ചെല്ലാനം Chellanam

  • Home
  • ചെല്ലാനം Chellanam

ചെല്ലാനം Chellanam അനീതിക്കും ചൂഷണങ്ങൾക്കും എതിരെ

12/01/2025

ഹോർലിക്‌സ് ഈസ് തീ സെക്രെറ്റ് ഓഫ് മൈ എനർജി -വയസ്സ് 100 ചെല്ലാനത്തുകാരുടെ ഈ മുതുമുത്തശ്ശിക് ആയിരം സ്നേഹ ചുംബനങ്ങൾ !courtesy -സീ വിത്ത് എലിസ

https://youtu.be/60PuXQ164p8?si=IaULCJdJ8VLJZ_N6

Medical BulletinDate: December 29, 2024Time : 10:00pmIssued By: Renai Medicity, Kochi
29/12/2024

Medical Bulletin
Date: December 29, 2024
Time : 10:00pm
Issued By: Renai Medicity, Kochi

പങ്കുവയ്ക്കലിൻ്റെ സ്നേഹം നമ്മളിൽ നിന്നും നിറയട്ടെ, ഹൃദ്യമായ ക്രിസ്മസ് ആശംസകൾ.
24/12/2024

പങ്കുവയ്ക്കലിൻ്റെ സ്നേഹം നമ്മളിൽ നിന്നും നിറയട്ടെ, ഹൃദ്യമായ ക്രിസ്മസ് ആശംസകൾ.

04/12/2024
ചൊവ്വ, ബുധൻ (3rd and 4th Dec 2024) ദിവസങ്ങളിൽ ചെല്ലാനം പഞ്ചായത്തിൽ ഭാഗികമായി കുടിവെള്ളം മുടങ്ങും...
30/11/2024

ചൊവ്വ, ബുധൻ (3rd and 4th Dec 2024) ദിവസങ്ങളിൽ ചെല്ലാനം പഞ്ചായത്തിൽ ഭാഗികമായി കുടിവെള്ളം മുടങ്ങും...

സാനിയ തീയറ്റർ ഉടമ ശ്രീ എം കെ ജോണപ്പൻചേട്ടന്റെ മകൻ ഷെൽജു ഹൃദയാഘാതത്തെതുടർന്ന് മരണ മടഞ്ഞു.സിനിമാ താരം ശ്രീ ബൈജു എഴുപുന്ന യ...
26/11/2024

സാനിയ തീയറ്റർ ഉടമ ശ്രീ എം കെ ജോണപ്പൻ
ചേട്ടന്റെ മകൻ ഷെൽജു ഹൃദയാഘാതത്തെ
തുടർന്ന് മരണ മടഞ്ഞു.
സിനിമാ താരം ശ്രീ ബൈജു എഴുപുന്ന യുടെ
സഹോദരൻ ആണ് ഷെൽജു

അറ്റകുറ്റ പണികൾക്കായി ഹാർബർ പാലം നവംബർ 21 മുതൽ നവംബർ 28 വരെ അടച്ചിടും....
20/11/2024

അറ്റകുറ്റ പണികൾക്കായി ഹാർബർ പാലം നവംബർ 21 മുതൽ നവംബർ 28 വരെ അടച്ചിടും....

20/11/2024

തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ വാർഡ് വിഭജനത്തിൻ്റെ ഭാഗമായ് 14 ജില്ലകളിലെ 6 കോർപ്പറേഷനുകൾ, 86 മുനിസിപ്പാലിറ്റികൾ, 940 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ 20,999 വാർഡുകൾക്കായുള്ള കരട് ഭൂപടം തയ്യാറാക്കിയിട്ടുണ്ട്.
എല്ലാവരും സ്വന്തം വാർഡ് നോക്കി മനസ്സിലാക്കുക.

06/11/2024

പിറന്ന ഭൂമി ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്ന ജനതക്ക് വേണ്ടി ......
മുനമ്പത്തെ കടലിന്റെ മക്കള്‍ക്ക് ഒപ്പം നമ്മൾ കടലിന്റെ മക്കൾ...

17/10/2024

നമ്മുടെ സുന്ദരമായ കടൽ ഭിത്തിയും നടപ്പാതയും...

കള്ളക്കടൽ പ്രതിഭാസത്തിനും ശക്തമായ തിരമാലയ്ക്കും സാധ്യത...ഒക്ടോബര്‍ 15 പുലർച്ചെ 5.30 മുതൽ ഒക്ടോബര്‍ 16 രാത്രി 11.30 വരെയാ...
15/10/2024

കള്ളക്കടൽ പ്രതിഭാസത്തിനും ശക്തമായ തിരമാലയ്ക്കും സാധ്യത...
ഒക്ടോബര്‍ 15 പുലർച്ചെ 5.30 മുതൽ ഒക്ടോബര്‍ 16 രാത്രി 11.30 വരെയാണ് മുന്നറിയിപ്പ്. 1.0 മുതൽ 2.0 മീറ്റർ...

കള്ളക്കടൽ മുന്നറിയിപ്പ് കേട്ട് കിളി പോയി നിൽക്കേണ്ട. ഈ മാപ്പിൽ കാണുന്ന റെഡ് ഭാഗങ്ങളിലാണ് റെഡ് അലർട്ട് ഉള്ളത്. കേരളത്തിൽ കൊല്ലം, തിരുവനന്തപുരം തീരങ്ങളിലാണ് റെഡ് അലർട്ട്. മറ്റു ജില്ലകളുടെ തീരത്ത് ഓറഞ്ച് അലർട്ടാണ്. കള്ളക്കടലിനൊപ്പം 2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകളും ഉണ്ടാകും. നാളെ വരെയാണ് മുന്നറിയിപ്പ്. ഈ സമയം യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കയറ്റുന്നതും അപകടകരമാണ്.

പക്ഷിപ്പനി... ചെല്ലാനം പഞ്ചായത്ത് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നാലുമാസത്തേക്ക് കോഴി, താറാവ് വളത്തൽ, മുട്ട വിതരണത്തിന് നിരോധന...
08/09/2024

പക്ഷിപ്പനി... ചെല്ലാനം പഞ്ചായത്ത് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നാലുമാസത്തേക്ക് കോഴി, താറാവ് വളത്തൽ, മുട്ട വിതരണത്തിന് നിരോധനം...

അറിയിപ്പ് : ഈ വരുന്ന ചൊവ്വാഴ്ച (10-09-2024) ചെല്ലാനം പഞ്ചായത്തിൽ കുടിവെള്ളം മുടങ്ങും..
08/09/2024

അറിയിപ്പ് : ഈ വരുന്ന ചൊവ്വാഴ്ച (10-09-2024) ചെല്ലാനം പഞ്ചായത്തിൽ കുടിവെള്ളം മുടങ്ങും..

 #പ്രിയതമനരികിലേക്ക് ക്വീനിയും..ഇനി കീത്ത് മാത്രം മട്ടാന്ചേരിയില്‍..'ഇത് എന്റെ പൂര്‍വ്വികരുടെ സ്ഥലമാണ്.. ഞാനും ഇവിടത്തെ ...
13/08/2024

#പ്രിയതമനരികിലേക്ക് ക്വീനിയും..
ഇനി കീത്ത് മാത്രം മട്ടാന്ചേരിയില്‍..
'ഇത് എന്റെ പൂര്‍വ്വികരുടെ സ്ഥലമാണ്.. ഞാനും ഇവിടത്തെ ആളാണ്.. എന്റെ ഭര്‍ത്താവിനരികെ തന്നെ ആവണം എന്റെ അന്തൃവിശ്രമവും''

മട്ടാന്ചേരിയുടെ ജൂത മുത്തശ്ശി എന്നറിയപ്പെടുന്ന സാറാ കോഹനെ പോലെ തന്നെ, അവശേഷിച്ച അവസാന ജൂത വനിതയായ ക്വീനി ഹല്ലേഗുവയുടെ ആഗ്രഹവും വൃതൃസ്തമായിരുന്നില്ല.. ആഗ്രഹം പോലെ തന്നെ അവരും ഇന്ന്, എണ്‍പ്പത്തി ഒമ്പതാം വയസില്‍ മടങ്ങി..
മട്ടാന്ചേരി ജൂത സിമിത്തേരിയിലെ മണ്ണിലേക്ക്..
തന്റെ ഭര്‍ത്താവ്, പതിനന്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിട പറഞ്ഞ സാമുവേല്‍ ഹല്ലേഗ്വുവയുടെ ചാരത്തേക്ക്...
കൊച്ചിയുടെ പരദേശി (വെളുത്ത) ജൂത ചരിത്രത്തിന്റെ ദീര്‍ഘമായ ഏടാണ് ഇവരിലൂടെ പൂര്‍ണ്ണവിരാമത്തോട് അടുക്കുന്നത്.....

ഇനി കീത്ത് ഹല്ലേഗുവ മാത്രം മട്ടാന്ചേരിയിലെ പരദേശി ജൂതരുടെ പട്ടികയില്‍.. സാമുവേലിന്റെ സഹോദരിയുടെ മകനാണ് അവിവാഹിതനായ 75 കഴിഞ്ഞ കീത്ത്..

പരദേശി ജൂതരില്‍ ഭൂരിഭാഗവും 1948 മുതല്‍ കൊച്ചി വിട്ട് ഇസ്റായേലിലേക്കും മറ്റു രാജൃങ്ങളിലേക്കും നീങ്ങിയപ്പോളും സാറായും ക്വീനിയും കൊച്ചിയെ ഹൃദയത്തോട് ചേര്‍ത്ത് വച്ച് മട്ടാന്ചേരിയില്‍ തന്നെ ജീവീച്ചത് നിശ്ചയ ദാര്‍ഢൃങ്ങളോടെയാണ്.. ആഗ്രഹത്തോടെയാണ്.. ''തന്റെ അന്തൃവിശ്രമവും ഭര്‍ത്താവിനരികെ തന്നെ ആവണം'' എന്ന് ഉറച്ച്..

മക്കളായ ഫിയോനയും ഡേവിഡും അമേരിക്കയില്‍ സ്ഥിര താമസമാക്കിയപ്പോഴും ക്വീനി ഇവിടം വിട്ടില്ല... ജൂത ഭക്ഷണ നിയമം അനുസരിച്ചുളള കോഷര്‍ (Koshar) ചെയ്ത ഇറച്ചി അടക്കമുളള ഭക്ഷണം കൊച്ചിയില്‍ ലഭൃമല്ല... മുംബൈയില്‍ വരുത്തി വേണം പാചകം ചെയ്യാന്‍... അത് എപ്പോഴും സാധൃവുമായിരുന്നില്ല.. മതാചാര ആഘോഷങ്ങള്‍ക്കായി മുംബൈയില്‍ നിന്ന് വരുത്തും..അതും വര്‍ഷത്തില്‍ മൂന്നു തവണ മാത്രം..പിന്നെ അവലംബം നമ്മുടെ സാമ്പാറിനെയും തോരനെയും ഒക്കെ.. എന്നിട്ടും അതിസമ്പന്നനും പ്രമുഖ വൃവസായിയും ഒരു കാലത്ത് കൊച്ചിയുടെ വൈദൃുത വിതരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നതുമായ എസ്. കോഡറുടെ മകളായ ക്വീനി ഇവിടെ തുടര്‍ന്നത് കഴിഞ്ഞ ദിവസത്തിനു വേണ്ടി ആയിരുന്നു.. ഭര്‍ത്താവിന്റെ മരണ ശേഷം കഴിഞ്ഞ 15 വര്‍ഷത്തോളം അവര്‍ മട്ടാന്ചേരിയില്‍ തന്നെ ജീവിച്ചു..

ഫോര്‍ട്ടുകൊച്ചിയിലെ ചരിത്ര നിര്‍മ്മിതികളിലൊന്നായ കോഡര്‍ ഹൗസിലായിരുന്നു ക്വീനിയുടെ ജനനം.. വളര്‍ന്നതും ഫോര്‍ട്ടുകൊച്ചിയില്‍... സാമുവല്‍ ഹല്ലേഗുവാ വിവാഹം ചെയ്തതോടെ അവര്‍ മട്ടാന്ചേരിയുടെ മരുമകളായി.. കോഡറിന്റെ മരണ ശേഷം കോഡര്‍ഹൗസിന്റെ അവകാശിയും പരദേശി സിനഗോഗിന്റെ മാനേജിംഗ് ട്രസ്റ്റി ആയും പ്രവര്‍ത്തിച്ചിരുന്നു..

കഴിഞ്ഞ കുറെ നാളുകളായി, വാര്‍ദ്ധകൃ സഹജമായ അലച്ചിലുകള്‍ക്കിടയിലും മക്കള്‍ക്കരികിലേക്ക് കൂടു മാറ്റാതെ മട്ടാന്ചേരിയില്‍ തന്നെ അവര്‍ ജീവിച്ചു പോന്നു..പത്രം വായിച്ചു സുഡോകു കളിച്ചും സാബത്തനുഷ്ഠിച്ച്, വേദപുസ്തകം വായിച്ചും മനനം ചെയ്തും ക്വീനി ഈ ദുര്‍ഘട നാളുകള്‍ കഴിച്ചു കൂട്ടിയത് ഈ വിധം മടക്കയാത്രയ്ക്ക് വേണ്ടി ആയിരുന്നു..
ആളും ആരവും ഇല്ലാതെ ഇന്നത് സംഭവിച്ചു...

അപ്പോഴും ദൂരെ ദൂരെ ആയിരുന്ന മക്കളും മരണകിടക്കയില്‍ അവര്‍ക്കരികെ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയം..

''തന്റെ പ്രിയതമനോടുളള സ്നേഹത്തിന്റെ ഈ ഉത്തമ ദൃഷ്ടാന്തത്തിനു മുന്നില്‍'' ''കൊച്ചിയോട് ജീവിതത്തിലുടനീളം പുലര്‍ത്തിയ കൃതാര്‍ത്ഥതയ്ക്ക് മുന്നില്‍'' എന്റെ പ്രണാമം..

ആദരാജ്ഞലിയോടെ..

Courtesy-ILove Cochi

05/08/2024

Address


Telephone

+919745401445

Website

Alerts

Be the first to know and let us send you an email when ചെല്ലാനം Chellanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share