Kaathoram Live

Kaathoram Live Malayalam Online Radio - Kaathoram Live
കാതോരം ഇനി പാട്ട് ..മനസ്സ് നിറയെ കൂട്ട്...

https://youtu.be/yGiP-8GFIO8Mark your Calendars: April 28th, Sunday for Stephen Devassy & Solid Band's Perfomance in Cal...
18/01/2024

https://youtu.be/yGiP-8GFIO8

Mark your Calendars: April 28th, Sunday for Stephen Devassy & Solid Band's Perfomance in Calgary

Requesting support from all...🙏🏽

പുതിയ ദിനം, പുതിയ വര്‍ഷം,  പുതിയ പ്രതീക്ഷകള്‍.സ്‌നേഹവും സമാധാനവും നന്‍മയും നിറഞ്ഞ നല്ല നാളുകൾ 2024 സമ്മാനിക്കട്ടെ !  ഏവർ...
31/12/2023

പുതിയ ദിനം, പുതിയ വര്‍ഷം, പുതിയ പ്രതീക്ഷകള്‍.
സ്‌നേഹവും സമാധാനവും നന്‍മയും നിറഞ്ഞ നല്ല നാളുകൾ 2024 സമ്മാനിക്കട്ടെ ! ഏവർക്കും പുതുവത്സര ആശംസകള്‍ !

31/12/2023

Prasanth Vijayarajan Pillai

30/12/2023

The Consulate General of India in Vancouver is pleased to announce the opening of the BLS Center in Regina, Saskatchewan w.e.f. 01 January 2024 for various consular services.



in Canada (High Commission of India, Ottawa)India in Toronto -Consulate General of IndiaPress Information Bureau - PIB, Government of IndiaMinistry of External Affairs, Government of IndiaDiaspora Engagement Division- MEA India Canada Association of Saskatchewan

ആദരാഞ്ജലികൾ🙏
28/12/2023

ആദരാഞ്ജലികൾ🙏

25/12/2023

Pls download Kaathoramlive Online Radio App

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ !
25/12/2023

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ !

📸 Look at this post on FacebookFor more info, please contact Kairali Realty
12/12/2023

📸 Look at this post on Facebook
For more info, please contact Kairali Realty

New Christmas song by Teenu Tellence
10/12/2023

New Christmas song by Teenu Tellence

Song Credits :-Vocals - Teenu Tellence Camera, Edits, & Colourist - Niju RootCinemasMusic production: Abel JohnBacking Vocals: Hannah, JijiLyrics: Elvis Denn...

Please support 🙏
04/12/2023

Please support 🙏

Hi! I am Derphin Thomas. Migrated from India (Kerala) to Canada with a lot of dr… Derphin Thomas needs your support for Cancer Treatment Help- Derphin Thomas

പ്രണാമം🙏
30/11/2023

പ്രണാമം🙏

27/11/2023

നോര്‍ക്ക - കാനഡ നഴ്സിങ് റിക്രൂട്ട്മെന്റ്..നാളെ (നവം.27) മുതല്‍ കൊച്ചിയില്‍..

കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്ര‍‍ഡോര്‍ പ്രവിശ്യയില്‍ അവസരങ്ങളൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് - കാനഡ റിക്രൂട്ട്മെന്റ് നവംബര്‍ 27 മുതല്‍ ഡിസംബര്‍ 3 വരെ കൊച്ചി ലേ-മെറിഡിയന്‍ ഹോട്ടലില്‍ നടക്കും. ഡിസംബർ 4 ന് പുതുതായി തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള അവബോധ പരിപാടിയും നടക്കും. ഡിസംബർ 5 ന് കനേഡിയൻ സംഘം തിരികെ മടങ്ങും. അപേക്ഷ നല്‍കിയവരില്‍ നിന്നും കാനഡയിലെ എന്‍.എല്‍ ഹെല്‍ത്ത് സര്‍വ്വീസസ് വെരിഫൈ ചെയ്ത ഉദ്യോഗാര്‍ത്ഥികളെയാണ് അഭിമുഖങ്ങള്‍ക്ക് ക്ഷണിക്കുന്നത്. ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്ര‍‍ഡോര്‍ സര്‍ക്കാറിന്റെയും, ആരോഗ്യമന്ത്രാലയത്തിന്റെയും ഉന്നതഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന എട്ടംഗ പ്രതിനിധിസംഘമാണ് അഭിമുഖങ്ങള്‍ നടത്തുന്നത്. നോര്‍ക്ക റിക്രൂട്ട്മെന്റ് വിഭാഗം പ്രതിനിധികളും പങ്കെടുക്കും.

2015 ന് ശേഷം നേടിയ ബി.എസ്.സി (നഴ്സിങ്) ബിരുദമോ/പോസ്റ്റ് BSc യോ, കുറഞ്ഞത് 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും (ഫുള്‍ ടൈം 75 മണിക്കൂര്‍ ബൈ വീക്കിലി) ആണ് യോഗ്യത. NCLEX യോഗ്യത നേടിയിട്ടുളളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. കൂടാതെ IELTS ജനറല്‍ സ്കോര്‍ 5 അഥവാ CELPIP ജനറല്‍ സ്കോര്‍ 5 ആവശ്യമാണ്.

നോര്‍ക്ക റിക്രൂട്ട്മെന്റുകളെകുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

22/11/2023
20/11/2023

ഇമ്മ്യൂണോളജി ആൻഡ് ഇൻഫെക്ഷനിൽ യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ടയിൽ നിന്നും ഗ്രാജ്വേറ്റ് ആയ സിറിൽ അലക്സ്.Special Thanks: Leena Mary Alex, A...

Attn Calgarians ! Calgary Transit is offering a 25 per cent discount on all monthly passes for December
14/11/2023

Attn Calgarians ! Calgary Transit is offering a 25 per cent discount on all monthly passes for December

അന്ധകാരം നീങ്ങി ജീവിതത്തിൽ വെളിച്ചം വരട്ടേ, ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ !
12/11/2023

അന്ധകാരം നീങ്ങി ജീവിതത്തിൽ വെളിച്ചം വരട്ടേ, ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ !

"Gone but never forgotten" Happy Remembrance Day Canada ! They shall grow not old, as we that are left grow old;Age shal...
11/11/2023

"Gone but never forgotten"
Happy Remembrance Day Canada !
They shall grow not old, as we that are left grow old;
Age shall not weary them, nor the years condemn.
At the going down of the sun and in the morning
We will remember them.

Congratulations to all the winners 🎉👏 DDA Canada
07/11/2023

Congratulations to all the winners 🎉👏 DDA Canada

Congratulations to the winners of the 🤩🥳🎊🔥🥰

The winners will be recognized, with the gift card and DDA Goodies, on stage, on 25th November during DDA LA FEST 😍🥳💃🏻🕺🏻⚡️⭐️

Sponsor for the $50 gift card is Kaathoram Live🌟⭐️⚡️✨

Proud to support the most awaited Dance event  DDA La Fest on Nov 25th   community church Niagara .. Don't miss it !!
04/11/2023

Proud to support the most awaited Dance event DDA La Fest on Nov 25th community church Niagara .. Don't miss it !!

Proud to support the most awaited Dance event  DDA La Fest on Nov 25th   community church Niagara .. Don't miss it !! DD...
04/11/2023

Proud to support the most awaited Dance event DDA La Fest on Nov 25th community church Niagara .. Don't miss it !! DDA Canada

കേരളപ്പിറവി ആശംസകൾ !
01/11/2023

കേരളപ്പിറവി ആശംസകൾ !

01/11/2023

Happy Halloween 🎃

31/10/2023

നോർത്ത് അമേരിക്കയിലും യൂറോപ്പിലും എല്ലാക്കൊല്ലവും ഒക്ടോബർ അവസാന ദിനം അല്ലേൽ നവംബർ ആദ്യ ദിനം ആണ് ഹാലോവീൻ ദിനമ.....

26/10/2023

On October 25, 2023, a tragic road accident in Este… Regina And Saskatoon Malayalee Association needs your support for Support- Sumesh Family in Their Time of Need

India to resume visa services for Canadian citizens for the below category from Oct 26th
25/10/2023

India to resume visa services for Canadian citizens for the below category from Oct 26th

First snowfal of the season for Alberta !
22/10/2023

First snowfal of the season for Alberta !

Address

Kollam

Alerts

Be the first to know and let us send you an email when Kaathoram Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Radio Stations in Kollam

Show All