Mallu Club

Mallu Club പുത്തൻ പുതിയ രസകരമായ വിശേഷങ്ങക്കായി ഈ പേജ് ഫോള്ളോ ചെയ്യൂ
(1)

കുടുംബ സംഗമം AMMA
05/01/2025

കുടുംബ സംഗമം AMMA

ഒരു അമ്മയുടെ വേദനയാണ് ഇത് എന്റെ മകൻ ഗോകിൽ അവന് ഇപ്പൊ 23 വയസ്സ് പ്ലസ് റ്റു കഴിഞ്ഞു നാട്ടിൽ കൂട്ടുകെട്ടുമായി നടന്നപ്പോൾ ഞാ...
30/12/2024

ഒരു അമ്മയുടെ വേദനയാണ്
ഇത് എന്റെ മകൻ ഗോകിൽ അവന് ഇപ്പൊ 23 വയസ്സ് പ്ലസ് റ്റു കഴിഞ്ഞു നാട്ടിൽ കൂട്ടുകെട്ടുമായി നടന്നപ്പോൾ ഞാൻ അവനെ ഇങ്ങോട്ട് (കുവൈറ്റിൽ )കൊണ്ടു വരാം എന്ന് കരുതി കൂടെ ജോലി ചെയ്യുന്ന ഒരാളോട് വിസ ഉണ്ടോ എന്ന് ചോദിച്ചു പുള്ളി ഒരു വിസ ശെരിയാക്കി ഡ്രൈവർ ആയി അബ്ദു അലി, ബോർഡർ സൗദി എന്നാണ് എന്നോട് പറഞ്ഞത് അങ്ങനെ നവംബർ 17- തീയതി അവൻ ഇവിടെ കുവൈറ്റിൽ എത്തി 18- ന് അവന്റ അറബി അവനെ എയർ പോർട്ടിൽ നിന്നും വിളിച്ചു ജഹ്‌റ എന്ന സ്ഥലത്ത് കൊണ്ടാക്കി അവിടുന്നു ഡ്രൈവർ വിസക്ക് വന്ന അവനെ കൊണ്ടു കെട്ടിട പണി ചെയ്യിക്കാൻ തുടങ്ങി. ചോദിച്ചപ്പോൾ ലൈസൻസ് എടുത്തിട്ടേ അവന്റെ ജോലിക്ക് കൊണ്ട് പോകൂ എന്നായിരുന്നു മറുപടി ഒരു മാസം കഴിഞ്ഞു സാലറി ചോദിച്ചപ്പോൾ രണ്ടു മാസത്തിലെ സാലറി കൊടുക്കൂ എന്നും പറഞ്ഞു. ഡിസംബർ 25- ന് അവൻ പറഞ്ഞു എനിക്ക് ഈ പണി ചെയ്യാൻ വയ്യ അമ്മേ തലേ ദിവസം രാത്രി 10-മണി വരെ കോൺക്രീറ്റ് ഉണ്ടായിരുന്നു
എന്നിട്ട് രാവിലെ എഴുന്നേറ്റ് പോകാൻ പറഞ്ഞാൽ എനിക്ക് വയ്യ അപ്പൊ ഞാൻ ഇവനെ കൊണ്ടുവന്ന ബാബുരാജ്, നിസാർ എന്നിവരോട് സംസാരിക്കാൻ പറഞ്ഞു. വിസ എടുക്കാൻ ഞാൻ പറഞ്ഞ ആൾ ബാബുരാജിന്റെ മൊബൈൽ നമ്പർ എനിക്ക് തരുന്നു അയാൾ വളരെ മോശമായി എന്നോട് സംസാരിക്കുകയും ചെയ്തു. 25- തീയതി മോന്റെ അറബി അവനോട് ജോലിക്ക് പോകണ്ട നിന്റെ സാധനങ്ങൾ പായ്ക്ക് ചെയ്തു ഇരിക്കൂ നിന്റെ ഡ്യൂട്ടിക്ക് അതായത് ഡ്രൈവറായി കൊണ്ടു പോകുകയാണ് എന്ന് പറഞ്ഞു അയാൾ സൗദിക്കു കൊണ്ടുപോയി
ചില ദിവസങ്ങളിൽ വിളിച്ചാൽ കിട്ടില്ല
അവിടെ പോയതിന് ശേഷം ആണ് അവിടെ അവർക്ക് നാല് ഫാമാണ് ഉള്ളത് ഒട്ടകം പച്ചക്കറി അങ്ങനെ ഉള്ളത്. നാട്ടിൽ പോകണം എന്ന് പറഞ്ഞപ്പോൾ അവനെ അടിച്ചു വലിച്ചിഴച്ചു വണ്ടിയിൽ കേറ്റി എങ്ങോട്ടോ കൊണ്ടു പോയി ആർക്കെങ്കിലും എന്നെ ഒന്ന് സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കൂ അവനെ നാട്ടിൽ എത്തിക്കാൻ പ്ലീസ് 🙏🏻

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് വിടവാങ്ങി...ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്...
26/12/2024

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് വിടവാങ്ങി...ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തിൽ ശ്രദ്ധേയനുമായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ്‌ ഡോ. മൻമോഹൻ സിങ്. റിസർവ്‌ ബാങ്ക്‌ ഗവർണർ എന്നനിലയിൽ ദേശീയതലത്തിലും അന്താരാഷ്ട്ര നാണയനിധി(ഐ.എം.എഫ്‌.) അംഗമെന്നനിലയിൽ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധനേടിയ ശേഷമാണ്‌ രാഷ്ട്രീയത്തിലെത്തുന്നത്‌. ധനമന്ത്രി പദത്തിലിരിക്കുമ്പോൾ സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക അടിത്തറതന്നെ മാറ്റിവരയ്ക്കുന്ന പുത്തൻ സാമ്പത്തിക നയം (NEP) നടപ്പിലാക്കി. സോഷ്യലിസ്റ്റ്‌/മുതലാളിത്ത സമ്മിശ്ര സാമ്പത്തിക വ്യവസ്ഥിതിയിൽ പടുത്തുയർത്തപ്പെട്ട ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ആഗോളവൽക്കരണത്തിനും ഉദാരവൽക്കരണത്തിനും വേണ്ടി തുറന്നിട്ട സാമ്പത്തിക പരിഷ്കർത്താവിയിരുന്നു.... അദ്ദേഹം

ഹൈസ്‌കൂൾ മുതൽ തുടങ്ങിയ സൗഹൃദം പ്രണയത്തിലെത്തിന്നു... ഒടുവിൽ ഇരു വീട്ടുകാരുടെയും സമ്മതത്തോട് കൂടി ബിബേകും ശ്രീജനയും വിവാഹ...
26/12/2024

ഹൈസ്‌കൂൾ മുതൽ തുടങ്ങിയ സൗഹൃദം പ്രണയത്തിലെത്തിന്നു... ഒടുവിൽ ഇരു വീട്ടുകാരുടെയും സമ്മതത്തോട് കൂടി ബിബേകും ശ്രീജനയും വിവാഹിതർ ആകുന്നു...ദാമ്പത്യ ജീവിതം ആസ്വദിച്ചു തുടങ്ങും മുമ്പേ ബിബേകിനെ തളർത്തിക്കൊണ്ട് ബ്രയിൻ ടൂമർ എന്ന വില്ലനെത്തി...

എന്നിട്ടും അവൻ്റെ താങ്ങും തണലും കരുതലും അവർക്ക് ചൂടും തണുപ്പുമായി അവൾ അവനോട് എപ്പോഴും ചേർന്നിരുന്നു...ഒരു ഭാര്യക്ക് നൽകാൻ കഴിയുന്നതിലപ്പുറം അവൾ അവനു നൽകിക്കൊണ്ടേയിരുന്നു...ഒടുവിൽ അവരുടെ പ്രണയത്തെ തോൽപ്പിക്കാൻ ദൈവം അവനെ തിരിച്ചു വിളിച്ചു...

എന്തോ മനസ്സു വിങ്ങാതെ ഇവരുടെ ചിത്രങ്ങളും പ്രണയ നിമിഷങ്ങളും കാണാതെ വയ്യ
Credit:

എം ടി യെ കുറിച്ച് മമ്മൂട്ടി ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാൻ ആഗ്രഹിച്ചതും അതിനായി പ്...
26/12/2024

എം ടി യെ കുറിച്ച് മമ്മൂട്ടി

ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു.
സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.

നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ,
ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.

ആ ഹൃദയത്തിലൊരിടം കിട്ടിയതാണ്
സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓർക്കുന്നില്ലിപ്പോൾ.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു.

ആദരാജ്ഞലികൾ 💐
25/12/2024

ആദരാജ്ഞലികൾ 💐

അറ്റ്‌ലിയെ പൊതുവേദിയിൽ പരസ്യമായി നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചു കപിൽ ശർമ്മ.. ചെക്കൻ ആരാ മോൻ!! 😎🤟 സ്പോട്ടിൽ കിടിലൻ മറുപട...
20/12/2024

അറ്റ്‌ലിയെ പൊതുവേദിയിൽ പരസ്യമായി നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചു കപിൽ ശർമ്മ.. ചെക്കൻ ആരാ മോൻ!! 😎🤟 സ്പോട്ടിൽ കിടിലൻ മറുപടി 🥰🔥

രാജാറാണി എന്ന് ഒരൊറ്റ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് അറ്റ്‌ലി. പിന്നീട് നിരവധി വിജയ് സിനിമകൾ ഇദ്ദേഹം സംവിധാനം ചെയ്തു. ഇതിനുശേഷം ബോളിവുഡിലേക്ക് കടന്നു. ജവാൻ എന്ന സിനിമയിലൂടെ ഏറ്റവും വേഗം ആയിരം കോടി കടക്കുന്ന സംവിധായകനായി മാറുകയും ചെയ്തു. ഇപ്പോൾ വരുൺ ധവാൻ നായകനായ സിനിമ ഇദ്ദേഹം ചെയ്യുന്നുണ്ട്. സംവിധാനം ഇദ്ദേഹം അല്ലെങ്കിലും ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ആണ് ചിത്രം ഒരുങ്ങിയത്. തെറി എന്ന തമിഴ് സിനിമയുടെ റീമേക്ക് കൂടിയാണ് ഇത്. ഈ സിനിമയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുക ആയിരുന്നു കപ്പിൽ ശർമ എന്ന അവതാരകൻ ഒരു അധിക്ഷേപകരമായ ചോദ്യം ചോദിച്ചത്.

"നിങ്ങൾ എപ്പോഴെങ്കിലും ഒരു താരത്തിന്റെ അടുത്ത് കഥ പറയാൻ ചെന്നപ്പോൾ "നിങ്ങൾ എവിടെ" എന്നവർ ആശ്ചര്യപ്പെട്ടിട്ടുണ്ടോ?"

അധിക്ഷേപകരമായ ചോദ്യം ചോദിച്ചിട്ടും സദസ്സിലുള്ളവർ എല്ലാവരും ചിരിച്ചു. എന്നാൽ ഇതിന് ദേഷ്യപ്പെടാതെ വളരെ കൂൾ ആയിട്ടായിരുന്നു അറ്റ്ലി മറുപടി നൽകിയത്.

"എനിക്ക് നിങ്ങളുടെ ചോദ്യത്തിന്റെ അർത്ഥം മനസ്സിലായി. ഞാൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് എ ആർ മുരുകദോസ് സാറിനോടാണ്. കാരണം എന്റെ ആദ്യത്തെ സിനിമ നിർമ്മിച്ചത് അദ്ദേഹമാണ്. അദ്ദേഹം ഒരിക്കലും എൻ്റെ അപ്പിയറൻസിനെ കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചിട്ടില്ല. അദ്ദേഹം എന്റെ നരേഷനിൽ വിശ്വസിച്ചു, അദ്ദേഹം എന്റെ കഴിവിൽ വിശ്വസിച്ചു. അങ്ങനെയാണ് ആ സിനിമ സംഭവിക്കുന്നത്. നമ്മൾ ഒരിക്കലും ഒരാളുടെ ലുക്ക് വെച്ച് അയാളെ ജഡ്ജ് ചെയ്യരുത്, അയാളുടെ മനസ്സ് വച്ചുവേണം ജഡ്ജ് ചെയ്യാൻ" - ആറ്റ്‌ലി മറുപടി നൽകി.

13/12/2024

ഷൂട്ടിംഗിനിടെ ജഗതീഷിന്റെ ഡാൻസ്

കീർത്തി സുരേഷ് വിവാഹിതയായി
12/12/2024

കീർത്തി സുരേഷ് വിവാഹിതയായി

രമ്യ നമ്പിശനും കുടുംബവും
12/12/2024

രമ്യ നമ്പിശനും കുടുംബവും

ചിത്രചേച്ചിയും മകളും ❤️
10/12/2024

ചിത്രചേച്ചിയും മകളും ❤️

കോഴിക്കോട് ജനിച്ച് വെറും 21 വർഷം മാത്രം ഭൂമിയിൽ ജീവിച്ച മോനിഷ...16 ആം വയസ്സിൽ തുടങ്ങിയ അഭിനയം 25 സിനികളിൽ എത്തി നിൽക്കുമ...
10/12/2024

കോഴിക്കോട് ജനിച്ച് വെറും 21 വർഷം മാത്രം ഭൂമിയിൽ ജീവിച്ച മോനിഷ...16 ആം വയസ്സിൽ തുടങ്ങിയ അഭിനയം 25 സിനികളിൽ എത്തി നിൽക്കുമ്പോൾ... ചേർത്തല എക്സ് റേ ജങ്ക്ഷനിൽ വെച്ച് നടന്ന കാർ അപകടത്തിൽ കൊല്ലപ്പെട്ടു... നായികയായ ആദ്യ സിനിമയിൽ തന്നെ നാഷണൽ അവാർഡ്.. അമ്മ ശ്രീദേവി ഉണ്ണി മലയാള സിനിമകളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്...

ജീവിച്ചിരുന്നെങ്കിൽ ഇനിയും അവാർഡുകളും പുരസ്‌കാരങ്ങളും മലയാളത്തിലേക്ക് എത്തിയേനെ... മാത്രമല്ല നൃത്ത പ്രാധാന്യമുള്ള സിനിമകളിലും മണിച്ചിത്ര താഴ് പോലെയുള്ള ക്‌ളാസിക് സിനിമകളിലും ചിലപ്പോൾ ഭാഗമായേനെ..

മോനിഷ മരിച്ചിട്ട് 32 വർഷം ഈ ഡിസംബർ 5 ന് പൂർത്തിയായി..

സിനിമലോകത്തിന്റെ തീരാ നഷ്ട്ടം!

ഐശ്വര്യ ലക്ഷ്മി ❤️
10/12/2024

ഐശ്വര്യ ലക്ഷ്മി ❤️

ബാലയുടെ കോകിലയായിരുന്നോ ആ ചെറിയ കുട്ടി 🙄
08/12/2024

ബാലയുടെ കോകിലയായിരുന്നോ ആ ചെറിയ കുട്ടി 🙄

ജയറാംമും കുടുംബവും ❤️
08/12/2024

ജയറാംമും കുടുംബവും ❤️

പച്ചയുടപ്പിൽ മഞ്ജുചേച്ചി ❤️
08/12/2024

പച്ചയുടപ്പിൽ മഞ്ജുചേച്ചി ❤️

ബാലുചേട്ടൻ
08/12/2024

ബാലുചേട്ടൻ

Address


Website

Alerts

Be the first to know and let us send you an email when Mallu Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share