികളും അണിനിരന്ന റാലിയുടെ സമാപന മാണ് ഈ സമൂഹ ദഫ്.

03/10/2023

എല്ലാ വൈകല്യവും മറന്നു അദ്നാൻ പാടി...... സദസ്സ് ഒന്നടങ്കം ശ്വാസ മടക്കി പിടിച്ചു കേട്ടിരുന്നു...... ഇഷ്‌ക് പൈതിറങ്ങിയാ രാവിൽ അദ്നാൻ ന്റെ പാട്ടിനോളം ഇഷ്ടപെട്ട പാട്ട് അവിടെ വേറെ ഉണ്ടായില്ല....

ഐ കെയർ വേണോ വിളിക്കൂ 8075314446
27/08/2023

ഐ കെയർ വേണോ വിളിക്കൂ 8075314446

കാത്തിരുന്ന grand opening നാളെ
27/08/2023

കാത്തിരുന്ന grand opening നാളെ

10/08/2023

ചട്ടിപ്പറമ്പിൽ ചാകര എത്തി

*🔵 "ഡി.കെ ആണ് ഹീറോ; കനക്പുരയില്‍ 46,000 വോട്ടുകള്‍ക്ക് വിജയം"*------------------------------------*Published 13-05-2023*...
13/05/2023

*🔵 "ഡി.കെ ആണ് ഹീറോ; കനക്പുരയില്‍ 46,000 വോട്ടുകള്‍ക്ക് വിജയം"*

------------------------------------
*Published 13-05-2023*
*ശനി*
------------------------------------
കര്‍ണാടകയില്‍ താമരത്തണ്ടൊടിച്ച് പയറ്റിയ തന്ത്രങ്ങളെല്ലാം വിജയിച്ച് ഡി കെ ശിവകുമാര്‍. കനക്പുരയില്‍ 46,485 വോട്ടുകള്‍ക്ക് ഡി കെ ശിവകുമാര്‍ വിജയിച്ചു. വൊക്കലിഗ സമുദായത്തില്‍ നിന്നുള്ള ശക്തനും സംസ്ഥാനത്തെ റവന്യൂ മന്ത്രിയുമായ ആര്‍ അശോകനെ പരാജയപ്പെടുത്തിയാണ് ഡി. കെ ഫലം കണ്ടത്. ബി നാഗരാജുവാണ് ജെഡിഎസ് സ്ഥാനാര്‍ത്ഥി.

ഡി കെ ശിവകുമാറിന്റെ ഫലം കണ്ടുവെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ് ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ജെ ഡി. എസുമായി സഖ്യത്തിനില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

2008, 2013, 2018 വര്‍ഷങ്ങളില്‍ നടന്ന മൂന്ന് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഡി കെ ശിവകുമാര്‍ കനക്പുരസീറ്റില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1980കളുടെ തുടക്കത്തില്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ച ശിവകുമാര്‍, കനകപുര നിയോജകമണ്ഡലത്തില്‍ നിന്ന് ഒന്നിലധികം തവണ എംഎല്‍എയായി. നിരവധി തവണ കര്‍ണാടക സര്‍ക്കാരിലും മന്ത്രിയായിട്ടുണ്ട്.
***********************
കേരള ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക് 👇
🅺︎🅴︎🆁︎🅰︎🅻︎🅰︎ 🅽🅴🆆🆂

https://chat.whatsapp.com/ILQMXuBhbki8iwbhNRolxv

നീറുന്ന ഓർമയിൽ പൂക്കിപ്പറമ്പ്; ബസ് ദുരന്തത്തിന് ഇന്ന് 22 വയസ്സ്------------------------------------Published 11-03-2023ശ...
11/03/2023

നീറുന്ന ഓർമയിൽ പൂക്കിപ്പറമ്പ്; ബസ് ദുരന്തത്തിന് ഇന്ന് 22 വയസ്സ്

------------------------------------
Published 11-03-2023
ശനി
------------------------------------

തി​രൂ​ര​ങ്ങാ​ടി: 44 പേ​രു​ടെ ജീ​വ​നെ​ടു​ത്ത പൂ​ക്കി​പ്പ​റ​മ്പ് ബ​സ് ദു​ര​ന്ത​ത്തി​ന് ഇ​ന്ന് 22 വ​യ​സ്സ്. യാത്രക്കാരെ കുത്തിനിറച്ച് അമിതവേഗത്തിൽ കുതിച്ച സ്വകാര്യ ബസ് നിയന്ത്രണംവിട്ടശേഷം കാറുമായി ഇടിച്ച് മറിഞ്ഞ് കത്തിയതിനെത്തുടർന്ന് 42 പേരാണ് വെന്തുമരിച്ചത്. 2001 മാർച്ച് 11 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനുശേഷം ദേശീയപാത 17 ലെ പൂക്കിപ്പറമ്പിന് സമീപമായിരുന്നു അപകടം. ഗുരുവായൂരിൽനിന്ന് തലശ്ശേരിക്ക് പോയ പ്രണവം എന്ന ബസ്സാണ് കത്തിയത്. എഴുപതിലേറെ പേരുണ്ടായിരുന്ന ബസ് മറിഞ്ഞ സ്ഥലത്ത് രക്ഷാപ്രവർത്തനം അസാധ്യമായ വിധത്തിൽ തീ പടർന്നു. പലരും സീറ്റിൽ ഇരുന്ന നിലയിൽതന്നെ വെന്തുപോയി. മരിച്ചവരിൽ 15 പേരെ മാത്രമെ തിരിച്ചറിയാൻ കഴിഞ്ഞുള്ളൂ.ദു​ര​ന്തം തീ​ര്‍ത്ത ഭീ​തി​യു​ടെ​യും ദുഃ​ഖ​ത്തി​ന്റെ​യും ഓ​ർ​മ പു​തു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി തി​രൂ​ര​ങ്ങാ​ടി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ ദു​ര​ന്ത​സ്ഥ​ല​ത്തും വി​വി​ധ ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലു​മെ​ത്തി ഡ്രൈ​വ​ർ​മാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കു​മാ​യി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.
നി​ര​വ​ധി​പേ​ർ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ലും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ലും പ​ങ്കെ​ടു​ത്തു. തി​രൂ​ര​ങ്ങാ​ടി ജോ. ​ആ​ർ.​ടി.​ഒ എം.​പി. അ​ബ്ദു​ൽ സു​ബൈ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും അ​നു​സ്മ​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​വി.​ഐ സി.​കെ. സു​ൽ​ഫി​ക്ക​ർ റോ​ഡ് സു​ര​ക്ഷ ക്ലാ​സും റോ​ഡ് സു​ര​ക്ഷ പ്ര​തി​ജ്ഞ​യും ചൊ​ല്ലി​ക്കൊ​ടു​ത്തു.
പൂ​ക്കി​പ്പ​റ​മ്പ് ബ​സ് അ​പ​ക​ട​ത്തി​ന്റെ ഓ​ർ​മ ദി​ന​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ ക്ലാ​സും ബോ​ധ​വ​ത്ക​ര​ണ​വുംജോ. ​ആ​ർ.​ടി.​ഒ എം.​പി. അ​ബ്ദു​ൽ സു​ബൈ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​തു.
മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​അ​നൂ​പ് മോ​ഹ​ൻ, എ.​എം.​വി.​ഐ​മാ​രാ​യ കൂ​ട​മം​ഗ​ല​ത്ത് സ​ന്തോ​ഷ് കു​മാ​ർ, കെ. ​അ​ശോ​ക് കു​മാ​ർ, എ​സ്.​ജി ജെ​സി മ​ങ്ങാ​ട്ട് ഷൗ​ക്ക​ത്ത​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് ര​ക്ഷാ​ക​ര​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് നി​യ​മ​ത്തി​ന്റെ നൂ​ലാ​മാ​ല​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്ന് കാ​ണി​ക്കു​ന്ന ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചു.ദേ​ശീ​യ സം​സ്ഥാ​ന​പാ​തി​ലെ പ്ര​ധാ​ന അ​പ​ക​ട മേ​ഖ​ല​ക​ളി​ലും, സ്കൂ​ൾ കോ​ള​ജ് പ​രി​സ​ര​ങ്ങ​ളി​ലും, ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ങ്ങ​ളി​ലു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്.
***********************
_____________________________
📡 *കേരള ന്യൂസ്‌ ചട്ടിപ്പറമ്പ്*
https://chat.whatsapp.com/B7xzhojV1En4PUiNwEu1Vy
___________________________

WhatsApp Group Invite

*♦️മാതൃകയായി കേരളം, എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ചു**19-01-2023*സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യ...
19/01/2023

*♦️മാതൃകയായി കേരളം, എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ചു*

*19-01-2023*

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചതായി മന്ത്രി പറഞ്ഞു.
വിദ്യാർത്ഥിനികൾക്ക് അറ്റന്റൻസിനുള്ള പരിധി ആർത്തവാവധി ഉൾപ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്. സർവ്വകലാശാല നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്താൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.
വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയാണ് ആദ്യം കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സർവ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർത്ഥിനികൾക്ക് ആശ്വാസമാകുമെന്നതിനാലാണ് തീരുമാനം – മന്ത്രി ഡോ.ആർ ബിന്ദു വ്യക്തമാക്കി.
_____________________________
📡 *കേരള ന്യൂസ്‌ ചട്ടിപ്പറമ്പ്*
https://chat.whatsapp.com/ENad9lSduPt9i0iM25NvBa
___________________________

WhatsApp Group Invite

കണ്ണടച്ചു ഒഴിവാക്കാൻ പറ്റാത്ത ചില സത്യങ്ങൾ 👇🏼 നിങ്ങൾ ഒരു ഷുഗർ പേഷ്യന്റ് ആണോ ?എങ്കിൽ ...സന്തോഷത്തോടെ ആണോ നിങ്ങൾ ഇന്ന് കഴി...
11/01/2023

കണ്ണടച്ചു ഒഴിവാക്കാൻ പറ്റാത്ത ചില സത്യങ്ങൾ 👇🏼

നിങ്ങൾ ഒരു ഷുഗർ പേഷ്യന്റ് ആണോ ?

എങ്കിൽ ...

സന്തോഷത്തോടെ ആണോ നിങ്ങൾ ഇന്ന് കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾ കഴിക്കുന്നത്.....

ജീവിതത്തിൽ എന്നെങ്കിലും ഷുഗറിന് മരുന്ന് കഴിച്ച് ഷുഗർ മാറിയ വ്യക്തികളെ കണ്ടിട്ടുണ്ടോ....
മാറിയില്ലെങ്കിലും ഗുളിക കഴിച്ചു അതിൻറെ ബുദ്ധിമുട്ടുകൾ കുറഞ്ഞതായിട്ട് കണ്ടിട്ടുണ്ടോ ?

എന്തുകൊണ്ട് ഇംഗ്ലീഷ് മരുന്നുകൾ കഴിക്കുന്ന ആളുകൾക്ക് പത്തോ ഇരുപതോ വർഷം കഴിഞ്ഞിട്ടും കിഡ്നി നഷ്ടപ്പെടുന്നു , കാലിൽ മുറിവ് വരുന്നു , കണ്ണിന് കാഴ്ച നഷ്ടപ്പെടുന്നു ?

എപ്പോഴെങ്കിലും ഈ കാര്യം ആലോചിച്ചിട്ടുണ്ടോ ?

അവര് കഴിച്ച അതേ മരുന്നുകളാണ് നമ്മൾ ഇന്ന് കഴിക്കുന്നത് അങ്ങനെയാണെങ്കിൽ അവർ ഇന്ന് എത്തിനിൽക്കുന്ന അതേ സ്ഥലത്ത് തന്നെ അല്ലേ നമ്മളും എത്തുന്നുണ്ടാവാ ...

മരുന്നുകൾ രക്തത്തിലുള്ള ഗ്ലൂക്കോസിനെ മാത്രമേ കുറക്കുന്നുള്ളു പക്ഷേ ആളുകൾ മരണപ്പെടുന്നത് ഗ്ലൂക്കോസ് കൂടിയത് കൊണ്ടല്ല മറിച്ച് കൂടിയ കാലം ഗ്ലൂക്കോസ് ശരീരത്തിൽ ഉണ്ടായതുകൊണ്ട് ആ ഗ്ലൂക്കോസ് ഉണ്ടാക്കിയിട്ടുള്ള ഒരുപാട് മറ്റു സൈഡ് ഇഫക്ടുകൾ കൊണ്ടാണ്.

ഒരുപാട് കാലം രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടി നിൽക്കുന്ന സമയത്ത് , രക്തം ഏതൊക്കെ അവയവങ്ങളിൽ കൂടി ഇറങ്ങി ചെല്ലുന്നുവോ ആ അവയവങ്ങളിലൊക്കെയും ചെറിയ ചെറിയ ഡാമേജുകൾ അത് ഉണ്ടാക്കിയെടുക്കുകയും,
ഈ ഡാമേജ് ഹാർട്ട് അറ്റാക്കിലേക്ക് , കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് ,കിഡ്നി അസുഖത്തിലേക്ക്, ഉദ്ധാരണക്കുറവിലേക്ക്‌ , മുറിവുകൾ ഉണങ്ങാത്ത അവസ്ഥയിലേക്ക്‌ നയിക്കുന്നു....

നിങ്ങൾക്ക് ഷുഗർ ഉണ്ടാക്കിയിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളെയും കുറക്കുന്നതിന്റെ കൂടെ തന്നെ ശരീരത്തിലേക്ക് കൃത്യമായി രക്ത ഓട്ടം കൂട്ടിക്കൊണ്ട് എല്ലാ ഡാമേജുകളും ശരിയാക്കി എടുക്കുന്ന ഒരു ഫുഡ് പ്രോഡക്ടിനെ പരിചയപ്പെടുത്തുന്നു , *icoffee*👏🏼👏🏼👏🏼👏🏼

നായ്ക്കുരണ പരിപ്പിന്റെ സാന്നിധ്യം ഉള്ളതുകൊണ്ട് തന്നെ നാഡീ നരമ്പുകൾക്ക് ഉത്തേജനം കൊടുക്കുന്നു.. ശരീരത്തിൻറെ എല്ലാ ഭാഗങ്ങളിലേക്കും കൃത്യമായി കൊണ്ട് രക്തയോട്ടം കൂട്ടുന്നു..
ഇതുവഴി കണ്ണിന്റെ കാഴ്ച കൂടുന്നതിലേക്കും ഉണങ്ങാത്ത മുറിവുകൾ ഉണക്കുവാനും സഹായിക്കുന്നു👍🏻

ഈ കോഫിയിൽ അടങ്ങിയിട്ടുള്ള ആയുർവേദ സസ്യം *ഏകനായകം* ശരീരത്തിൽ ഷുഗർ ഇല്ലാത്ത ഒരു വ്യക്തിയിലെ ഇൻസുലിൻ ഉത്പാദനം നിങ്ങളുടെ ശരീരത്തിൽ ഉണ്ടാക്കുവാൻ സഹായിക്കുന്നു.ഒരു നല്ല സമീകൃത ആഹാരമാണ് icoffee.
ഇന്നുതന്നെ വാങ്ങിച്ചു കഴിക്കൂ ജീവിതത്തിൽ നല്ല ആരോഗ്യം ഉണ്ടാക്കുവാൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു i കോഫീ ആവശ്യമുള്ളവർ 8075314446 എന്ന നമ്പറിൽ വിളിക്കുക

*ചട്ടിപ്പറമ്പിന്റെ സ്വന്തം ബാബു മാഷ് ഇനി SKMMA യുടെ അമരത്തേക്ക്*_________________________*കേരള ന്യൂസ്‌ ചട്ടിപ്പറമ്പ്* ht...
21/12/2022

*ചട്ടിപ്പറമ്പിന്റെ സ്വന്തം ബാബു മാഷ് ഇനി SKMMA യുടെ അമരത്തേക്ക്*
_________________________
*കേരള ന്യൂസ്‌ ചട്ടിപ്പറമ്പ്*
https://chat.whatsapp.com/ENad9lSduPt9i0iM25NvBa
___________________________
✒️സ്വന്തം ലേഖകൻ
*നിസാം ചട്ടിപ്പറമ്പ്*
▇▇▇▇▇▇▇▇▇▇

കൊളത്തൂർ : എസ് കെ.എം.എം.എ കൊളത്തൂർ മേഖല
സെക്രട്ടറി യായി ചട്ടിപ്പറമ്പിലെ യാഹ്‌കൂബ് മാസ്റ്റർ എന്ന ചട്ടിപ്പറമ്പുകാരുടെ 'ബാബു മാഷ്' സ്ഥാനമേറ്റു. ഏറെ കാലമായി ചട്ടിപ്പറമ്പ് ചാഞ്ഞാൽ മഹല്ല് പള്ളി മദ്രസയുടെ വർക്കിങ് സെക്രട്ടറി യായി സേവനമനുഷ്ഠിച്ചു വരുന്ന ബാബു മാഷ് മത പ്രബോധന രംഗത്തും സജീവ സാനിധ്യമാണ്. രാഷ്ട്രീയ സാമൂഹിക ജീവ കാരുണ്യ പ്രവർത്തന മേഖലകളിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച മാഷിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ നേതൃ പാടവത്തിനുള്ള അംഗീകാരം കൂടിയാണ്.
നിലവിൽ മലപ്പുറം മണ്ഡലം എസ് എം എഫ് ജോയിന്റ് സെക്രട്ടറി യും കോഡൂർ സൗത്ത് റേഞ്ച് SKMMA യ്യുടെവർക്കിംഗ് സെക്രട്ടറി യും കോഡൂർ പഞ്ചായത്ത് എസ്.എം എഫ്. ന്റെ ജോയിന്റ് സെക്രട്ടറി യുമാണ്. മലപ്പുറത്തെ ഷറഫ് എജു സെന്റർ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെu പ്രിൻസിപ്പൾ കൂടിയാണ് ബാബു മാഷ്.

______________________
✍️ _ബാബു മാഷിന്റെ പഴയ കാല ശിഷ്യന്മാരി ലൊരാളാണ് ഈ ഗ്രൂപ്പ് അഡ്മിൻ കൂടിയായ ലേഖകൻ_

--------------------------------------------
*മലപ്പുറം, കോട്ടക്കൽ, മങ്കട എന്നീ മണ്ഡലങ്ങളിലെ പ്രധാന വാർത്തകളും കേരളത്തിലെ പ്രധാന വാർത്തകളും നേരെത്തെ അറിയാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.*👇

ലോകകപ്പ്‌ പ്രവചന മത്സരംചട്ടിപ്പറമ്പ് ആബിദ ജോല്ലറി യും കേരള ന്യൂസും സംയുക്തമായി നടത്തുന്ന പ്രവചന മത്സരംവിജയികൾക്ക് ഗോൾഡ് ...
16/11/2022

ലോകകപ്പ്‌ പ്രവചന മത്സരം

ചട്ടിപ്പറമ്പ് ആബിദ ജോല്ലറി യും കേരള ന്യൂസും സംയുക്തമായി നടത്തുന്ന പ്രവചന മത്സരം

വിജയികൾക്ക് ഗോൾഡ് കോയിൻ

കൂടാതെ നിരവധി സമ്മാനങ്ങളും

ഉത്തരം അയക്കേണ്ട ലിങ്ക് നമ്പർ https://wa.me/00919544095855

Address

Kottakkal
676504

Telephone

+19544095855

Website

Alerts

Be the first to know and let us send you an email when Kerala News Live From Chattipparamb posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala News Live From Chattipparamb:

Videos

Share