Frames fab aluminium&interious

Frames fab aluminium&interious We build the next generation fabrication.

07/07/2024

കൊല്ലം പാരിപ്പളളിയിൽ അലൂമിനിയം ഫബ്രിക്കേഷൻ, ACP ക്ലാഡിങ്ങ് HELPER, WORKER വേക്കൻസി... നാളെ മുതൽ ജോലിക്ക് കയറാൻ താൽപര്യംഉള്ളവർവിളിക്കു

Elevate Your Building's Aesthetics with ACP Claddingstriking building exterior featuring ACP cladding in a modern design...
06/06/2024

Elevate Your Building's Aesthetics with ACP Cladding

striking building exterior featuring ACP cladding in a modern design
Looking to give your building a modern makeover that exudes sophistication and style? Look no further than Aluminum Composite Panel (ACP) cladding!

Why ACP Cladding?

Unmatched Versatility: ACP panels can be molded into an endless array of shapes, sizes, and colors, allowing you to bring your unique design vision to life.
Durability & Weather Resistance: ACP cladding stands strong against the elements, ensuring your building looks its best for years to come.
Lightweight & Easy Installation: ACP panels are surprisingly lightweight, simplifying installation and reducing project timelines.
Enhanced Energy Efficiency: ACP cladding can help insulate your building, reducing energy costs and promoting sustainability.
Transform Your Building Today!

Ready to elevate your building's aesthetics and make a lasting impression? Contact us to explore the endless possibilities of ACP cladding. Let's create a stunning exterior that reflects your brand's unique personality.

contact :8129726990 call/what'sup

" The perfect blend of style and functionality,Upgrade your home with a sleek and modern aluminium wardrobe.....""Are yo...
02/06/2024

" The perfect blend of style and functionality,
Upgrade your home with a sleek and modern aluminium wardrobe....."

"Are you looking for a wardrobe that is both stylish and functional? Aluminium wardrobes are the perfect solution. They are durable, long-lasting, and easy to care for. Aluminium wardrobes are also available in a variety of styles and finishes to match your home decor.

Here are just a few of the benefits of aluminium wardrobes:

Durable: Aluminium is a strong and durable material that can withstand years of use.
Long-lasting: Aluminium wardrobes are built to last. They are resistant to rust, scratches, and dents.
Easy to care for: Aluminium wardrobes are easy to clean and maintain. Simply wipe them down with a damp cloth.
Available in a variety of styles and finishes: Aluminium wardrobes come in a variety of styles and finishes to match your home decor.
Add value to your home: Aluminium wardrobes are a great investment that can add value to your home.
If you are looking for a stylish and functional wardrobe that will last for years to come, aluminium wardrobes are the perfect solution.
call/what's up:+918129726990

http://framesfabaluminiuminteriors.blogspot.com/2024/05/blog-post.html   അലൂമിനിയം കിച്ചൺ ക്യാബിനറ്റുകൾ: ട്രെൻഡിംഗ് തിരഞ...
30/05/2024

http://framesfabaluminiuminteriors.blogspot.com/2024/05/blog-post.html അലൂമിനിയം കിച്ചൺ ക്യാബിനറ്റുകൾ: ട്രെൻഡിംഗ് തിരഞ്ഞെടുപ്പ്, സ്റ്റൈലിഷ് ജീവിതം!

നിങ്ങളുടെ സ്വപ്നത്തിലെ അടുക്കള ഒരു യാഥാർത്ഥ്യമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ട്രെൻഡിംഗ് ഡിസൈനുകളും അതിശയകരമായ .....

നിങ്ങളുടെ സ്വപ്നങ്ങൾക്ക് തിളക്കം നൽകുന്നു!കൊല്ലത്തെ ഏറ്റവും മികച്ച അലുമിനിയം ഫാബ്രിക്കേഷൻ കമ്പനി, Framesfab Aluminium & ...
21/05/2024

നിങ്ങളുടെ സ്വപ്നങ്ങൾക്ക് തിളക്കം നൽകുന്നു!

കൊല്ലത്തെ ഏറ്റവും മികച്ച അലുമിനിയം ഫാബ്രിക്കേഷൻ കമ്പനി, Framesfab Aluminium & Interiors.

ഞങ്ങൾ ചെയ്യുന്നത്:

വിൻഡോകൾ, ഡോറുകൾ, പാർട്ടീഷനുകൾ, കിച്ചൺ കാബിനറ്റുകൾ എന്നിവയും അതിലേറെയും.
ഇന്റീരിയർ ഡിസൈൻ: നിങ്ങളുടെ സ്ഥലത്തിന് അനുയോജ്യമായ രീതിയിൽ ഇന്റീരിയർ ഡിസൈൻ ചെയ്യുന്നു.
ഇൻസ്റ്റലേഷൻ: ഞങ്ങളുടെ പ്രൊഫഷണൽ ടീം ഉൽപ്പന്നങ്ങൾ കൃത്യമായി ഇൻസ്റ്റാൾ ചെയ്യുന്നു.
📌എന്തുകൊണ്ട് Framesfab?

ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകൾ: ഈടുനിൽക്കുന്നതും മനോഹരവുമായ അലുമിനിയം ഉൽപ്പന്നങ്ങൾ.
വിദഗ്ദ്ധരായ ഡിസൈനർമാർ: നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി ഡിസൈനുകൾ തയ്യാറാക്കുന്നു.
കൃത്യസമയത്ത് ജോലി പൂർത്തീകരണം: നിങ്ങളുടെ സമയം വിലമതിക്കുന്നു.
📌25 വർഷം സർവ്വീസ് വാറണ്ടി
📌പ്രീമിയം വർക്കുകൾ മാത്രം..
ഇന്ന് തന്നെ ബന്ധപ്പെടൂ!!!

കൊല്ലംകാരുടെ സ്വന്തം Framesfab - തിളക്കമാർന്ന ഒരു ഭാവിയിലേക്ക്!

അലൂമിനിയം ഫാബ്രിക്കേഷൻ കോഴ്‌സ്: നിങ്ങളുടെ കൂട്ടികളുടെ ഭാവി സുരക്ഷിതമാക്കു....നിർമ്മാണ വ്യവസായത്തിൽ അതിവേഗം വളരുന്ന ഒരു മ...
04/05/2024

അലൂമിനിയം ഫാബ്രിക്കേഷൻ കോഴ്‌സ്: നിങ്ങളുടെ കൂട്ടികളുടെ ഭാവി സുരക്ഷിതമാക്കു....
നിർമ്മാണ വ്യവസായത്തിൽ അതിവേഗം വളരുന്ന ഒരു മേഖലയാണ് അലുമിനിയം ഫാബ്രിക്കേഷൻ. വീടുകൾ, ഓഫീസുകൾ, വാണിജ്യ സമുച്ചയങ്ങൾ, വ്യാവസായിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അലുമിനിയം ഘടകങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ഈ മേഖലയിൽ തൊഴിൽ നൈപുണ്യമുള്ളവർക്ക് ഏറെ ഡിമാൻഡ് ഉണ്ട്. ഒരു അലുമിനിയം ഫാബ്രിക്കേഷൻ കോഴ്‌സ് ചെയ്യുന്നത് നിങ്ങളുടെ കരിയറിന് നിരവധി സാധ്യതകൾ തുറന്നു തരും. സ്വദേശത്തും വിദേശത്തും ധാരാളം തൊഴിൽ അവസരങ്ങളാണ് ഈ മേഖലയിൽ ഉള്ളത്..
📌പത്താം ക്ലാസ് പാസായ 17 വയസ്സു മുതൽ ആർക്കും ഈ കോഴ്സിന്റെ ഭാഗം ആവാം..
🔴100% തൊഴിലുറപ്പു നൽക്കുന്നു
വിദേശതൊഴിലവസര ക്യാമ്പുകളിൽ പങ്കെടുക്കാനുള്ള അവസരം
🔴സാലറിയോടെ ട്രെയിനിങ്ങ് ചെയ്യാനുള്ള അവസരം
🔴കോഴ്സ് പഠിച്ചവർക്ക് സ്വയം സംരംഭം തുടങ്ങാനുള്ള അവസരം
🔴ഗൾഫിൽ പോവാൻ തൊഴിൽ പരിചയം ഇല്ലാത്തവർക്ക്, തൊഴിൽ നൈപുണ്യം വേഗതത്തിൽ നേടാൻ അവസരം
🔴കുറഞ്ഞഫീസ് നിരക്ക്
🔴തിയറിക്ലാസുകൾ ഓൺലൈൻ വഴി ഏതു സമയവും പഠിക്കാനുള്ള അവസരം
🔴 ആറുമാസം തിയറിപ്രാക്ടിക്കൽ ക്ലാസുക
🔴 ആറുമാസം ട്രെയിനിംഗ് കേരളത്തിലെ മികച്ചസ്ഥാപനങ്ങളിൽ ഇൻഷൂറൻസ് പരിരക്ഷയോടുപ്പം..
പരിമിതമായ സീറ്റ് ഒഴിവ് ഉള്ളതിനാൽ ഇന്നു തന്നെ നിങ്ങളുടെ അഡ്മിഷൻ ഉറപ്പാക്കൂ..

കൂടുതൽ വിവരങ്ങൾക്ക് :8129726990 call/what's up
ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തു...

സേഫ്റ്റി ഫസ്റ്റ്..... നമ്മുടെ സുരക്ഷ എപ്പോഴും ഉറപ്പ് വരുത്തുക.......
22/04/2024

സേഫ്റ്റി ഫസ്റ്റ്..... നമ്മുടെ സുരക്ഷ എപ്പോഴും ഉറപ്പ് വരുത്തുക.......

New aluminium kitchen cabinet work at paravoor, pozhikara
19/04/2024

New aluminium kitchen cabinet work at paravoor, pozhikara

SS tall unit very low price    fabricaters and carpeters special discount price... More details pls what's up 🙏🙏🙏
03/04/2024

SS tall unit very low price fabricaters and carpeters special discount price... More details pls what's up 🙏🙏🙏

  site @   any work enquiry pls msg....
03/04/2024

site @ any work enquiry pls msg....

SS wastebin only 250/-... 20ltr
16/01/2024

SS wastebin only 250/-... 20ltr

Eurofiberdoor   :  lowcost and longlast
16/01/2024

Eurofiberdoor : lowcost and longlast

Countertop washbasin cabinet
15/07/2023

Countertop washbasin cabinet

13/07/2023

നിങ്ങളുടെ കെട്ടിടങ്ങളും വീടുകളും ACP ഉപയോഗിച്ചു കുറഞ്ഞ ചിലവിൽ മനോഹരം ആക്കാൻ ഞങ്ങളും മായി ബന്ധപ്പെടുക..... FRAMESFAB ALUMINIUM AND INTERIORS, PAMPURAM, PARIPPALLY.NEAR GOVT.MEDICOLLAGE. 8129726990,7907813751

We build the next generation fabrication.

Please 🙏 help
17/01/2023

Please 🙏 help

⭕️ ഒന്നര വയസ്സ് പ്രായം ഉള്ള നിർവാൺ എന്ന കുരുന്ന് സഹായം തേടുന്നു . അപൂർവങ്ങളിൽ അപൂർവം ആയ സ്‌പൈനൽ മസ്കുലാർ അട്രോഫി (SMA) എന്നാണ് അസുഖത്തിന്റെ പേര്..

⭕️ പതിനെട്ട് കോടി രൂപക്ക് അടുത്ത് (2.1 മില്യൺ US ഡോളർ) ആണ് ചിലവ് - നോവാട്ടീസ് എന്ന മരുന്ന് നിർമാണ കമ്പനിയുടെ മരുന്നിന് വരുന്ന വിലയാണ് ഈ തുക,

⭕️ കുഞ്ഞിന് രണ്ട് വയസ്സ് പ്രായം ആകുന്നതിനു മുൻപേ ഈ ചികിത്സ പൂർത്തിയാക്കിയാലേ അവന് എണീച്ചു നടക്കാനും അവന്റെ ജീവൻ രക്ഷിക്കാനും സാധിക്കുകയുള്ളു.

⭕️ ഇത്രയും വലിയ തുക ഇത്ര കുറഞ്ഞ സമയത്തിൽ ലഭിക്കാൻ ഉള്ള ഏക പോംവഴി നിങ്ങളുടെ സഹായം തേടുക എന്നത് മാത്രം ആണ്.. നിങ്ങൾക്ക് സാധിക്കുന്ന തുക അതെത്ര ചെറുതായാലും ഇതിനോട് കൂടെ നൽകിയിരിക്കുന്ന അക്കൗണ്ട്‌ നമ്പറിൽ നിക്ഷേപിക്കാൻ അപേക്ഷിക്കുന്നു ..

പേര് : നിർവാൺ എ മേനോൻ (Nirvaan A Menon )
അക്കൗണ്ട് നമ്പർ : 222 333 0027 4656 78
ബാങ്ക് : RBL ബാങ്ക്
IFSC : RATN0VAAPIS (digit after N is Zero)

UPI

givetomlp.nirvaanamenon1@icici
assist.babynirvaan@icici
assist.nirvaan10@icici

നിങ്ങളുടെ കെട്ടിടങ്ങളും വീടുകളും ACP ഉപയോഗിച്ചു കുറഞ്ഞ ചിലവിൽ മനോഹരം ആക്കാൻ ഞങ്ങളും മായി ബന്ധപ്പെടുക.....     FRAMESFAB ...
16/01/2023

നിങ്ങളുടെ കെട്ടിടങ്ങളും വീടുകളും ACP ഉപയോഗിച്ചു കുറഞ്ഞ ചിലവിൽ മനോഹരം ആക്കാൻ ഞങ്ങളും മായി ബന്ധപ്പെടുക..... FRAMESFAB ALUMINIUM AND INTERIORS, PAMPURAM, PARIPPALLY.NEAR GOVT.MEDICOLLAGE.

Address

Kollam
691574

Opening Hours

Monday 9am - 5pm
6pm - 7pm
Tuesday 9am - 5pm
6pm - 7pm
Wednesday 9am - 5pm
6pm - 7pm
Thursday 9am - 5pm
6pm - 7pm
Friday 9am - 5pm
6pm - 7pm
Saturday 9am - 5pm
6pm - 7pm
Sunday 9am - 5pm
6pm - 7pm

Telephone

+917907813751

Website

Alerts

Be the first to know and let us send you an email when Frames fab aluminium&interious posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Frames fab aluminium&interious:

Videos

Share

Category