Jehovahnissi Media Productions

Jehovahnissi Media Productions We are a team of Spirit filled Professionals having more than 8 years of experience in Christi

03/01/2025

2025 ൽ ദൈവം നിങ്ങൾക്കു നന്മ ചെയ്യും

28/12/2024

Heavenlyfire / Agni vazhikaliloode 21/ 28.12.2024

24/12/2024

Christmas Message by HG Mathews Mar Coorilos Metropolitan

24/12/2024

A CHRISTMAS DREAM_ ഒരു ക്രിസ്മസ് ഡ്രീം

04/12/2024

അവസാനിക്കാത്ത ദൈവീക പ്രവൃത്തികൾ ...
കാണുക നാളെ വൈകുന്നേരം ഫേസ്ബുക് ലൈവിൽ

31/10/2024

NOVEMBER ഒന്നു മുതൽ എല്ലാ വെള്ളിയും സ്വർഗീയ അഗ്നി ശുശ്രൂഷ വീണ്ടും അടൂരിൽ

09/10/2024

തിരുമേനി പട്ടം ലഭിച്ചതിന്റെ 14 വർഷങ്ങൾ I കടന്നുവരിക അനുഗ്രഹം പ്രാപിക്ക.

13/09/2024
06/09/2024

കൊച്ചു പെൺകുട്ടിയോട് ഒരാൾ ചോദിച്ചു..

29/08/2024

കാണുക എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 5 മണിക്ക് ഫേസ് ബുക്ക് ഹെവൻലി ഫയർ TV യിൽ

ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥന ടി.വി. പ്രോഗ്രാമിനുള്ള അവസാന പ്രാർത്ഥന പകുതിയാകുമ്പോൾ പട്ടി വല്ലാതെ കുറച്ചു. തിരുമേനി പ്രാ...
21/07/2024

ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥന

ടി.വി. പ്രോഗ്രാമിനുള്ള അവസാന പ്രാർത്ഥന പകുതിയാകുമ്പോൾ പട്ടി വല്ലാതെ കുറച്ചു. തിരുമേനി പ്രാർത്ഥന നിർത്തി. ഞാൻ ക്യാമറ സ്റ്റോപ്പ് ബട്ടൺ ഞെക്കി. ഇതിപ്പോൾ മൂന്നാമത്തെ പ്രാവശ്യമാണ്. കുര നിന്നപ്പോൾ ഞാൻ പറഞ്ഞു. തിരുമേനി, പ്രാർത്ഥന നിർത്തിയടുത്തെന്നു തുടർന്നാൽ മതി ഞാൻ എഡിറ്റ് ചെയ്തു ഒന്നാക്കിക്കൊള്ളാം. തിരുമേനി കണ്ണുകളടച്ചു. വീണ്ടും കണ്ണുകൾ തുറന്നു എന്നോട് പറഞ്ഞു. വേണ്ട ആ പ്രാർത്ഥനക്കു ഒരു ജീവൻ ഉണ്ടാവുകയില്ല. ഞാൻ ഒന്നേന്നു പ്രാർത്ഥിക്കാം. പ്രാർത്ഥന എപ്പോഴും ഹൃദയത്തിൽ നിന്നും വരണം. പാറിപ്പറക്കുന്ന തന്റെ താടിയെ മൃദുവായി തടവി തിരുമേനി പറഞ്ഞു. നിങ്ങളും ഇപ്പോൾ ബൈബിൾ കോളേജിലൊക്കെ പഠിക്കുവല്ലേ? നിങ്ങളൊക്കെ ഭാവിയിൽ ഇനി ശുശ്രൂഷകന്മാരാകുമ്പോഴും അങ്ങനെ തന്നെ വേണം. ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥന പ്രാർത്ഥിക്കണം...

പ്രാർത്ഥിക്കുന്ന നിനക്കെന്താ ഇങ്ങനെ?
19/07/2024

പ്രാർത്ഥിക്കുന്ന നിനക്കെന്താ ഇങ്ങനെ?

LATE HG MATHEWS MAR COORILOS METROPOLITAN

19/06/2024

യേശു എന്റെ കണ്ണ് തുറന്നു

Address

Door No 8, Corporation Building, Near For Police Sation, East Fort
Trivandrum

Alerts

Be the first to know and let us send you an email when Jehovahnissi Media Productions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jehovahnissi Media Productions:

Videos

Share