The VOX

The VOX Our impact lies in the precise and plain-spoken truth. We are to empower our viewers and readers to

https://youtu.be/es89MKl16RE
07/11/2022

https://youtu.be/es89MKl16RE

വിശ്വാസികളെ വെല്ലുവിളിച്ച് മെത്രാൻ ഏകാധിപതിയുടെ സ്വരത്തിൽ.

19/03/2022

Who burned Bp. Edayanthrath's Effigy?

എടയന്ത്രത്ത് ബിഷപ്പിന്‍റെ കോലം കത്തിച്ചവര്‍ സഭക്ക് പ്രിയപ്പെട്ടവര്

19/03/2022

വൈദിക കൂട്ടായ്മയോട് മറുതലിച്ച് വിമതര്‍.
നിലപാടുകളില്ലാതെ വിമത വൈദികര്

19/02/2022

സിനഡ് ഒരു പാർലിമെന്റ് ആകരുത്...
ഫ്രാൻസിസ് മാർപാപ്പ പൌരസ്ത്യ സഭകളുടെ നേതൃത്വത്തോട്...

സിനഡ് ഒരു പാർലിമെൻറ് അല്ല. വ്യത്യസ്ത അഭിപ്രായങ്ങൾ കേൾക്കുകയും ഭൂരിപക്ഷ അഭിപ്രായം വോട്ടിട്ട് തീരുമാനിക്കുകയും ചെയ്യുന്നതല്ല സിനഡ്. അത് പാർലിമെന്റിലാണ് നടക്കുക. കേൾക്കുകയും പരിശുദ്ധാത്മാവിന്റെ സഹായത്തോടെ കൂടെ നടക്കുകയും ചെയ്യേണ്ടതാണ് സിനഡ്. മെത്രാന്മാരുടെയും വൈദികരുടെയും വിശ്വാസികളുടെയും നിവേദനങ്ങൾ പരിഗണിക്കാതെ ഭൂരിപക്ഷത്തിന്റെ മൃഗീയ തീരുമാനം അടിച്ചേൽപ്പിച്ച സീറോ മലബാർ സിനഡിനെ പേര് എടുത്ത് പറയാതെ മാർപാപ്പ നിശിതമായി വിമർശിച്ചു. അതേസമയം തന്നെ പരിശുദ്ധ സിനഡ് തീരുമാനിക്കുകയും പരിശുദ്ധ സിംഹാസനം അംഗീകരിക്കുകയും ചെയ്ത തീരുമാനങ്ങൾ എല്ലാവരും അനുവർത്തിക്കേണ്ടതാണ് എന്നും ആരാധനാക്രമത്തിന്റെ ഐക്യരൂപ്യം ഐക്യത്തിന് ആവിശ്യമാണെന്നും മാർപാപ്പ ഓർമിപ്പിച്ചു. എന്നാൽ സിറോ മലബാർ സിനഡ് പരിശുദ്ധമല്ലെന്നും അവിശുദ്ധ മാർഗ്ഗങ്ങളിലൂടെ ഉരുത്തിരിഞ്ഞ തീരുമാനമാണ് ഏകീകൃത കുർബാന അർപ്പണ തീരുമാനം എന്നും സിറോ മലബാർ സിനഡിലെ തന്നെ ആറ് സീനിയർ മെത്രാന്മാർ വത്തിക്കാൻ കാര്യാലയങ്ങൾക്ക് പരാതി അയച്ചിരുന്ന പശ്ചാത്തലത്തിലാണ് മാർപാപ്പയുടെ ഈ പ്രസംഗത്തെ വിലയിരുത്തേണ്ടത്. 23 പൌരസ്ത്യ സഭകളുടെ മേലധ്യക്ഷന്മാർക്ക് നൽകിയ സന്ദേശത്തെ എറണാകുളം രൂപതയ്ക്ക് നൽകിയ കല്പനയായി ചിത്രീകരിച്ചുകൊണ്ടുള്ള വ്യാജ പ്രചരണം ഉടൻ ആരംഭിക്കാൻ സാധ്യതയുണ്ട്. ജാഗ്രതൈ.

മാർപാപ്പ പറയുന്ന പോലെ സിറോ മലബാർ സിനഡ് എടുത്തതും പരി. സിംഹാസനം അംഗീകരിച്ചതുമായ തീരുമാനം കുർബാന പുസ്തകനവീകരണം മാത്രമാണ്. അത് എല്ലാവരും ഒരുപോലെ സ്വീകരിച്ചു കഴിഞ്ഞു.
അവിശുദ്ധ മാർഗ്ഗത്തിലൂടെയും കിരാതമായ അടിച്ചേൽപ്പിക്കലിലൂടെയും മാർപ്പാപ്പയെ തന്നെ തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ കത്തിനെ കല്പനയായി ദുർവ്യാഖ്യാനിച്ച്‌ എല്ലാവരെയും നിശബ്ദരാക്കിയുമാണ് സിറോ മലബാർ സിനഡ് കുർബാനയുടെ ഏകീക്രത അർപ്പണ തീരുമാനം എടുത്തത്. അന്യായമായ കല്പ്ന അനുസരിക്കാൻ ആർക്കും ബാധ്യതയില്ല എന്നതിനാൽ മാർപാപ്പയിൽ നിന്ന് തന്നെ എറണാകുളം അങ്കമാലി അതിരൂപത ജനാഭിമുഖ കുർബാന തുടരുന്നതിന് സിറോ മലബാർ സിനഡിന്റെ ആ തീരുമാനത്തിൽ നിന്ന് ഒഴിവ് വാങ്ങിച്ചു കഴിഞ്ഞു.

മാർപാപ്പയുടെ പ്രസ്തുത പ്രസംഗത്തിൽ തന്നെ സഭയിൽ നിലനിന്ന സമാധാനം തകർത്ത് ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത വിധം വിഭാഗീയത സ്രഷ്ടിച്ച സഭാ നേത്രത്വത്തെ പരോക്ഷമായി ശകരിക്കുന്നുമുണ്ട്. കർദിനാൾ ആലഞ്ചേരി ഉൾപ്പെടുന്ന പ്ലീനറി സെഷനിൽ പങ്കെടുത്ത് അവരോട് മാർപാപ്പ സംസാരിച്ചപ്പോൾ പ്രസംഗത്തിന്റെ ഏറ്റവും അവസാനഭാഗത്ത് പേര് എടുത്ത് പറയാതെതന്നെ "അടുത്തകാലത്ത് ചിലർ ആരാധനാക്രമ തർക്കങ്ങളിലൂടെ വിഭാഗീയതയുടെ കളികൾ കളിക്കുന്നതിൽ വിരുതന്മാരാണ് എന്ന് വിശേഷിപ്പിക്കുകയുണ്ടായി. ("If we give scandal by our liturgical disputes, and unfortunately there have been some recently, we play the game of the masterb of division.")

Vatican link for Pope's Full Homily

http://www.vatican.va/content/francescomobile/en/speeches/2022/february/documents/20220218-plenaria-chiese-orientali.html

https://youtu.be/hy7ShoBFXTQ
26/01/2022

https://youtu.be/hy7ShoBFXTQ

The VOXഅഴിമതി വിരുദ്ധ പ്രസ്ഥാനമായ ലോകായുക്തയെ ശക്തിപ്പെടുത്തണമെന്ന് രാജ്യമെങ്ങും അഴിമതി വിരുദ്ധപ്രവര്‍ത്തകര്‍ ...

https://youtu.be/slitbfKMbuc
26/01/2022

https://youtu.be/slitbfKMbuc

The VOXനടന്‍ ദിലീപ് പ്രതിയായ ലൈംഗികാക്രമണക്കേസിന്‍റെ എരിവിലും പുളിയിലും വിശ്വാസമുള്ളതുകൊണ്ടാണ് മാധ്യമങ്ങള്‍ എപ...

https://youtu.be/q_WnIthYSPQ
26/01/2022

https://youtu.be/q_WnIthYSPQ

The VOXസംസ്ഥാനത്തെ പട്ടിണപ്പാവങ്ങള്‍ക്കും ദുരിതദുരന്തങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും കിട്ടേണ്ടുന്ന മുഖ്യമന്ത്ര...

https://youtu.be/80P29Zj1pCM
26/01/2022

https://youtu.be/80P29Zj1pCM

The VOXകൊട്ടിയൂര്‍ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി അടക്കമ.....

https://youtu.be/ngo0UVeXnro
22/01/2022

https://youtu.be/ngo0UVeXnro

The VOXസമൂഹത്തിന്‍റെ മേല്‍ത്തട്ടിലുള്ളവര്‍ക്ക് വിശപ്പെന്താണെന്നറിയണമെങ്കില്‍ വല്ലപ്പോഴും ഉപവാസമോ വ്രതമോ ഒക്ക.....

https://youtu.be/-VnOIu4FNf0
22/01/2022

https://youtu.be/-VnOIu4FNf0

The VOXസ്ത്രീകളുടെ നൈറ്റി ധരിച്ച് പാതിരാത്രി മോഷ്ടിക്കാനെത്തിയ കള്ളനെ സിസിടിവിയില്‍ കണ്ട് പിടികൂടിയതോടെ കേരളത്.....

Address

The VOX, Cochin
Kerala

Telephone

+919778412722

Website

Alerts

Be the first to know and let us send you an email when The VOX posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The VOX:

Videos

Share

Category