Puthoor News Media

Puthoor News Media വാർത്തകൾ, അറിയിപ്പുകൾ, അറിവുകൾ

03/02/2025

കുളക്കട (പുവറ്റൂർ) സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പ്രഷ്യസ് ഡ്രോപ്സിൻ്റെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്നത്

03/02/2025
കുമരൻ ചിറ തിരു ഉത്സവ നോട്ടീസ്
02/02/2025

കുമരൻ ചിറ
തിരു ഉത്സവ നോട്ടീസ്

02/02/2025

ആറ്റുവാശ്ശേരിയിലെ പൊങ്കാല

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ക്ഷീരാമ്യതം പദ്ധതി ബഹു: MLA ശ്രീ. കോവൂർ കുഞ്ഞുമോൻ ഉത്ഘാടനം ചെയ്തു. 500 ക്ഷീരകർഷകർക്ക് നാ...
01/02/2025

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ക്ഷീരാമ്യതം പദ്ധതി ബഹു: MLA ശ്രീ. കോവൂർ കുഞ്ഞുമോൻ ഉത്ഘാടനം ചെയ്തു. 500 ക്ഷീരകർഷകർക്ക് നാല് ചാക്ക് കാലിത്തീറ്റ, ധാതുലവണമിശ്രം, വയ്ക്കോൽ എന്നിവ നൽകുന്ന പദ്ധതിയാണ്. പവിതേശ്വരം പഞ്ചായത്തിലെ പാങ്ങോട് ക്ഷീരോല്പാദക സഹകരണ സംഘത്തിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

താഴത്തുകുളക്കട: തിരു അമീൻകുന്നത്ത് ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന രക്തദാന ക്യാമ്പ് പുത്തൂർ സബ്ബ് ഇൻസ്പെക്ടർ ജയേ...
01/02/2025

താഴത്തുകുളക്കട: തിരു അമീൻകുന്നത്ത് ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന രക്തദാന ക്യാമ്പ് പുത്തൂർ സബ്ബ് ഇൻസ്പെക്ടർ ജയേഷ് ഉദ്ഘാടനം ചെയ്തു. 500 യൂണിറ്റ് രക്തം ജില്ലാ ആശുപത്രിയിലേക്ക് നൽകി. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.

31/01/2025

കൊല്ലം അഞ്ചലിൽ രണ്ട് കിലോ കഞ്ചാവുമായി അഞ്ചൽ സ്വദേശി ജമീല ബീവിയെ പോലീസ് പിടികൂടി.

പുത്തൂർ ടൗൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മഹാത്മാഗാന്ധിജി രക്തസാക്ഷി  ദിനാചരണം.
30/01/2025

പുത്തൂർ ടൗൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മഹാത്മാഗാന്ധിജി രക്തസാക്ഷി ദിനാചരണം.

തിരുവനന്തപുരം ബാലരാമപുരത്ത് ദുരൂഹ സാഹചര്യത്തില്‍ രണ്ടുവയസുകാരിയെ മ*രിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊ*ലപാതകം എന്ന് സ്ഥിര...
30/01/2025

തിരുവനന്തപുരം ബാലരാമപുരത്ത് ദുരൂഹ സാഹചര്യത്തില്‍ രണ്ടുവയസുകാരിയെ മ*രിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊ*ലപാതകം എന്ന് സ്ഥിരീകരിച്ചു. കുഞ്ഞിനെ കൊ*ന്നത് താനാണെന്ന് അമ്മാവൻ സമ്മതിച്ചതായി പോലീസ് പറഞ്ഞു. രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞാണ് കൊ*ന്നതെന്ന് പ്രതി സമ്മതിച്ചു. ശ്രീതു - ശ്രീജിത്ത് ദമ്പതികളുടെ മകളാണ് ദേവേന്ദു.
രാവിലെ കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ ബാലരാമപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പിന്നീട് പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ ആണ് കുഞ്ഞിനെ മ*രിച്ച നിലയിൽ കിണറ്റിൽ നിന്നും കണ്ടെത്തുന്നത്.

പുത്തൂർ കൺവൻഷൻ 2025
30/01/2025

പുത്തൂർ കൺവൻഷൻ 2025

29/01/2025
എംസി റോഡിൽ കുളനടയിൽ സംഭവിച്ചത്
29/01/2025

എംസി റോഡിൽ കുളനടയിൽ സംഭവിച്ചത്

28/01/2025

താഴത്തുകുളക്കട സർവീസ് സഹകരണ സംഘത്തിൻ്റെ മുൻപിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുന്നു

ഭാരതീയർക്ക് കൈലാസ യാത്രയ്ക്കുള്ള വിലക്ക് നീങ്ങുന്നു. 2020ലാണ് ഭാരതീയ പൗരന്മാർക്ക് കൈലാസയാത്രയ്ക്ക് ചൈന വിലക്കേർപ്പെടുത്ത...
28/01/2025

ഭാരതീയർക്ക് കൈലാസ യാത്രയ്ക്കുള്ള വിലക്ക് നീങ്ങുന്നു. 2020ലാണ് ഭാരതീയ പൗരന്മാർക്ക് കൈലാസയാത്രയ്ക്ക് ചൈന വിലക്കേർപ്പെടുത്തിയത് നയതന്ത്ര ചർച്ചയിലൂടെയാണ് പുതിയ തീരുമാനം ഈ വർഷം മുതൽ തീർത്ഥാടനം പുനരാരംഭിക്കും.

Address

PUTHOOR
Kollam
691507

Telephone

+917736375683

Website

Alerts

Be the first to know and let us send you an email when Puthoor News Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Puthoor News Media:

Videos

Share