Come on everybody by Sachin & Pinchu

Come on everybody by Sachin & Pinchu an infotainment channel with talks,life style, food, travel, film tales etc..etc...etc.......
(5)

31/01/2025

സ്വപ്ന വീട്ടിലേയ്ക്ക് ഇനി കുറച്ചു നാൾ ; ഇനിയാണ് ശരിക്കും പണി
പപ്പയും അമ്മയും പണിയുന്ന വീടിൻ്റെ വിശേഷങ്ങൾ😍. പണി അങ്ങനെ അവസാന ഘട്ടത്തിലേയ്ക്ക്
For Inquiries : Vilvex Cables -
+91 92490 93714
+91 80-78011656

+91 80-78058656
+91 80-78057956
+91 80-78048656
+91 80-78052956
+91 80-78011656
0487-2212885
0487-2212225

Inca chemicals water proofing - Know More
7593881010
www.inca-india.com

22/01/2025

ഞങ്ങളുടെ കുട്ടിക്കാലം മക്കൾക്കും വേണം; ചന്തം നിറഞ്ഞ ചന്ദ്രോത്ത് വീട്.
അഴകും സൗകര്യവും ഒരുപോലെ.., ഇടനാഴിയിലും ഉമ്മറത്തും മുക്കിലും മൂലയിലും മനം കവർന്ന് ചന്ദ്രോത്ത് വീട്
Contact - Ar. Shyamraj Chandroth - +91 90610 48106

21/01/2025

വീടിന്റെ ഉള്ളിൽ കയറിയവരൊക്കെ വെറൈറ്റികൾ കണ്ട് ഞെട്ടി
സമാധാനം നിറയുന്ന അകത്തളങ്ങൾ, കയറി ചെല്ലുന്നത് ഒരു ഫിഷ് പോണ്ടിനു മുകളിലേയ്ക്ക്, വീട്ടിലേയ്ക്ക് വേണ്ട പച്ചക്കറികളെല്ലാം നൽകുന്ന ചെറിയ കൃഷിയിടം. മൊത്തത്തിൽ അടിപൊളിയാണ് ഈ വീടും വീട്ടുകാരും.

OXICO HOMES LLP

Address: opposite Shobha Auditorium, Valiyarathala, Naruvamoodu P.O, Thiruvananthapuram, Kerala.

Contact: 9988447844, 8754121630.

YouTube page: https://youtube.com/?si=as...

Instagram page:https://www.instagram.com/oxicohomes?...

Facebook: https://www.facebook.com/profile.php?...

E-mail: [email protected]

08/01/2025

ഒന്ന് പുതുക്കിപ്പണിയാനേ പറഞ്ഞുള്ളു, കിട്ടിയത് സ്വപ്നം പോലൊരു വീട്
പഴയ വീട് വീടൊന്നു പുതുക്കി പണിയണം എന്നേ ആഗ്രഹിച്ചുള്ളു. പക്ഷെ അവസാനം പുതിയൊരു വീട് തന്നെ പണിതു..! അത്രമേൽ മനോഹരമായൊരു വീട്. അധികം സാമ്യതകളില്ലാത്ത വ്യത്യസ്തമായ നിരവധി ഇടങ്ങൾ, ആസ്വദിക്കാനും ആഘോഷിക്കാനും ഒരു വലിയ കുടുംബത്തിന് ഇതിൽപരം എന്ത് വേണം.

Project details
Project name- Mausam
Category- Residential
Area- 4400 sq ft
Location -wandoor , malappuram dt

Creo.design co.
Citizen complex tower
2nd floor, Perinthalmanna,
Kerala 679321
Mob -7510 50 3000
9072848459

Website- www.creodesignco.in
Mail- [email protected]

ക്യാമറ വുമൺ❤️  Pinchu S Kulangara.റെക്കോർഡിങ് വർക്ക് ചെയ്യുന്നില്ല എന്നതായിരുന്നു കംപ്ലയിന്റ് 😄.
07/01/2025

ക്യാമറ വുമൺ❤️ Pinchu S Kulangara.റെക്കോർഡിങ് വർക്ക് ചെയ്യുന്നില്ല എന്നതായിരുന്നു കംപ്ലയിന്റ് 😄.

07/01/2025

ഇത് പലചരക്ക് കടയല്ല, ഡൈനിങ് ടേബിളാണ്; ഏജ്‌ജാതി ഐഡിയ
ഇഷ്ടമുള്ളതൊക്കെ ഇങ്ങനെ ചെയ്തു വെച്ചാൽ മതി, വീട് കളറാകും
ഇത്രയും വെറൈറ്റിയിൽ ഭംഗിയായി നമ്മുടെ വീട്ടിലെ ഡൈനിങ് ടേബിളും മറ്റു സ്ഥലങ്ങളുമൊക്കെ epoxy ചെയ്തു സൂക്ഷിക്കാം
Adress
Nandak Decors
13/324C, Kaliyakkal,
Karuvanthala, Thrissur -680510
Ph- 80894 83713
9645005205

06/01/2025

അൻപത് സെന്ററിൽ ഒരായിരം വെറൈറ്റികൾ, സജിച്ചേട്ടൻ ഞെട്ടിച്ചു
വീടും ചുറ്റുമുള്ള 50 സെൻ്റും വെറൈറ്റിയാക്കി ഒരു നാടിനെ മുഴുവൻ ഞെട്ടിച്ച സജി ചേട്ടനും കുടുംബവും

30/12/2024

യൂറോപ്പിലല്ല, ഇത് മീനച്ചിലാറിന്റെ കരയിലെ ക്ലാസിക് വീട്
എട്ടു വർഷം മുൻപ് പണിത യൂറോപ്യൻ ശൈലിയിലുള്ള വീട്. ഇപ്പോൾ കണ്ടാലും പുതിയത് പോലെ.., ഒട്ടും മുഷിയാതെ പാലായിൽ മീനച്ചിലാറിന്റെ തീരത്ത് വലിയൊരു പുൽമേടിന് നടുവിൽ നിൽക്കുന്ന വീട്. സഞ്ജുവും, റോസ് മേരിയും അവരുടെ നാല് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ബെത്ലെഹേം.
Contact Mindscape Architects +91 94476 59970

23/12/2024

മലയാളിയെ കൊതിപ്പിച്ച വീട്, അന്യായ ഫീല്‍ നിറച്ച് കനവ്

"ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരികൊന്നപ്പൂവും.." എന്ന വൈലോപ്പിള്ളി കവിത പോലെ മലയാളിയുടെ മനസ്സിനെ എന്നും തൊട്ടുണർത്തുന്ന ആ ഗൃഹാതുരത അതുപോലെ പകർത്തിയ ഒരിടം, അതാണ് കനവ്. അങ്കമാലിയിലെ മഞ്ഞപ്രയിലെ ഈ വീട് നിങ്ങളുടെ ഹൃദയം കവരും.

For more details:
https://www.instagram.com/kanavu.heri...

https://www.instagram.com/concepts_de...

https://www.kanavuheritage.com

https://www.conceptsdesignstudio.in

Kanavu Heritage: +91 95670 47633

Concepts Design : +91 98952 99633

06/12/2024

ഇതാണ് സ്വർഗ്ഗം! എത്ര കണ്ടാലും മതി വരാത്ത ഒരു തനി മലയാളി വീട്
ഓർമ്മകളിലെ ആ പഴയ അമ്മവീട്, നൊസ്റ്റാൾജിയ, പ്രണയം, കുടുംബം, ഒരുമ ഇതെല്ലാം ഒരുമിക്കുന്ന ഒരു കുഞ്ഞു സ്വർഗ്ഗം... ജനനി
Architect- Ar. Arjun Joshy
Naked Volume Architecture Studio +91 6282646874

29/11/2024

ആർകിടെക്ട് പിള്ളേര് പൊളിച്ചു! ഞെട്ടിച്ച ക്രീയേറ്റീവിറ്റി; കെട്ടിടം മുഴുവൻ എയറിലാക്കി. പണിയറിയാവുന്നവരുടെ കയ്യിൽ കിട്ടിയാൽ ഏത് ദുർഘടമായ സ്ഥലത്തും ഇതാ ഇതുപോലെ മനോഹരമായ സൃഷ്ടികൾ തീർക്കാം. സ്ഥലത്തിന്റെ ഭംഗിയെ പരമാവധി പ്രയോജനപ്പെടുത്തി പെരിന്തൽമണ്ണയിൽ നിർമിച്ച ഒരു കിടിലൻ റിസോർട്ട്.
Tone Achitects, Calicut, Perinthalmanna
7907768412, 8592870276

26/11/2024

ഈ വീട് സൃഷ്ടിച്ച വീട്ടുകാർക്ക് സ്തുതി..! സ്വപ്നം കണ്ട വീട് ഭൂമിയിലെ സ്വർഗ്ഗമാക്കിയ ദമ്പതികൾ

16/11/2024

രണ്ട് സെന്ററിൽ ഒരു നാടിനെ തന്നെ ഞെട്ടിച്ച കിടിലൻ വീട്.
ഒരിഞ്ചു സ്ഥലം പോലും പാഴാക്കാതെ കൃത്യമായ പ്ലാനിങ്ങോടെ പണിത ഒരു സൂപ്പർ വീട്

26/10/2024

ഫാക്ടറി വിലയിൽ പെയിന്റ് വാങ്ങാം, ഇത്ര വിലക്കുറവിൽ ഒരു മലയാളിയുടെ സംരംഭം പെയിന്റ് വിൽക്കുന്നത് എങ്ങനെ ?

Contact- 9188909972, 8281030215, 8281029859

16/10/2024

വയലും വീടും, ഇത് മലയാളിയുടെ നൊസ്റ്റാൾജിക് വീട്
ആ പഴയ കേരളത്തിലെ ഗ്രാമീണതയും വീടും പുനഃസൃഷ്ടിച്ച രണ്ടാളുകൾ.
ആർകിടെക്ടും സ്ഥലമുടമയുമായ കബീറും, റസാഖ് ഹരിത ഭൂമിയും
Kabir HABITAT- 9447191999
Rasaq Harithabhoomi-9847002009

11/10/2024

ചേട്ടൻ മുകളിൽ, അനിയൻ താഴെ; സൗകര്യങ്ങളും ഒരുപോലെ! ഇരട്ട വീട്ടിൽ നിറയെ കൗതുകങ്ങൾ
Contact - VOYAGE ARCHITECTS
Designer - Mejo Kurian- 9745640027

09/10/2024

"മുൻപ് ഒരു വർഷം കൊണ്ട് ചെയ്തിരുന്ന ബിസിനസ്സ് ഇപ്പോൾ ഞങ്ങൾക്ക് ഒരു മാസം കൊണ്ട് നടക്കുന്നുണ്ട്". വൻ വിജയമായ VILVEX CABLES ന്റെ കഥ.
ഇടനിലക്കാരില്ലാതെ ഗുണനിലവാരമുള്ള വയറിംഗ് കേബിളുകൾ ഓൺലൈനായി വീട്ടിൽ എത്തിക്കാം.
Contact- Vilvex Cables- +91 92490 93714
+91 80-78011656

+91 80-78058656
+91 80-78057956
+91 80-78048656
+91 80-78052956
+91 80-78011656
0487-2212885
0487-2212225

29/09/2024

തോൽപിക്കാനാവില്ല മക്കളെ, ഇതാണ് തുരുമ്പ് വരെ തോറ്റ് പോയ സ്റ്റീൽ കിച്ചൺ
ഇനി കാലങ്ങളോളം ഒന്നും സംഭവിക്കാതെ നിലനിൽക്കുന്ന സ്റ്റീൽ കിച്ചണുകളുടെ കാലം
Bethliving.com
Beth Lifestyle Private Limited

Sales Office: Nehru Road, Bangalore
Factory: Harohalli, Kanakapura Road, Bangalore

Kerala
Kozhikode
Kannur
Kunnamkulam, Thrissur
Poochatty, Thrissur
Karukutty
Vytilla, Eranakulam
Vypin, Eranakulam
Muvattuuzha
Pala, Kottayam
Changanacherry, Kottayam
Kottarakara
Thiruvananthapuram

Karnataka: Bangalore, Mangalore, Mysore, Hubli
Tamilnadu: Chennai, Coimbatore, Salem, Trichy
Telangana: Hyderabad, Macheriyal
Andhra: Vijayawada, Vishkapatanam, Anathapur, Ongole, Nellore, Kurnool, Prodatoor, Tirupathi
Gujarat: Ahmedabad
Delhi: Gurugram

Kozhikode : 7483794532

Contact Number: 84319 12688/1800 890 1057‬

WhatsApp: 86183 06756

Address

Kochi

Website

Alerts

Be the first to know and let us send you an email when Come on everybody by Sachin & Pinchu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Come on everybody by Sachin & Pinchu:

Videos

Share

Category