11/07/2022
ചട്ടി ചോറ് എന്ന മോഹം ഒരുപാടു നാളായി മനസ്സിൽ കയറി കൂടിയിട്ട് പല റിവ്യൂസ് കണ്ടു മോഹിച്ചു അവസരത്തിനായി കാത്തിരുന്നു അപ്പോഴതാ വരുന്നു നമ്മുടെ സ്വന്തം താൾ കിച്ചൻനിൽ നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ചട്ടി ചോറ് എന്നാൽ അവിടുന്ന് തന്നെ ആകാം ആദ്യത്തെ എക്സ്പീരിയൻസ് എന്ന് കണക്കു കൂട്ടി കിഴിച്ചു നേരെ വച്ച് പിടിച്ചു അതിന്റെ ചെറിയ ഒരു വിവരണം ആണ് ഈ കൊച്ചു വീഡിയോ എല്ലാവരും കാണുകയും നിങ്ങളുടെയും അനുഭവങ്ങൾ കമന്റ് ആയി ഷെയർ ചെയ്യാനും വീഡിയോ ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ ഇനി നേരെ വീഡിയോയിലേക്ക് പോകാം
Chattichor experience from thaal kitchen opposite to padma theater ernaakulam, please watch the full video and share your comments, feedbacks and your chatti...