Friends TV

Friends  TV Live programming Media
(6)

15/03/2024
14/03/2024

മൂന്നാറിൽ ആനക്കൂട്ടം

08/03/2024

പ്രിയരേ malayalam Live TV യുടെ പഴയ അക്കൗണ്ട് ചില സ്ട്രൈക്ക് നേരിട്ടതിനാൽ പുതിയ പേജ് ആരംഭിച്ചിട്ടുണ്ട്. താഴെ കാണുന്ന വീഡിയോ വന്നിരിക്കുന്നത് ആ പേജിൽ ആണ്. എല്ലാവരും ഒന്ന് follow ചെയ്യാനും Like ചെയ്യാനും മറക്കരുതേ.
കൂടാതെ നമ്മുടെ യൂട്യൂബ് ലിങ്കും ഇവിടെ കൊടുത്തിട്ടുണ്ട് ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ
youtube Link https://www.youtube.com/

07/03/2024

മാരക കുക്കിംഗ്‌ കാണാൻ മറക്കല്ലേ. വ്ലോഗ്ഗിംഗിനിടയിൽ പറ്റിയ അബദ്ധം തന്ത്രപരമായി കൈകാര്യം ചെയ്തു കുഞ്ഞു വ്ലോഗർ

29/02/2024

കുരുമുളക് മെതിക്കുന്ന മെഷിൻ

27/02/2024

ജർമൻ ഭാഷ വളരെ ഈസി ആയിട്ട് പഠിക്കാൻ ഒരു സുവർണാവസരം.

B2 ഉണ്ടായിട്ടും ജർമനിയിൽ പോകാൻ നിങ്ങൾ ബുദ്ധിമുട്ടുന്നവർ ആണോ എങ്കിൽ ഞങ്ങളെ കോൺടാക്ട് ചെയ്യൂ.

27/02/2024
ഒരു അടിപൊളി നാടൻ മീൻ പിടുത്തംനാടൻ മീൻ പിടുത്തം
21/02/2024

ഒരു അടിപൊളി നാടൻ മീൻ പിടുത്തം
നാടൻ മീൻ പിടുത്തം

ഒരു അടാർ നാടൻ മീൻ പിടുത്തം|കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മീൻ പിടുത്തം|നാട്ടിൻ പുറത്തെ മീൻ പിടുത്തം|ചെറിയ കുളത്തിലെ ....

*യൂറോപ്പിയൻ രാജ്യങ്ങളിൽ ജോലി നോക്കുന്നവരാണോ നിങ്ങൾ?*IELTS ഇല്ലാതെ തന്നെ പോകാൻ കഴിയുന്ന യൂറോപ്പിയൻ രാജ്യങ്ങളിൽ ജോലി നോക്ക...
17/07/2023

*യൂറോപ്പിയൻ രാജ്യങ്ങളിൽ ജോലി നോക്കുന്നവരാണോ നിങ്ങൾ?*

IELTS ഇല്ലാതെ തന്നെ പോകാൻ കഴിയുന്ന യൂറോപ്പിയൻ രാജ്യങ്ങളിൽ ജോലി നോക്കുന്നവരാണോ നിങ്ങൾ?

IELTS ഇല്ലാതെ തന്നെ പോകാൻ കഴിയുന്ന നിരവധി തൊഴിലാവസരങ്ങൾ.

മെച്ചപ്പെട്ട സാലറി, താമസ സൗകര്യങ്ങൾ.

Skilled job and Unskilled Job. IT professionals എന്നീ മേഖലകളിൽ നിരവധി അവസരങ്ങൾ.

എയർപോർട്ട് മുതൽ ഹെൽപ് ചെയ്യാനും Pck up ചെയ്യാനും സൗകര്യങ്ങൾ

1.വെയർ ഹൗസ് (Packing Section)

2. Manufacturing unit(Labur)

3. വെൽഡിങ് കാറ്റഗറി (TIG, MIG, ARCH)

4.DRIVER(Heavy & light)

5. Tailor (Men& Women)

6. Construction( Field Works)

ഇപ്പോൾ തന്നെ കോൺടാക്ട് ചെയ്യുക.

Call or whatsaap +91 956 22 33 571.

ജർമൻ ഭാഷ വീട്ടിൽ ഇരുന്നു വളരെ ഈസി ആയിട്ടു പഠിക്കുവാൻ ഒരു നല്ല അവസരം
11/04/2023

ജർമൻ ഭാഷ വീട്ടിൽ ഇരുന്നു വളരെ ഈസി ആയിട്ടു പഠിക്കുവാൻ ഒരു നല്ല അവസരം

23/03/2023

സ്കൂൾ ആനിവേഴ്സറിയിൽ ഒരു മൈക്കിലൂടെ പാടാൻ പരസ്പരം മത്സരിക്കുന്ന ഈ കുരുന്നുകളാണ് ഇപ്പോൾ താരങ്ങൾ. ആരാണ് വലിയവൻ എന്നതാണ് പാട്ട്. എറണാകുളം ജില്ലയിലെ GLPS മലയിടംതുരുത്ത് സ്‌കൂളിലാണ് സംഭവം.പേജ് ലൈക്ചെയ്യാൻ മറക്കല്ലേ

*ജർമൻ ഭാഷ ഓൺലൈനായി പഠിക്കനാഗ്രഹിക്കുന്നവർക്ക് ഒരു സുവർണ്ണാവസരം.*നിങ്ങളുടെ ഇഷ്ട്ട സമയം തിരഞ്ഞെടുക്കു കുറഞ്ഞ ചെലവിൽ ജർമൻ ഭ...
31/01/2023

*ജർമൻ ഭാഷ ഓൺലൈനായി പഠിക്കനാഗ്രഹിക്കുന്നവർക്ക് ഒരു സുവർണ്ണാവസരം.*

നിങ്ങളുടെ ഇഷ്ട്ട സമയം തിരഞ്ഞെടുക്കു കുറഞ്ഞ ചെലവിൽ ജർമൻ ഭാഷ പഠിക്കു.

ജർമനിയിൽ ഫ്രീ ആയി Bsc നേഴ്സിങ് പഠിക്കു. മാസം 1 ലക്ഷം രൂപയോളം ശമ്പളവും നേടൂ.

+2 ഏതു വിഷയമായാലും 60%ന് മുകളിൽ മാർക്ക്‌ ഉണ്ടെങ്കിൽ നിങ്ങൾക്കും പഠിക്കാം

നേഴ്സ് ആയിട്ടുള്ളവർക്ക് പെട്ടന്ന് ജോലി ലഭിക്കാനും അവസരം.

എല്ലാ ആഴ്ചയിലും പുതിയ ബാച്ചുകൾ ആരംഭിക്കുന്നു.
9961516650

ജർമനിയിലേക്ക് നേഴ്സിംഗ് റിക്രൂട്ട്മെന്റും ആകർഷകമായ ശമ്പളവുംജർമനിയിൽ നേഴ്‌സുമാർക്ക് ജോലിക്ക് വളരെ അധികം സാധ്യത. നഴ്സിംഗ് ...
23/09/2022

ജർമനിയിലേക്ക് നേഴ്സിംഗ് റിക്രൂട്ട്മെന്റും
ആകർഷകമായ ശമ്പളവും

ജർമനിയിൽ നേഴ്‌സുമാർക്ക് ജോലിക്ക് വളരെ അധികം സാധ്യത. നഴ്സിംഗ് പഠിക്കാനും അവസരം.
അതിനായി എന്ത് ചെയ്യണം എന്നാണ് എല്ലാവരുടെയും ചോദ്യം അതിനുത്തരം ഒന്നേയുള്ളു. ആദ്യം ജർമൻ ഭാഷ പഠിക്കണം. A1, A2, B1, B2 എന്നീലെവലുകൾ കംപ്ലീറ്റ് ചെയ്യണം.

അതിൽ B2 മാത്രം EXAM പാസ്സ് അയാൽ മതി. അതിനുള്ള ക്ലാസുകൾ ഓൺലൈൻ ആയിട്ട് ഞങ്ങൾ നൽകുന്നു. ജർമൻ ഭാഷ മലയാളത്തിൽ വളരെ ഈസി ആയി പഠിക്കാൻ താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.

99 61 51 66 50

Address

Kochi

Website

Alerts

Be the first to know and let us send you an email when Friends TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Friends TV:

Videos

Share

Category