വർഷംതോറും നടത്തിവരാറുള്ള പ്രാർത്ഥനാ ദിനത്തിൽ ആലുവ എടയപ്പുറം ഖാജാ മുഈനുദ്ദീൻ ചിഷ്ത്തിയ മദ്രസയിൽ പാണക്കാട് സയ്യിദ് സിദ്ഖ് അലി ശിഹാബ് തങ്ങളും സയ്യിദ് ദിൽദാർ അലി ശിഹാബ് തങ്ങളും പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി
Sayyid Abbas Ali Shihab Thangal Sayyid Basheer Ali Shihab Thangal
മുസ്ലിം ലീഗ് എടയപ്പുറം ശാഖാ കമ്മിറ്റി ഓഫീസിൽ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ എത്തിയപ്പോൾ...
Sayyid Sadik Ali Shihab Thangal
Indian Union Muslim League Muslim Youth League IUML Edayappuram Shakha
ജിൻഷയുട സ്വപ്നം നിറവേറ്റി
കൊടുത്ത് കുഞ്ഞാലികുട്ടി സാഹിബ് 🥰
PK Kunhalikutty 💚
White Guard - Kerala State 💚
'ടൗണിൽ തകർന്ന് കിടക്കുന്ന ജീപ്പ് എന്റേതാ... പുതിയ ജീപ്പ് നൽകിയ മുസ്ലിം ലീഗ് ഒരുപാട് നന്ദി';മുണ്ടക്കൈ ദുരന്തത്തിൽ വാഹനങ്ങൾ നഷ്ടപ്പെട്ടവർക്ക് ജീപ്പുകൾ കൈമാറി മുസ്ലിം ലീഗ്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ആണ് കൈ മാറിയത്. Muslim Youth League Sayyid Sadik Ali Shihab Thangal PK Firos Sayyid Munavvar Ali Shihab Thangal Indian Union Muslim League - Kerala State Indian Union Muslim League
#വയനാട്_ഉരുൾപൊട്ടലിൻ 3️⃣0️⃣ ദിവസം
#ഇന്നത്തെ_പകലിലും_ദുരന്ത_ഭൂമിയിൽ #വൈറ്റ്_ഗാർഡ്
#whiteguardkerala
Muslim Youth League Sayyid Sadik Ali Shihab Thangal Sayyid Munavvar Ali Shihab Thangal PK Kunhalikutty PK Firos Indian Union Muslim League MYL White Guard Perinthalmanna
പ്രളയകാലത്ത് മുസ്ലിം ലീഗ് എന്ത് ചെയ്തു..💚
78-ാമത് സ്വാതന്ത്ര്യ ദിനാഘോഷം എടയപ്പുറം കെ.എം.സി. ഇംഗ്ലീഷ് മീഡിയം സ്കൂൾ 🧡🤍💚
#indipendenceday #2k24
ഒന്നും ചെറുതല്ല🥰 #savewayanad
ഒരു സുപ്രഭാതത്തിൽ വന്ന് ചേർന്ന ആൾ കൂട്ടമല്ല വൈറ്റ് ഗാർഡ്. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദഗ്ദ പരിശീലനത്തിലൂടെ ചിട്ടയോടെ മെരുക്കിയെടുത്ത ആയിരക്കണക്കിന് വരുന്ന ഒരു വലിയ കൂട്ടമാണ് വൈറ്റ് ഗാർഡ്, വൈറ്റ് ഗാർഡിന്റെ കുറച്ചു പരിശീലന കാഴ്ചകൾ
'സര്‍ക്കാര്‍ കൊടുക്കുന്നത് മാത്രമേ അഭിമാനത്തോടെ അവര്‍ക്ക് സ്വീകരിക്കാന്‍ കഴിയൂ...'- KM ഷാജി
Muslim Youth League Indian Union Muslim League - Kerala State KM Shaji