05/07/2024
എന്താണ് പണ്ടാരം ഭൂമി ?
ഈ ഭൂമികൾ എങ്ങിനെയാണ് ദ്വീപുകാരന്റെ കൈകളിലെത്തിയത് ?
നിയമത്തിന്റെ നൂലാമാലകൾ എന്തൊക്കെയാണ് ?
രണ്ടു വർഷങ്ങൾക്കു മുമ്പ് മോദി സർക്കാർ ഇറക്കിയ പുതിയ നിയമഭേദഗതി നിലനിൽക്കെ എസ്.എൽ.എഫിന് വേണ്ടി ആന്ത്രോത്ത് ദ്വീപിൽ എത്തിയ ഘട്ടത്തിൽ പി.മിസ്ബാഹ് സാർ നൽകിയ വിശദമായ വിവരണം.
പൂർണ്ണമായി കേട്ടതിന് ശേഷം പരമാവധി എല്ലാവരിലേക്കും ഷെയർ ചെയ്യുക.
പണ്ടാരം ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും വ്യക്തമായ വിശദീകരണം | എ. മിസ്ബാഹ് | EXPLANATION REGARDING PANDARAM LANDS | A MISBAH | LAKSHADWEEP |----...