അമ്മയുടെ വിലയറിയാത്തവന്റെ തന്തയില്ലാഴ്ക.
ചെറിയ മോൾ പൊളിച്ചു
ചെറിയ മോൾ പൊളിച്ചു
വെറുതെ ഒന്ന് കറങ്ങാൻ ഇറങ്ങിയതാ
ഒരു അച്ഛന്റെയും മകന്റെയും കഥ
ഒരു അച്ഛന്റെയും മകന്റെയും കഥ
passive demotions and permanent relationship.
അമ്മയില്ലാത്ത മകന് അച്ഛനാണെല്ലാം ...അച്ഛനും അങ്ങനെത്തന്നെയാണ് ...അച്ഛനും മകനും നല്ല സുഹൃത്തുക്കളെപോലെയാണ് ..
ഒരു ദിവസം അച്ഛൻ പുതിയൊരു കാർ വാങ്ങിച്ചു ...അതിൽ മകനെ ഇരുത്തിട്ടു ബീച്ച് കാണാൻ പോയി ...അങ്ങനെ ബീച്ചിൽ കാഴ്ച്ചകളൊക്കെ കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽവ..മകൻ പെട്ടെന്നു കാറിന്റെ അടുത്തേക്കോടി ...എന്നിട്ടാകാറിൽ എന്തൊക്കെയോ എഴുതിക്കൊണ്ടിരിക്കുന്നുണ്ട് ...അച്ഛൻ ദെഷ്യത്തോടെ വന്നുനോക്കുമ്പോൾ കാണുന്നത് ..ഒരു ഇരുമ്പ് കമ്പ്കണ്ടു അവനാ കാറിൽ എന്തൊക്കെയോ കുത്തിവരാകുന്നതായിരുന്നു ...അച്ഛന് പെട്ടെന്നു വല്ലാത്തൊരു ദേഷ്യമുണ്ടായി ..ആ ഇരുമ്പിന്റെ കമ്പ് വാങ്ങിയിട് അവനെ അടിച്ചു ..അടിച്ചൂന്ന് മാത്രമല്ല ..പൊതിരെ തലി ...അച്ഛൻ ദേഷ്യം മാറുന്നതുവരെ അടിച്ചു .. അച്ഛന് ദേഷ്യമൊക്കെ മാറി ..പക്ഷെ എന്നിട്ടും മകൻ കരച്ചിൽ നിർത്തിയിരുന്നില്ല ...കയ്യ് രണ്ടും പിടിച്ചു കരയുകയാണ് ...അപ്പോഴാണ് അച്ഛൻ ശ്രദ്ധിക്കുന്നത് ..അവന്റെ രണ്ടു വിരലുകളും നന്നായി വിറകുന്നുണ്ട് ...രണ്ടു വിരലുകളും അവനു വല്ലാത്ത വേദനയുമുണ്ട് ...
അച്ഛൻ ആശുപത്രിയിലേക്കു കൊണ്ടുപോയി ...കുറെ സമയത്തെ പരിശോധനക്കുശേഷം ..ഡോക്ടർ പറഞ്ഞു ..ആ രണ്ടു വിരലുകൾക്കും ഇനി സ്വതീനമുണ്ടാകിലാന്നു ...അച്ഛന്റെ സങ്കടത്തിന്റെ ആഴം എത്രെ വലുതായിരിക്കും ..? അയാളാകാറിന്റെ അടുത്തു വന്നുനിന്നിട് കരഞ്ഞു ..അപ്പോഴാണയാള് ശ്രദ്ധിച്ചത് ..എന്താണവൻ കാറിൽ കുത്തിവരച്ചതെന്നു ..സൂക്ഷിച്ചുനോക്കിയപ്പോൾ അച്ഛന് മനസിലായി ...അവൻ എഴുതിയത് .."I love you my Pappa”
എന്നായിരുന്നു ..അവൻ വേറെയൊന്നും എഴുതിട്ടില്ല ..അവൻ കുത്തിവരച്ചത് ..
"I love you Pappa” എന്നായിരുന്നു ..
പക്ഷെ ഒരു അഞ്ചു മിനിറ്റ് നേരെത്തെ ദേഷ്യംകൊണ്ട് എന്തോകെയാണ് ആ അച്ഛനു നഷ്ടപെട്ടത് ..
ഇംഗ്ലീഷിൽ പറയാറുണ്ട് .." passive demotions and permanent relationship” എന്നു ..
നമ്മുടെ ഇമോഷൻസ് ഉണ്ടേലോ ..ദേഷ്യം .,വെറുപ്പ് ..ഇങ്ങനെ തുടെങ്ങിയ കാര്യങ്ങള്ളു ..ഇതിനൊക്കെ കുറച്ചുനേരത്തെ ആയുസൊള്ളു ..പക്ഷെ ആ കുറച്ചുനേരം കൊണ്ട് പലപ്പോഴും നമ്മൾ നഷ്ടപ്പെടുത്തുന്നത് ..permanent relationship ആയിരിക്കും ..
ബന്ധങ്ങൾ എല്ലാ കാലത്തേക്കുമുള്ളതാണ് ...ഒരു അഞ്ചു മിനിറ്റ് നേരത്തേക്കുള്ളതല്ല ...പക്ഷെ ആ അഞ്ചു മിനിറ്റ് നേരംകൊണ്ട് എന്തോകെയാണ് മനുഷ്യൻ നഷ്ടപെടുത്തുനെ ..?
ചിന്തിക്കുക ....ഓർക്കുക
കുറച്ച് ദിവസമായി സീറ്റ് ബെൽറ്റിന്റെ പേരിൽ വാട്ട്സകറങ്ങുന്ന വീഡിയോ.പിന്നാമ്പുറം
പാവം ടെസ്റ്റ് ചെയ്തു നോക്കിയതാ, വെറുതെ തെറ്റിദ്ധരിച്ചു
കാലിഫോർണിയ കാട്ടുതീ; മരണസംഖ്യ 71 ആയി; 631പേരെ കാണാനില്ല.
കാലിഫോർണിയയിലുണ്ടായ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 71 ആയി. ഇതോടെ കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീകളിലൊന്നായി ഇത്തവണത്തേത്.
വടക്കൻ കാലിഫോർണിയയിലാണ് തീപിടുത്തം ഉണ്ടായത്. കഴിഞ്ഞ 84 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തീപിടിത്തമാണ് ഇത്. അപകടത്തിൽ 130 പേരെ കാണാതായിട്ടുണ്ട്. കാണാതായവരിൽ അധികവും മഗളിയ നിവാസികളാണ്.
രണ്ടര ലക്ഷത്തോളം ആളുകളെ അധികൃതർക്ക് ഇതിനകെം ഒഴിപ്പിക്കേണ്ടി വന്നിട്ടുണ്ട്. 6700 വീടുകളും അനവധി കച്ചവടസ്ഥാപനങ്ങളും കഴിഞ്ഞ വ്യാഴാഴ്ച തുടങ്ങിയ തീപ്പിടിത്തത്തിൽ നശിച്ചിട്ടുണ്ട്. 109,000 ഏക്കർ വനം നശിച്ചുപോയതായും റിപ്പോർട്ടുകൾ പറയുന്നു.
വൈൻ ഉല്പാദനത്തിന് പേരു കേട്ട വടക്കൻ കാലിഫോർണിയയിലെ വൈൻ കൗണ്ടിയിലാണ് കാട്ടുതീ പടർന്നത്. 73 ഹെലികോപ്ടറുകൾ, 30 എയർടാങ്കറുകൾ, 8000ത്തിലേറെ അഗ്നിശമന സൈനികർ എന്നിവ ആയിരുന്നു കാട്ടുതീ നേരിടാൻ രംഗത്തിറക്കിയത്.
തീപ്പിടിത്തത്തെ വൻ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കാലിഫോർണിയ ഗവർണർ ജെറി ബ്രൗൺ പ്രസിഡണ്ട് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. കൂടുതൽ അടിയന്തിര ഫണ്ട് ഫെഡറൽ സർക്കാരിൽ നിന്നും ലഭിക്കാൻ ഇത് വഴിയൊരുക്കും.
വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിന്റെ പ്രവത്തനം
വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിന്റെ പ്രവത്തനം ഇത്രമനോഹരമായി ചിത്രീകരിച്ചത് കാണുന്നത് ആദ്യം കണ്ടു നോക്ക് സൂപ്പർ വീഡിയോ.