
03/12/2023
ന്യായീകരിക്കുന്നതിന് പരിധിയുണ്ട്! സ്വന്തം നേതാക്കളോട് ചോദ്യം ചോദിക്കുക? പാർട്ടിയെയും സർക്കാരിനെയും ശുദ്ധീകരിക്കാൻ വേറെ വഴിയില്ല കേരളം വൃത്തിയാക്കേണ്ട സമയമാണിത്. കേരള ചരിത്രത്തിലെ ഏറ്റവും മോശം സർക്കാരിലേക്കാണ് നമ്മൾ ഇപ്പോൾ പോകുന്നത്. Aam Aadmi Party Kerala ആം ആദ്മി പാർട്ടി കേരളം