Juna Zone

Juna Zone Travel Buff, Food Lover, Tech Tips & Craft

Higher Education and Career Development Sessions at MIC College Chattanchal
20/12/2025

Higher Education and Career Development Sessions at MIC College Chattanchal

21/11/2025

കേരളത്തിൽ ഇതുപോലെ ഒരു വെള്ളച്ചാട്ടം വേറെ എവിടെയും കാണാൻ പറ്റൂല

14/11/2025

കാസറഗോഡ് ജില്ലയിലെ ഏറ്റവും ഉയരംകൂടിയ പ്രദേശം - മുത്തപ്പൻ മല

13/11/2025

കാസർഗോഡ് ജില്ലയിൽ വികസനമില്ല എന്നു പറയുന്നവർ ഇതൊന്നു കാണുക
Rajmohan Unnithan CH Kunhambu MLA NA Nellikkunnu

11/11/2025

നാഷണൽ ഹൈവേയിൽ ഒരു Toll gate കഴിഞ്ഞു അടുത്ത Toll gate ലേക്ക് 60 ദൂരം വേണം എന്ന നിയമം നിലനിൽക്കെ കാസറഗോഡ് ജില്ലയിലെ കുമ്പളയിൽ പുതിയ ഒരു കൂടി നിര്മിച്ചിരിക്കുകയാണ്.
കുമ്പളയിൽ നിന്നും വെറും 25km ദൂരം തലപ്പാടിയിൽ നിലവിൽ ഒരു Toll Gate നിലനിൽക്കുൽബോളാണ് കാസറഗോഡ് ജനതയോടും ഇതിലൂടെ യാത്ര ചെയ്യുന്ന മറ്റുള്ളവരോടും ഈ കൊലച്ചതി

21/09/2025

ലക്ഷദ്വീപിലെ പുരാതന മസ്ജിദ് | Old masjid in Kavaratti Dweep

21/09/2025

കാസർഗോഡ് എരിയാലിൽ ചരക്കു ലോറിയിടിച്ചു ഒൻപത് ഇരുചക്ര വാഹനങ്ങൾ പൂർണ്ണമായി തകർന്നു

ഇന്ന് രാവിലെ ആയിരുന്നു സംഭവം. സർവീസ് റോഡിൽ നിയന്ത്രണം വിട്ടു നിർത്തിയിരുന്ന ഇരു ചക്രവാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് സൂചന,ആളപായമില്ല.

06/08/2025

കർണാടകയിലെ ചിത്രദുർഗ ടൗണിൽ നടന്ന അപകടം.
പ്രൈവറ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയോടെയുള്ള ഡ്രൈവിംഗാണ് അപകട കാരണം

31/07/2025

Kemanaballi Waterfalls Sullia

29/07/2025

അനാർക്കലി സിനിമയിലെ Light House വിശേഷങ്ങൾ

20/07/2025

ലക്ഷദ്വീപിൽ കടൽ വെള്ളത്തെ കുടിവെള്ളമാക്കുന്നത് കണ്ടിട്ടുണ്ടോ | Salt water to drinking water

Address

Kasaragod

Alerts

Be the first to know and let us send you an email when Juna Zone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Juna Zone:

Share

Category