Acharya TV

Acharya TV ആചാര്യ ടീവിയിൽ ഹിന്ദു ആചാരങ്ങളും അനുഷ്ടാനങ്ങളും അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമുകളാണ്

ഓം ശുാംബരധരം വിഷ്ണും ശശിവര്ണം ചതുര്ഭുജമ്|പസവദനം ധാേയത്സരവിഘ്േനാപശാംതേയ || 1 ||യസദിരദവാദാഃ പാരിഷദാഃ പരഃ ശതമ്|വ...
20/06/2024

ഓം ശുാംബരധരം വിഷ്ണും ശശിവര്ണം ചതുര്ഭുജമ്|
പസവദനം ധാേയത്സരവിഘ്േനാപശാംതേയ || 1 ||
യസദിരദവാദാഃ പാരിഷദാഃ പരഃ ശതമ്|
വിഘ്നം നിഘ്നംതി സതതം വിശക്േസനം തമാശേയ || 2
||
വാസം വസിഷ്ഠ നപ്താരം ശേഃ െപൗതമകല്മഷം |
പരാശരാ&ജം വംേദ ശുകതാതം തേപാനിധിം || 3 ||
വാസായ വിഷ്ണു രൂപായ വാസരൂപായ വിഷ്ണേവ |
നേമാ ൈവ ബ)നിധേയ വാസിഷ്ഠായ നേമാ നമഃ || 4 ||
അവികാരായ ശു+ായ നിതായ പരമാ&േന |
സൈദക രൂപ രൂപായ വിഷ്ണേവ സരജിഷ്ണേവ || 5 ||
യസ സ്മരണമാേതണ ജ,സംസാരബംധനാത്|
വിമുചേത നമസ്തസ്ൈമ വിഷ്ണേവ പഭവിഷ്ണേവ || 6

19/06/2024

കമലലോചനാ കണ്ണാ കാമമോഹനാ കദനനാശനാ കണ്ണാ കംസഭഞ്ജനാ ശ്രീതജനാവനാ കണ്ണാ ശ്രീനികേതനാ പരമപാവനാ കണ്ണാ പാപമോചനാ

പതിതപാലകാ കണ്ണാ പശുപബാലകാ ഭവഭയാന്തകാ കണ്ണാ ഭക്തസേവകാ
ഭുവനനായകാ കണ്ണാ ഭൂതിദായകാ
മുരളീഗായകാ കണ്ണാ മുക്തിയേകുക
നീലനീരജദളനേത്രയുഗളാ നീലമേഘശ്യാമളാ നിത്യമംഗളാ ജയമംഗളാ നിത്യശുഭമംഗളാ

18/06/2024

ॐ ആഞ്ജനേയായ വിദ്യഹേ വായുപുത്രായ ധീമഹി.
തന്നോ ഹനുമത് പ്രചോദയാത് ||
ഓം ആഞ്ജനേയ വിദ്മഹേ വായുപുത്രായ ധീമഹി.
തന്നോ ഹനുമത് പ്രചോദയാത്॥

17/06/2024

"നമശിവാഭ്യാം വിഷക്ഷണാഭ്യാം,
ബിൽവച്ഛധമല്ലികധാമ ബൃദ്ഭ്യാം,
ശോഭവതി സാന്തവതീശ്വരാഭ്യാം,
നമോ നമ ശങ്കര പാർവതീഭ്യാം"

സന്താപനാശകരായ നമോനമഃഅന്ധകാരാന്തകാരായ നമോനമഃചിന്താമണേ! ചിദാനന്ദായ തേ നമഃനീഹാരനാശകായ നമോനമഃമോഹവിനാശകരായ നമോനമഃശാന്തായ രൗദ്...
16/06/2024

സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകാരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൗദ്രായ സൌമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമോ
ദേവായ വിശൈ്വക സാക്ഷിണേ തേ നമഃ
സത്യപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോനമഃ

15/06/2024

ഇന്ന് മിഥുനം 1 ഈ മാസം നിങ്ങൾക്ക് അനുകൂലമാണോ? Midhunam Month Astrology Predictions

14/06/2024

ഓം ഹ്രീം ഹരിഹരപുത്രായ, പുത്രലാഭായ ശത്രുനാശായ, മദഗജവാഹനായ മഹാശാസ്ത്രേ നമഃ.

13/06/2024

"നമസ്തേസ്തു മഹാമായേ
ശ്രീപീഠേ സുരപൂജിതേ
ശംഖചക്ര ഗദാഹസ്തേ
മഹാലക്ഷ്മി നമോസ്തുതേ"

നാരായണായ നമഃ നാരായണായ നമഃനാരായണായ നമഃ നാരായണായ നമഃനാരായണ, സകല സന്താപനാശക, ജ-ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃഓങ്കാരമായ പൊരു...
13/06/2024

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

ഓങ്കാരമായ പൊരുൾ മൂന്നായ് പിരിഞ്ഞുടനെ-
യാങ്കാരമായതിനു താൻതന്നെ സാക്ഷിയതു
ബോധം വരുത്തുവതിനാളായിനിന്ന പര-
മാചാര്യരൂപ ഹരി നാരായണായ നമഃ

ഒന്നായ നിന്നെയിഹ രണ്ടെന്നുകണ്ടളവി-
ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ
പണ്ടേക്കണക്കെ വരുവാൻ നിൻകൃപാവലിക-
ളുണ്ടാകയെങ്കലിഹ നാരായണായ നമഃ

ആനന്ദചിന്മയ! ഹരേ! ഗോപികാരമണ!
ഞാനെന്നഭാവമതു തോന്നായ്‌കവേണമിഹ;
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി
തോന്നേണമേ വരദ, നാരായണായ നമഃ

അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു
കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്ന പൊരുൾ താനെന്നുറയ്‌ക്കുമള-
വാനന്ദമെന്തു! ഹരിനാരായണായ നമഃ

ഹരിനാമകീർത്തനമിതുരചെയ്‌വതിന്നു ഗുരു-
വരുളാലെ ദേവകളുമരുൾചെയ്‌ക ഭൂസുരരും
നരനായ് ജനിച്ചു ഭുവി മരണം ഭവിപ്പളവു-
മുരചെയ്‌വതിന്നരുൾക നാരായണായ നമഃ .......

"അഞ്ജന ശ്രീധര ചാരുമൂർത്തി കൃഷ്ണഅഞ്ജലി കൂപ്പി വാനങ്ങിടുന്നേൻ ആനന്ദഅലങ്കാര വാസുദേവ കൃഷ്ണആതംഗം എല്ലാം അകത്തിടേനെ ഇന്ദിരാനാധ...
12/06/2024

"അഞ്ജന ശ്രീധര ചാരുമൂർത്തി കൃഷ്ണ
അഞ്ജലി കൂപ്പി വാനങ്ങിടുന്നേൻ ആനന്ദ
അലങ്കാര വാസുദേവ കൃഷ്ണ
ആതംഗം എല്ലാം അകത്തിടേനെ ഇന്ദിരാനാധ ജഗന്നിവാസ കൃഷ്ണൻ, ഇന്നെൻ്റെ മുന്നിൽ വിലങ്ങിടേനെ എരഴുലഗിനും ഏകനാദ കൃഷ്ണൻ, ഈരഞ്ഞു ദിക്കും നിരഞ്ജാ രൂപത്തിൽ നീ കൃഷ്ണരൂപത്തിൽ നീ കൃഷ്ണൻ, അന്ന നാദ കൃഷ്ണ, ഊണം കൂടാതെ തുണച്ചീടെ എന്നൂലുള്ളൊരു താപമെല്ലാം കൃഷ്ണ , എന്നൂണിക്കണ്ണാ ഷാമിപ്പിക്കേനെ ഇടലർ ബനന്നു തുല്യമൂർത്തേ കൃഷ്ണ, എറിയമോദേന കൈതൊഴുന്നേൻ ഐതികമാക്കും സുഖത്തിലഹോ കൃഷ്ണാ അയ്യോ എണീക്കൊരു മോഹമില്ലേ ഒറ്റല്ലാ കൗതുഗമന്തരങ്ങേ കൃഷ്ണ ഓമൽതിരുമേനി ഭംഗികാനാൻ ഓടക്കുഴൽവിളി ഓദക്കുഴൽവിളി കൃഷ്ണാ, ഓവരി കേളമഠേല കൃഷ്ണ നങ്ങൽകേതും അംബുജലോചന നിൻപാട പങ്കജം, അമ്പോടു ഞാനിടാ കൂമ്പിടുന്നേൻ അത്യണ്ട സുന്ദര നന്ദസുനോ കൃഷ്ണ, അത്തൽ കലഞ്ഞേനെ പാലിക്കേനെ കൃഷ്ണ മുകിൽവർണ്ണ , വൃഷ്ണീ കുലേശ്വര, കൃഷ്ണാംബുജേക്ഷണ കൈതൊഴുന്നേൻ കൃഷ്ണ ഹരേ ജയ, കൃഷ്ണ ഹരേ ജയ, കൃഷ്ണ ഹരേ ജയ, കൃഷ്ണ ഹരേ.”

കണ്ഠേകാളി മഹാകാളികാളനീരദവർണ്ണിനികാളകണ്ഠാത്മജാതേശ്രീ ഭദ്രകാളി നമോസ്തുതേ !ദാരുകാദി മഹാദുഷ്ടദാനവൗഘനിഷൂദനേദീനരക്ഷണദക്ഷേശ്രീ ...
11/06/2024

കണ്ഠേകാളി മഹാകാളി
കാളനീരദവർണ്ണിനി
കാളകണ്ഠാത്മജാതേ
ശ്രീ ഭദ്രകാളി നമോസ്തുതേ !
ദാരുകാദി മഹാദുഷ്ട
ദാനവൗഘനിഷൂദനേ
ദീനരക്ഷണദക്ഷേ
ശ്രീ ഭദ്രകാളീ നമോസ്തുതേ
ചരാചരജഗന്നാഥേ
ചന്ദ്ര, സൂര്യാഗ്നിലോചനേ
ചാമുണ്ഡേ ചണ്ഡമുണ്ഡേ
ശ്രീ ഭദ്രകാളീ നമോസ്തുതേ
മഹൈശ്വര്യപ്രദേ ദേവീ
മഹാത്രിപുരസുന്ദരി
മഹാവീര്യേ മഹേശീ
ശ്രീ ഭദ്രകാളീ നമോസ്തുതേ
സർവ്വവ്യാധിപ്രശമനി
സർവ്വമൃത്യുനിവാരിണി
സർവ്വമന്ത്രസ്വരൂപേ
ശ്രീ ഭദ്രകാളി നമോസ്തുതേ
പുരുഷാർത്ഥപ്രദേ ദേവി
പുണ്യാപുണ്യഫലപ്രദേ
പരബ്രഹ്മസ്വരൂപേ
ശ്രീ ഭദ്രകാളീ നമോസ്തുതേ
ഭദ്രമൂർത്തേ ഭഗാരാദ്ധ്യേ
ഭക്തസൗഭാഗ്യദായികേ
ഭവസങ്കടനാശേ
ശ്രീ ഭദ്രകാളീ നമോസ്തുതേ
നിസ്തുലേ നിഷ്ക്കളേ നിത്യേ
നിരപായേ നിരാമയേ
നിത്യശുദ്ധേ നിർമ്മലേ
ശ്രീ ഭദ്രകാളീ നമോസ്തുതേ
പഞ്ചമി പഞ്ചഭൂതേശി
പഞ്ചസംഖ്യോപചാരിണി
പഞ്ചാശൽ പീഠരൂപേ
ശ്രീഭദ്രകാളി നമോസ്തുതേ
കന്മഷാരണ്യദാവാഗ്നേ
ചിന്മയേ സന്മയേ ശിവേ
പത്മനാഭാഭിവന്ദ്യേ
ശ്രീ ഭദ്രകാളീ നമോസ്തുതേ
ശ്രീ ഭദ്രകാളൈ്യ നമഃ''

ഓം നമഃശിവായ" ''ഓം ഹ്രീം ഉമായൈ നമ :''പാർവതീസമേതനായ ശിവഭഗവാന്റെ ദിവസമാണ് തിങ്കളാഴ്ച. അന്നേദിവസം ഒരിക്കലോടെ തിങ്കളാഴ്ചവ്രതം...
10/06/2024

ഓം നമഃശിവായ"
''ഓം ഹ്രീം ഉമായൈ നമ :''

പാർവതീസമേതനായ ശിവഭഗവാന്റെ ദിവസമാണ് തിങ്കളാഴ്ച. അന്നേദിവസം ഒരിക്കലോടെ തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. സോമവാര വ്രതം എന്നും അറിയപ്പെടുന്ന ഈ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമ മംഗല്യഭാഗ്യത്തിന് മാത്രമല്ല, ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും ചന്ദ്രദോഷശമനത്തിനും മോക്ഷത്തിനും ദാമ്പത്യപ്രശ്‌നപരിഹാരത്തിനും കുടുംബ ഉന്നതിയുണ്ടാകാനുമെല്ലാം ഉത്തമമത്രേ. സോമവാരവ്രതാനുഷ്ഠാനം ശിവകുടുംബപ്രീതിക്ക് കാരണമാകും എന്നതും പ്രത്യേകതയാണ്.

നാഗരാജ ഗായത്രി ഓം സർപ്പ രാജായ വിദ്മഹെപത്മ ഹസ്തായ ധീമഹി തന്വോ വാസുകി പ്രചോദയാത്.നാഗാരാധനയ്‌ക്കൊപ്പം നാഗപ്രീതികരമായ മന്ത്ര...
09/06/2024

നാഗരാജ ഗായത്രി
ഓം സർപ്പ രാജായ വിദ്മഹെ
പത്മ ഹസ്തായ ധീമഹി
തന്വോ വാസുകി പ്രചോദയാത്.

നാഗാരാധനയ്‌ക്കൊപ്പം നാഗപ്രീതികരമായ മന്ത്രങ്ങൾ ആയില്യദിനത്തിൽ ജപിക്കുന്നത് അതിവിശിഷ്ടമാണ് . അതിൽ ഏറ്റവും പ്രധാനം നാഗരാജഗായത്രിയാണ്. എല്ലാ മന്ത്രങ്ങളുടെയും മാതാവാണു ഗായത്രി മന്ത്രം. മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ലെന്ന് പറയപ്പെടുന്നു. വിശ്വാമിത്ര മഹർഷിയാണു ഗായത്രീമന്ത്രത്തിന്റെ സ്രഷ്ടാവ്. വിശ്വാമിത്ര മഹർഷിയുടെ കാലശേഷം ഓരോദേവതയ്ക്കുമുള്ള ഗായത്രി മന്ത്രങ്ങള്‍ മറ്റു മഹര്‍ഷിമാരാൽ എഴുതപ്പെട്ടു. അതിൽ നാഗപ്രീതിക്കായി ജപിക്കേണ്ടതാണ് നാഗരാജഗായത്രി.

ലോകവീരം മഹാപൂജ്യം സർവാരക്ഷാകാരം വിഭോ പാർവതീ ഹൃദയാനന്ദം ശാസ്‌താരം പ്രണമാമ്യഹം സ്വാമിയേ ശരണം അയ്യപ്പാവിപ്രപൂജ്യം വിശ്വവന്ദ...
08/06/2024

ലോകവീരം മഹാപൂജ്യം സർവാരക്ഷാകാരം വിഭോ പാർവതീ ഹൃദയാനന്ദം ശാസ്‌താരം പ്രണമാമ്യഹം സ്വാമിയേ ശരണം അയ്യപ്പാ
വിപ്രപൂജ്യം വിശ്വവന്ദ്യം വിഷ്‌ണു ശംഭോ പ്രിയം സുതം ക്ഷിപ്രപ്രസാദനിരതം ശാസ്‌താരം പ്രണമാമ്യഹം സ്വാമിയേ ശരണം അയ്യപ്പാ
മത്തമാതംഗഗമനം കാരുണ്യാമൃത പൂരിതം
സർവ്വവിഘ്ന ഹരം ദേവം ശാസ്‌താരം പ്രണമാമ്യഹം
സ്വാമിയേ ശരണം അയ്യപ്പാ
അസ്മ‌ത് കുലേശ്വരം ദേവം അസ്‌മത് ശത്രുവിനാശനം അസ്മദിഷ്ട പ്രദാതാരം ശാസ്‌താരം പ്രണമാമ്യഹം സ്വാമിയേ ശരണം അയ്യപ്പാ
പാണ്ഡേശ വംശതിലകം കേരളേ കേളിവിഗ്രഹം
ആർത്ത പ്രാണ പരം ദേവം ശാസ്‌താരം പ്രണമാമ്യഹം
സ്വാമിയേ ശരണം അയ്യപ്പാ
പഞ്ചരത്നാഖ്യ വേദദ്യോം നിത്യം ശുദ്ധ പാഹേത്ത രഹ തസ്യ പ്രസന്നോ ഭഗവാൻ ശാസ്‌താവസതിമാനസ സ്വാമിയേ ശരണം അയ്യപ്പാ
ഭൂതനാഥ സദാനന്ദാ സർവഭൂത ദയാപര രക്ഷ രക്ഷാ മഹാബാഹോ

ശാസ്തേ തുഭ്യം നമോ നമഃ.

dosham

ഓം ഹ്രീം ശ്രീം നമോ ഭഗവതി മാഹേശ്വരിഅന്നപൂർണ്ണേ സ്വാഹാവളരെ ലളിതമായ ഒരു വൃതമാണ് വെള്ളിയാഴ്ച വൃതം. സാധാരണ വൃത ചര്യകൾ അനുസരിച...
07/06/2024

ഓം ഹ്രീം ശ്രീം നമോ ഭഗവതി മാഹേശ്വരി
അന്നപൂർണ്ണേ സ്വാഹാ

വളരെ ലളിതമായ ഒരു വൃതമാണ് വെള്ളിയാഴ്ച വൃതം. സാധാരണ വൃത ചര്യകൾ അനുസരിച്ച് വെള്ളിയാഴ്ച ദിവസങ്ങളിൽ ഈശ്വരധ്യാനത്തോടെ ഉപവാസമിരിക്കുന്നതാണ് വെള്ളിയാഴ്ച വൃതം. വൃതം എടുക്കുന്ന വെള്ളിയാഴ്ചകളിൽ അന്നപൂർണേശ്വരി, ലക്ഷ്മീദേവി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് നല്ലതാണ്.
ക്ഷേത്ര ദർശന സമയത്ത് ദേവതകൾക്ക് വെള്ള പൂക്കൾ അർപ്പിക്കുന്നത് കൂടുതൽ ഫലം ചെയ്യും എന്നാണ് വിശ്വാസം സാധിക്കുമെങ്കിൽ ഉപവാസമായി ക്ഷേത്രത്തിൽ തന്നെ കഴിച്ചുകൂട്ടുന്നതും നല്ലതാണ്. ശുക്രദശാകാലത്തെ ദോഷപരിഹാരങ്ങൾക്കായി എടുക്കാവുന്ന വൃതംകൂടിയാണ് വെള്ളിയാഴ്ച വൃതം.

mantra #

06/06/2024

ആപത്ത് വരുത്തുന്ന വിദിക്ക്!! ഇതറിയാതെ വീട് വെച്ചാൽ ആപത്തോ? Vastu #വാസ്തു

ഓം ശ്രീ ലക്ഷ്മി-നാരായണായ നമഃ ||ॐ ശ്രീ ലക്ഷ്മി-നാരായണായ നമഃലക്ഷ്മിയും നാരായണനും സമ്പത്തിൻ്റെയും സമൃദ്ധിയുടെയും വിജയത്തിൻ്...
06/06/2024

ഓം ശ്രീ ലക്ഷ്മി-നാരായണായ നമഃ ||
ॐ ശ്രീ ലക്ഷ്മി-നാരായണായ നമഃ

ലക്ഷ്മിയും നാരായണനും സമ്പത്തിൻ്റെയും സമൃദ്ധിയുടെയും വിജയത്തിൻ്റെയും പ്രതീകാത്മക പ്രതിനിധാനമാണ് . സാമ്പത്തിക അഭിവൃദ്ധി നേടുന്നതിനും ഭൗതിക വിജയത്തിനും മന്ത്രം വളരെ പ്രയോജനകരമാണ് . കുറഞ്ഞത് മൂന്ന് മാസമെങ്കിലും തുടർച്ചയായി എല്ലാ വ്യാഴാഴ്ചകളിലും മഹാവിഷ്ണുവിന് (നാരായണൻ) ക്ഷേത്രത്തിൽ പ്രസാദമായി അർപ്പിക്കാൻ ഒരാൾ മധുരപലഹാരങ്ങൾ തയ്യാറാക്കണം.

വക്രതുണ്ഡ മഹാ-കായ സൂര്യ-കോടി സമപ്രഭഃ നിർവിഘ്‌നം കുരു മേ ദേവ സർവാ-കാര്യേഷു സർവദാ ||ബുധനാഴ്ച വ്രതം അനുഷ്ഠിക്കുന്ന വ്യക്തിയ...
05/06/2024

വക്രതുണ്ഡ മഹാ-കായ സൂര്യ-കോടി സമപ്രഭഃ നിർവിഘ്‌നം കുരു മേ ദേവ സർവാ-കാര്യേഷു സർവദാ ||

ബുധനാഴ്ച വ്രതം അനുഷ്ഠിക്കുന്ന വ്യക്തിയുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും പ്രശസ്തിയും നിലനിൽക്കും. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ഭക്ഷ്യധാന്യങ്ങൾ ഒരിക്കലും ശൂന്യമാകില്ല. ബുധനാഴ്ച ഗണപതിയെ ആരാധിക്കുന്നത് ജീവിതത്തിലെ വിഷമതകൾ അകറ്റുന്നു. ബുധനാഴ്ച വ്രതം അനുഷ്ഠിക്കുന്നതിലൂടെ, ജാതകത്തിൽ ബുധൻ ഗ്രഹത്തിൻ്റെ സാന്നിദ്ധ്യം ഐശ്വര്യപ്രദമാണെന്നാണ് വിശ്വാസം. നിങ്ങളുടെ ശരിയായ പരിശ്രമത്തിനു ശേഷവും നിങ്ങൾ സമ്പാദിച്ച പണം വ്യർഥമാകുകയാണെങ്കിൽ, ബുധനാഴ്ച ഉപവസിക്കുക.

ശ്രീ റാം ദൂതായ നമ: ||ഓം ഐം ഭ്രീം ഹനുമതേശ്രീരാമദൂതായ നമഃഹനുമാൻ ഹിന്ദുമതത്തിൽ ആരാധിക്കപ്പെടുന്ന ഏറ്റവും ജനപ്രിയവും സമർപ്പി...
04/06/2024

ശ്രീ റാം ദൂതായ നമ: ||
ഓം ഐം ഭ്രീം ഹനുമതേ
ശ്രീരാമദൂതായ നമഃ

ഹനുമാൻ ഹിന്ദുമതത്തിൽ ആരാധിക്കപ്പെടുന്ന ഏറ്റവും ജനപ്രിയവും സമർപ്പിതവുമായ ദേവന്മാരിൽ ഒരാളാണ്. ഹനുമാൻ ശ്രീരാമൻ്റെ ഭക്തനായും അദ്ദേഹത്തിൻ്റെ പരാക്രമത്തിനും ദയാലുവായ പ്രകൃതത്തിനും വേണ്ടി ആരാധിക്കപ്പെടുന്നു. ശ്രീരാമൻ്റെ സൈന്യങ്ങളുടെ തലവനായിരുന്നു ഹനുമാൻ, അതിനാൽ അദ്ദേഹത്തിൻ്റെ ജീവിതത്തിലും ഇതിഹാസങ്ങളിലും വലിയ പ്രാധാന്യമുണ്ട്. ഹനുമാനെ ആരാധിക്കുന്നത് ജീവിതത്തിലെ എല്ലാത്തരം പ്രശ്‌നങ്ങളെയും ചെറുക്കാനുള്ള ശക്തിയും ധൈര്യവും നാട്ടുകാർക്ക് നൽകുമെന്ന് ആളുകൾ വിശ്വസിക്കുന്നത് അദ്ദേഹത്തിൻ്റെ വീര്യമാണ്. ജ്യോതിഷ പ്രകാരം, ഹനുമാനെ ആരാധിക്കാൻ നിരവധി മാർഗങ്ങളുണ്ട്, ഹനുമാൻ മന്ത്രം ജപിക്കുന്നത് അതിലൊന്നാണ്. ഹനുമാൻ മന്ത്രം ജപിക്കുന്നത് നിങ്ങളുടെ ആന്തരിക സ്പന്ദനങ്ങളെ ശമിപ്പിക്കുക മാത്രമല്ല, എല്ലാത്തരം പ്രശ്നങ്ങളും ഭയവും നെഗറ്റീവ് എനർജിയും അകറ്റാനും അവരുടെ ഉള്ളിൽ നിന്നും സമീപത്തുനിന്നും മുക്തി നേടാനും സഹായിക്കുമെന്ന് പറയപ്പെടുന്നു.

ഓം ശിവായ നമഃഓം മഹേശ്വരായ നമഃഓം ശംഭവേ നമഃഓം പിനാകിനേ നമഃഓം ശശിശേഖരായ നമഃഭക്തിപൂർവ്വം ചെയ്യുന്ന ദേവാരാധനകളിൽ വച്ച് ഏറ്റവും...
03/06/2024

ഓം ശിവായ നമഃ
ഓം മഹേശ്വരായ നമഃ
ഓം ശംഭവേ നമഃ
ഓം പിനാകിനേ നമഃ
ഓം ശശിശേഖരായ നമഃ

ഭക്തിപൂർവ്വം ചെയ്യുന്ന ദേവാരാധനകളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമാണ് വ്രതങ്ങൾ എന്ന് പറയപ്പെടുന്നു. പുലർച്ചെ ശരീരശുദ്ധി വരുത്തി, നാമമന്ത്രങ്ങൾ ഉരുവിട്ട് ഒരുനേരം അരിയാഹാരം കഴിച്ചോ, പൂർണമായ ഉപവാസമെടുത്തോ ആചരിക്കുന്ന വ്രതങ്ങൾക്ക് അത് അനുഷ്ഠിക്കുന്ന ദിനങ്ങൾക്ക് അനുസൃതമായി പല ഫലങ്ങളാണുള്ളത്. ശിവരാത്രി വ്രതം, വൈകുണ്ഠ ഏകാദശി വ്രതം തുടങ്ങിയ വ്രതങ്ങൾ വർഷത്തിൽ ഒരിക്കൽ മാത്രമാണ് ആചരിക്കുന്നത്. എന്നാൽ എല്ലാ ആഴ്ചകളിലും ആചരിക്കുന്ന വ്രതങ്ങളുമുണ്ട്. അതിൽ പ്രധാനമാണ് തിങ്കളാഴ്ച വ്രതം അഥവാ സോമവാര വ്രതം.

"നീലാഞ്ജനസമാഭാസംരവിപുത്രം യമാഗ്രജംഛായാ മാര്‍ത്താണ്ഡ സംഭൂതം തം നമാമി ശനൈശ്ചരം"സൂര്യദേവന്റെ രണ്ടാം ഭാര്യയായ ഛായാദേവിയുടെ പ...
31/05/2024

"നീലാഞ്ജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാ മാര്‍ത്താണ്ഡ സംഭൂതം
തം നമാമി ശനൈശ്ചരം"

സൂര്യദേവന്റെ രണ്ടാം ഭാര്യയായ ഛായാദേവിയുടെ പുത്രനാണ്‌ 'ശനീശ്വരൻ' അഥവാ ശനിദേവൻ (സൂര്യപുത്ര_ശനി). ശനിയാഴ്ചയാണ് പ്രധാന ദിവസം. നവഗ്രഹങ്ങളിൽ ഈശ്വരസ്ഥാനം കല്പിക്കപ്പെടുന്ന ശനീശ്വരനെ നന്മചെയ്യുന്നവർക്ക് രക്ഷകനും ദുഷ്ടർക്ക് ശിക്ഷകനും ആയിട്ട് ജ്യോതിഷ വിശ്വാസികൾ കരുതുന്നു. കറുപ്പ്, നീല എന്നിവയാണ് ശനീശ്വരന്റെ ഇഷ്ടനിറം.

ഓം ശ്രീ മഹാലക്ഷ്മ്യയൈ ച വിദ്മഹേവിഷ്ണു പത്‌നിയേ ച ധീമഹി തന്നോലക്ഷ്മി പ്രചോദയാത് ഓം|വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കുന്നതിന് ച...
31/05/2024

ഓം ശ്രീ മഹാലക്ഷ്മ്യയൈ ച വിദ്മഹേ
വിഷ്ണു പത്‌നിയേ ച ധീമഹി തന്നോ
ലക്ഷ്മി പ്രചോദയാത് ഓം|

വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കുന്നതിന് ചില ചിട്ടകളുണ്ട്. ഗുരുവില്‍ നിന്ന് പ്രധാന ക്ഷേത്രങ്ങളിലെ പൂജാരിമാരില്‍ നിന്നോ ഭുവനേശ്വരീമന്ത്രം സ്വീകരിച്ചാണ് വ്രതനിഷ്ടയോടെ വെള്ളിയാഴ്ചകളില്‍ ദേവിയെ ഭജിക്കേണ്ടത്. ഇങ്ങനെ ചെയ്താല്‍ ഏതു ദുഖവും ശമിക്കും, ജീവിതത്തില്‍ സൗഭാഗ്യമുണ്ടാകും.
തലേ ദിവസമാണ് വെള്ളിയാഴ്ച വ്രതം തുടങ്ങേണ്ടത്. ലളിതാസഹസ്രനാമം, സൗന്ദര്യലഹരി, ദേവീമാഹാത്മ്യം, ദേവീ ഭാഗവതം എന്നിവ പാരായണം ചെയ്യണം.
പകല്‍ ഉപവാസം അനുഷ്ഠിക്കാന്‍ സാധിക്കാത്തവര്‍ക്ക് ലഘുഭക്ഷണം കഴിക്കാം. ശനിയാഴ്ച തീര്‍ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം.
ഇത്തരത്തില്‍ 12 വെള്ളിയാഴ്ചകളില്‍ വ്രതമെടുത്താല്‍ ജീവിതത്തില്‍ വലിയ മാറ്റം അനുഭവപ്പെടും. തുടര്‍ച്ചയായി 12 വെള്ളിയാഴ്ചയോ എല്ലാമാസത്തിലെയും ആദ്യ വെള്ളിയാഴ്ചയില്‍ മാത്രമായി 12 മാസത്തെ വെളളിയാഴ്ചയോ വ്രതം സ്വീകരിക്കാം. വ്രതം അനുഷ്ഠിക്കുന്നതിനൊപ്പം ദേവീക്ഷേത്രം ദര്‍ശനവും നടത്തണം.

ॐ നമോ ഭഗവതേ വാസുദേവായ ।।ഓം നമോ ഭഗവതേ വാസുദേവായ.വ്യാഴാഴ്ച വ്രതാനുഷ്ഠാനത്തിലൂടെ ശ്രീ മഹാവിഷ്ണുവിന്റെയും ബൃഹസ്പതിയുടേയും  അ...
30/05/2024

ॐ നമോ ഭഗവതേ വാസുദേവായ ।।
ഓം നമോ ഭഗവതേ വാസുദേവായ.

വ്യാഴാഴ്ച വ്രതാനുഷ്ഠാനത്തിലൂടെ ശ്രീ മഹാവിഷ്ണുവിന്റെയും ബൃഹസ്പതിയുടേയും അനുഗ്രഹം ലഭിക്കും.
ശ്രീ മഹാവിഷ്ണുവിന്റെ അനുഗ്രഹത്താല്‍ ഒരാള്‍ക്ക് സമ്പത്തും ഐശ്വര്യവും ലഭിക്കും.
ബൃഹസ്പതിയുടെ കൃപയാല്‍ സന്താന, വിവാഹ പ്രശ്നങ്ങള്‍ തരണം ചെയ്യാന്‍ സാധിക്കും.
ഈ വ്രതം എല്ലാവിധത്തിലും സന്തോഷവും സമാധാനവും സമൃദ്ധിയും നല്‍കുന്നു.

ഓം നമോ ഭഗവതേ രഘുനന്ദനായരക്ഷൗഘവിനാശനായ രിപു ചോരവ്യാഘ്രകൃമികീടപതം ഗാദി ദുഷ്ടസത്വവിനാശനായമധുരപ്രസന്നവദനാമിത തേജസേവീരായ രാമാ...
28/05/2024

ഓം നമോ ഭഗവതേ രഘുനന്ദനായരക്ഷൗഘവിനാശനായ രിപു ചോരവ്യാഘ്രകൃമികീടപതം ഗാദി ദുഷ്ടസത്വവിനാശനായമധുരപ്രസന്നവദനാമിത തേജസേവീരായ രാമായ വിഷ്ണവേ നമഃശ്രീരാമചന്ദ്രായ നമഃ

ഭൂമീലാഭത്തിനായുള്ള ഏറ്റവും ശ്രേയസ്‌കരവും ഫലസിദ്ധിയും ഉറപ്പുനല്‍കുന്ന ഒന്നാണ് ശ്രീരാമമാലമന്ത്രം. ഈ മന്ത്രം നിത്യവും 14 തവണ ജപിക്കുന്നത് പ്രത്യേകിച്ച് ബുധനാഴ്ച ദിവസങ്ങളില്‍ ചൊല്ലുന്നത് ശ്രേയസ്‌കരമാണ്. ഭൂമിലാഭം, ശത്രുജയം, നല്ലസന്താനഭാഗ്യം, ആരോഗ്യം, ധനം, പശുക്കള്‍ മുതലായവയുടെ വര്‍ധനവ് ഈ മന്ത്രംകൊണ്ട് സിദ്ധിക്കുന്നതാണെന്നാണ് വിശ്വാസം.

"ഓം വചദ്ഭുവേ നമ:" സുബ്രഹ്മണ്യരായമായ "ഓം ശരവണ ഭവ:" പാർവതീപരമേശ്വരന്മാരുടെ പുത്രനായ  സുബ്രഹ്മണ്യ സ്വാമിക്ക് ഏറ്റവും പ്രാധാ...
28/05/2024

"ഓം വചദ്ഭുവേ നമ:" സുബ്രഹ്മണ്യരായമായ "ഓം ശരവണ ഭവ:"

പാർവതീപരമേശ്വരന്മാരുടെ പുത്രനായ സുബ്രഹ്മണ്യ സ്വാമിക്ക് ഏറ്റവും പ്രാധാന്യമുള്ള ദിനമാണ് എല്ലാ മാസത്തിലെയും ഷഷ്ഠി ദിനം. ഇതിൽ സ്കന്ദഷഷ്ഠി എന്നറിയപ്പെടുന്ന തുലാമാസത്തിലെ ഷഷ്ഠി അതിവിശിഷ്ടമാണ്. അന്നേദിവസം സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തുന്നതും സുബ്രഹ്മണ്യ പ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതും ഉദ്ദിഷ്ട ഫലദായകമാണ്. കുമാരസൂക്ത പുഷ്‌പാഞ്‌ജലി , നാരങ്ങാമാല എന്നിവ വഴിപാടായി സമർപ്പിക്കുന്നത് ഉത്തമം.

ഓം നമഃ പ്രണവർത്യ ശുദ്ധൈജ്ഞാനൈകമൂർത്തയേ |നിർമാലായ പ്രശാന്തായ ദക്ഷിണാമൂർതയേ നമഃ ||നിധയേ സർവവിദ്യാനാം ഭിഷജേ ഭവരോഗിനാം |ഗുരവ...
27/05/2024

ഓം നമഃ പ്രണവർത്യ ശുദ്ധൈജ്ഞാനൈകമൂർത്തയേ |
നിർമാലായ പ്രശാന്തായ ദക്ഷിണാമൂർതയേ നമഃ ||
നിധയേ സർവവിദ്യാനാം ഭിഷജേ ഭവരോഗിനാം |
ഗുരവേ സർവലോകാനാം ദക്ഷിണാമൂർതയേ നമഃ ||
ചിദ്ഘനായ മഹേഷായ വാതമൂലനിവാസിനേ
സച്ചിദാനന്ദരൂപായ ദക്ഷിണാമൂർതയേ നമഃ ||

സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ടിക്കാവുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. പെൺകുട്ടി ഋതുമതിയാകുന്ന സമയം മുതൽ ഇഷ്ടവരപ്രാപ്തിക്കായി ആചരിക്കുന്ന ഈ വ്രതം വൈധവ്യ കാലത്തെ നിർത്തൂ. ഭർത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടിയാണ് ഈ വ്രതം ആചരിക്കുന്നതെന്നാണ് വിശ്വാസം. പ്രാണപ്രേയസിയായ സതിയുടെ ദേഹത്യാഗം നിമിത്തം തീവ്രവൈരാരിയായ ദക്ഷിണാമൂർത്തിയെക്കൊണ്ട് തന്റെ ഭർത്തൃപദം പാർവ്വതി സ്വീകരിപ്പിച്ചത് സോമവാരവ്രതം കൊണ്ടാണ്. സർവ്വശക്തനായ പരമേശ്വരന്റെ പ്രീതി ലഭിക്കാനായി എല്ലാ മംഗല്യസ്ത്രീകളും ആചരിക്കാറുണ്ട്‌.

“ഓം ഭാസ്ക്കരായ വിദ്‌മഹേദിവാകരായ ധീമഹിതന്വോ സൂര്യ: പ്രചോദയാത്"പ്രപഞ്ചത്തിന്റെ അധിപധിയായ ഗ്രഹവും നവഗ്രഹങ്ങളിൽ പ്രഥമ സ്ഥാനീ...
26/05/2024

“ഓം ഭാസ്ക്കരായ വിദ്‌മഹേ
ദിവാകരായ ധീമഹി
തന്വോ സൂര്യ: പ്രചോദയാത്"

പ്രപഞ്ചത്തിന്റെ അധിപധിയായ ഗ്രഹവും നവഗ്രഹങ്ങളിൽ പ്രഥമ സ്ഥാനീയനുമായ സൂര്യനെ ഞായറാഴ്ച ഭജിക്കുന്നത് മാനസിക സംഘർഷം കുറയുന്നതിനും, തൊഴിൽ പുരോഗതിയ്ക്കും,നേത്രരോഗ ശമനത്തിനും ഉത്തമമാണ്. രാവിലെ ശരീര ശുദ്ധിയോടെയും ഭക്തിയോടെയും കിഴക്ക് ദർശനമായിരുന്ന് അഷ്ടോത്തര ശതനാമാവാലി ജപിക്കുന്നതും നല്ലതാണ്.

' ലോകവീരം മഹാപൂജ്യം സർവ്വരക്ഷാകരം വിഭും പാർവ്വതീഹൃദയാനന്ദം ശാസ്താരം പ്രണമാമ്യഹം"ശാസ്താവിനെയും ശനിയും പ്രീതിപ്പെടുത്താനാണ...
25/05/2024

' ലോകവീരം മഹാപൂജ്യം
സർവ്വരക്ഷാകരം വിഭും പാർവ്വതീഹൃദയാനന്ദം
ശാസ്താരം പ്രണമാമ്യഹം"

ശാസ്താവിനെയും ശനിയും പ്രീതിപ്പെടുത്താനാണ് ശനിയാഴ്ച വൃതം എടുക്കുന്നത്. ഏഴര ശനി,ശനിദശ,കണ്ടകശനി തുടങ്ങിയ ദുരിതങ്ങൾക്ക് പരിഹാരം ആണിത്. ചോറിൽ എള്ളു ചേർത്ത് ശനിയുടെ വാഹനമായ കാക്കയ്ക്ക് കൊടുക്കുന്നതും നല്ലതാണ്. ശാസ്താവിന് നെയ്യഭിഷേക,എളളു പായസം, നീരാഞ്ജനം എന്നിവ നടത്തുക.

നമസ്തേസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ / ശങ്ഖചക്ര ഗദാഹസ്തേ മഹാലക്ഷ്‌മി നമോസ്‌തു തേ || 1 ||മഹാലക്ഷ്മീ പ്രീതികരമായ വ്രതാനുഷ...
24/05/2024

നമസ്തേസ്തു മഹാമായേ
ശ്രീപീഠേ സുരപൂജിതേ /
ശങ്ഖചക്ര ഗദാഹസ്തേ
മഹാലക്ഷ്‌മി നമോസ്‌തു തേ || 1 ||

മഹാലക്ഷ്മീ പ്രീതികരമായ വ്രതാനുഷ്ഠാനമായതിനാൽ പൂർണ ഉപവാസം പാടില്ല. എന്ന് കരുതി അമിത ഭക്ഷണം ആവുകയുമരുത്. കഴിവതും ഭവനത്തിൽ തന്നെ പാകം ചെയ്ത സാത്വിക ഭക്ഷണമാണ് ഉത്തമം . ഉച്ചയ്ക്ക് ഒരു നേരം മാത്രം അരിയാഹാരം കഴിച്ചു കൊണ്ട് മറ്റു രണ്ടു നേരങ്ങളിൽ മറ്റു ധാന്യഭക്ഷണങ്ങളോ പഴങ്ങളോ ആവാം. ദിനം മുഴുവൻ മഹാലക്ഷ്മീ സ്മരണയിൽ കഴിയുന്നത് അത്യുത്തമം. സാധിക്കുമെങ്കിൽ ദാനധർമങ്ങൾ അനുഷ്ഠിക്കുക. ലക്ഷ്മീ പ്രീതികരമായ വെളുത്ത വസ്ത്രങ്ങൾ , വെള്ളിയാഭരണങ്ങൾ എന്നിവ ധരിക്കുന്നത് ഉത്തമം.

ശുക്ലാംബരധരം വിഷ്ണും ശശിവര്ണം ചതുര്ഭുജമ് |പ്രസന്നവദനം ധ്യായേത് സര്വവിഘ്നോപശാംതയേ ||നാരായണം നമസ്കൃത്യ നരം ചൈവ നരോത്തമമ് |...
23/05/2024

ശുക്ലാംബരധരം വിഷ്ണും ശശിവര്ണം ചതുര്ഭുജമ് |

പ്രസന്നവദനം ധ്യായേത് സര്വവിഘ്നോപശാംതയേ ||

നാരായണം നമസ്കൃത്യ നരം ചൈവ നരോത്തമമ് |

ദേവീം സരസ്വതീം വ്യാസം തതോ ജയമുദീരയേത് ||

വ്യാസം വസിഷ്ഠനപ്താരം ശക്തെ: പൗത്രമകല്മഷമ് |

പരാശരാത്മജം വംദേ ശുകതാതം തപോനിധിമ് ||

വ്യാസായ വിഷ്ണുരൂപായ വ്യാസരൂപായ വിഷ്ണവേ |

നമോ വൈ ബ്രഹ്മനിധയേ വാസിഷ്ഠായ നമോ നമ: ||

അവികാരായ ശുദ്ധായ നിത്യായ പരമാത്മനേ |

സദൈക രൂപരൂപായ വിഷ്ണവേ സര്വജിഷ്ണവേ ||

യസ്യ സ്മരണമാത്രേന ജന്മസംസാര ബംധനാത് |

വിമുച്യതേ നമസ്തസ്മൈ വിഷ്ണവേ പ്രഭവിഷ്ണവേ ||

നമ: സമസ്തഭൂതാനാം ആദിഭൂതായ ഭൂബ്രതേ |

അനേക രൂപരൂപായ വിഷ്ണവേ പ്രഭവിഷ്ണവേ ||

|| ഓം നമോ വിഷ്ണവേ പ്രഭവിഷ്ണവേ |

Address

Kochi

Telephone

+917306302492

Website

Alerts

Be the first to know and let us send you an email when Acharya TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other TV Channels in Kochi

Show All