Kairos Talk

Kairos Talk Kairos Talk features the best talks and interviews to bring together bright minds to share their sto

Kairos Talk
STORIES WORTH SHARING

Kairos Talk Features the best talks and interviews to bring together bright minds to share their stories that are idea focused, to foster learning, inspiration, and wonder. We passionately believe that a well-told story has the power to reshape attitudes, lives and ultimately, the world.

02/03/2024
10/11/2023

Worls postal day
09/10/2023

Worls postal day

25/08/2023

തൊടുപുഴയിലെ കർഷകന്റെ കട 🍎🍏🍊🍊

ആരോഗ്യം ശുദ്ധമായ ഭക്ഷണത്തിലൂടെ
Progressive Malabar Farmers Producer Co Ltd, Near St Michaels Church, Thenamkunnu, Thodupuzha
https://goo.gl/maps/rG4kEM1sWNAiCxYv7

https://youtu.be/YHJYhoPc4yA?si=qdeKwWCbvNbFQvoeകർഷകന്റെ കട 🍇🍎🍏🍊🍋
25/08/2023

https://youtu.be/YHJYhoPc4yA?si=qdeKwWCbvNbFQvoe
കർഷകന്റെ കട 🍇🍎🍏🍊🍋

കർഷകന്റെ കടയിലൂടെ മായമില്ലാത്ത ഭക്ഷണം ഇനി തൊടുപുഴക്കാർക്ക് ലഭ്യമാണ്. Progressive Malabar Farmers Producer Co Ltd, Near St Michaels Church, Thenamkunnu, T...

റീൽസ് ഓണം പൊന്നോണം,  ഇത്തവണത്തെ നിങ്ങളുടെ  ഓണം വീഡിയോ ആയി kairos talk ലേക്ക് അയക്കുക്ക, വിജയിക്കുന്നയാൾക് ആകർഷകമായ ഓണ സമ...
19/08/2023

റീൽസ് ഓണം പൊന്നോണം, ഇത്തവണത്തെ നിങ്ങളുടെ ഓണം വീഡിയോ ആയി kairos talk ലേക്ക് അയക്കുക്ക, വിജയിക്കുന്നയാൾക് ആകർഷകമായ ഓണ സമ്മാനം.

Kairos Talk നടത്തിയ Face of the week contest ൽ നിങ്ങൾ നൽകിയ കമ്മന്റുകളുടെയും വിധികർത്താക്കളുടെ വിധിയുടെ അടിസ്ഥാനത്തിലും ...
12/08/2023

Kairos Talk നടത്തിയ Face of the week contest ൽ നിങ്ങൾ നൽകിയ കമ്മന്റുകളുടെയും വിധികർത്താക്കളുടെ വിധിയുടെ അടിസ്ഥാനത്തിലും വിജയായി തിരഞ്ഞെടുത്ത റോഷിണി. ആർ ന് അഭിനന്ദനങ്ങൾ.

FACE OF THE WEEK മത്സരത്തിൽ പങ്കെടുക്കാൻ ഏകദേശം 34 ആളുകൾ ആണ് photos അയച്ചു തന്നത്... അതിൽ നിന്നും FINAL LIST ൽ വന്ന 4പേര...
29/07/2023

FACE OF THE WEEK മത്സരത്തിൽ പങ്കെടുക്കാൻ ഏകദേശം 34 ആളുകൾ ആണ് photos അയച്ചു തന്നത്... അതിൽ നിന്നും FINAL LIST ൽ വന്ന 4പേരാണ് മുകളിൽ കൊടുത്തിരിക്കുന്നത്..
. ഇവരിൽ നിന്നും വിജയിയെ തിരഞ്ഞെടുക്കാൻ ഇതാ നിങ്ങൾക് ഒരു അവസരം... നിങ്ങളുടെ വോട്ട് A B C D എന്നതിൽ ആരാണോ നിങ്ങൾ സപ്പോർട്ട് ചെയുന്നത് ആ ലെറ്റർ കമെന്റ് ചെയുക..

ഇവരിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്നവരിൽ നിന്ന് ഇത്തവണത്തെ FACE OF THE WEEK ആയി തിരഞ്ഞെടുക്കുന്നതാണ്...

JULY 26 - Kargil Vijay Diwas.🇮🇳🇮🇳🇮🇳
26/07/2023

JULY 26 - Kargil Vijay Diwas.🇮🇳🇮🇳🇮🇳

Kairostalk നടത്തുന്ന FACE OF THE WEEK മത്സരത്തിന്റെ അവസാന തിയതി JULY 27 വരെ നീട്ടി.മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന...
21/07/2023

Kairostalk നടത്തുന്ന FACE OF THE WEEK മത്സരത്തിന്റെ അവസാന തിയതി JULY 27 വരെ നീട്ടി.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ ബെസ്റ്റ് എന്ന് തോന്നുന്ന രണ്ട് SINGLE PHOTOS ഞങ്ങൾക്ക് അയച്ചു തരുക.

വിജയി ആയി തിരഞ്ഞെടുക്കുന്ന വ്യക്തിക്ക് MAKE OVER THODUPUZHA Sponsor ചെയുന്ന ഒരു gift ലഭിക്കുന്നതാണ്...

KAOROS TALK നടത്തുന്ന FACE OF THE WEEK മത്സരത്തിൽ പങ്കെടുക്കാൻ ഉള്ള അവസാന തിയതി JULY 27വരെ നീട്ടി.... മത്സരത്തിൽ പങ്കെടു...
21/07/2023

KAOROS TALK നടത്തുന്ന FACE OF THE WEEK മത്സരത്തിൽ പങ്കെടുക്കാൻ ഉള്ള അവസാന തിയതി JULY 27വരെ നീട്ടി.... മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ... നിങ്ങളുടെ best എന്ന് തോന്നുന്ന രണ്ട് SINGLE PHOTOS ഞങ്ങൾക്ക് അയച്ചു തരുക.
വിജയി ആയി തിരഞ്ഞെടുക്കപെടുന്ന വ്യക്തിക്ക് MAKE OVER THODUOUZHA sponsor ചെയുന്ന ഒരു gift ഉണ്ടായിരിക്കുന്നതാണ്..

ആൾക്കൂട്ടത്തിൽ മാത്രം കണ്ടിരുന്ന മനുഷ്യൻ, ജനനായകന്  വിട.
18/07/2023

ആൾക്കൂട്ടത്തിൽ മാത്രം കണ്ടിരുന്ന മനുഷ്യൻ, ജനനായകന് വിട.

FACE OF THE WEEK ആകാൻ നിങ്ങൾക്ക്‌ താല്പര്യം ഉണ്ടോ? എങ്കിൽ നിങ്ങളുടെ ബെസ്റ്റ് എന്ന്‌ തോന്നുന്ന 2single photos ഞങ്ങൾക്ക് അ...
15/07/2023

FACE OF THE WEEK ആകാൻ നിങ്ങൾക്ക്‌ താല്പര്യം ഉണ്ടോ? എങ്കിൽ നിങ്ങളുടെ ബെസ്റ്റ് എന്ന്‌ തോന്നുന്ന 2single photos ഞങ്ങൾക്ക് അയച്ചുതരുക, ഇതിൽനിന്നും തിരഞ്ഞെടുക്കുന്നവരെ FACE OF THE WEEK ആയി feature ചെയ്യുന്നതാണ്. വിജയിക്ക്‌ make over സ്പോൺസർ ചെയ്യുന്ന ആകർഷകമായ സമ്മാനം ലഭിക്കുന്നതാണ്.
........
.....

of the week

FACE OF THE WEEK ആകാൻ നിങ്ങൾക്ക്‌ താല്പര്യം ഉണ്ടോ? എങ്കിൽ നിങ്ങളുടെ ബെസ്റ്റ് എന്ന്‌  തോന്നുന്ന 2single photos ഞങ്ങൾക്ക് ...
15/07/2023

FACE OF THE WEEK ആകാൻ നിങ്ങൾക്ക്‌ താല്പര്യം ഉണ്ടോ? എങ്കിൽ നിങ്ങളുടെ ബെസ്റ്റ് എന്ന്‌ തോന്നുന്ന 2single photos ഞങ്ങൾക്ക് അയച്ചുതരുക, ഇതിൽനിന്നും തിരഞ്ഞെടുക്കുന്നവരെ FACE OF THE WEEK ആയി FEACHEAR ചെയ്യുന്നതാണ്. വിജയിക്ക്‌ make over സ്പോൺസർ ചെയ്യുന്ന ആകർഷകമായ സമ്മാനം ലഭിക്കുന്നതാണ്.
........
.....

of the week 🌴

30/06/2023

വസ്തു വാങ്ങുമ്പോൾ എന്തെല്ലാം ശ്രെധിക്കണം?

The list of documents that are required for the registration of property in Kerala are:
Sale deed.
Assessment of MC or mutation.
Ration Card/Voter ID/Driving License,
Aadhaar Card/PAN Card.
No objection certificates.
ID proof of two witness.
Map plan and description.
Photograph of property.

https://youtu.be/5iay05tP2EY
24/05/2023

https://youtu.be/5iay05tP2EY

Dr Suresh Advani is the best oncologist in India, who pioneered Hematopoietic stem cell transplantation in India.A true visionary in the field of cancer rese...

Mother's day യോട്  അനുബന്ധിച്ച് നടത്തിയ contest ൽ നിങ്ങൾ നൽകിയ കമെന്റുകളുടെയും വിധികർത്താക്കളുടെ വിധിയുടെയും അടിസ്ഥാനത്ത...
22/05/2023

Mother's day യോട് അനുബന്ധിച്ച് നടത്തിയ contest ൽ നിങ്ങൾ നൽകിയ കമെന്റുകളുടെയും വിധികർത്താക്കളുടെ വിധിയുടെയും അടിസ്ഥാനത്തിൽ വിജയായി തിരഞ്ഞെടുക്കപ്പെട്ട രശ്മി വിനോദിന് അഭിനന്ദനങൾ. മത്സരത്തിൽ അവസാന ലിസ്റ്റിൽ എത്തിയവർക്കും അഭിനന്ദനങ്ങൾ നേരുന്നു.

Comment your favorite Mother's day യോട്  അനുബന്ധിച്ച് നടത്തിയ contest ൽ അവസന ഘട്ടത്തിലേക്ക്  തിരഞ്ഞെടുത്തവരാണിത്( A,B,C,...
15/05/2023

Comment your favorite Mother's day യോട് അനുബന്ധിച്ച് നടത്തിയ contest ൽ അവസന ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തവരാണിത്( A,B,C,D,E) ഇവരിൽ നിന്ന് മികച്ചതെന്ന് തോന്നുന്നത് കമെന്റ് ചെയ്യുക , നിങ്ങളുടെ അഭിപ്രായത്തെയും മത്സരത്തിയുടെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വിവരണത്തിന്റെയും അടിസ്ഥാനത്തിൽ വിധികർത്താക്കൾ വിജയിയെ തിരഞ്ഞെടുക്കുന്നതായിരിക്കും.

Address

Ernakulam

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9:15am - 5pm

Telephone

+918078029050

Alerts

Be the first to know and let us send you an email when Kairos Talk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kairos Talk:

Videos

Share

Category