20/09/2025
ഷാജഹാൻ പറഞ്ഞത്
എറണാകുളം ജില്ലയിൽ നിന്നും ഉള്ള ഒരു MLAയും ജില്ലയിൽ ഉള്ള ഒരു വനിതനേതാവ് എന്നു മാത്രം ആണ്
പിന്നെ നടന്നത് ചരിത്രം ആണ്
എന്നെയാണ് ഉദേശിച്ചത് എന്നു ഒരു സ്ത്രിയും
എന്നെ ആണ് ഉദ്ദേശിച്ചത് എന്നു ഒരുMLA യും പറയുന്നു.
അത് എങ്ങനെ എന്നു ഒരു പിടിത്തം കിട്ടുന്നില്ല 🤣🤣🤣
കോഴി കട്ടവൻ, തലയിൽ പൂട തുപ്പും