Everest Media

Everest Media Growing online entertainment & News channel From Kerala

*350 രൂപ മുതൽ കുർത്തികൾ**650 രൂപ മുതൽ കോഡ് സീറ്റുകൾ**50% ഡിസ്‌കൗണ്ടിൽ വാങ്ങാം*കുർത്തികൾ, ചുരിദാർ മെറ്റീരിയലുകൾ, കോഡ് സെറ...
20/02/2025

*350 രൂപ മുതൽ കുർത്തികൾ*
*650 രൂപ മുതൽ കോഡ് സീറ്റുകൾ*

*50% ഡിസ്‌കൗണ്ടിൽ വാങ്ങാം*

കുർത്തികൾ, ചുരിദാർ മെറ്റീരിയലുകൾ, കോഡ് സെറ്റ്

*നീം ഡിസൈൻസ്*
കോ ഓപ്പറേറ്റീവ് ഹോസ്‌പിറ്റലിന് എതിർവശം,കട്ടപ്പന
Contact 6282802278

കളക്ഷനുകൾ കാണാൻ ഞങ്ങളുടെ ഇൻസ്റ്റഗ്രാം പേജ് സന്ദർശിക്കൂ https://www.instagram.com/neem_designs?igsh=bG9vOGh3dGZ1NjN2

കെ.വി തോമസിന്റെ യാത്ര ബത്ത ഉയര്‍ത്താന്‍ ശിപാര്‍ശ; 5 ലക്ഷത്തില്‍ നിന്ന് 11.31 ലക്ഷം ആക്കാന്‍ നീക്കം
20/02/2025

കെ.വി തോമസിന്റെ യാത്ര ബത്ത ഉയര്‍ത്താന്‍ ശിപാര്‍ശ; 5 ലക്ഷത്തില്‍ നിന്ന് 11.31 ലക്ഷം ആക്കാന്‍ നീക്കം

ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിന്റെ യാത്ര ബത്ത ഉയര്‍ത്താന്‍ ശിപാര്‍ശ. പ്രതിവര്‍ഷ തുക 11.3...

മുല്ലപ്പെരിയാർ അണക്കെട്ടിലെ പരിശോധനകൾക്കായി ജലവിഭവ വകുപ്പിന് പുതിയ സ്പീഡ് ബോട്ട്; നാളെ ഫ്ലാഗ് ഓഫ് ചെയ്യും
20/02/2025

മുല്ലപ്പെരിയാർ അണക്കെട്ടിലെ പരിശോധനകൾക്കായി ജലവിഭവ വകുപ്പിന് പുതിയ സ്പീഡ് ബോട്ട്; നാളെ ഫ്ലാഗ് ഓഫ് ചെയ്യും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ പരിശോധനകൾക്കായി ജലവിഭവ വകുപ്പിനുള്ള പുതിയ ബോട്ട് തേക്കടിയിലെത്തി. 10 പേർ....

മാട്ടുപ്പെട്ടി ടൂറിസ്റ്റ് ബസ് അപകടം; ബസ് ഡ്രൈവര്‍ക്കെതിരെ കേസ്
20/02/2025

മാട്ടുപ്പെട്ടി ടൂറിസ്റ്റ് ബസ് അപകടം; ബസ് ഡ്രൈവര്‍ക്കെതിരെ കേസ്

|മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെത.....

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; ശ്വാസകോശ അണുബാധ കുറഞ്ഞെന്ന് വത്തിക്കാന്‍
20/02/2025

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; ശ്വാസകോശ അണുബാധ കുറഞ്ഞെന്ന് വത്തിക്കാന്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ശ്വാസകോശ അണുബാധ കുറഞ്ഞെന്ന് വത്തിക്കാന്‍. സഹപ്രവര്....

അണക്കര പോഗോയിൽ ഓഫർ പൊലിവ്5KM FREE Delivery  MASALA SHAWAYA 299CHICKEN SHAWARMA 59FRIED CHICKEN 12PCS 37920 PCS DON CHILL...
20/02/2025

അണക്കര പോഗോയിൽ ഓഫർ പൊലിവ്

5KM FREE Delivery

MASALA SHAWAYA 299
CHICKEN SHAWARMA 59
FRIED CHICKEN 12PCS 379
20 PCS DON CHILLY FRIED CHICKEN 349
ALPHAM MANDI FULL 549
MALABAR DHAM BIRIYANI
Full 130, Half 100

🔴Poggop
8TH MILE NEAR HP PETROL PUMB ANAKKARA 8590000389

മന്ത്രിയുടെ വാക്കുകേട്ട് പരിശോധന തുടങ്ങി,നിയമലംഘനങ്ങളുടെ പെരുമഴ; ഒടുവില്‍ MVDയെ തടഞ്ഞ് ഡ്രൈവര്‍മാര്‍വാഹന പരിശോധന നടത്തിയ...
20/02/2025

മന്ത്രിയുടെ വാക്കുകേട്ട് പരിശോധന തുടങ്ങി,നിയമലംഘനങ്ങളുടെ പെരുമഴ; ഒടുവില്‍ MVDയെ തടഞ്ഞ് ഡ്രൈവര്‍മാര്‍

വാഹന പരിശോധന നടത്തിയ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ മൂന്നാറില്‍ ഓട്ടോ-ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധം.

ഒരുവിഭാഗം ഡ്രൈവർമാർ മോട്ടോർ വാഹനവകുപ്പിന്റെ കാർ റോഡില്‍ തടഞ്ഞു. ബുധനാഴ്ച രാവിലെ 10-ന് ആണ് സംഭവം. ഡ്രൈവർമാരെ ദുരിതത്തിലാക്കുന്ന അനാവശ്യപരിശോധനയാണ് നടത്തുന്നത് എന്നാരോപിച്ചാണ് വാഹനംതടഞ്ഞത്. ഒരു വാഹനം തന്നെ പലതവണ പരിശോധിച്ച്‌ പിഴ ചുമത്തിയതായും ആരോപണമുണ്ട്. എന്നാല്‍ നിയമപ്രകാരമാണ് പരിശോധന നടത്തിയതെന്നും ഇൻഷുറൻസ്, ലൈസൻസ്, ഫിറ്റ്നസ്, പെർമിറ്റ് തുടങ്ങിയ രേഖകളില്ലാത്ത വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തിയതെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.വരും ദിവസങ്ങളിലും പരിശോധന തുടരും. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ നിർദേശത്തെ തുടർന്നാണ് മൂന്നാറില്‍ വാഹനപരിശോധന ശക്തമാക്കിയത്. കെ.എസ്.ആർ.ടി.സി.യുടെ ഡബിള്‍ഡെക്കർ, ഉല്ലാസയാത്ര സർവീസുകള്‍ക്കെതിരേ പ്രതിഷേധവുമായി നേരത്തേ ഡ്രൈവർമാർ രംഗത്തെത്തിയിരുന്നു.

ഇതിന്റെഭാഗമായി ഡബിള്‍ഡെക്കർ ബസ് സർവീസ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിക്ക് നേരേ ഒരു വിഭാഗം ഡ്രൈവർമാർ കരിങ്കൊടി വീശിയിരുന്നു. ഇതേത്തുടർന്നാണ് മന്ത്രി കർശന പരിശോധനയ്ക്ക് നിർദേശം നല്‍കിയത്. വിവിധ യൂണിയനുകള്‍ ഡ്രൈവർമാരുടെ സമരത്തെ തള്ളിയിരുന്നു.

വാഹന പരിശോധന നടത്തിയ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ മൂന്നാറില്‍ ഓട്ടോ-ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധ.....

ലൈസന്‍സ് പുതുക്കല്‍; എംവിഡിയുടെ ആ നിബന്ധന; വെട്ടിലായി പ്രവാസികള്‍ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനായുള്ള മോട്ടോര്‍ വാഹനവക...
20/02/2025

ലൈസന്‍സ് പുതുക്കല്‍; എംവിഡിയുടെ ആ നിബന്ധന; വെട്ടിലായി പ്രവാസികള്‍
ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനായുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ നിബന്ധന പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നുവെന്ന് പരാതി.ലൈസന്‍സ് പുതുക്കുന്നതിനായി ് സ്വദേശി ഡോക്ടര്‍മാരുടെ സാക്ഷ്യപത്രം നിര്‍ബന്ധമാക്കിയുള്ള ഈ നിബന്ധനയാണ് പ്രവാസികളെ വലിയ തോതില്‍ വലച്ചിരിക്കുന്നത്.

ഈ നിബന്ധനപ്രകാരം സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച ഡോക്ടര്‍മാര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ മോട്ടോര്‍വാഹനവകുപ്പ് അംഗീകരിക്കുകയുള്ളു, വിദേശങ്ങളില്‍ ഒട്ടേറെ ഇന്ത്യന്‍ ഡോക്ടര്‍മാരുണ്ടെങ്കിലും അവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്താന്‍ പ്രവാസികള്‍ക്ക് കഴിയുന്നില്ല.ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് അംഗീകൃത ഡോക്ടര്‍മാരില്‍നിന്ന് നേത്ര, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വേണമെന്നത് നിര്‍ബന്ധമാണ്.

ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് അംഗീകൃത ഡോക്ടര്‍മാരില്‍നിന്ന് നേത്ര, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വേണമെന്നത് നിര്‍ബന്ധമാണ്.ഓണ്‍ലൈന്‍ സംവിധാനം വന്നതോടെ പ്രവാസികള്‍ക്കും ലൈസന്‍സ് പുതുക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് അനുമതി നല്‍കിയിരുന്നു. ഇത് വലിയ ആശ്വാസമായിരുന്നു എന്നാല്‍, മോട്ടോര്‍വാഹനവകുപ്പിന്റെ ‘സ്വദേശി ഡോക്ടര്‍’ നിബന്ധനകാരണം ഇതിന്റെ പ്രയോജനം പ്രവാസികള്‍ക്ക് ലഭിക്കുന്നില്ല.അതേസമയം, യു.എ.ഇ.യിലും മറ്റ് അറബ് രാജ്യങ്ങളിലും ചികിത്സിക്കാന്‍ അനുമതിയുള്ള ഒട്ടേറെ ഡോക്ടര്‍മാരുണ്ട്. ഇവരില്‍ ഭൂരിഭാഗവും സ്വദേശത്തെയല്ല അവിടത്തെ രജിസ്‌ട്രേഷനാണ് ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ അത് മോട്ടോര്‍വാഹനവകുപ്പിന്റെ നിബന്ധനാ പരിധിയില്‍ എത്തുന്നുമില്ല. ലൈസന്‍സ് എങ്ങനെയും പുതുക്കണം എന്നുള്ളത് കൊണ്ട് ഇത് കൈക്കൂലി വാങ്ങുന്നതിനുള്ള തക്കമായി ചില ഉദ്യോഗസ്ഥര്‍ മാറ്റുന്നതായും പരാതികളുയര്‍ന്നിട്ടുണ്ട്.

ആദ്യം ഇക്കൂട്ടര്‍ ഡോക്ടറുടെ രജിസ്‌ട്രേഷന് സാധുതയില്ലെന്നുപറഞ്ഞ് അപേക്ഷ നിരസിക്കും. പിന്നീട് ഇടനിലക്കാര്‍വഴി സമീപിച്ചാല്‍ സ്വീകരിക്കുകയുംചെയ്യും. നിലവിലെ ഈ സ്ഥിതി ഒഴിവാക്കാന്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം

ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനായുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ നിബന്ധന പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്.....

ആദ്യ അങ്കത്തിന് ഇന്ത്യഒന്നരപ്പതിറ്റാണ്ടിന് ശേഷം ചാമ്ബ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് കിരീടത്തില്‍ മുത്തമിടാനുള്ള ഇന്ത്യയു...
20/02/2025

ആദ്യ അങ്കത്തിന് ഇന്ത്യ

ഒന്നരപ്പതിറ്റാണ്ടിന് ശേഷം ചാമ്ബ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് കിരീടത്തില്‍ മുത്തമിടാനുള്ള ഇന്ത്യയുടെ പോരാട്ടത്തിന് ഇന്ന് തുടക്കമാകുന്നു. ടൂർണമെന്റിന്റെ ആതിഥേയർ പാകിസ്ഥാനാണെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് വേദിയാകുന്നത് യു.എ.ഇയാണ്. ദുബായ്‌യില്‍ ഇന്ത്യൻ സമയം 2.30 ന് തുടങ്ങുന്ന ആദ്യ അങ്കത്തില്‍ രോഹിത് ശർമ്മയ്ക്കും സംഘത്തിനും എതിരാളികളാകുന്നത് ബംഗ്ളാദേശാണ്.

സ്വന്തം മണ്ണില്‍ നടന്ന ഏകദിന പരമ്ബരയിലെ മൂന്ന് മത്സരങ്ങളിലും ഇംഗ്ളണ്ടിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സെഞ്ച്വറിയിലൂടെ നായകൻ രോഹിത് ശർമ്മ ഫോം വീണ്ടെടുത്തതും ശുഭ്മാൻ ഗില്‍ മികച്ചഫോമില്‍ തുടരുന്നതും ഇന്ത്യയ്ക്ക് ആവേശം പകരുന്നു. വിരാട് കൊഹ്‌ലിയുടെ പരിചയ സമ്ബത്തും റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറായി കളത്തിലിറങ്ങുന്ന കെ.എല്‍ രാഹുലിന്റെയും ശ്രേയസ് അയ്യരുടെയും നങ്കൂരമിടാനുള്ള കഴിവും ഹാർദിക് പാണ്ഡ്യയുടെ ഫിനിഷിംഗ് കപ്പാസിറ്റിയുമാണ് ബാറ്റിംഗില്‍ ഇന്ത്യയുടെ കരുത്ത്. ആള്‍റൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ,രവീന്ദ്ര ജഡേജ, അക്ഷർ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദർ എന്നിവരെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിലൂടെ ടീം ലൈനപ്പിന് കൂടുതല്‍ ആഴവും വൈവിദ്ധ്യവും നല്‍കാനായിരിക്കും കോച്ച്‌ ഗംഭീറും ക്യാപ്ടൻ രോഹിതും ശ്രമിക്കുക. പേസർമാരായി ഷമിയും അർഷ്ദീപും ഹർഷിതുമുള്ളതില്‍ ടീമിന്റെ ആവശ്യത്തിന് അനുസരിച്ചാകും പ്ളേയിംഗ് ഇലവനിലേക്കുള്ള സെലക്ഷൻ. കുല്‍ദീപും വരുണ്‍ ചക്രവർത്തിയുമാണ് സ്പെഷ്യലിസ്റ്റ് സ്പിന്നർമാർ.

വിൻഡീസിനെതിരെ പരമ്ബരയിലെ മൂന്ന് മത്സരങ്ങളും തോറ്റശേഷമാണ് ബംഗ്ളാദേശ് ഇന്ത്യയ്ക്ക് എതിരെ ഇറങ്ങുന്നത്. നഹീദ് റാണ, ടാസ്കിൻ അഹമ്മദ് , മുസ്താഫിസുർ എന്നിവരടങ്ങിയ ബൗളിംഗ് നിരയാണ് ഇന്ത്യയ്ക്ക് വെല്ലുവിളിയാകാനിട. മഹ്മൂദള്ള,ഷാന്റോ,മുഷ്ഫിഖുർ,മെഹ്ദി ഹസൻ തുടങ്ങിയ പരിചയ സമ്ബന്നരായ താരങ്ങള്‍ ബംഗ്ളാനിരയിലുണ്ട്.

ഒന്നരപ്പതിറ്റാണ്ടിന് ശേഷം ചാമ്ബ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് കിരീടത്തില്‍ മുത്തമിടാനുള്ള ഇന്ത്യയുടെ പോരാട...

ശമ്പളമില്ലാതെ നരകിച്ച്‌ സ്കൂള്‍ അധ്യാപിക ജീവനൊടുക്കി; ഇല്ലാത്ത വേക്കൻസിക്ക് പണം വാങ്ങി രൂപത കബളിപ്പിച്ചെന്ന് കുടുംബംതാമര...
20/02/2025

ശമ്പളമില്ലാതെ നരകിച്ച്‌ സ്കൂള്‍ അധ്യാപിക ജീവനൊടുക്കി; ഇല്ലാത്ത വേക്കൻസിക്ക് പണം വാങ്ങി രൂപത കബളിപ്പിച്ചെന്ന് കുടുംബം

താമരശേരി രൂപതക്ക് കീഴില്‍ ആറുവർഷമായി ശമ്പളമില്ലാതെ ജോലിചെയ്ത എയ്ഡഡ് സ്കൂള്‍ അധ്യാപിക ഒടുക്കം ചതിയും വഞ്ചനയുമില്ലാത്ത ലോകത്തേക്ക് യാത്രയായി.

കോഴിക്കോട് കട്ടിപ്പാറ ഹോളിഫാമിലി എല്‍പി സ്കൂളില്‍ അഞ്ചുവർഷവും, കോടഞ്ചേരി സെൻ്റ് ജോസഫ് എല്‍പി സ്കൂളില്‍ ഒരുവർഷവും ജോലിചെയ്തിട്ടും ചില്ലിക്കാശ് വേതനമായി വാങ്ങാൻ യോഗമില്ലാതെ പോയ അലീന ബെന്നിയാണ് ഇന്ന് വൈകിട്ടോടെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 29 വയസ് മാത്രമാണ് പ്രായം.ആറുവർഷം മുൻപ് ജോലിക്കായി 13 ലക്ഷം രൂപ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെൻ്റിന് നല്‍കിയതായി കുടുംബം പറയുന്നു. തുടർന്ന് കട്ടിപ്പാറ സ്കൂളില്‍ ലീവ് വേക്കൻസിയില്‍ ജോലി നല്‍കി. ഇവിടെ നിയമനത്തിന് സാധ്യതയില്ലായിരുന്നു. എന്നാല്‍ സ്ഥിരനിയമനം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് തുക വാങ്ങിയത്. അവധിക്ക് പോയ അധ്യാപിക തിരികെ വന്നതോടെ അലീനയെ 25 കിലോമീറ്റർ അകലെയുള്ള കോടഞ്ചേരിയിലേക്ക് മാറ്റി. ഇവിടെയും സ്ഥിര നിയമനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായാണ് വിവരം.

ഇതിനിടയില്‍ തനിക്ക് ശമ്ബളം വേണ്ടെന്ന് അലീനയോട് മാനേജ്മെൻ്റ് എഴുതിവാങ്ങിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. സ്കൂളിലെ അധ്യാപകർ സ്വന്തം വേതനത്തില്‍ നിന്ന് പിരിവെടുത്ത് അലീനയ്ക്ക് പണം നല്‍കിയിരുന്നതായി വിവരമുണ്ട്. അത്രക്ക് ദുരിതമാണ് അലീന അനുഭവിച്ചിരുന്നത്. കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ അധ്യാപക നിയമനത്തിൻ്റെ പേരില്‍ നടക്കുന്ന കടുത്ത ചൂഷണത്തിൻ്റെ നേർചിത്രമാകും അലീനയുടെ ദുരന്തം എന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവന്നേക്കും.

താമരശേരി രൂപതക്ക് കീഴില്‍ ആറുവർഷമായി ശമ്ബളമില്ലാതെ ജോലിചെയ്ത എയ്ഡഡ് സ്കൂള്‍ അധ്യാപിക ഒടുക്കം ചതിയും വഞ്ചനയു....

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതി
20/02/2025

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതി

വിയർത്തു കുളിക്കേണ്ട .. കൂളായിരിക്കൂ ..!!AC കൾക്ക്  62% വരെ വിലക്കുറവ് !!!Highrange HypermartKattappana
20/02/2025

വിയർത്തു കുളിക്കേണ്ട .. കൂളായിരിക്കൂ ..!!

AC കൾക്ക് 62% വരെ വിലക്കുറവ് !!!
Highrange Hypermart
Kattappana

സമരം ശക്തമാക്കും; സെക്രട്ടറിയേറ്റിനു മുന്നിൽ ഇന്ന് ആശ വർക്കർമാരുടെ മഹാസംഗമം
20/02/2025

സമരം ശക്തമാക്കും; സെക്രട്ടറിയേറ്റിനു മുന്നിൽ ഇന്ന് ആശ വർക്കർമാരുടെ മഹാസംഗമം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ ഇന്ന് ആശ വർക്കർമാരുടെ മഹാസംഗമം നടക്കും. സംസ്ഥാനത്തെ മുഴുവൻ ആശാവർക്...

ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
20/02/2025

ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്നലെ പ്രധാനമന്ത്ര....

19/02/2025

ജസ്റ്റ് മിസ്സ് 😮

കെജ്രിവാളിനെ മുട്ടുകുത്തിച്ച പര്‍വ്വേശ് വര്‍മ്മയെ പോലും പിന്തള്ളി ഡല്‍ഹിയുടെ അമരത്ത്; സുഷമ സ്വരാജിന്റെ പിന്‍ഗാമിയായി തലസ...
19/02/2025

കെജ്രിവാളിനെ മുട്ടുകുത്തിച്ച പര്‍വ്വേശ് വര്‍മ്മയെ പോലും പിന്തള്ളി ഡല്‍ഹിയുടെ അമരത്ത്; സുഷമ സ്വരാജിന്റെ പിന്‍ഗാമിയായി തലസ്ഥാനത്തെ നാലാമത്തെ വനിതാ മുഖ്യമന്ത്രി; രേഖ ഗുപ്ത ബിജെപിയുടെ ഏക വനിതാ മുഖ്യമന്ത്രി; വനിതാ വോട്ടര്‍മാരുടെ ബാഹുല്യമുള്ള ഡല്‍ഹിയില്‍ വനിതയെ തലപ്പത്തിരുത്തി ബിജെപി ഉറപ്പിക്കുന്നത് അധികാരത്തിന്റെ പുതിയ അദ്ധ്യായം

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ തിരഞ്ഞെടുത്തത് മുതിര്‍ന്ന നേതാക്കളുടെയും, പ്രവര്‍ത്തകരുടെയും അനുഗ്...

രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രി
19/02/2025

രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രി

ഇനി ഓട്ടോറിക്ഷയിൽ ചെത്തി നടക്കാൻ കഴിയില്ല. അതോടൊപ്പം കിളിയെ ഉപയോഗിച്ചുള്ള ഓട്ടോ സവാരിയം തടയും മോട്ടോർ വെഹിക്കിൾ ഡിപ്പാർട...
19/02/2025

ഇനി ഓട്ടോറിക്ഷയിൽ ചെത്തി നടക്കാൻ കഴിയില്ല. അതോടൊപ്പം കിളിയെ ഉപയോഗിച്ചുള്ള ഓട്ടോ സവാരിയം തടയും
മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പീരുമേട് എംഎൽഎയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം. നാളെ മുതൽ വണ്ടിപ്പെരിയാറിന്റെ വിവിധ പ്രദേശത്തായി എം വി ഡി ഉണ്ടാകും.

Address

Kattappana
Kattapana
685515

Alerts

Be the first to know and let us send you an email when Everest Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share