Kizhissery News

Kizhissery News THE FIRST NEWS MEDIA OF KIZHISSERY

06/11/2023
02/11/2023

*Job Vaccancy*
°°°°°°°°°°°°°°°°°°°°°
*Post:*
_Exam Co-ordinator_ ( Female)

*Qualification:*
_Plus two/ Degree in Science Stream_

*Job Location:*
Kizhissery, Malappuram

Call us and Updated CV send to 7012756923

*കിങ്ങിണി സാർ ഇന്ന് ഐ പ്ലസിൽ*Advt:Kizhissery News l 21-06-2023കിഴിശ്ശേരി: ഇസ്സത്ത്‌ നോളേജ് ക്യാമ്പസ്‌ ഹയർ സെക്കന്ററി പ്ല...
21/06/2023

*കിങ്ങിണി സാർ ഇന്ന് ഐ പ്ലസിൽ*

Advt:
Kizhissery News l 21-06-2023

കിഴിശ്ശേരി: ഇസ്സത്ത്‌ നോളേജ് ക്യാമ്പസ്‌ ഹയർ സെക്കന്ററി പ്ലസ് വൺ സയൻസ് ക്ലാസുകൾക്ക് ഇന്ന് തുടക്കമാവും. ആദ്യ ക്ലാസ്സിൽ പ്രശസ്ത നീറ്റ് ബോട്ടണി കോച്ചിങ് ഫാക്കൾട്ടി അഖിൽ എന്ന കിങ്ങിണി സാർ നേതൃത്വം നൽകും. എസ് എസ് എൽ സി ഉന്നത വിജയികളായ സയൻസ് ആഗ്രഹിക്കുന്നവർക്ക് ഇന്നത്തെ ക്ലാസ്സിൽ സൗജന്യമായി പെങ്കെടുക്കാം.

8943756393
7356286919 (Whatsapp)

*സൗജന്യ പ്ലസ് വൺ സയൻസ് ബ്രിഡ്ജ് ക്ലാസുകൾക്ക് നാളെ തുടക്കം*11-06-2023*കിഴിശ്ശേരി:* കുഴിമണ്ണ ഇസ്സത്ത്‌ നോളേജ് ക്യാമ്പസിൽ ഐ...
11/06/2023

*സൗജന്യ പ്ലസ് വൺ സയൻസ് ബ്രിഡ്ജ് ക്ലാസുകൾക്ക് നാളെ തുടക്കം*

11-06-2023

*കിഴിശ്ശേരി:* കുഴിമണ്ണ ഇസ്സത്ത്‌ നോളേജ് ക്യാമ്പസിൽ ഐ പ്ലസ് സയൻസ് ഡിപ്പാർട്മെന്റ് നടത്തുന്ന സൗജന്യ ബ്രിഡ്ജ് ക്ലാസുകൾക്ക് നാളെ തുടക്കം. ഓൺലൈൻ-ഓഫ്‌ലൈൻ രംഗത്ത്‌ പ്രശസ്തരായ കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകും. നാളെ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ആദ്യ ക്ലാസിന് പ്രശസ്ത ഫിസിക്സ്‌ നീറ്റ് - ജെ ഇ ഇ പരിശീലകൻ സുഹൈൽ സാർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്
ബന്ധപ്പെടുക.
8943756393
7356286919 (Whatsapp)

*എസ് എസ് എൽ സി വിജയികളുടെ മെഗാസംഗമം ഇന്ന്*-----------------------------------------30-05-2023 I Kizhissery News https://...
30/05/2023

*എസ് എസ് എൽ സി വിജയികളുടെ മെഗാസംഗമം ഇന്ന്*
-----------------------------------------
30-05-2023 I Kizhissery News

https://chat.whatsapp.com/EbvQgX5MzvD92wVyzz5OPH

കിഴിശ്ശേരി: എസ് എസ് എൽ സി വിജയികളുടെ മെഗാ സംഗമം ഇന്ന് ഇസ്സത്ത്‌ നോളേജ് ക്യാമ്പസിൽ നടക്കും. കുഴിമണ്ണ, പുൽപറ്റ, മുതുവല്ലൂർ, ചീക്കോട്, മൊറയൂർ മറ്റു പരിസര പഞ്ചായത്തുകളിൽ നിന്നും രജിസ്റ്റർ ചെയ്ത 250 ഉന്നത വിജയികളെ അവാർഡ് നൽകി ആദരിക്കും. വിതരണോദ്ഘാടനം കുഴിമണ്ണ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി ആതിര സുധീവ് നിർവഹിക്കും. വെഫി കരിയർ ക്ലിനിക്, മോട്ടിവേഷണൽ ടോക്ക് സെഷനുകൾക്ക് അബ്ദുസമദ്, യാസീൻ ഹുസൈൻ നേതൃത്വം നൽകും. ചടങ്ങിൽ കുഴിമണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബാബു ആനത്താനത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആസിയ ഹംസ, വാർഡ് മെമ്പർ സീമുകുട്ടി, പ്രിൻസിപ്പൾ സൈനുൽ ആബിദ് പെങ്കെടുക്കും.

WhatsApp Group Invite

*ഗവണ്മെന്റ് സ്ട്രീമിൽ +1 സയൻസ് അഡ്മിഷൻ തുടരുന്നു*🔸പ്രദേശത്തെ ഏറ്റവും കുറഞ്ഞ ഫീസിൽ സ്കോളർഷിപ്പോട് കൂടെയുള്ള എൻട്രൻസ് ഓറിയ...
28/05/2023

*ഗവണ്മെന്റ് സ്ട്രീമിൽ +1 സയൻസ് അഡ്മിഷൻ തുടരുന്നു*

🔸പ്രദേശത്തെ ഏറ്റവും കുറഞ്ഞ ഫീസിൽ സ്കോളർഷിപ്പോട് കൂടെയുള്ള എൻട്രൻസ് ഓറിയന്റഡ് ബാച്ച്

🔸 ഇസ്സത്ത്‌ സ്കോളർഷിപിന് പുറമെ ഗവണ്മെന്റ് സ്കോളർഷിപ്പിനും അർഹത.

🔸 കേരളത്തിലെ വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ഓൺലൈൻ & ഓഫ്‌ലൈൻ രംഗത്ത്‌ പ്രശസ്തരായ അധ്യാപകരുടെ ക്ലാസുകൾ

🔸ഇന്ത്യയിലെയും ഇന്ത്യക്ക് പുറമെയുള്ള യൂണിവേഴ്സിറ്റികളിലെയും വിദ്യാർഥികൾ, പ്രൊഫഷണൽസ്, ഡോക്ടേർസ് എഞ്ചിനീയേഴ്സ് എന്നിവരുടെ മെന്റർഷിപ്പ്

🔸മലയാളം മീഡിയം വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിൽ പ്രത്യേക ശ്രദ്ധ

🔸 Daily, Weekly, Monthly പരീക്ഷകൾ

🔸 NEET, KEAM, JEE, CUET തുടങ്ങി വിവിധ മത്സരപരീക്ഷകൾക്കുള്ള തീവ്ര പരിശീലനം

🔸 IAS, IPS, IFS തുടങ്ങിയ സിവിൽ സർവീസ് പരീക്ഷകൾക്കുള്ള ഫൌണ്ടേഷൻ ക്ലാസുകൾ

🔸 സൗജന്യ സ്റ്റഡി മെറ്റീരിയൽ

🔸വിപുലമായ സയൻസ് ലാബ്

🔸 സ്മാർട്ട്‌ & A/C ക്ലാസ് റൂമുകൾ

🔸 വാഹനം സൗകര്യം

🔅 For Admission:
8943 756 393

Izzath Knowledge Campus
Kizhissery, Kuzhimanna

*SSLC വിജയികളുടെ മെഗാ സംഗമം കിഴിശ്ശേരിയിൽ*കുഴിമണ്ണ , ചീക്കോട് , മുതുവല്ലൂർ , മൊറയൂർ, പുല്‍പറ്റ പഞ്ചായത്തുകളിൽ നിന്നും SS...
23/05/2023

*SSLC വിജയികളുടെ മെഗാ സംഗമം കിഴിശ്ശേരിയിൽ*
കുഴിമണ്ണ , ചീക്കോട് , മുതുവല്ലൂർ , മൊറയൂർ, പുല്‍പറ്റ പഞ്ചായത്തുകളിൽ നിന്നും SSLC പരീക്ഷയിൽ ഫുൾ A+ or ഉന്നത വിജയം നേടിയവരേയും CBSE പത്താം ക്ലാസ്സ് പരീക്ഷയിൽ 85% മാർക്ക് നേടിയവരേയും ആദരിക്കുന്നു.

*BeLivIt*
A+ Winners Meet

🟠 Award Distribution
🟠 WEFI Career Clinic
🟠 Motivational talk

🕙 May 30 , 10 am
🕙 Izzath campus

പ്രോഗ്രാമിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ താഴെ കാണുന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യുക.

Link : https://forms.gle/UzLNBySF98mH2Kj47

• കൂടുതൽ വിവങ്ങൾക്ക് : 8943756393

Izzath Knowledge Campus,
Izzath Nagar, Kizhisseri Malappuram Dt, Kerala

15/10/2022

*നിര്യാതനായി*

15-10-2022 | Kizhissery News

*https://chat.whatsapp.com/EbvQgX5MzvD92wVyzz5OPH*

കിഴിശ്ശേരി: തവനൂർ ഒന്നാംമൈൽ സ്റ്റേഡിയം റോഡിൽ താമസിക്കുന്ന പാറേങ്ങൽ റഫീഖ് എന്ന ബാവു നിര്യാതനായി.

മയ്യിത്ത് നിസ്കാരം: ഇന്ന് രാവിലെ 9 മണിക്ക് തവനൂർ ഒന്നാംമൈൽ വലിയ ജുമുഅ മസ്ജിദിൽ

*കെ.പി.എം. കുട്ടി വഫാത്തായി**2.10.2022 | Kizhissery news**https://chat.whatsapp.com/EbvQgX5MzvD92wVyzz5OPH*പുളിയക്കോട് മ...
02/10/2022

*കെ.പി.എം. കുട്ടി വഫാത്തായി*

*2.10.2022 | Kizhissery news*

*https://chat.whatsapp.com/EbvQgX5MzvD92wVyzz5OPH*

പുളിയക്കോട് മേൽമുറി|ജിദ്ദ:
കിഴിശ്ശേരി ഇസ്സത്ത് സ്ഥാപനങ്ങളുടെ ജീവനാഡിയും പൗരപ്രമുഖനും ജിദ്ദയിലെ ജീവകാരുണ്യ മേഖലയിലെ നിറസാന്നിദ്ധ്യവുമായിരുന്ന കെപി എം കുട്ടി പുളിയക്കോട് വിട പറഞ്ഞു. വിസ പുതുക്കുന്നതിന്നായി ദിവസങ്ങൾക്ക് മുമ്പാണ് ജിദ്ദയിലേക്ക് പോയത്. പനിയും ദേഹാസ്വാസ്ത്യവും നേരിട്ടതിനെ തുടർന്ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇന്ന് കാലത്ത് ഇന്ത്യൻസമയം 11മണിക്കാണ് വിയോഗം സംഭവിച്ചത്.

കിഴിശ്ശേരിയിലെ ഏറ്റവും വലിയ മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ ഇസ്സത്ത് നോളജ് ക്യാമ്പസിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു കെപി.

നിസ്വാർത്ഥ സേവനത്തിലൂടെ നാട്ടിലെയും മറുനാട്ടിലും സാമൂഹിക മുന്നേറ്റത്തിന്റെ മുന്നിൽ നടക്കാൻ സാധിച്ച കെപി യുടെ വിയോഗം സ്ഥാപനത്തിനും നാട്ടിനും തീരാ നഷ്ടമാണ്.

ആമിന ഭാര്യയും ഷൗക്കത്ത്‌ അലി, മുഹമ്മദ് ഫൗസി, സഫിയ്യ, സൽമ എന്നിവർ മക്കളുമാണ്.

*പ്ലസ്‌ വൺ സയൻസ്, ഹ്യുമാനിറ്റീസ് സീറ്റ് ഒഴിവ്**28.09.2022 | Kizhissery news**https://chat.whatsapp.com/EbvQgX5MzvD92wVyz...
28/09/2022

*പ്ലസ്‌ വൺ സയൻസ്, ഹ്യുമാനിറ്റീസ് സീറ്റ് ഒഴിവ്*

*28.09.2022 | Kizhissery news*

*https://chat.whatsapp.com/EbvQgX5MzvD92wVyzz5OPH*

കിഴിശ്ശേരി: ഒഴിവുള്ള ഗവണ്മെന്റ് അംഗീകൃത പ്ലസ്‌ വൺ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ.
സയൻസ് ( Boys & Girls)
ഹ്യുമാനിറ്റീസ് (Girls)

(അവസാന തിയ്യതി : 29-09-2022)

For Admission:

+91 73562 86919

ഇസ്സത്ത്‌ നോളേജ് ക്യാമ്പസ്, കുഴിമണ്ണ

WhatsApp Group Invite

*നിങ്ങൾ പ്ലസ് വൺ സയൻസ് എടുത്തവരോ എടുക്കാൻ ആഗ്രഹിക്കുന്നവരാ ണോ??**സൗജന്യ ഓറിയന്റേഷൻ    പ്രോഗ്രാമും ഫൌണ്ടേഷൻ ക്ലാസും**ക്ലാ...
20/08/2022

*നിങ്ങൾ പ്ലസ് വൺ സയൻസ് എടുത്തവരോ എടുക്കാൻ ആഗ്രഹിക്കുന്നവരാ ണോ??*

*സൗജന്യ ഓറിയന്റേഷൻ പ്രോഗ്രാമും ഫൌണ്ടേഷൻ ക്ലാസും*

*ക്ലാസുകൾക്ക് ഇന്ന് തുടക്കം*

കിഴിശ്ശേരി: കുഴിമണ്ണ ഇസ്സത്ത്‌ നോളേജ് ക്യാമ്പസിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ഏറ്റവും മികച്ച എൻട്രൻസ് പരിശീലകരും സയൻസ് അധ്യാപന രംഗത്തെ വിദഗ്ധരും ചേർന്ന് പ്ലസ് വൺ സയൻസ് ആഗ്രഹിക്കുന്നവർക്കായി സൗജന്യ ക്ലാസുകൾ നൽകുന്നു. പ്രശസ്തമായ എയിംസ്, ഐ ഐ ടി പോലെയുള്ള നിരവധി ഇന്ത്യൻ യൂണിവേഴ്സിറ്റികളിലും വിദേശ യൂണിവേഴ്സിറ്റികളിൽ പഠനം പൂർത്തീകരിച്ചവരുമായി സംവദിക്കാനുമുള്ള അവസരമുണ്ട്. ഇന്ന് വൈകിട്ട് 07:30 ഓൺലൈനിലൂടെ ആരംഭിക്കുന്ന പ്രഥമ ക്ലാസ്സിന് കെമിസ്ട്രി വിഭാഗം തലവനും NEET Expert മായ യാസീൻ സർ നേതൃത്വം നൽകും.

*രെജിസ്ട്രേഷന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക*

_https://forms.gle/iv5zPjxBf5nJg5k36_

കൂടുതൽ വിവരങ്ങൾക്ക്
7356286919

Advertisement:https://youtu.be/sfXbrHx5aeQഅലോട്ട്മെന്റിന് കത്തിരിക്കേണ്ട! കിഴിശ്ശേരിൽ ഗവണ്മെന്റ് റെഗുലർ സ്ട്രീമിൽ പ്ലസ് ...
28/07/2022

Advertisement:

https://youtu.be/sfXbrHx5aeQ
അലോട്ട്മെന്റിന് കത്തിരിക്കേണ്ട! കിഴിശ്ശേരിൽ
ഗവണ്മെന്റ് റെഗുലർ സ്ട്രീമിൽ പ്ലസ് വൺ സയൻസ് പഠനത്തോടപ്പം എൻട്രൻസ് കോച്ചിംഗും...

ഇപ്പോൾ തന്നെ തെരഞ്ഞെടുക്കാം..
കേരളത്തിലെ ഏറ്റവും മികച്ച ഫാക്കൽട്ടീസ്, സ്കോളർഷിപ്, ഡോക്ടർ മാരുടെയും എഞ്ചിനീയർമാരുടെയും മെന്റർഷിപ്പുകൾ....

സീറ്റുകൾ പരിമിതം! ഉടൻ ജോയിൻ ചെയ്യൂ

Plus One Science +Entrance സ്കോളർഷിപ്പിലൂടെ പഠിക്കാം..

*🛑 ജില്ലയില്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ചു: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി**22.07.2022 | Kizhissery news**https://...
22/07/2022

*🛑 ജില്ലയില്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ചു: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി*

*22.07.2022 | Kizhissery news*

*https://chat.whatsapp.com/EbvQgX5MzvD92wVyzz5OPH*

മലപ്പുറം : ജില്ലയില്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയാതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ : ആര്‍. രേണുക അറിയിച്ചു. 35 വയസ്സുള്ള യു എ ഇ യില്‍ നിന്ന് വന്ന വ്യക്തിക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഈ മാസം ആറിന് യുഎ.ഇയില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. 13ന് പനി തുടങ്ങി. 15ന് ശരീരത്തില്‍ പാടുകള്‍ കണ്ടു. ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെ മൂന്ന് പേര്‍ക്കാണ് സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചത്.
മങ്കിപോക്സ് സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റാര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. സമ്പര്‍ക്കപട്ടികയിലുള്ള എല്ലാവരേയും നിരീക്ഷിച്ചു വരികയാണ്. സംസഥാനത്ത് രോഗം സ്ഥിരീകരിച്ച ഉടന്‍ തന്നെ കൊണ്ടോട്ടി കരിപ്പൂര്‍ വിമാനത്തവാളത്തില്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. മങ്കി പോക്സ് രോഗത്തിനെ നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജമാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പാള്‍ ഡോ. എസ്. സജിത് കുമാര്‍, സൂപ്രണ്ട് ഡോ. നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

*നിര്യാതനായി**16.07.2022 | Kizhissery News**https://chat.whatsapp.com/EbvQgX5MzvD92wVyzz5OPH*കടുങ്ങല്ലൂർ: വെള്ളേരി തിരുവ...
16/07/2022

*നിര്യാതനായി*

*16.07.2022 | Kizhissery News*

*https://chat.whatsapp.com/EbvQgX5MzvD92wVyzz5OPH*

കടുങ്ങല്ലൂർ: വെള്ളേരി തിരുവച്ചാലിൽ നൊട്ടൻവീടൻ പരേതനായ മുഹമ്മദ് ഹാജിയുടെ മകനും പണ്ഡിതനും മുദരിസുമായിരുന്ന എൻ വി ബാബു സലീം സഖാഫി (43) നിര്യാതനായി.

പേരാമ്പ്ര, കായലം, ഉഗ്രപുരം ഐ ടി ഐ, മാങ്കടവ്, കിഴിശ്ശേരി ഇസ്സത്ത് കോംപ്ലക്സ്, നീരുട്ടിക്കൽ എന്നിവിടങ്ങളിൽ മുദരിസും മദ്റസാ അദ്ധ്യാപകനുമായി സേവനം ചെയ്തിട്ടുണ്ട്. എസ് വൈ എസ് ചെമ്രക്കാട്ടൂർ സർക്കിൾ പ്രസിഡന്റായിരുന്നു.

ഭാര്യ: ഹസീന പാലാട്ട്
മക്കൾ: മുഹമ്മദ് സവാദ് (ദർസ് വിദ്യാർത്ഥി), ഫാത്തിമ ഷഹ്‌ല (മരഞ്ചാട്ടി മർക്കസ് ഹാദിയ കോളജ് ), മുഹ്സിൻ സാബിത്, മുഹമ്മദ് ശഹാദ്

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8 മണിക്ക് കടുങ്ങല്ലൂർ പാലത്തിങ്ങൽ ജുമാമസ്ജിദിൽ.

🌳🌳🌳🌳🌳🌳🌳🌳🌳🌳
*കിഴിശ്ശേരിയുടെ ആദ്യ വാർത്ത ചാനൽ*

വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യൂ..

*https://chat.whatsapp.com/C7uy2ZlbjK45pxHUtROGqg*

🌐 *Like page:* https://www.fb.com/kizhisserynews

പ്രാദേശികവാർത്തകൾ, പരസ്യങ്ങൾ, ചരമങ്ങൾ, സ്റ്റോറികൾ അയക്കാൻ
🌐http://wa.me/917907175512
[email protected]

10/07/2022

*കിഴിശ്ശേരിയിൽ ആദ്യമായി എൻട്രൻസ് കോച്ചിംഗോടെയുള്ള +1 റെഗുലർ സയൻസ് ബാച്ച് ആരംഭിച്ച് എഡിസൺ ഇൻസ്റ്റിറ്റ്യൂട്ട്*കിഴിശ്ശേരി: ...
06/07/2022

*കിഴിശ്ശേരിയിൽ ആദ്യമായി എൻട്രൻസ് കോച്ചിംഗോടെയുള്ള +1 റെഗുലർ സയൻസ് ബാച്ച് ആരംഭിച്ച് എഡിസൺ ഇൻസ്റ്റിറ്റ്യൂട്ട്*

കിഴിശ്ശേരി: തുടർച്ചയായി നാലാം വർഷവും ഹയർസെക്കന്ററി സയൻസ് ട്യൂഷൻ രംഗത്ത് മികച്ച റിസൾട്ടുമായി മുന്നേറുന്ന എഡിസൺ ഗ്രൂപ്പ്‌ ഓഫ് സയൻസിന്റെ പുതിയ റെഗുലർ +1 സയൻസ് ബാച്ചിന്റെ അഡ്മിഷൻ ആരംഭിച്ചു. ഗവണ്മെന്റ് അംഗീകൃത സയൻസ് പഠനത്തോട് കൂടെ NEET/KEAM /IIT/JEE/ CUET/IIT/IAS... Etc തുടങ്ങി വിവിധ മത്സര പരീക്ഷകൾക്കുള്ള തീവ്രപരീശീലനങ്ങൾക്ക് കേരളത്തിലെ ഏറ്റവും മികച്ച എൻട്രൻസ് പരിശീലകർ നേതൃത്വം നൽകും. കേരളത്തിനകത്തും പുറത്തുമുള്ള പ്രശസ്ത മെഡിക്കൽ / എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും മെന്റർഷിപ്‌ നൽകും. പത്താം തരത്തിൽ ഉന്നത മാർക്ക് വാങ്ങി സയൻസ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോടെയുള്ള പ്രവേശനത്തിന് ചുവടെയുള്ള ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.

*https://forms.gle/6t5FnpGMogA54yH98*

*എച്ച് ഐ ഒ എച്ച് എസ് എസ് ഒളവട്ടൂരിന്   അക്ഷരശ്രീ പുരസ്കാരം**04.07.2022 | Kizhissery News**https://chat.whatsapp.com/EbvQ...
04/07/2022

*എച്ച് ഐ ഒ എച്ച് എസ് എസ് ഒളവട്ടൂരിന് അക്ഷരശ്രീ പുരസ്കാരം*

*04.07.2022 | Kizhissery News*

*https://chat.whatsapp.com/EbvQgX5MzvD92wVyzz5OPH*

കൊണ്ടോട്ടി: മണ്ഡലത്തില്‍, ടി.വി. ഇബ്രാഹീം എം എൽ എയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'അക്ഷരശ്രീ' പദ്ധതിയുടെ ഭാഗമായി എസ് എസ് എൽ സി പരീക്ഷയില്‍ നൂറു ശതമാനത്തോടെ മികച്ച വിജയം നേടിയ എച്ച് ഐ ഒ എച്ച് എസ് എസ് ഒളവട്ടൂരിനുള്ള ഉപഹാരം ബഹുഃ മന്ത്രി കെ. രാധാകൃഷ്ണനില്‍ നിന്നും ഹെഡ്മാസ്റ്റര്‍ ഖാദര്‍ മാസ്റ്ററും വിജയഭേരി കോഡിനേറ്റര്‍ നാസര്‍ മാസ്റ്ററും ചേര്‍ന്ന് ഏറ്റുവാങ്ങി.

🌳🌳🌳🌳🌳🌳🌳🌳🌳🌳
*കിഴിശ്ശേരിയുടെ ആദ്യ വാർത്ത ചാനൽ*

വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യൂ..

*https://chat.whatsapp.com/C7uy2ZlbjK45pxHUtROGqg*

🌐 *Like page:* https://www.fb.com/kizhisserynews

പ്രാദേശികവാർത്തകൾ, പരസ്യങ്ങൾ, ചരമങ്ങൾ, സ്റ്റോറികൾ അയക്കാൻ
🌐http://wa.me/917907175512

[email protected]

*🔸IAS ആണോ ലക്ഷ്യം.?? നമ്മുടെ കുട്ടികൾ ഇപ്പോൾ തന്നെ പരിശീലനം തുടങ്ങട്ടെ..!!🔸**കുഴിമണ്ണ ഇസ്സത്ത് നോളജ് ക്യാമ്പസിലെ സിവിൽ സ...
27/06/2022

*🔸IAS ആണോ ലക്ഷ്യം.?? നമ്മുടെ കുട്ടികൾ ഇപ്പോൾ തന്നെ പരിശീലനം തുടങ്ങട്ടെ..!!🔸*

*കുഴിമണ്ണ ഇസ്സത്ത് നോളജ് ക്യാമ്പസിലെ സിവിൽ സർവീസ് അക്കാദമിയിൽ IAS ഫൗണ്ടേഷൻ കോച്ചിംഗ് പ്രോഗ്രാമിലേക്ക് അഡ്മിഷൻ ആരംഭിച്ചു.*

*കിഴിശ്ശേരി :* കുഴിമണ്ണ ഇസ്സത്ത് നോളജ് ക്യാമ്പസിലെ *ഐ കാമ്പസ്* നു കീഴിൽ ആരംഭിച്ച *ഇസ്സത്ത് സിവിൽ സർവീസ്* *അക്കാദമി* യിൽ ഹൈസ്കൂൾ, പ്ലസ് ടൂ വിദ്യാർഥികൾക്കുള്ള 2022- 23 വർഷത്തെ IAS ഫൗണ്ടേഷൻ കോഴ്സിലേക്ക് അഡ്മിഷന് വേണ്ടി ഇപ്പോൾ അപേക്ഷിക്കാം.

പ്രദേശത്തെ 8, 9, 10, +1, +2 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള രണ്ട് വർഷത്തെ സിവിൽ സർവീസ് ( IAS ) ഫൗണ്ടേഷൻ ക്ലാസ്സുകൾ ശനിയാഴ്ച്ചകളിലാണ് നടക്കുക. നമ്മുടെ പ്രദേശത്തെ ഏതു സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഈ കോഴ്സിലേക്ക് അപേക്ഷിക്കാവുന്നതാണ്.

സംസ്ഥാനത്തെ അറിയപ്പെട്ട സിവിൽ സർവീസ് പരീക്ഷാ പരിശീലകരാണ് ക്ലാസുകൾ നയിക്കുന്നത്. പരിശീലന സമയത്ത് രാജ്യത്തെ ഉയർന്ന IAS/ IPS ഉദ്യോഗസ്ഥരുമായും, സിവിൽ സർവീസ് റാങ്ക് ജേതാക്കളുമായും സംവദിക്കാനുള്ള അവസരവും വിദ്യാർഥികൾക്ക് ലഭിക്കും. IAS മോഡൽ പരീക്ഷകൾ, ഇൻ്റർവ്യൂ ട്രെയിനിംഗ്, ചർച്ചകൾ, ഡിബേറ്റുകൾ, എഴുത്ത് പരിശീലനം തുടങ്ങി വിവിധ പ്രോഗ്രാമുകളും കോഴ്സിൻ്റെ ഭാഗമായി നടക്കും.

*ക്ലാസ്സുകൾ 2022 ജൂലായ് മാസം അവസാന വാരത്തിൽ ആരംഭിക്കും.*

കോഴ്സിലേക്ക് അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഇസ്സത്ത് നോളജ് ക്യാമ്പസ് ഓഫീസിൽ നിന്ന് അപേക്ഷ ഫോറം വാങ്ങി 2022 ജൂലായ് 25 നകം സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് - *9446487014, 9745929423, 7356286919* എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

*⚡എല്ലാ വിദ്യാർത്ഥികളിലേക്കും share ചെയ്യൂ.. ✨*

*SSLC വിജയികളുടെ മെഗാ സംഗമം നാളെ കിഴിശ്ശേരിയിൽ*കിഴിശ്ശേരി *ഇസ്സത്ത് നോളജ് ക്യാമ്പസിൻ്റെ* ആഭിമുഖ്യത്തിൽ നമ്മുടെ പ്രദേശത്ത...
17/06/2022

*SSLC വിജയികളുടെ മെഗാ സംഗമം നാളെ കിഴിശ്ശേരിയിൽ*

കിഴിശ്ശേരി *ഇസ്സത്ത് നോളജ് ക്യാമ്പസിൻ്റെ* ആഭിമുഖ്യത്തിൽ നമ്മുടെ പ്രദേശത്ത് നിന്ന് SSLC പരീക്ഷ എഴുതി വിജയിച്ച വിദ്യാർഥികൾക്ക് തുടർ പഠനത്തിൻ്റെ സാധ്യതകൾ, വിവിധ കരിയർ അവസരങ്ങൾ, ഏകജാലക രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ തുടങ്ങി SSLC ക്കു ശേഷം ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട വിഷയങ്ങളെ ഉൾപ്പെടുത്തി നടത്തുന്ന മെഗാ സംഗമം നാളെ 9 മണിക്ക് കിഴിശ്ശേരി ഗ്രേസ് മാൾ ഓഡിറ്റോറിയത്തിൽ നടക്കും. കുഴിമണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബാബു ആനത്താനത്ത്‌ ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് CIGI യിലെ പ്രോജക്ട് കോഓർഡിനേറ്ററും കരിയർ കൗൺസിലറുമായ ജാഫർ സാദിഖ്, മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് മേഖലയിലെ കേരളത്തിലെ അറിയപ്പെട്ട ട്രെയിനർ യാസീൻ ഹുസ്സൈൻ, കോഴിക്കോട് ഫാറൂക്ക് കോളേജ് സിവിൽ സർവീസ് അക്കാദമി ഇൻചാർജ് അബൂസാലി തുടങ്ങിയവർ കുട്ടികളുമായി സംവദിക്കും. കുഴിമണ്ണ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽസലാം മുക്കൂടൻ, വാർഡ് മെമ്പർ സീമുകുട്ടി പെങ്കെടുക്കും

വിദ്യാർത്ഥികൾക്ക് അവാർഡ് ദാനവും ഉണ്ടാവും

പ്രോഗ്രാമിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ താഴെ കാണുന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യുക.

https://forms.gle/7V6BwFgVpa8Abqqz5

*കൂടുതൽ വിവങ്ങൾക്ക് : 7356286919*

Izzath Knowledge Campus, Izzath Nagar, Kuzhinanna, Malappuram Dt, Kerala

Address

Kondotty
KUZHIMANNA

Website

Alerts

Be the first to know and let us send you an email when Kizhissery News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Media/News Companies in Kondotty

Show All